േകരള സർക്കാർ

വിജ്ഞാപനം

2019-െല േകരള സൂക്ഷ്മ-െചറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര

വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ ആക്റ്റിെൻ്റ (2019-െല 16) 14-ാം വകുപ്പ്

്രപകാരം നൽകെപ്പട്ട അധികാരങ്ങൾ വിനിേയാഗിച്ചുെകാണ്ട് 2020 ജനുവരി 6-ാം

തീയതിയിെല സ. ഉ. (അച്ചടി) നമ്പർ 2/2020/വ്യവ. ഉത്തരവു്രപകാരം പുറെപ്പടുവിച്ചതും

2020 ജനുവരി 6-ാം തീയതിയിെല 43-ാം നമ്പർ േകരള അസാധാരണ ഗസറ്റിൽ

തിരുവനന്തപുരം, 2024 ഡിസംബർ 13

1200 വൃശ്ചികം 28

1946 അ്രഗഹായനം 22.

സ. ഉ. (അച്ചടി) നമ്പർ 48/2024/വ്യവ.

വ്യവസായ (ബി) വകുപ്പ്

©

േകരള സർകാർ

Government of Kerala

2025

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 14

Vol. XIV

തിരുവനനപുരം,

ബുധന

Thiruvananthapuram,

Wednesday

2025 ജനുവരി 08

08th January 2025

1200 ധനു 24

24th Dhanu 1200

1946 െപൗഷം 18

18th Pousha 1946

നമർ

No.

66

എസ. ആർ. ഒ. നമർ 30/2025

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

എസ്.ആർ.ഒ. നമ്പർ 12/2020 ആയി ്രപസിദ്ധീകരിച്ചതുമായ 2020-െല േകരള സൂക്ഷ്മ-

െചറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും

സുഗമമാക്കൽ ചട്ടങ്ങൾ വീണ്ടും േഭദഗതി െചയ്യുന്നതിനായി േകരള സർക്കാർ, ഇതിനാൽ,

താെഴപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:—

ചട്ടങ്ങൾ

1. ചുരുക്കേപ്പരും ്രപാരംഭവും.—(1) ഈ ചട്ടങ്ങൾക്ക് 2024-െല േകരള സൂക്ഷ്മ-

െചറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും

സുഗമമാക്കൽ (േഭദഗതി) ചട്ടങ്ങൾ എന്ന് േപര് പറയാം.

(2) ഇവ ഉടൻ ്രപാബല്യത്തിൽ വരുന്നതാണ്.

2. ചട്ടങ്ങളുെട േഭദഗതി.—2020-െല േകരള സൂക്ഷ്മ-െചറുകിട-ഇടത്തരം വ്യവസായ

സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിൽ,—

(1) “ൈകപ്പറ്റ് സാക്ഷ്യപ്രതം” എന്ന വാക്ക് വരുന്നിടെത്തല്ലാം അതിന് പകരം

“തത്വത്തിലുള്ള

അംഗീകാര

സാക്ഷ്യപ്രതം”

എന്ന

വാക്ക്

തദനുസൃതമായി

േചർേക്കണ്ടതാണ്.

(2) 2-ാം ചട്ടം (1)-ാം ഉപചട്ടത്തിെല (സി) ഖണ്ഡത്തിനുേശഷം, താെഴപ്പറയുന്ന

ഖണ്ഡം േചർേക്കണ്ടതാണ്, അതായത്:—

(ഡി) “പദ്ധതിെചലവ്” എന്നതിൽ പദ്ധതിക്കുള്ള ഭൂമി, െകട്ടിടം, പ്ലാൻ്റും

െമഷിനറിയും, പലവക വസ്തുക്കൾ എന്നിവയുെട മൂല്യം, യാദൃശ്ചിക െചലവുകൾ,

്രപാരംഭത്തിേലാ

തുടങ്ങുന്നതിന്

മുൻേപാ

ഉള്ള

െചലവുകൾ,

്രപവർത്തന

മൂലധനത്തിനുേവണ്ട മാർജിനൽ മണി എന്നിവ ഉൾെപ്പടുന്നതാകുന്നു”.

(3) 3(എ)

ചട്ടത്തിൽ

“േ്രപാജക്ട്

േകാസ്റ്റിെൻ്റ”

എന്ന

വാക്കിനു

പകരം

“പദ്ധതിെചലവിെൻ്റ” എന്ന വാക്ക് േചർേക്കണ്ടതാണ്.

(4) 5-ാം ചട്ടത്തിൽ “മൂന്ന് വർഷേത്തക്ക് ” എന്ന വാക്കുകൾക്ക് പകരം, “മൂന്ന്

വർഷവും ആറ് മാസവുമായ കാലയളവിേലക്ക് ” എന്ന വാക്കുകൾ േചർേക്കണ്ടതാണ്.

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

(5) ഫാറം II-ൽ, ്രകമനമ്പർ (2)-ൽ “ബി” ഇനത്തിൽ, “മൂന്ന് വർഷേത്തക്ക് ” എന്ന

വാക്കുകൾക്ക് പകരം “മൂന്ന് വർഷവും ആറ് മാസവുമായ കാലയളവിേലക്ക് ” എന്ന

വാക്കുകൾ േചർേക്കണ്ടതാണ്.

(6) ഫാറം ‘1 ബി’-യ്ക്ക് താെഴയുള്ള “സാക്ഷ്യപ്രതം” എന്ന ശീർഷകത്തിന്

കീഴിെല,

(V)-ാം

ഇനത്തിൽ

“േ്രപാജക്ടുകളുമായി”

എന്ന

വാക്കിനു

പകരം

“പദ്ധതികളുമായി” എന്ന വാക്ക് േചർേക്കണ്ടതാണ്.

ഗവർണ്ണറുെട ഉത്തരവിൻ്രപകാരം,

എ.പി.എം. മുഹമ്മദ് ഹനീഷ്, ഐ. എ. എസ്.,

ഗവൺെമൻ്റ് ്രപിൻസിപ്പൽ െസ്രകട്ടറി.

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിെൻ്റ ഭാഗമാകുന്നതല്ല. എന്നാൽ അതിെൻ്റ െപാതു ഉേദ്ദശ്യം

െവളിെപ്പടുത്തുന്നതിന് ഉേദ്ദശിച്ചു െകാണ്ടുള്ളതാകുന്നു.)

2020-െല േകരള സൂക്ഷ്മ-െചറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര

വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങൾ, 2020 ജനുവരി 6-ാം തീയതിയിെല

സ. ഉ. (അച്ചടി) നമ്പർ 2/2020/വ്യവ. ഉത്തരവ് ്രപകാരം പുറെപ്പടുവിക്കുകയും 2020

ജനുവരി 6-ാം തീയതിയിെല 43-ാം നമ്പർ േകരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ.

നമ്പർ 12/2020 ആയി ്രപസിദ്ധീകരിക്കുകയും െചയ്തു. വ്യവസായവും ധാതുക്കളും

സംബന്ധിച്ച വിഷയനിർണ്ണയസമിതി ്രപസ്തുത ചട്ടങ്ങളിൽ “പദ്ധതിെചലവ്” എന്നതിന്

നിർവ്വചനം നൽകണെമന്നും, പദ്ധതിെചലവിൽ എെന്താെക്കയാണ് ഉൾെപ്പടുന്നത്

എന്നതിന് വ്യക്തത വരുത്തണെമന്നും ശുപാർശ െചയ്തിരുന്നു. കൂടാെത, 2019-െല

േകരള സൂക്ഷ്മ, െചറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ

സ്ഥാപനങ്ങളും സുഗമമാക്കൽ ആക്റ്റിൽ വന്ന േഭദഗതികൾക്കനുസരിച്ച് ആവശ്യമായ

മാറ്റങ്ങൾ ചട്ടങ്ങളിൽ ഉൾെക്കാള്ളിക്കുന്നതിനുമായി ്രപസ്തുത ചട്ടം േഭദഗതി െചയ്യുവാൻ

സർക്കാർ തീരുമാനിച്ചു.

േമൽപ്പറഞ്ഞ

ലക്ഷ്യം

നിറേവറ്റുന്നതിന്

ഉേദ്ദശിച്ചുെകാണ്ടുള്ളതാണ്

ഈ

വിജ്ഞാപനം.

3

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

GOVERNMENT OF KERALA

Industries (B) Department

NOTIFICATION

G. O. (P) No. 48/2024/ID.

Dated, Thiruvananthapuram, 13th December, 2024

28th Vrischikam, 1200

22nd Agrahayana, 1946.

In exercise of the powers conferred by section 14 of the Kerala Micro Small and Medium

Enterprises and other Enterprises Facilitation Act, 2019 (16 of 2019), the Government of Kerala

hereby make the following rules further to amend the Kerala Micro Small Medium Enterprises

and Other Enterprises Facilitation Rules, 2020 issued by notification under G. O. (P) No.

2/2020/ID dated 6th January, 2020 and published as S.R.O. No.12/2020 in the Kerala Gazette

Extraordinary No. 43 dated 6th January, 2020, namely:—

RULES

1. Short title and commencement.—(1) These rules may be called the Kerala Micro Small

Medium Enterprises and Other Enterprises Facilitation (Amendment) Rules, 2024;

(2) They shall come into force at once.

2. Amendment of the Rules.—In the Kerala Micro Small Medium Enterprises and Other

Enterprises Facilitation Rules, 2020,—

(1) wherever the words “acknowledgment certificate” occurs the words and symbol,

“Certificate of in principal approval” shall be substituted according to its context.

(2) after clause (c) of sub-rule (1) of rule 2, the following clause shall be inserted,

namely:—

“(d) “project cost” shall include the value of land, building, plant and machinery,

miscellaneous articles, contingent expenses, commencement or post-operative expenses, and

marginal money for working capital of the project”.

(3) in rule 5, for the words “three years” the words “three years and six months” shall

be substituted.

S. R. O. No. 30/2025

4

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

(4) in form II in serial number 2, in item (b) for the words “three years” “three years

and six months” shall be substituted.

By order of the Governor,

A.P.M. MOHAMMED HANISH, I.A.S.,

Principal Secretary to Government.

Explanatory Note

(This does not form part of the notification, but is intended to indicate its general purport.)

The Kerala Micro Small Medium Enterprises and Other Enterprises Facilitation

Rules, 2020 was issued under G. O. (P) No. 2/2020/ID. dated 6th January, 2020 and published

as S. R. O. No. 12/2020, in the Kerala Gazette Extraordinary No. 43 dated 6th January, 2020.

Subject Committee (Industries and Minerals) suggested to give definition to the term

‘project cost’ and also to specify what will be included in the project cost. The Government

have decided to amend the said rules as suggested by the Subject Committee and also to

incorporate necessary changes in the rules in accordance with the latest amendment to the

Kerala Micro Small and Medium Enterprises and Other Enterprises Facilitation Act, 2019.

The notification is intended to achieve the above object.

5

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025