compose.kerala.gov.in

egazette.kerala.gov.in

printing.kerala.gov.in

േകരള സരകാര

GOVERNMENT OF KERALA

േകരള ഗസറ്

KERALA GAZETTE

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 2012-09-05 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 13

Vol. XIII

നമര

No.

2

െചാവ, 2024 ജനുവരി 09

Tuesday, 09th January 2024

1199 ധനു 24

24th Dhanu 1199

1945 െപൗഷം 19

19th Pousha 1945

Part III

Ground Water Department

©

േകരള സരകാര

GOVERNMENT OF KERALA

2024

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

ഭൂജലവകുപ്പ് ഡയറക്ടറുടെ നടപടിക്രമം

ഹാജർ : ശ്രീമതി. ഡി. ധർമ്മലശ്രീ, ഐ.എ.എസ്)

വിഷയം : ഭൂജലവകുപ്പ് – ജീവനക്കാര്യം – ജൂനിയർ സൂപ്രണ്ട് തസ്തികയുടെ അന്തിമ

മുൻഗണനാപട്ടിക അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം: 1. 2023 ഒക്ടോബർ പ്രാബല്യത്തിലുള്ള ജൂനിയർ സൂപ്രണ്ട് തസ്തികയുടെ

പ്രപ്രൊവിഷണൽ സീനിയയോറിറ്റി ലിസ്റ്റ്.

2. ഈ ഓഫീസിലെ 29.11.2023 തീയതിയിലെ ഇതേ നമ്പർ കത്ത്.

ഉത്തരവ് നമ്പർ : DGWD/2708/2023-E2 തീയതി 05-01-2024

പരാമർശം (1) പ്രകാരം ഭൂജലവകുപ്പിലെ ജൂനിയർ സൂപ്രണ്ട് തസ്തികയുടെ കരട്

മുൻഗണനാ പട്ടിക പ്രസിദ്ധീകരിക്കുകയും ടി പട്ടിക സംബന്ധിച്ച് പരാതിബ

ബോധിപ്പിക്കുന്നതിന് പരാമർശം (2) പ്രകാരം സമയപരിധി അനുവദിക്കുകയും

ചെയ്തിരുന്നു.

നിശ്ചിത സമയപരിധിക്കകം ഇതിന്മേൽ യാതതൊരു പരാതിയും

ലഭ്യമായിരുന്നില്ല.

മേൽ സാഹചര്യത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ള

ജൂനിയർ സൂപ്രണ്ട് തസ്തികയുടെ 01.10.2023 പ്രാബല്യത്തിലുള്ള അന്തിമ മുൻഗണനാ

പട്ടിക അംഗീകരിച്ച് നടപടിക്രമം പുറപ്പെടുവിക്കുന്നു.

ഒപ്പ്

ഡയറക്ടർ

09th January 2024

KERALA GAZETTE

1

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

Final Seniority List of Junior Superintendent in

Groundwater Department as on October 2023

Sl.

No

Name of

Employee

Date of

Birth

Qualifi

cation

Date of

Joining as

Junior

Superinten

dent

Date of

regularizat

ion on as

Junior

Superinten

dent

Date of

declaratio

n of

probation

Order No.

& Date of

Appointm

ent

Date of

Retirement

Remar

ks

1

Raghukumar.

C

15.05.1971

SSLC

07.05.2022

07.05.2022

16.07.2023

E2/1108/

2021/

DGW

dt:07.05.

2022

31.05.2027

ഒപ്പ്

ഡയറക്ടർ

2

KERALA GAZETTE

Part III

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024