കേ

രള സര്‍ക്കാര്‍

വനം

- വന്യജീവി

( ഇ

) വകുപ്പ്

വിജ്ഞാപനം

സ. ഉ. (അച്ചടി) നമ്പര്‍ 20/2024/വനം തിരുവനന്തപുരം, തീയതി, 2024

നവംബര്‍

24,

1200

വൃശ്ചികം

9,

1946 അഗ്ര

ഹായനം 3.

1986-ലെ

കേ

രള വൃക്ഷ സംരക്ഷണ ആക്റ്റിലെ

(1986 ലെ

35) 5-ാം വകുപ്പ് (1)-ാം ഉപവകുപ്പ്

പ്ര

കാരം നല്‍കപ്പെട്ട അധികാരങ്ങള്‍ വിനിയയോഗിച്ച്, കേ

രള സര്‍ക്കാര്‍ താഴെ പട്ടികയില്‍ പറയുന്ന

പ്ര

ദേശത്ത് നില്‍ക്കുന്ന യാതതൊരു വൃക്ഷവും,-

(എ) ആ വൃക്ഷം ജീവനനോ സ്വത്തിനനോ അപകടകാരിയാണെന്ന

ന്നോ അല്ലെങ്കില്‍

©

േകരള സർകാർ

Government of Kerala

2024

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 13

Vol. XIII

തിരുവനനപുരം,

ശനി

Thiruvananthapuram,

Saturday

2024 ഡിസംബർ 28

28th December 2024

1200 ധനു 13

13th Dhanu 1200

1946 െപൗഷം 7

7th Pousha 1946

നമർ

No.

4108

എസ. ആർ. ഒ. നമർ 1195/2024

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

(ബി) ആ വൃക്ഷം ഉണങ്ങിയതതോ കേ

ടുവന്നതതോ അഥവാ കാറ്റടിച്ച് വീണതതോ ആണെന്ന

ന്നോ

ഉളള കാരണങ്ങളിന്മേലല്ലാതെ

, മുറിക്കുകയയോ, പിഴുതെ

ടുക്കുകയയോ, കത്തിച്ചു കളയുകയയോ,മറ്റു

വിധത്തില്‍ നശിപ്പിക്കുകയയോ ചെ

യ്യാന്‍ പാടില്ലെന്ന് ഇതിനാല്‍ നിര്‍ദ്ദേശിക്കുന്നു.

പട്ടിക

ഒ.എ നമ്പറും ഫ

ോറസ്റ്റ്

ട്രൈബ്യൂണലിന്റെ പേ

രും

ഫ

ോറസ്റ്റ് ഡിവിഷന്റെ പേ

ര്

ഫ

ോറസ്റ്റ് റെയിഞ്ചിന്റെ

പേ

ര്

റവന്യൂ ജില്ലയുടെ പേ

ര്

താലൂക്കിന്റെ പേ

ര്

വില്ലേജിന്റെ പേ

ര്

പ്ര

ദേശം

സര്‍വ്വേ നമ്പര്‍

വിസ്തീര്‍ണ്ണം (ഹെ

ക്ടറില്‍)

അതിരുകള്‍

വടക്ക് കിഴക്ക് തെ

ക്ക്

പടിഞ്ഞാറ്

(1)

(2)

(3)

(4)

(5)

(6)

(7)

(8)

(9)

(10)

(11)

(12)

(13)

ഒ.എ. നമ്പര്‍ 1108/1974 ഫ

ോറസ്റ്റ് ട്രൈബ്യൂണല്‍,

പാലക്കാട്

പാലക്കാട്

ഒലവക്ക്ക

ോട്

പാലക്കാട്

പാലക്കാട്

പുതുപ്പരിയാരം- 1

അരുമണിക്കാട്

187/3

pt

0.9134 ഹെ

ക്ടര്‍‍

നിക്ഷിപ്തവനം

നിക്ഷിപ്തവനം

നിക്ഷിപ്തവനം

നിക്ഷിപ്തവനം

ഗവര്‍ണ്ണറുടെ ഉത്തരവിന്‍പ്ര

കാരം,

കെ

ആര്‍ ജ്യജ്യോതിലാല്‍,

ഗവണ്‍മെന്റ് അഡീഷണല്‍ ചീഫ് സെ

ക്ര

ട്ടറി.

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാല്‍ അതിന്റെ പ

പൊതു ഉദ്ദേശ്യം

വെ

ളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുക

ൊണ്ടുളളതാണ്.)

വിജ്ഞാപനത്തിന്റെ പട്ടികയില്‍ പ്ര

ത്യേകം പറഞ്ഞിട്ടുളള പാലക്കാട് ഫ

ോറസ്റ്റ് ഡിവിഷനില്‍ ഉള്‍

പ്പെട്ടിട്ടുളള സ്ഥലം നിക്ഷിപ്ത വനത്തിന്റെ ഭാഗവും പാലക്കാട് ഫ

ോറസ്റ്റ് ട്രൈബ്യൂണലിന്റെ ഒ.എ

1108/1974- ാം നമ്പര്‍ കേ

സില്‍ ഉള്‍പ്പെട്ടതുമാണ്. ഒ.എ. നമ്പര്‍ 1108/1974-ല്‍ പരാതിക്കാരന് പ്ര

സ്തുത

സ്ഥലം തിരികെ

ലഭ്യമാക്കുവാന്‍ ഉത്തരവായിട്ടുളളതാണ്. അപ്ര

കാരം ഭൂമി തിരികെ

നല്‍കുമ്പമ്പോള്‍,

അവിടെയുളള വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുന്നതിന് സാധ്യതയുളളതിനാലും അത് അവിടത്തെ മണ്ണ്

സംരക്ഷിക്കുന്നതിനെ

യും ഈര്‍പ്പം നിലനിര്‍ത്തുന്നതിനെ

യും ബാധിക്കുമെന്നതിനാലും, പട്ടികയില്‍

പ്ര

ത്യേകം പറഞ്ഞിട്ടുള്ള പ്ര

സ്തുത പ്ര

ദേശം 1986 -ലെ

കേ

രള വൃക്ഷ സംരക്ഷണ ആക്റ്റിലെ

(1986-ലെ

35) 5- ാം വകുപ്പിന്റെ പരിധിയില്‍ ക

ൊണ്ടുവന്ന് ആ പ്ര

ദേശത്തെ വൃക്ഷസമ്പത്ത് സംരക്ഷിക്കുന്നതിന്

സര്‍ക്കാര്‍ തീരുമാനിച്ചു.

മേല്പറഞ്ഞ ലക്ഷ്യം നിറവേ

റ്റുന്നതിന് ഉദ്ദേശിച്ചുക

ൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

3

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

GOVERNMENT OF KERALA

Forest and Wildlife (E) Department

NOTIFICATION

G. O. (P) No. 20/2024/F&WLD Dated, Thiruvananthapuram 24

th November 2024

,

9 th Vrischikam 1200,

3rd Agrahayana 1946.

In exercise of the powers conferred by sub-section (1) of section 5 of the Kerala Preservation

of Trees Act, 1986 (35 of 1986), the Government of Kerala hereby direct that no tree standing in

the area specified in the Schedule below, shall be cut, uprooted, burnt or otherwise destroyed except

on the ground that,-

(a) the tree constitutes a danger to life or property or

(b) the tree is dead, diseased or wind-fallen.

S. R. O. No. 1195/2024

4

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

SCHEDULE

OA Number and Name of Forest Tribunal

Name of Forest Division

Name of Forest Range

Name of Revenue District

Name of Taluk

Name of Village

Locality

Survey No

Extent ( in Hectares)

Boundaries

North

East

South

West

(1)

(2)

(3

)

(4)

(5)

(6)

(7)

(8)

(9)

(10)

(11)

(12)

(13)

OA No. 1108/1974 Forest Tribunal, Palakkad

Palakkad

Olavakkode

Palakkad

Palakkad

Pudupariyaram-1

Arumanikadu

187/3pt

0.9134 Ha

Vested Forest

Vested Forest

Vested Forest

Vested Forest

By order of the Governor,

K R JYOTHILAL,

Additional Chief Secretary to Government.

5

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

Explanatory Note

(This does not form part of the notification, but is intended to indicate its general purport.)

The area specified in the Schedule to the notification comprised in Forest Division, Palakkad

is involved in the case of O. A. No. 1108/1974 of Forest Tribunal, Palakkad is part of vested forest.

In O. A. No. 1108/1974, it was ordered to get the said area restored to the petitioner. On such

restoration, it is likely to cut and remove the available trees, which will affect soil conversion and

moisture retention in the area, the Government have decided to bring the said area specified in the

Schedule under the purview of Section 5 of the Kerala Preservation of Trees Act, 1986 (35 of 1986)

and thereby to preserve the tree growth in that area.

The notification is intended to achieve the above object.

6

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024