കേ
രള സർക്കാർ
വനം വന്യജീവി
( ഇ
) വകുപ്പ്
വിജ്ഞാപനം
സ. ഉ. (അച്ചടി)നമ്പര്‍ 19/2024/വനം തിരുവനന്തപുരം, തീയതി, 2024
ഒക്ട
ോബര്‍
24
1200
തുലാം
8
1946 കാര്‍ത്തികം 2.
1986- ലെ
കേ
രള വൃക്ഷ സംരക്ഷണ ആക്റ്റിലെ
(1986 ലെ
35) 5 -ാം വകുപ്പ് (1)-ാം ഉപവകുപ്പ്
പ്ര
കാരം നല്‍കപ്പെട്ട അധികാരങ്ങള്‍ വിനിയയോഗിച്ച്, കേ
രള സര്‍ക്കാര്‍ താഴെ പട്ടികയില്‍ പറയുന്ന
പ്ര
ദേശത്ത് നില്‍ക്കുന്ന യാതതൊരു വൃക്ഷവും,-
(എ) ആ വൃക്ഷം ജീവനനോ സ്വത്തിനനോ അപകടകാരിയാണെന്ന
ന്നോ അല്ലെങ്കില്‍
©
േകരള സർകാർ
Government of Kerala
2024
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 13
Vol. XIII
തിരുവനനപുരം,
െവളി
Thiruvananthapuram,
Friday
2024 ഡിസംബർ 13
13th December 2024
1200 വൃശികം 28
28th Vrischikam 1200
1946 അ്ഗഹായനം 22
22nd Agrahayana 1946
നമർ
No.
3977
എസ. ആർ. ഒ. നമർ 1154/2024
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
(ബി) ആ വൃക്ഷം ഉണങ്ങിയതതോ കേ
ടുവന്നതതോ അഥവാ കാറ്റടിച്ച് വീണതതോ ആണെന്ന
ന്നോ
ഉളള കാരണങ്ങളിന്മേലല്ലാതെ
, മുറിക്കുകയയോ, പിഴുതെ
ടുക്കുകയയോ, മറ്റ് വിധത്തില്‍ നശിപ്പിക്കുകയയോ
ചെ
യ്യാന്‍ പാടില്ലെന്ന് ഇതിനാല്‍ നിര്‍ദ്ദേശിക്കുന്നു.
പട്ടിക
ഒ.എ നമ്പരും ഫ
ോറസ്റ്റ്
ട്രൈബ്യൂണലിന്റെ പേ
രും
വനം ഡിവിഷന്റെ പേ
ര്
വനം റെയിഞ്ചിന്റെ പേ
ര്
റവന്യൂ ജില്ലയുടെ പേ
ര്
താലൂക്കിന്റെ പേ
ര്
വില്ലേജിന്റെ പേ
ര്
പ്ര
ദേശം
സര്‍വ്വേ നമ്പര്‍
ബിറ്റ്
വിസ്തീര്‍ണ്ണം (ഹെ
ക്ടറില്‍)
അതിരുകള്‍
വടക്ക്
കിഴക്ക്തെ
ക്ക്
പടിഞ്ഞാറ്
(1)
(2)
(3)
(4)
(5)
(6)
(7)
(8)
(9)
(10)
(11)
(12)
(13)
(14)
ഒ.എ നമ്പര്‍ 165/1976 ഫ
ോറസ്റ്റ് ട്രൈബ്യൂണല്‍,
പാലക്കാട്
പാലക്കാട്
വാളയാര്‍
പാലക്കാട്
പാലക്കാട്
പുതുശ്ശേരി വെ
സ്റ്റ്
ക
ൊട്ടേക്കാട്
49/4 pt
49/3
,
pt
ബിറ്റ് I
2.5872 ഹെ
ക്ടര്‍
ആകെ
2.9586 ഹെ
ക്ടര്‍
നിക്ഷിപ്തവനം
നിക്ഷിപ്തവനം &
സ്വകാര്യ സ്ഥലം
കഞ്ചിക്ക്ക
ോട് - മലമ്പുഴ റ
റോഡ്
നിക്ഷിപ്തവനം
ബിറ്റ് II
0.3714 ഹെ
ക്ടര്‍
കഞ്ചിക്ക്ക
ോട് - മലമ്പുഴ റ
റോഡ്
നിക്ഷിപ്തവനം
സ്വകാര്യസ്ഥലം
നിക്ഷിപ്തവനം
ഗവര്‍ണ്ണറുടെ ഉത്തരവിന്‍പ്ര
കാരം,
കെ
ആര്‍ ജ്യജ്യോതിലാല്‍,
ഗവണ്‍മെന്റ് അഡീഷണൽ ചീഫ് സെ
ക്ര
ട്ടറി.
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
വിശദീകരണക്കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല.
എന്നാല്‍ അതിന്റെ പ
പൊതു ഉദ്ദേശ്യം
വെ
ളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് ക
ൊണ്ടുള്ളതാണ്.)
വിജ്ഞാപനത്തിന്റെ പട്ടികയില്‍ പ്ര
ത്യേകം പറഞ്ഞിട്ടിള്ള പാലക്കാട് ഫ
ോറസ്റ്റ് ഡിവിഷനില്‍
ഉള്‍പ്പെട്ടിട്ടുള്ള സ്ഥലം പാലക്കാട് ഫ
ോറസ്റ്റ് ട്രൈബ്യൂണലിന്റെ ഒ.എ. 165/1976-)ംം നമ്പര്‍ കേ
സില്‍ ഉള്‍
പ്പെട്ടതാണ്.
ഒ.എ. 165/1976-ല്‍ പരാതിക്കാരന് പ്ര
സ്തുത സ്ഥലം തിരികെ
ലഭിക്കുവാന്‍
ഉത്തരവായിട്ടുള്ളതുമാണ്. അപ്ര
കാരം ഭൂമി തിരികെ
നല്‍കുമ്പമ്പോള്‍ അവിടെയുളള വൃക്ഷങ്ങള്‍ മുറിച്ചു
മാറ്റുന്നതിന് സാധ്യതയുളളതിനാലും അത് അവിടത്തെ മണ്ണ് സംരക്ഷിക്കുന്നതിനെ
യും ഈര്‍പ്പം
നിലനിര്‍ത്തുന്നതിനെ
യും ബാധിക്കുമെന്നതിനാലും, പട്ടികയില്‍ പ്ര
ത്യേകം പറഞ്ഞിട്ടുള്ള പ്ര
സ്തുത
പ്ര
ദേശം 1986 -ലെ
കേ
രള വൃക്ഷ സംരക്ഷണ ആക്റ്റിലെ
(1986-ലെ
35) 5 -ാം വകുപ്പിന്റെ പരിധിയില്‍
ക
ൊണ്ടുവന്ന് ആ പ്ര
ദേശത്തെ വൃക്ഷ സമ്പത്ത് സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു.
മേല്പറഞ്ഞ ലക്ഷ്യം നിറവേ
റ്റുന്നതിന് ഉദ്ദേശിച്ചുക
ൊണ്ടുളളതാണ് ഈ വിജ്ഞാപനം
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
GOVERNMENT OF KERALA
Forest and Wildlife (E) Department
NOTIFICATION
G. O.( P) No. 19/2024/F&WLD. Dated, Thiruvananthapuram 24
th October 2024
8 th Thulam, 1200
2nd Karthika, 1946.
In exercise of the powers conferred by sub-section (1) of section 5 of the Kerala Preservation
of Trees Act, 1986 (35 of 1986), the Government of Kerala hereby direct that no tree standing in the
area specified in the Schedule below, shall be cut, uprooted, burnt or otherwise destroyed except on
the ground that,-
(a) the tree constitutes a danger to life or property; or
(b) the tree is dead, diseased or wind-fallen.
S. R. O. No. 1154/2024
4
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
SCHEDULE
OA Number and Name of Forest Tribunal
Name of Forest Division
Name of Forest Range
Name of Revenue District
Name of Taluk
Name of Village
Locality
Survey No
Bit
Extent( in Hectares)
Boundaries
North
East
South
West
(1)
(2)
(3)
(4)
(5)
(6)
(7)
(8)
(9)
(10)
(11)
(12)
(13)
(14)
OA No. 165/1976 & Forest Tribunal, Palakkad
Palakkad
Walayar
Palakkad
Palakkad
Pudussery West
Kottekkad
49/3pt, 49/4pt
Bit-I
2.5872 Ha
Total : 2.9586 Ha
Vested Forest
Vested Forest &
Private Land
Kanjikode -
Malampuzha road
Vested Forest
Bit-II
0.3714 Ha
Kanjikode - Malampuzha
road
Vested Forest
Private Land
Vested Forest
By order of the Governor,
K R JYOTHILAL,
Additional Chief Secretary to Government.
5
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
Explanatory Note
(This does not form part of the notification, but is intended to indicate its general purport.)
The area specified in the Schedule to the notification comprised in Forest Division,
Palakkad, is involved in O.A No.165/1976 of Forest Tribunal, Palakkad. In O.A. No.165/1976,
it was ordered to get the said area restored to petitioners. On such restoration, it is likely to cut
and remove the available trees, which will affect soil conservation and moisture retention in the
area. Government have decided to bring the area specified in the Schedule under the purview of
section 5 of the Kerala Preservation of Tress Act,1986(35 of 1986) and thereby to preserve the
tree growth in that area.
The notification is intended to achieve the above object.
6
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024