compose.kerala.gov.in

egazette.kerala.gov.in

printing.kerala.gov.in

േകരള സരകാര

GOVERNMENT OF KERALA

േകരള ഗസറ്

KERALA GAZETTE

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 2012-09-05 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 14

Vol. XIV

നമര

No.

50

െചാവ, 2025 ഡിസംബര 16

Tuesday, 16th December 2025

1201 ധനു 1

1st Dhanu 1201

1947 അ്ഗഹായനം 25

25th Agrahayana 1947

Part III

Revenue Department

©

േകരള സരകാര

GOVERNMENT OF KERALA

2025

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

ASq¿ dh\yq UnhnjW¬ B^okdpsS \S-]-Sn-{Iaw

(lm-P¿ : BIPIN KUMAR, M.)

\º¿ RDOADR/751/2025-C5.

2025 Unkw-_¿ 1.

hnjbw:—tIcf ap{Z-]{X \nbaw 1959-—-sk-£≥ 28 F—`q-an-bpsS \ymb-hne \n¿Æ-bn®p≈

DØ-c-hv \n¿Æbn°p-∂Xv—kw_-‘n-®v.

kqN\:—(1) tIcf Ãmºv BIvSv 19-59—sk£≥ 28 F (Fixation of Fair Value of land)

N´w 3(7) N´w 4.

(2) em‚ v dh\yq IΩo-jWdpsS 11-˛2-˛2019-˛se F¬. B¿. F3˛-54674/2000˛mw- \º¿

k¿°p-e¿.

(3) {io. M. tXmakv, tate-Xn¬ hn√, CS-Øn-´, sImSp-a¨ ka¿∏n® At]-£.

(4) Xl-io¬Zm¿ `qtcJ ASqcns‚ 26˛9-˛2025- Xob-Xnbnse TKADR-1877/2025˛_n7

\º¿ dnt∏m¿´v.

2010 am¿®v amkw 6˛mw Xob-Xn-bnse Akm-[m-cW Kk‰v hn⁄m-]-\-{]-Imcw \ne-hn¬ h∂

\ymb-hne cPn-Ã-dn¬ Dƒs∏-SmsX h∂ Xmsg-∏-d-bp∂ k¿t∆ \º-cn¬s∏´ hkvXp-hn\v kqN\ (4)

dnt∏m¿´ns‚ ASn-ÿm-\-Øn¬ tIcf ap{Z-]{X \nbaw sk£≥ 28F {]Imcw \ymb-hne

\n¿Æ-bn®v DØ-c-hm-Ip-∂p.

Pn√

Xmeq°v

hnt√Pv

Xt±-i-kzbw tªm°v

k¿s∆& ¢m n-^n-t°-j≥ \ymbhne

`cW

\º¿

\º¿

(2010)

ÿm]\w

`

]Ø-\w-Xn´ ASq¿ AßmSn°¬ sImSp-a¨

23

206/25,

WetLand

2,500

]©m-bØv

206/26,

206/27

k¿°m¿ DØ-chv (]n) \º¿ 188/2014/‰n.-Un. XobXn 14-˛11-˛2014 {]Imcw 2010-˛se

\ymbhn-e-bpsS 50% h¿≤-\hpw, 31-˛3-˛2018-˛se Pn.-H. (]n) 43/2018/‰n.-Un. \º¿ DØ-chv {]Imcw 10%

h¿≤-\hpw 30-˛4-˛2019-˛se Pn.-H.-(]n) 70/2019/ ‰n.-Un. \º¿ DØ-chv {]Imcw 10% h¿≤-\hpw

31-˛3-˛2020-˛se Pn.-H. (]n) 47/2020/ ‰n.-Un.- \-º¿ DØ-chv {]Imcw 10% h¿≤-\hpw 30-˛3-˛2022-˛se

Pn.-H. (]n) 29/2022/‰n.Un. \º¿ DØ-chv {]Imcw 10% h¿≤-\hpw 25-˛3-˛2023-˛se Pn.-H. (]n) 45/2023/

‰n.-Un. \º¿ DØ-chv {]Imcw 20% h¿≤-\hpw IqSn ]p\¿\n¿Æ-bn® \ymb-hn-e-bpsS ta¬

IW°m-°p-∂-XmWv. {]kvXpX 20% \S-∏m-°p-∂-Xn-eqsS ^e-Øn¬ `qan-bpsS \ymb-hne ta¬

\n›-bn-®- 2010˛se \ymb-hn-e-bpsS 264 iX-am-\-ambn amdp-∂-Xm-Wv.

dh\yq UnhnjW¬ Hm^okv,

(H∏v )

ASq¿-.

dh\yq UnhnjW¬ Hm^ok¿.

3286

KERALA GAZETTE

Part III

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

PATHANAMTHITTA DISTRICT

BIPIN KUMAR, M.

RDOADR/3903/2025-C5.

—

—

—

—

Fixation of Fair Value of Land

TKKZHY/

Residential

plot with

PWD Road

Access

16th December 2025

KERALA GAZETTE

3287

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

FORM ‘A’

(See Rule 4)

NOTIFICATION

No. RDOADR/3328/2025-C5.

21st November 2025.

WHEREAS, it is expedient to publish the Fair Value of Land as required under Section 28A of

the Kerala Stamp Act, 1959 read with sub rule (7) Rule 3 and Rule 4 of the Kerala Stamp

(Fixation of Fair Value of Land) Rules, 1995;

NOW, THEREFORE, it is hereby made known to the public that the final fair value fixed for the

land mentioned against each serial number, in respect of the land situated in the survey/re-survey

numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.

SCHEDULE

District—Pathanamthitta.

Taluk—Kozhenchery.

Village—Mezhuveli.

Name of

Sub

Re-Sy

Panchayath/

Local Body

Name

Classifi-

Fair

Sl.

Sy.

Division Re-Sy.

Re-Sy.

Sub Div.

Municipality/

Panchayath/

and

cation

value

No.

No.

No.

Block

No.

No.

Corporation

Municipality/

No. of

by

per

Corporation

Ward

use

Are

(1)

(2)

(3)

(4)

(5)

(6)

(7)

(8)

(9)

(10)

(11)

1

502

4-9

4

205

13-1-4

Panchayath

Mezhuveli

9

Residential

20,000

Plot with

Panchayath

Road

access

2

502

4-9

4

205

14

Panchayath

Mezhuveli

9

Residential

20,000

plot with

Panchayath

Road access

The resultant fair value will be 264% of that value mentioned above.

Revenue Divisional Office,

(Sd.)

Adoor.

Revenue Divisional Officer.

3288

KERALA GAZETTE

Part III

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

കളക്ടറേറ്റ് പാലക്കാട്

 

 

[2007 ലെ - കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്റ്റ്, വകുപ്പ് 6(1)(b)]

(ഹാജര്‍ ശ്രീമതി. മാധവിക്കുട്ടി എം.എസ്, ഐ.എ.എസ് ജില്ലാ മജിസ്ട്രേറ്റ് & ജില്ലാ കളക്ടര്‍

പാലക്കാട്)

 

ഉത്തരവ്

നമ്പര്‍ DCPKD/14538/2025-SC1                         15-12-2025

 

      പാലക്കാട് ജില്ലാ പാലക്കാട് താലൂക്കില്‍ കകോങ്ങാട് വില്ലേജില്‍ പ്ലാച്ചിക്കാട്ടില്‍ വീട്ടില്‍ രാമു

മകന്‍ 26 വയസുള്ള ഗോകുല്‍ പേര്‍ക്ക് 

 

      അന്യായമായി തടസ്സം സൃഷ്ടിക്കുക,

സ്വേച്ഛയാ ദേഹ

ഹോപദ്രവം ഏൽപ്പിക്കുക,

അപായകരമായ ആയുധങ്ങളാലലോ മറ്റു മാർഗ്ഗങ്ങളിലൂടെയ

യോ സ്വേച്ഛയാ ദേഹ

ഹോപദ്രവം

ഏൽപ്പിക്കുക, കൊലപാതകത്തിനുള്ള ശ്രമം, കൂട്ടായ്മക്കവർച്ച നടത്തുക, നഷ്ടം വരുത്തുന്ന

വിധത്തിൽ ദ്രദ്രോഹം ചെയ്യുക, കുറ്റകരമായി വസ്തു കയ്യേറ്റം ചെയ്യുക തുടങ്ങിയ ഗുരുതര സാമൂഹ്യ

വിരുദ്ധ പ്രവൃത്തികളിലും മറ്റും സ്ഥിരമായി ഏർപ്പെട്ടു വരുന്ന അപകടകാരിയായ ഒരു

കുറ്റവാളിയായതിനാല്‍ താങ്കളെ അത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്

തടയുന്നതിനായി 107 Cr.P.C നടപടികൾ സ്വീകരിക്കുന്നതിന് No.331/217/107 Cr.P.C/MS/2024

dated 23.04.2024 ആയി മണ്ണാർക്കാട് ഡെ

പ്യൂട്ടി പപോലീസ് സൂപ്രണ്ടിന്റെ ശിപാർശയേ

ാടു കൂടി

ബഹു.പാലക്കാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിക്ക് റിപ്പപ്പോര്‍ട്ട് സമർപ്പിച്ചിട്ടുള്ളതും,

ആയതിന് ശേ

ഷം താങ്കള്‍ മണ്ണാർക്കാട് പപോലീസ് സ്റ്റേഷൻ ക്രൈ

ം. 993/2025 U/s

127(7),118(1),140(2),110,r/w 3(5) BNS കേസിൽ ഉൾപ്പെട്ടതിനെ

തുടർന്ന് 126 BNSS പ്രകാരം

നടപടികൾ കൈകൊള്ളുന്നതിനായി No.142/MSD/25 dated 25.09.2025 ആയി മണ്ണാർക്കാട്

ഡെ

പ്യൂട്ടി പപോലീസ് സൂപ്രണ്ടിന്റെ ശിപാർശയേ

ാടു കൂടി ബഹു.ഒറ്റപ്പാലം സബ് ഡിവിഷണൽ

മജിസ്ട്രേറ്റ് ക

കോടതി മുമ്പാകെ

റിപ്പപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും,

പ്രസ്തുത നടപടികള്‍

ബഹു.കകോടതികളുടെ

പരിഗണനയിലിരുന്നിട്ടും താങ്കളുടെ

തുടര്‍ച്ചയായുള്ള ഇത്തരം

കുറ്റകൃത്യങ്ങള്‍ ഈ പ്രദേശത്തുള്ള പപൊതുജനങ്ങളുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും

ഭീഷണിയായി തീര്‍ന്നിട്ടുള്ള സാഹചര്യത്തിലും ആയതിനാല്‍ താങ്കളെ

നിരന്തരം

നിരീക്ഷിക്കുന്നതിനായി മണ്ണാർക്കാട് ഡെ

പ്യൂട്ടി പപോലീസ് സൂപ്രണ്ടിന്റെ ഉത്തരവ് നമ്പർ

G/50/2025 MS dated 12.04.2024 പ്രകാരം താങ്കളുടെ പേരില്‍ റൗഡി ഹിസ്റ്റി ഷീറ്റ് തുറന്ന്

നിരീക്ഷിച്ച് വന്നിട്ടും ആയതില്‍ നിന്നും ഒരു പാഠവുമുള്‍ക്കക്കൊള്ളാതെ

താങ്കള്‍ കേരള സാമൂഹ്യ

വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 ലെ വകുപ്പ് 2(t)(i), 2(t)(ii) വിഭാഗത്തില്‍പ്പെടുന്ന

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ടി നിയമത്തിലെ

2(p)(iii) r/w 2(t) പ്രകാരം 'അറിയപ്പെടുന്ന

റൗഡി'യായി തുടര്‍ന്ന് വരുന്നതിനാല്‍ താങ്കളെ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍

നിന്നും തടഞ്ഞ് പപൊതുജനാരരോഗ്യവും പപൊതുസമാധാനവും സംരക്ഷിക്കുന്നതിനായി ജില്ലാപ

പോലീസ് മേധാവി 22.10.2025 തീയതി No.175/Camp/2025-P-KAA(P)A ശിപാര്‍ശ സമര്‍

പ്പിച്ചിട്ടുള്ളതും പ്രസ്തുത ശിപാര്‍ശയും അനുബന്ധ രേഖകളും പരിശശോധിച്ചതിന്റെ

അടിസ്ഥാനത്തില്‍ താങ്കളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കരുതല്‍

16th December 2025

KERALA GAZETTE

3289

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

തടങ്കല്‍ അല്ലാതെ

മറ്റിതര മാര്‍ഗ്ഗങ്ങള്‍ ഇല്ലായെ

ന്ന് ബബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍

താങ്കള്‍ക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ്

3(i) പ്രകാരം DCPKD/14538/2025-SC1 

Dated 29.11.2025

നം തടങ്കല്‍ ഉത്തരവ്

പുറപ്പെടുവിച്ചിട്ടുള്ളതാണ്. 

               പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിനായി ജില്ലാ പ

പോലീസ് മേധാവിയെ

ചുമതലപ്പെടുത്തിയിരുന്നു. കരുതൽ തടങ്കലിന് വിധിക്കപ്പെട്ട താങ്കളെ അറസ്റ്റ് ചെയ്ത് തടങ്കൽ

ഉത്തരവ് നടപ്പിലാക്കുന്നതിന് സാധ്യമായ എല്ലാ മാർഗ്ഗങ്ങളും പപോലീസ് നടത്തിയെ

ന്നും

എന്നാൽ താങ്കളെ

അറസ്റ്റ് ചെയ്ത് കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കാൻ

സാധിക്കാത്തവിധം താങ്കള്‍ ഒളിവില്‍ പ

പോയിട്ടുള്ളതാണെ

ന്നും ആയതിനാല്‍ കേരള

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് 6(1) പ്രകാരം നടപടി

സ്വീകരിക്കുന്നതിനായി ജില്ലാ പ

പോലീസ് മേധാവി റിപ്പപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ

അടിസ്ഥാനത്തിലും ശ്രീ.ഗോകുല്‍ വയസ് 26 S/o രാമു, പ്ലാച്ചിക്കാട്ടില്‍ വീട്, പെരിങ്ങങ്ങോട്,

പാറശ്ശേരി, കകോങ്ങാട്, പാലക്കാട് ഒളിവില്‍ പപോയിട്ടുണ്ടെന്ന് (അല്ലെങ്കില്‍ മുന്‍പറഞ്ഞ കരുതല്‍

തടങ്കല്‍ ഉത്തരവ് നടത്തപ്പെടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വേണ്ടി സ്വയം

ഒളിച്ചിരിക്കുകയാണെ

ന്ന് ) എനിക്ക് ബബോദ്ധ്യപ്പെട്ടതിനാലും 2007-ലെ കേരള സാമൂഹ്യ വിരുദ്ധ

പ്രവർത്തനങ്ങൾ (തടയൽ) ആക്റ്റ് (2007-ലെ

34) 6 ആം വകുപ്പ് (1) ഉപവകുപ്പ്(b) പ്രകാരം

എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയയോഗിച്ച്, പാലക്കാട് ജില്ലയിലെ

മേൽപ്പറഞ്ഞ

ശ്രീ.ഗോകുല്‍ വയസ് 26 S/o രാമു എന്ന താങ്കളളോട് ഉത്തരവ് തീയതി മുതൽ 30

ദിവസത്തിനകം മണ്ണാര്‍ക്കാട് പപോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ

നേരിട്ട്

ഹാജരാകണമെന്ന് ഞാൻ ഇതിനാൽ ഉത്തരവാകുന്നു. അല്ലാത്തപക്ഷം താങ്കൾക്കെതിരെ

2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്റ്റ് (2007-ലെ

34) 6 ആം

വകുപ്പ് (3) ആം ഉപവകുപ്പ് പ്രകാരം തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

കളക്ടറേറ്റ്, പാലക്കാട്

 

ഒപ്പ്

ജില്ലാ മജിസ്ട്രേറ്റ് & ജില്ലാ കളക്ടര്‍

3290

KERALA GAZETTE

Part III

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

FORM NO 16

(See rule 79 )

NOTIFICATION UNDER SECTION 6 OF THE KERAA SURVEY AND BOUNDARIES ACT , 1961

No . TOKNR/5200 /2O23 - F4 Date: 07-12-2025

Where the Government have directed the survey of lands comprised in survey number noted

below Narath village. Kannur Taluk is hereby notified under sub section (1) of section 6 of the

Kerala Survey and Boundaries Act, 1961 , that survey operation will be started in the village soon

and the survey number of the above said village noted below will be demarcated and surveyed:

and that every person claiming to be interested in the registered lands situated within or

adjoining the above mentioned lands is hereby invited to attend immediately either in person or

by agent on the surveyor employed in the locality and also from time to time When called upon

for the purpose of pointing out the boundaries and supplying information in connection therewith .

Under sub -section (2) of section 6 of the said Act , this notification shall be held to be valid

notice to every person having any interest in the above said land .

Under sub -section (3) of section 6 of above said Act , all the registered holders are hereby

required .

a) to clear within 15 days by cutting down or removing any trees jungle ,fences, standing crops

or other material obstructions or any other lines the clearance of which may be necessary for

the purpose of survey ; and

b) to provide labour at such time and for such periods as many from time to time be required

by furnishing flag holders and chairmen ; and

c) to provide suitable survey marks and otherwise to give such assistance in the survey as may

be demanded under said Act , or the Rule made thereunder.

If any person fails to comply with these requisition under clauses (a) to (c) mentioned above ,

the work will be got done by employing hired labour and cost thereof will be recovered from

defaulters as provided in the Act and rules made there under.

Detaills of Lands :-

District

Taluk :

Village

Desom

Survey

NO

Ward

Block

EXtent

Kannur

Kannur

Narath

Narath

38/24 - -

1.21 Are

Taluk office, kannur (Sd)

Tahsildar

TOKNR/5200/2023-F4

I/594984/2025

16th December 2025

KERALA GAZETTE

3291

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025