compose.kerala.gov.in
egazette.kerala.gov.in
printing.kerala.gov.in
േകരള സരകാര
GOVERNMENT OF KERALA
േകരള ഗസറ്
KERALA GAZETTE
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 2012-09-05 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 14
Vol. XIV
നമര
No.
2
െചാവ, 2025 ജനുവരി 14
Tuesday, 14th January 2025
1200 മകരം 1
1st Makaram 1200
1946 െപൗഷം 24
24th Pousha 1946
Part III
Coir Development
©
േകരള സരകാര
GOVERNMENT OF KERALA
2025
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
ക്ലെ
യിം ന
ോട്ടീസ്
കേരള സഹകരണ നിയമം ചട്ടം
69(2)
പ്രകാരം ലിക്വിഡേറ്റർ പുറപ്പെ
ടുവിക്കുന്നത്
എംഐ/കെ
എൻആർ /06/25
2025 ജനുവരി 07
കയർ വികസന ഡയറക്ടറുടെ 10/12/2024 തിയ്യതിയിലെ
CS3/993/2024 നമ്പര്‍
ഉത്തരവ് പ്രകാരം ക്ലിപ്തം നമ്പർ .സി 966 പേരാവൂർ യന്ത്രവത്‌കൃത ചകിരി വ്യവസായ സഹകരണ
സംഘം ലിക്വിഡേറ്റ് ചെ
യ്യാൻ ഉത്തരവായിട്ടുണ്ട്.സംഘത്തിന്റെ
ലിക്വിഡേഷൻ നടപടികൾ
നടത്തുന്നതിനായി കണ്ണൂർ കയർ പ്രപ്രൊജക്റ്റ് ഓഫീസിലെ
മമോണിറ്ററിംഗ് ഇൻസ്‌പെ
ക്ടറായ എന്നെ
നിയമിച്ചിട്ടുള്ളതാണ്.സംഘത്തിന്റെ
ആസ്തികൾ ഈടാക്കുന്നതിനും ബാധ്യതകൾ ക
ൊടുത്തു
തീർക്കുന്നതിനും നിയയോഗിക്കപ്പെ
ട്ടിട്ടുള്ള ഉദ്യ്യോഗസ്ഥൻ എന്ന നിലയിൽ ടി സംഘത്തിൽ നിന്നും
അംഗങ്ങൾക്കക്കോ അംഗങ്ങൾ അല്ലാത്തവർക്കക്കോ ഏതെ
ങ്കിലും വിധത്തിൽ തുക ലഭിക്കാനുണ്ടെ
ങ്കിൽ
ആ വിവരം ഈ ന
ോട്ടീസ് പരസ്യപ്പെ
ടുത്തുന്ന തിയതി മുതൽ 60 ദിവസത്തിനകം നേ
രിട്ടട്ടോ
ചുമതലപ്പെ
ടുത്തുന്ന ഏജന്റ് മുഖാന്തരമമോ ലിക്വിഡേറ്ററെ രേഖാ മൂലം അറിയിക്കേണ്ടതാണെ
ന്നും ടി
സംഘത്തിലേക്ക് ഏതെ
ങ്കിലും ഇനത്തിൽ തുക അടക്കുവാനുണ്ടങ്കിൽ ആയത് നേ
രിൽ വന്ന് അടച്ച്
രശീത് വാങ്ങേണ്ടതാണെ
ന്ന് ഇതിനാൽ എല്ലാവരെയും അറിയിച്ചുക
ൊള്ളുന്നു
(ഒപ്പ്)
ലിക്വിഡേറ്റർ /മമോണിറ്ററിംഗ് ഇൻസ്പെ
ക്ടർ
പേരാവൂർ യന്ത്രവത്‌കൃത ചകിരി വ്യവസായ
സഹകരണ സംഘം ക്ലിപ്തം നമ്പർ .സി 966
പ്രപ്രൊജക്ട് ഓഫീസ് (കയർ)
കണ്ണൂർ
14th January 2025
KERALA GAZETTE
1
____________________________________________________________________________________________________________________________
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025