1961 - ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ം

ബന്ധിച്ച ആക്ടിലെ 6-ാം

വകുപ്പ് പ്രകാരമുള്ള പരസ്യംം

ബി-782/2023

2024 ജനുവരി 16

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്ക്, കട്ടപ്പനട്ടപ്പന വില്ലേജിൽജിൽ ബ്ലോക്ക് ക്ക് 62-ൽ ഉൾപ്പെടുന്ന താഴെ പറയുന്ന സർവ്വേ േ

നമ്പരുകളിൽപ്പെടുന്ന

ടുന്നതും രാമക്കൽമേട് ഗ്രീൻ എനർജി പദ്ധതിയ്ക്കായി

ട് ഗ്രീൻ എനർജി പദ്ധതിയ്ക്കായി നിർമ്മലാസിറ്റിാസിറ്റിയിൽ 220 കെ.വി

.വി സബ് സ്റ്റേഷൻേഷൻ

നിർമ്മിക്കുന്നതിനായി

ഏറ്റെടുക്കാൻ

ഉദ്ദേശിക്കുന്നതുമായമായ

ഭൂമികളുടെ

സർവ്വ

േ നടത്തണമെന്ന

് ഗവൺമെന്റ്

ന്റ്

നിർദ്ദേശിച്ചിരിക്കുകയാൽ ഈ വില്ലേജിൽ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും, മേൽപ്പറഞ്ഞ ൽപ്പറഞ്ഞ

വില്ലേജിലെ താഴെ പറയുന്ന സർവ്വേ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാണെന്നും 1961ന്നും 1961-ലെ കേരള സർവ്വേയും േയും

അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6 (1) ംബന്ധിച്ച ആക്റ്റിലെ 6 (1) -ാം

വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

.

©

േകരള സർകാർ

Government of Kerala

2024

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 13

Vol. XIII

തിരുവനനപുരം,

െചാവ

Thiruvananthapuram,

Tuesday

2024 ജനുവരി 16

16th January 2024

1199 മകരം 2

2nd Makaram 1199

1945 െപൗഷം 26

26th Pousha 1945

നമർ

No.

155

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

മേൽപ്പറഞ്ഞ ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ ളിൽ

അവകാശമുണ്ടെന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ് മുഖേനയോ സ്ഥലത്ത് ജോലി

ി ചെയ്യുന്ന സർവ്വേയറുടെ

അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും

ുംവേണ്ടി ി

അതാത് സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേണ്ടി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

.

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം മേൽപ്പറ

ൽപ്പറഞ്ഞ ഭൂമികളിൽ അവകാശബന്ധമുള്ള

ാശബന്ധമുള്ള

ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.ടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3)-ാം

വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാർക്കും

ും :-

1.

സർവ്വേ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യമുണ്ടായേക്കാവുന്ന വല്ല മരങ്ങളോ

കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15

15

ദിവസത്തിനകംം

മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റു ലൈനുകളോ

വെടിപ്പാക്കണമെന്നുംന്നും;

2.

കൊടിപിടിക്കുന്നവരേയും ചെയിൻെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന

ക്കാവുന്ന

സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും

ന്നും;

3.

അനുയോജ്യമായ

യമായ

സർവ്വ

േ അടയാളങ്ങ

ൾ നൽകണമെന്നും മറ്റുന്നും

മറ്റുപ്രകാരങ്ങളിൽ

പ്രസ്തുത

ആക്ടോ

അതുപ്രകാരമുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് േയർക്ക്

നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു. .

മേൽപ്പറഞ്ഞ (1) മുതൽ (3) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർത്ഥനകൾ അനുസരിക്കുന്നതിൽ ആരെങ്കിലും ങ്കിലും

വീഴ്ച

വരുത്തുകയാണെങ്കിൽ

ജോലി ക

ൂലിപ്പണിക്കാരെക്കൊണ്ട് ചെയ്യിക്കു

ിക്കുന്നതും

ആയതിന്റെ ചെലവ് ആക്ടി

വ്

ആക്ടിലും

അതുപ്രകാരമുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽനിന്നും വസൂലാക്കുന്നതുമാണ്.മാണ്.

ഭൂമിയുടെ വിവരങ്ങൾ

വിവരങ്ങൾ

ജില്ല – ഇടുക്കി

താലൂക്ക് – ഇടുക്കി

വില്ലേജ് ജ് – കട്ടപ്പനട്ടപ്പന

ബ്ലോക്ക് നമ്പർ ക്ക് നമ്പർ -62

ക്രമ നമ്പർ

സർവ്വെ നമ്പർ നമ്പർ

1

142/1-2

2

142/1-3

3

146/4-2

4

147/1-2

5

148/1-1

ആകെ

1.5466 ഹെക്ടർ

ക്ടർ

(ഒപ്പ്)

സ്ഥലമെടുപ്പ് ആഫീസർ

ടുപ്പ് ആഫീസർ ആന്റ്

സ്പെഷ്യൽ തഹസിൽദാർ (എൽ.എ) തൊടുപുഴ

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024