1961- ലെ

കേ

രളാ സര്‍വ്വെയും അതിരടയാളവും നിയമം (1961-ലെ

37-ാം നിയമം), 13-ാം വകുപ്പ്

പ്ര

കാരം പുറപ്പെടുവിക്കുന്ന വിജ്ഞാപനം

നമ്പര്‍ : B2-45/21 /KIIFBKTM 2024 ഡിസംബര്‍ 31

താഴെ

പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഭൂമി ഒരു പ

ൊതു ആവശ്യത്തിന്,

അതായത് ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സാംസ്കാരിക സമുച്ചയ നിര്‍മ്മാണത്തിനു

വേ

ണ്ടി ടി നിയമത്തിലെ

6-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്ര

കാരം 27.08.2021 തീയതിയിലെ

അസാധാരണ ഗസറ്റ് നമ്പര്‍ 2537 വാല്യം 10 പ്ര

കാരം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതും 2013

ലെ

ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും

പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം (2013 ലെ

30 ാം നമ്പര്‍ കേ

ന്ദ്ര നിയമം) 11- ാം

വകുപ്പ്

1-ാംഉപവകുപ്പ്

പ്ര

കാരം

ഭൂമി

ഏറ്റെടുക്കലിനുള്ള

പ്ര

ാരംഭ

വിജ്ഞാപനം

പ്ര

സിദ്ധീകരിക്കുകയും 19- ാം വകുപ്പ് പ്ര

കാരമുള്ള പ്ര

ഖ്യാപനം 02.02.2023 തീയതിയിലെ

അസാധാരണ ഗസറ്റ് നമ്പര്‍ 378 പ്ര

കാരം പുറപ്പെടുവിച്ചിട്ടുള്ളതുമാകുന്നു. പ്ര

ാരംഭ വി‍ജ്ഞാപന

പ്ര

കാരം പട്ടികയില്‍ ചേ

ര്‍ത്തിരിക്കുന്ന ഫീല്‍ഡ് നമ്പരുകള്‍ ടി നിയമത്തിലെ

12ാം വകുപ്പ് പ്ര

കാരം

©

േകരള സർകാർ

Government of Kerala

2025

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 14

Vol. XIV

തിരുവനനപുരം,

ബുധന

Thiruvananthapuram,

Wednesday

2025 ജനുവരി 01

01st January 2025

1200 ധനു 17

17th Dhanu 1200

1946 െപൗഷം 11

11th Pousha 1946

നമർ

No.

5

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

ഏറ്റെടുക്കാൻ ഉദ്ദേശിച്ചിട്ടുള്ള വസ്തു അളന്ന് തിട്ടപ്പെടുത്തി സബ്ഡിവിഷൻ അതിര്‍ത്തി, അതിന്റെ

അളവും

വിസ്തീര്‍ണ്ണവും

ആകൃതിയും

നിര്‍ണ്ണയിച്ച്

റവന്യു

റിക്കാര്‍ഡുകള്‍

തയ്യാറാക്കിയിട്ടുള്ളതുമാണ്. 1961-ലെ

സര്‍വ്വെയും അതിരടയാളവും നിയമത്തിലെ

9-ാം വകുപ്പ്

2-ാം ഉപവകുപ്പില്‍ വ്യവസ്ഥ ചെ

യ്യുന്ന പ്ര

കാരം ഒരു നനോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്ര

സ്തുത ഭൂമിയിലെ

എല്ലാ തല്‍പരകക്ഷികള്‍ക്കും ടി ഭൂമിയിലുള്ള താല്‍പര്യം, അവകാശം,

20-ാം വകുപ്പ് പ്ര

കാരം നടത്തിയ അളവ് സംബന്ധിച്ച് ആക്ഷേപങ്ങള്‍ (വല്ലതുമുണ്ടങ്കില്‍)

വ്യക്തമാക്കുവാൻ ആവശ്യപ്പെട്ട് 21-ാം വകുപ്പിന്റെ 1-ാം ഉപവകുപ്പ് പ്ര

കാരം പ

ൊതു നനോട്ടീസ്

പരസ്യപ്പെടുത്തുകയും ഓരരോ ഭൂവുടമകള്‍ക്കും അറിയിപ്പ് നല്‍കുകയും ചെ

യ്തിട്ടുണ്ട്. ഈ

വിഷയത്തില്‍ രജിസ്റ്റേര്‍ഡ് ഭൂവുടമകള്‍ക്കും മറ്റ് തല്‍പ്പരകക്ഷികള്‍ക്കും ആക്ഷേപം ഇല്ലാത്തിനാല്‍

ഭൂമി നിയമപരമായി ഏറ്റെടുത്തിട്ടുള്ളതുമാണ്. ഇപ്ര

കാരം സര്‍ക്കാരിന്റെ പ

ൊതു ആവശ്യത്തിനായി

അതായത് ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സാംസകാരിക സമുച്ചയ നിര്‍മ്മാണത്തിനു

വേ

ണ്ടി ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് താഴെ ചേ

ര്‍ത്ത ഫീല്‍ഡുകളില്‍ സര്‍വ്വെ നടപടികള്‍

പൂര്‍ത്തിയാക്കിയിരിക്കുന്നതായി 1961 ലെ

സര്‍വ്വെ അതിരടയാള നിയമം 13-ാം വകുപ്പിലെ

വ്യവസ്ഥകള്‍ പ്ര

കാരം ഇതിനാല്‍ പരസ്യം ചെ

യ്യുന്നു.

പ്ര

സ്തുത ആക്ടിലെ

14-ാം വകുപ്പിലെ

വ്യവസ്ഥകള്‍ പ്ര

കാരം ഒരു സിവില്‍ ക

ോടതിയുടെ

ഡിക്ര

ി മൂലമമോ 13 എ വകുപ്പ് അനുസരിച്ച് ജില്ലാ കളക്ടറിന്റെ ഉത്തരവ് പ്ര

കാരമമോ, ഇതിനാല്‍

പരസ്യം ചെ

യ്യുന്ന സര്‍വ്വെ റിക്കാര്‍ഡുകള്‍ ഭേദഗതി ചെ

യ്യപ്പെടുന്നില്ലെങ്കില്‍, ഈ സര്‍വ്വെ റിക്കാര്‍

ഡും ഇതില്‍ നിര്‍ണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെ

യ്തിട്ടുള്ള അതിരുകളും ശരിയായി നിര്‍

ണ്ണയിക്കുകയും

രേഖപ്പെടുത്തുകയും

ചെ

യ്തിട്ടുണ്ട്

എന്നതിന്റെ

തര്‍ക്കമറ്റ

തെ

ളിവായിരിക്കുന്നതാണ്.

പട്ടിക

താലൂക്ക് : ചങ്ങനാശ്ശേരി വില്ലേജ് : കങ്ങഴ

ക്ര

മ

നം.

ബ്ലോക്ക്

നം.

സര്‍വ്വെ

നം.

എല്‍ എ

സബ്ഡിവിഷൻ

വിവരപ്പട്ടിക

വിസ്തീര്‍ണ്ണം

ഹെ

ക്ടറില്‍

1

20

90

1-1

പുരയിടം

00.86.80

2

20

90

1-2

പുരയിടം

01.15.84

ആകെ

02.02.64

(ഒപ്പ്)

സ്പെ

ഷ്യല്‍ തഹസില്‍ദാര്‍

എല്‍. എ (കിഫ്ബി)

ക

ോട്ടയം @വൈ

ക്കം

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025