കേരള സര്‍ക്കാര്‍
തദ്ദേശ സ്വയംഭരണ (ആര്‍.ഇ) വകുപ്പ്
വിജ്ഞാപനം
സ.ഉ (അച്ചടി) നം.69/2024/ത.സ്വ.ഭ.വ തിരുവനന്തപുരം, 2024 ഡിസംബര്‍ 20
1200 ധനു 5
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ
13) 279-ാം വകുപ്പ് (2)-ാം ഉപവകുപ്പ്
പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയയോഗിച്ച്, കേരള സര്‍ക്കാര്‍, താഴെ
പട്ടികയില്‍ വിവരിച്ചിട്ടുള്ളതും പ്രസ്തുത ആക്റ്റിന്റെ 279-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം,
നിയന്ത്രണം തൃശൂര്‍ ജില്ലയിലെ
വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ നിക്ഷിപ്തമായതും റവന്യൂ
രേഖകളില്‍ 'കന്നുകാലി മേച്ചിൽ പുറമ്പോക്ക്' എന്ന് രേഖപ്പെടുത്തിയിട്ടുളളതുമായ പുറമ്പോക്ക് ഭൂമി
പ്രസ്തുത ഗ്രാമപഞ്ചായത്തുമായി കൂടിയാലോചിച്ചശേ
ഷം പ്രസ്തുത ആക്റ്റിന്റെ പരിധിയില്‍ നിന്നും
ഇതിനാല്‍ ഒഴിവാക്കുന്നു, അതായത് :-
©
േകരള സർകാർ
Government of Kerala
2024
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 13
Vol. XIII
തിരുവനനപുരം,
തിങള
Thiruvananthapuram,
Monday
2024 ഡിസംബർ 30
30th December 2024
1200 ധനു 15
15th Dhanu 1200
1946 െപൗഷം 9
9th Pousha 1946
നമർ
No.
4122
എസ. ആർ. ഒ. നമർ 1200/2024
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
പട്ടിക
ജില്ല
: തൃശൂര്‍
താലൂക്ക്
: ചാലക്കുടി
വില്ലേജ്
: വരന്തരപ്പിള്ളി
ഗ്രാമപഞ്ചായത്ത്
: വരന്തരപ്പിള്ളി
സര്‍വ്വെ നമ്പര്‍
: 360
വിസ്തീര്‍ണ്ണം
: 0.0587 ഹെ
ക്ടര്‍
അതിരുകള്‍
വടക്ക്
: വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് ററോഡ്
കിഴക്ക്
: വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് ററോഡ്
തെക്ക്
: അരങ്ങന്‍ മാധവന്‍, അരങ്ങന്‍ ബാലന്‍ വക
സ്ഥലങ്ങള്‍.
പടിഞ്ഞാറ്: അരങ്ങന്‍ മാധവന്‍ വക സ്ഥലം.
ഗവര്‍ണ്ണറുടെ ഉത്തരവിന്‍ പ്രകാരം,
അനുപമ ടി വി ,
സ്പെഷ്യൽ സെ
ക്രട്ടറി.
വിശദീകരണക്കുറിപ്പ്
[ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല.
എന്നാല്‍ അതിന്റെ പ
പൊതു ഉദ്ദേശ്യം
വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാകുന്നു.]
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ 13) 279-ാം വകുപ്പ് (1)-ാം ഉപവകുപ്പ്
പ്രകാരം നിയന്ത്രണം തൃശൂര്‍ ജില്ലയിലെ
ചാലക്കുടി താലൂക്കിലെ
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ
നിക്ഷിപ്തമായതും, വരന്തരപ്പിള്ളി വില്ലേജ് സര്‍വ്വേ നമ്പര്‍ 360 ൽ ഉള്‍പ്പെട്ടതും വില്ലേജ് രേഖകളില്‍
"കന്നുകാലി മേച്ചിൽ പുറമ്പോക്ക്" എന്ന് രേഖപ്പെടുത്തിയിട്ടുളളതുമായ 0.0587 ഹെ
ക്ടര്‍ പുറമ്പോക്ക് ഭൂമി
പ്രസ്തുത ആക്ടിന്റെ 279-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ
അധികാരങ്ങള്‍ വിനിയേ
ാഗിച്ച് പ്രസ്തുത ആക്റ്റിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന് പ്രസ്തുത
ഗ്രാമപഞ്ചായത്തുമായി കൂടിയാലോചിച്ചശേ
ഷം കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024