1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 -ാം

വകുപ്പ് പ്രകാരമുള്ള പരസ്യം

A3-77/2023

2023 ഡിസംബര്‍, 12

താഴെ പറയുന്ന വില്ലേജുകളിലെ

താഴെപ്പറയുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന്

സർക്കാർ നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജുകളിലെ സർവ്വെ പ്രവർത്തനങ്ങൾ

വേഗം തന്നെ ആരംഭിക്കുന്നതാണെ

ന്നും, താഴെ പറയുന്ന വില്ലേജുകളിലെ

താഴെ പറയുന്ന

സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെ

ന്നും 1961 ലെ

കേരള

സർവ്വെയും അതിർത്തിയും സംബന്ധിച്ച വകുപ്പിലെ

ആക്ടിലെ

6(1) -ാം വകുപ്പ് പ്രകാരം

ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയയോട് ചേർന്നന്നോ സ്ഥിതി ചെയ്യുന്ന

രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമുണ്ടെന്ന് തേർച്ച ചെയ്യുന്ന ഏതതൊരാളേയും നേരിട്ടോ

ഏജൻ‍റ് മുഖേനയയോ സ്ഥലത്ത് ജജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും

അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും

വേണ്ടി തത്സമയം ആവശ്യപ്പെടുമ്പമ്പോൾ ഹാജരാകുന്നതിനും വേണ്ടി ഇതിനാൽ

ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ

6(2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ

അവകാശബന്ധമുള്ള ഏതതൊരാൾക്കും സാധുവായ നനോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും

©

േകരള സർകാർ

Government of Kerala

2024

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 13

Vol. XIII

തിരുവനനപുരം,

ശനി

Thiruvananthapuram,

Saturday

2024 ജനുവരി 20

20th January 2024

1199 മകരം 6

6th Makaram 1199

1945 െപൗഷം 30

30th Pousha 1945

നമർ

No.

246

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

a

സർവ്വെ ചെയ്യുന്നതിന് വേണ്ടി നിർമാർജനം ചെയ്യേണ്ട ആവശ്യമുണ്ടായേ

ക്കാവുന്ന വല്ല

മരങ്ങളളോ കുറ്റിക്കാടുകളളോ വേലികളളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളളോ 15

ദിവസത്തിനകം മുറിച്ചു കളയുകയയോ നീക്കം ചെയ്യുകയയോ ചെയ്ത് അതിരുകളളോ മറ്റ്

ലൈനുകളളോ വെടിപ്പാക്കണമെന്നും

b

കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയയോഗിച്ച് തത്സമയം

ആവശ്യമായേ

ക്കാവുന്ന

സമയത്തേക്കും

കാലത്തേക്കും

ത

തൊഴിലാളികളെ

ഏർപ്പെടുത്തണമെന്നും

c

അനുയയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത

ആക്ട്ടോ അത് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന

സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപറഞ്ഞ (a) മുതൽ (c) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർത്ഥനകൾ

അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെ

ങ്കിൽ ജജോലി കൂലിപണിക്കാരെകൊണ്ട്

ചെയ്യിക്കുന്നതും ആയതിൻറെ ചിലവ് ആക്ടിലും അത് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും

വ്യവസ്ഥ വരുത്തിയിട്ടുള്ളതുപപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതാണ്.

ഭൂമിയുടെ വിശദ വിവരങ്ങൾ

Village

Taluk

Survey No.

Extent

Aluva West

Aluva

Block No.76,73,74,72,77,78,66,68,57,56,

58,60,59

(Town Portion)

Choornikara

Block No.34

303,304,305,307,309,528,529,531,535,

536,538,539

Keezhmad

Block No.33

268,270,274,286,287,291,296,300,299,

318,321,324,326,429,430,431,442,445,

448,455,457,460,464

Block No.32

135,137,138,141,142,157,324,325,326,

328,329

Aluva East

Block No.35

1,2,9,10,12,13,14,65,67,68,69,131,134,

154,156,161,170,177

Vazhakulam

Kunnathunad

Block No.24

178,191,193,199,198,197,196,201,203,

205,212,214,217,221,220,229,228,227,

231,236,239,235,252,254,255,257,269,

268,273,274

Block No.23

406,405,404,385,409,416

Arakkappadi

Block No.22

16,19,21,22,44,47,48,52,54,57,59,62,61,

65

Vengola

Block No.21

51,52,54,56,57,91,90,88,116,117,121,

131,130,64,65,60,59,80,83,86,164,161,

159,158,136,135,134,133

Marampilly

Block No.23

88,89,91,92,80,77,150,145,94,102,103,

108,107

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

Perumbavoor

Block No.104

13,60,62,63,14,19,20,21,52,53,54,24

Block No.103

23,11,12,14,5,17,18,19,2

Block No.102

13,14,32,33,34

Block No.141

25,26,27,28,14,21,13,12,9,8,7,6,5

Block No.107

1,2,3,4,5

Block No.108

1,2,3,4,5,6,7,8,9,10,11,27,28,29,30,31,32

Block No.109

16,6,5,4,24,20,21,34,22,23

Block No.132

1,2,3,4,5,6,7,8,9,10,48,49,66,67

Block No.125

1,2,3,4,18,19,20,22,23,24,25,26,27,47,

46,37,28,35,43,36,44

Block No.124

2,3,4,5,12,13,20,21,22,23,26,27,29,30,

31,35,40,41,42,43,44

Block No.18

282,281,280,279,317,318,320,322,335,

336,345,342,238,241,244,245,274,354,

350,348

Rayamangalam

Kunnathunad

Block No.16

123,122,121,120,118,116,115,62,64,65,

3,5,7,28,27,26,30,34,36,59,56

Asamannoor

Block No.14

68,67,75,76,77,81,82,95,98,112,120,121,

123,124,396,397,400,401,402,403,404,

409

Block No.15

70,71,12,23,27,28,31,32,38,37,62,61,66,

69,73,82,85,94,93,104,103

Eramalloor

Kothamangala

m

253,254,269,270,284,285,286,414,403,

402,401,398,393,392,391,419,417,420,

421,422,423,431,432,433,447,448,464,

465,397,477,478,496,386,385,380,378,

377

Thrikkariyoor

513,514,515,527,528,529,535,533,532,

530,531

Kothamangala

m

1014,1010,1264,1009,1003,1001,1041,

1043,1045,1068,1070,1219

(ഒപ്പ് )

സ്പെഷ്യൽ തഹസിൽദാർ(എൽ.എ)

കിഫ്ബി, യൂണിറ്റ് 2, എറണാകുളം

3

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024