ഫാറം നമ്പർ

4

( ചട്ടം

11(3)

കാണുക

)

വിജ്ഞാപനം

നം. DCEKM/11673/2022-C4

2024, ഡിസംബര്‍ 03

സ.ഉ. (സാധാ) നം 4838/2022/ആര്‍.ഡി തീയതി 28/11/2022 വിജ്ഞാപന പ്രകാരം

2013 ലെ

ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും

പുനരധിവാസത്തിനും, പുനസ്ഥാപനത്തിനുമുളള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/2013)

പ്രകാരമുളള കളക്ടറുടെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍

(എല്‍.എ.) ജനറല്‍, എറണാകുളത്തിനെ നിയമിച്ചിട്ടുളളതിനാലും ,

ഇതതോടൊപ്പമുളള പട്ടികയില്‍ വിവരിച്ചിട്ടുളള ഭൂമി ഒരു പൊതു ആവശ്യത്തിന്

അതായത് കോട്ടപ്പുറം കൂനമ്മാവ് ററോഡില്‍ എടക്കത്തത്തോട് കള്‍വര്‍ട്ട് പുനര്‍നിര്‍

©

േകരള സർകാർ

Government of Kerala

2025

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 14

Vol. XIV

തിരുവനനപുരം,

ബുധന

Thiruvananthapuram,

Wednesday

2025 ജനുവരി 08

08th January 2025

1200 ധനു 24

24th Dhanu 1200

1946 െപൗഷം 18

18th Pousha 1946

നമർ

No.

72

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

മ്മാണവുമായി

ബന്ധപ്പെട്ടിട്ടുളള പൊന്നുംവില നടപടിയ്ക്ക് ആവശ്യമുണ്ടോ,

ആവശ്യമുണ്ടായേ

ക്കാമെന്നോ കേരള സര്‍ക്കാരിന് ബബോധ്യമായതിനാലും ,

2013 ലെ

ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും,

പുനരധിവാസത്തിനും, പുനസ്ഥാപനത്തിനുമുളള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/2013)

4-ാം വകുപ്പ് 1-ാം ഉപ വകുപ്പിലെ

വ്യവസ്ഥകൾക്ക് അനുസൃതമായി ജില്ലാ കളക്ടര്‍

താഴപ്പറയുന്ന സ്ഥലത്ത് ഒരു സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ നടത്തുന്നതിന്

തീരുമാനിച്ചിരിക്കുന്നതിനാല്‍

ഇപ്പപ്പോള്‍ തന്‍മൂലം ജില്ലാ തല സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ യൂണിറ്റ് ഭാരത്

മാതാ സ്‌കൂള്‍ ഓഫ് സസോഷ്യല്‍ വര്‍ക്ക് ഭാരത് മാതാ കോളേജ്, സീ പപോര്‍ട്ട് എയര്‍പപോര്‍

ട്ട് ററോഡ്, തൃക്കാക്കര, കകൊച്ചി എന്ന സ്ഥാപനം നിയമം അനുശാസിക്കുന്ന രീതിയിലുളള

സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനും, സാമൂഹിക പ്രത്യാഘാത നിര്‍വ്വഹണ

പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു.

ഈ പ്രക്രിയ

45

ദിവസത്തിനകം പൂര്‍ത്തീകരിക്കേണ്ടതാണ്.

പട്ടിക

ജില്ല:- എറണാകുളം

താലൂക്ക്:- പറവൂര്‍

വില്ലേജ്:-ആലങ്ങാട്, കോട്ടുവള്ളി

(ഏകദേശ വിസ്തീര്‍ണ്ണമാണ് ചേര്‍ത്തിരിക്കുന്നത്)

ക്രമ

നമ്പര്‍

സര്‍വ്വേ നമ്പര്‍

വിവരണം

വിസ്തീര്‍ണ്ണം

1

ആലങ്ങാട് വില്ലേജ്

1.618 ആര്‍

53/4B, 53/5, 53/10, 53/10-7, 53/10-15

പുരയിടം

53/4A

നിലം

2

കോട്ടുവള്ളി വില്ലേജ്

422/4-10, 422/4

പുരയിടം

422/5

നിലം

ആകെ വിസ്തീര്‍ണ്ണം

1.618 ആര്‍

(ഒപ്പ്)

ജില്ലാ കളക്ടര്‍, എറണാകുളം

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025