1961

ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ

6-

ാം വകുപ്പ് പ്രകാരമുള്ള

പരസ്യം

ബി2-455/2023

തീയതി: 24/10/2024

താഴെപറയുന്ന താലൂക്കിലെ

താഴെപറയുന്ന വില്ലേജിലെ

താഴെപറയുന്ന സർവ്വെ

നമ്പറുകളിൽപ്പെടുന്ന

ഭൂമിയുടെ

സർവ്വെ

നടത്തണമെന്ന്

ഗവൺമെൻറ്

നിർദ്ദേശിച്ചിരിക്കുകയാൽ താഴെപറയുന്ന വില്ലേജിൽ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ

ആരംഭിക്കുന്നതാണെ

ന്നും താഴെപറയുന്ന വില്ലേജിലെ

താഴെപറയുന്ന സർവ്വെ നമ്പരുകൾ

അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെ

ന്നും 1961 ലെ കേരള സർവ്വെയും അതിർത്തിയും

സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയയോട് ചേർന്നന്നോ സ്ഥിതി ചെയ്യുന്ന

രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമുണ്ടെന്ന് തേർച്ച ചെയ്യുന്ന ഏതതൊരാളെയും നേരിട്ടോ

ഏജൻറ് മുഖേനയയോ സ്ഥലത്ത് ജജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും

അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും

വേണ്ടി അതത് സമയം ആവശ്യപ്പെടുമ്പമ്പോൾ ഹാജരാകുന്നതിനും വേണ്ടി ഇതിനാൽ

ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ

6(2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപറയുന്ന ഭൂമിയിൽ

അവകാശബന്ധമുള്ള

ഏതതൊരാൾക്കുമുള്ള

സാധുവായ

ന

നോട്ടീസായി

©

േകരള സർകാർ

Government of Kerala

2024

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 13

Vol. XIII

തിരുവനനപുരം,

വ്ാഴം

Thiruvananthapuram,

Thursday

2024 ഡിസംബർ 05

05th December 2024

1200 വൃശികം 20

20th Vrischikam 1200

1946 അ്ഗഹായനം 14

14th Agrahayana 1946

നമർ

No.

3891

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും

(എ) സർവ്വെ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യമുണ്ടായേ

ക്കാവുന്ന വല്ല

മരങ്ങളളോ കുറ്റിക്കാടുകളളോ വേലികളളോ നിൽക്കുന്ന വിളകളളോ അഥവാ സാരവത്തായ മറ്റു

തടസ്സങ്ങളളോ 15 ദിവസത്തിനകം മുറിച്ചുകളയുകയയോ നീക്കം ചെയ്യുകയയോ ചെയ്ത്

അതിരുകളളോ മറ്റ് ലൈനുകളളോ വെടിപ്പാക്കണമെന്നും

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരെയും നിയയോഗിച്ച് അതത് സമയം

ആവശ്യമായേ

ക്കാവുന്ന

സമയത്തേക്കും

കാലത്തേയ്ക്കും

ത

തൊഴിലാളികളെ

ഏർപ്പെടുത്തണമെന്നും

(സി) അനുയയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത

ആക്ട്ടോ അത് പ്രകാരമുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന

സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ

(എ)

മുതൽ

(സി)

വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ

അഭ്യർത്ഥനകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെ

ങ്കിൽ ജജോലി

കൂലിപ്പണിക്കാരെക്ക

ക്കൊണ്ട് ചെയ്യിക്കുന്നതും ആയതിൻറെ

ചെലവ് ആക്ടിലും അത്

പ്രകാരമുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ

നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല :- എറണാകുളം

താലൂക്ക്:- കണയന്നൂർ

വില്ലേജ്:-എറണാകുളം

സർവ്വെ നം

ചുറ്റുമുള്ള സർവ്വെ നം

695/11,12,13

696,547,1539,695/1,695/8,2,695/7

(ഒപ്പ്)

സ്പെഷ്യൽ തഹസിൽദാർ (എൽ.എ)ജനറൽ.,

കാക്കനാട് ,എറണാകുളം

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024