തിരുത്തല്‍ വിജ്ഞാപനം

DCEKM/2101/2019-C1

2023 നവംബര്‍, 23

വടുതല മേല്‍പ്പാലം നിര്‍മ്മാണത്തിനായി 2013 ലെ

ഭൂമി ഏറ്റെടുക്കലില്‍

ന്യായമായ

നഷ്ടപരിഹാരത്തിനും

സുതാര്യതയ്ക്കും

പുനരധിവാസത്തിനും

പുനഃസ്ഥാപനത്തിനുമുളള അവകാശ ആക്ട് വകുപ്പ് 19(1) പ്രകാരം 11.10.2023 തീയതിയിലെ കേരള

അസാധാരണ ഗസറ്റ് നമ്പര്‍ 3316 ല്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ

29.12.2017 ലെ

ജി.ഒ(എം.എസ്) നം. 448/217/ആര്‍.ഡി നമ്പര്‍ ഉത്തരവ് പ്രകാരം പട്ടിക III ല്‍ ക്രമ നമ്പര്‍ 19 ലെ

ഘടകങ്ങള്‍ 8, 10 എന്നും ക്രമ നമ്പര്‍ 31 ലെ

ഘടകങ്ങള്‍ 11 എന്നും തിരുത്തി

വായിക്കേണ്ടതാണ്.

(

ഒപ്പ്)

ജില്ലാ കളക്ടര്‍

എറണാകുളം

©

േകരള സർകാർ

Government of Kerala

2024

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 13

Vol. XIII

തിരുവനനപുരം,

വ്ാഴം

Thiruvananthapuram,

Thursday

2024 ജനുവരി 18

18th January 2024

1199 മകരം 4

4th Makaram 1199

1945 െപൗഷം 28

28th Pousha 1945

നമർ

No.

215

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024