കേരള സര്‍ക്കാര്‍

തദ്ദേശ സ്വയംഭരണ (ആര്‍.ഇ) വകുപ്പ്

വിജ്ഞാപനം

സ.ഉ (അച്ചടി ) നം.70/2024/ത.സ്വ.ഭ.വ തിരുവനന്തപുരം, ‍ 2024 ഡിസംബര്‍ 20

1200, ധനു 5

1994-ലെ

കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ

13) 279-ാം വകുപ്പ് (2)-ാം

ഉപവകുപ്പ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയയോഗിച്ച്, കേരള സര്‍

ക്കാര്‍, താഴെ പട്ടികയില്‍ വിവരിച്ചിട്ടുള്ളതും പ്രസ്തുത ആക്റ്റിന്റെ 279-ാം വകുപ്പ് (1)-ാം ഉപവകുപ്പ്

പ്രകാരം, നിയന്ത്രണം തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമായതും

റവന്യൂ രേഖകളില്‍ 'കന്നുകാലി മേച്ചിൽ പുറമ്പോക്ക്' എന്ന് രേഖപ്പെടുത്തിയിട്ടുളളതുമായ

പുറമ്പോക്ക് ഭൂമി പ്രസ്തുത ഗ്രാമപഞ്ചായത്തുമായി കൂടിയാലോചിച്ചശേ

ഷം പ്രസ്തുത ആക്റ്റിന്റെ

പരിധിയില്‍ നിന്നും ഇതിനാല്‍ ഒഴിവാക്കുന്നു, അതായത് :-

©

േകരള സർകാർ

Government of Kerala

2024

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 13

Vol. XIII

തിരുവനനപുരം,

തിങള

Thiruvananthapuram,

Monday

2024 ഡിസംബർ 30

30th December 2024

1200 ധനു 15

15th Dhanu 1200

1946 െപൗഷം 9

9th Pousha 1946

നമർ

No.

4125

എസ. ആർ. ഒ. നമർ 1201/2024

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

പട്ടിക

ജില്ല

തൃശൂര്‍

താലൂക്ക്

ചാലക്കുടി

വില്ലേജ്

വരന്തരപ്പിള്ളി

ഗ്രാമ പഞ്ചായത്ത്

വരന്തരപ്പിള്ളി

സര്‍വ്വെ നമ്പര്‍

360

വിസ്തീര്‍ണ്ണം

0.0202 ഹെ

ക്ടര്‍

അതിരുകള്‍

വടക്ക്

വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് ററോഡ്

കിഴക്ക്

വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് ററോഡ്

തെക്ക്

അരങ്ങന്‍ പ്രഭാകരന്‍ വക സ്ഥലം.

പടിഞ്ഞാറ്

അരങ്ങന്‍ പ്രഭാകരന്‍ വക സ്ഥലം.

ഗവർണറുടെ ഉത്തരവിന്‍ പ്രകാരം,

അനുപമ.ടി.വി,

സ്പെഷ്യൽ സെ

ക്രട്ടറി.

വിശദീകരണക്കുറിപ്പ്

[ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാല്‍, അതിന്റെ പപൊതു ഉദ്ദേശ്യം

വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു.]

1994-ലെ

കേരള പഞ്ചായത്ത്‌ രാജ്‌ ആക്റ്റിന്റെ (1994-ലെ

13) 279-ാം വകുപ്പ്‌ (1)-ാം

ഉപവകുപ്പ്‌ പ്രകാരം നിയന്ത്രണം തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലെ വരന്തരപ്പിള്ളി ഗ്രാമ

പഞ്ചായത്തിൽ നിക്ഷിപ്തമായതും വരന്തരപ്പിള്ളി വില്ലേജ് സര്‍വ്വേ നമ്പര്‍ 360-ൽ ഉള്‍പ്പെട്ടതും

വില്ലേജ് രേഖകളില്‍ 'കന്നുകാലി മേച്ചിൽ പുറമ്പോക്ക്' എന്ന് രേഖപ്പെടുത്തിയിട്ടുളളതുമായ 0.0202

ഹെ

ക്ടര്‍ പുറമ്പോക്ക് ഭൂമി, പ്രസ്തുത ആക്റ്റിന്റെ 279-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം സര്‍

ക്കാരില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയേ

ാഗിച്ച് പ്രസ്തുത ആക്റ്റിന്റെ പരിധിയില്‍ നിന്നും

ഒഴിവാക്കുന്നതിന് പ്രസ്തുത ഗ്രാമ പഞ്ചായത്തുമായി കൂടിയാലോചിച്ചശേ

ഷം കേരള സര്‍ക്കാര്‍

തീരുമാനിച്ചു.

പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024