ഫേ
ാറം - എ
(ചട്ടം 4 നേ
ാക്കുക)
വിജ്ഞാപനം
നമ്പര്‍ : ജെ
-18606/22/കെ
.ഡിസ്
2023, ജനുവരി 06
1959-ലെ
കേ
രള മുദ്രപ്പത്ര
ചട്ടത്തിലെ
സെ
ക്ഷന്‍ 28 എ യ്ക്ക് അനുബന്ധമായുളള 1995 ലെ
കേ
രള
മുദ്രപ്പത്ര
(ഭൂമിയുടെ ന്യായവില നിര്‍ണ്ണയം) നിയമം 3 ന്റെ ഉപനിയമം (7), നിയമം 4 എന്നിവ പ്ര
കാരം ഭൂമിയുടെ
ന്യായവില നിശ്ചയിക്കേണ്ടതാകുന്നു.
അതിനാല്‍ ചുവടെ ചേ
ര്‍ക്കുന്ന താലൂക്കിലെ
യും വില്ലേജിലെ
യും അതിനു ചുവടെ വിവരിക്കുന്ന ഓരോ
ക്ര
മനമ്പരിനും നേ
രെ
പരാമര്‍ശിച്ചിട്ടുളള സര്‍വ്വേ/റീസര്‍വ്വേ നമ്പരുകളില്‍ സ്ഥിതി ചെ
യ്യുന്ന ഭൂമിയ്ക്ക്
നിര്‍ണ്ണയിക്കുന്ന ന്യായവില അതിന്റെ 11-ാം കേ
ാളത്തിന് നേ
ര്‍ക്ക് കാണിച്ചിട്ടുളള പ്ര
കാരം ആയിരിക്കുമെന്ന്
ഇതിനാല്‍ പെ
ാതുജനങ്ങളെ അറിയിക്കുന്നു.
©
േകരള സർകാർ
Government of Kerala
2023
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 12
Vol. XII
തിരുവനനപുരം,
തിങള
Thiruvananthapuram,
Monday
2023 ഡിസംബർ 18
18th December 2023
1199 ധനു 2
2nd Dhanu 1199
1945 അ്ഗഹായനം 27
27th Agrahayana 1945
നമർ
No.
4121
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
പട്ടിക
ജില്ല—തിരുവനന്തപുരം.
താലൂക്ക് -- നെ
ടുമങ്ങാട് വില്ലേജ് -- മാണിക്കല്‍
ക്ര
മ നമ്പര്‍
സര്‍വ്വെ നമ്പര്‍
സബ് ഡിവിഷന്‍ നമ്പര്‍
റീസര്‍വ്വെ ബ്ലോക്ക്
റീസര്‍വ്വെ നമ്പര്‍
റീസര്‍വ്വെ സബ് നമ്പര്‍
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/
കേ
ാര്‍പ്പറേഷന്‍
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/
കേ
ാര്‍പ്പറേഷന്‍ -ന്റെ പേ
ര്
വാര്‍ഡിന്റെ പേ
രും നമ്പരും
ഉപയേ
ാഗത്തിന് അനുസരിച്ചുളള
വിഭാഗം
ആററൊന്നിന് നിശ്ചയിക്കുന്ന
ന്യായവില
റിമാര്‍ക്സ്
(1)
(2)
(3)
(4)
(5)
(6)
(7)
(8)
(9)
(10)
(11)
(12)
1
29
460
3
പഞ്ചായത്ത്
മാണിക്കല്‍
3
₹ 35000
1959-ലെ
കേ
രള മുദ്രപ്പത്ര
ആക്ടിന്റെ
28 എ വകുപ്പ് പ്ര
കാരം പുറപ്പെടുവിച്ച ന്യായവിലയുടെ
വിജ്ഞാപനത്തിനെ
തിരെ എന്തെങ്കിലും ആക്ഷേപമുളളപക്ഷം അപ്പീല്‍ ഫേ
ാറം ബി യില്‍ നിശ്ചിത മൂല്യത്തിലുളള
സ്റ്റാമ്പ് പതിച്ച് നേ
ാട്ടിഫിക്കേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷക്കാലാവധിയ്ക്കകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍
സമര്‍പ്പിക്കാവുന്നതാണ്. 14-11-2014 ലെ
സര്‍ക്കാര്‍ ഉത്തരവ് (പി) നമ്പര്‍ 188/2014/റ്റി.ഡി പ്ര
കാരം 50%
വര്‍ദ്ധനവും ആയതിന്റെ 31-03-2018 ലെ
സര്‍ക്കാര്‍ ഉത്തരവ് (പി) നമ്പര്‍ 43/2018/റ്റി.ഡി പ്ര
കാരമുളള 10%
വര്‍ദ്ധനവും, ആയതിന്റെ 30-04-2019 ലെ
സര്‍ക്കാര്‍ ഉത്തരവ് (പി) നമ്പര്‍ 70/19/റ്റി.ഡി. പ്ര
കാരമുളള 10%
വര്‍ദ്ധനവും, ആയതിന്റെ 31/03/2020 ലെ
സര്‍ക്കാര്‍ ഉത്തരവ് (പി) നമ്പര്‍ 47/2020/റ്റി.ഡി പ്ര
കാരമുളള 10%
വര്‍ദ്ധനവും, 30/03/2022 ലെ
സര്‍ക്കാര്‍ ഉത്തരവ് (പി) നമ്പര്‍ 29/2022/റ്റി.ഡി പ്ര
കാരമുളള 10% വര്‍ദ്ധനവും,
25/03/2023 ലെ
സര്‍ക്കാര്‍ ഉത്തരവ് (പി) നമ്പര്‍ 45/2023/റ്റി.ഡി പ്ര
കാരമുളള 20% വര്‍ദ്ധനവും കൂടി ഇതിന് പുറമെ
കണക്കാക്കേണ്ടതാണ്.
(ഒപ്പ്)
റവന്യൂ ഡിവിഷണല്‍ ഓഫീസര്‍
നെ
ടുമങ്ങാട്
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023