ഫേ

ാറം നമ്പർ 4

[ചട്ടം 11(3) കാണുക‍]

വിജ്ഞാപനം

DCTSR/81/2023/E1                 2024 ഡിസംബർ 11

 

 കേരളസർക്കാർ 04/09/2020 ലെ

1995-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ

പരസ്യപ്പെടുത്തിയ 04/09/2020 ലെ സു.ഉ.(പി.) നമ്പർ 60/2020/ആർ.ഡി. വിജ്ഞാപന പ്രകാരം

2013

ലെ

ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരത്തിനും,

സുതാര്യതയ്ക്കും

പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള അവകാശ ആക്ട് 2013 ലെ

കേന്ദ്ര ആക്ട്,30)

പ്രകാരമുളള കളക്ടറുടെ

ചുമതലകൾ നിർവ്വഹിക്കുവാൻ തൃശ്ശൂർ

(എൽ.എ.)

കിഫ്ബി

സ്പെഷൽതഹസിൽദാരെ നിയമിച്ചതിനാലും,

ഇതോടൊപ്പമുളള പട്ടികയിൽ വിവരിച്ചിട്ടുളള ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് തൃശ്ശൂർ

ജില്ല, കുന്നംകുളം താലൂക്ക് കുന്നംകുളം, പോർക്കുളം, ചൊവ്വന്നൂർ വില്ലേജുകളിലായി കുന്നംകുളം

ജംഗ്ഷൻ വികസനത്തിനു വേണ്ടി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേ

ക്കാമെന്നോ

ജില്ലാകളക്ടർക്ക് ബേ

ാധ്യമാകുന്നതിനാലും,

©

േകരള സർകാർ

Government of Kerala

2024

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 13

Vol. XIII

തിരുവനനപുരം,

ബുധന

Thiruvananthapuram,

Wednesday

2024 ഡിസംബർ 11

11th December 2024

1200 വൃശികം 26

26th Vrischikam 1200

1946 അ്ഗഹായനം 20

20th Agrahayana 1946

നമർ

No.

3952

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

2013

ലെ

ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും,

സുതാര്യതയ്ക്കും

പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുമുളള അവകാശ ആക്ട് (2013 കേന്ദ്ര ആക്ട് 30)

4-ാം വകുപ്പ് (1) ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ജില്ലാകളക്ടർ താഴെ പട്ടികയിൽ

പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന്

തീരുമാനിച്ചിരിക്കുന്നതിനാൽ,

ഇപ്പോൾ തൻമൂലം ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ  എക്സിക്യൂട്ടീവ് ‍

ഡയറക്ടർ,കേരള വവൊളന്ററി ഹെ

ല്‍ത്ത് സർവ്വീസ്, മുളളന്‍കുഴി,കളക്ടറേറ്റ്,പി ഒ കകോട്ടയം 

എന്ന സ്ഥാപനത്തെ നിയമം അനുശാസിക്കുന്ന രീതിയിലുളള സാമൂഹ്യ പ്രത്യാഘാത പഠനം

നടത്തുന്നതിനും,

സാമൂഹ്യ പ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും

ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ 45 ദിവസത്തിനകം പൂർത്തിയാക്കേണ്ടതാണ്. ഒരു

കാരണവശാലും 6 മാസത്തില്‍ കൂടുവാൻ പാടുളളതല്ല.

പട്ടിക

ജില്ല: തൃശ്ശൂർ

താലൂക്ക്: കുന്നംകുളം 

വില്ലേജുകൾ: കുന്നംകുളം, പോർക്കുളം, ചൊവ്വന്നൂർ

 

(ഏകദേശ വിസ്തീർണ്ണമാണ് നല്കിയിരിക്കുന്നത്)

താലൂക്ക്

വില്ലേജ്

റീസർവ്വേ നം. /

സബ്

ഡിവിഷൻ നം.

വിവരണം

(റവന്യൂ രേഖകൾ പ്രകാരം

ഭൂമിയുടെ തരം)

ഏകദേശ

വിസ്തീർണ്ണം

(ഹെ

ക്ടർ)

കുന്നംകുളം

കുന്നകുളം

46

പുരയിടം

0.03708

കുന്നംകുളം

കുന്നകുളം

47

പുരയിടം

48

പുരയിടം

49

പുരയിടം

50

പുരയിടം

71

നിലം + പുരയിടം

75

നിലം + പുരയിടം

76

പുരയിടം

77

പുരയിടം

78

പുരയിടം

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

79

പുരയിടം

90

പുരയിടം

92

പുരയിടം

93

പുരയിടം

94

പുരയിടം

95

പുരയിടം

96

പുരയിടം

97

പുരയിടം

98

പുരയിടം

99

പുരയിടം

100

പുരയിടം

101

പുരയിടം

102

പുരയിടം

103

പുരയിടം

104

പുരയിടം

പോർക്കുളം

21

പുരയിടം

0.135481

22

പുരയിടം

23

പുരയിടം / പുറമ്പോക്ക്

24

പുരയിടം

3

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

25

പുരയിടം

26

പുരയിടം

27

പുരയിടം / പുറമ്പോക്ക്

28

പുരയിടം

29

പുരയിടം

30

പുരയിടം

31

പുരയിടം

426

നിലം

കുന്നംകുളം

പോർക്കുളം

427

നിലം

 

429

നിലം

430

നിലം

445

നിലം

446

നിലം

447

നിലം

449

നിലം / പുറമ്പോക്ക്

450

നിലം

ചൊവ്വന്നൂർ

17

പുറമ്പോക്ക്

0.037244

25

നിലം

26

പുറമ്പോക്ക്

27

പുറമ്പോക്ക്

4

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

28

പുറമ്പോക്ക് / നിലം

29

നിലം / പുരയിടം

30

പുരയിടം / നിലം

31

പുരയിടം

32

നിലം / പുറമ്പോക്ക്

33

പുറമ്പോക്ക്

34

പുറമ്പോക്ക്

35

പുറമ്പോക്ക്

36

നിലം

37

നിലം / പുരയിടം

54

നിലം

55

നിലം / പുരയിടം

56

പുരയിടം

 

 

 

Total

0.210

 

  ഒപ്പ്

                                                                                             ജില്ലാകളക്ട‍ർ,തൃശ്ശൂർ

5

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024