GOVERNMENT OF KERALA

NOTIFICATION

G.O. (P) No.473/2025/RD Dated, Thiruvananthapuram, 16th December, 2025.

In exercise of the powers conferred by section 71 of the Kerala Revenue Recovery Act, 1968

(15 of 1968), the Government of Kerala, being satisfied that it is necessary to do so in public

interest, hereby declare that the provisions of the said Act shall be applicable to the recovery of

amounts due from any person or class of persons to the Cannanore Cantonment Board.

By order of the Governor,

M .G. RAJAMANICKAM,

Secretary.

Revenue (H) Department

©

േകരള സർകാർ

Government of Kerala

2025

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 14

Vol. XIV

തിരുവനനപുരം,

വ്ാഴം

Thiruvananthapuram,

Thursday

2025 ഡിസംബർ 18

18th December 2025

1201 ധനു 3

3rd Dhanu 1201

1947 അ്ഗഹായനം 27

27th Agrahayana 1947

നമർ

No.

4262

S. R. O. No. 1381/2025

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

Explanatory Note

(This does not form part of the notification, but is intended to indicate its general purport.)

For ensuring realization of amounts due to the Cannanore Cantonment Board from any

person or class of persons, the Government have decided that it is necessary to do so, in public

interest, to make applicable the provisions of the Kerala Revenue Recovery Act, 1968 (15 of 1968)

to the Cannanore Cantonment Board.

The notification is intended to achieve the above object.

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

കേരള സർക്കാർ

റവന്യൂ (എച്ച്) വകുപ്പ്

വിജ്ഞാപനം

സ.ഉ. (അച്ചടി) നമ്പര്‍ 473/2025/റവന്യൂ തിരുവനന്തപുരം, 2025 ഡിസംബര്‍ 16

1968-ലെ

കേരള നികുതി വസൂലാക്കല്‍ നിയമം (1968-ലെ

15) 71-ാം വകുപ്പ് പ്രകാരം നല്‍കപ്പെട്ട

അധികാരങ്ങള്‍ വിനിയയോഗിച്ച്, കേരള സര്‍ക്കാര്‍, അപ്രകാരം ചെയ്യുന്നത് പ

പൊതുതാല്‍പര്യാര്‍ത്ഥം

ആവശ്യമാണെ

ന്ന് ബ

ബോധ്യമായിരിക്കുന്നതിനാല്‍,

ഏതെങ്കിലും വ്യക്തിയില്‍ നിന്നന്നോ വ്യക്തികളുടെ

വിഭാഗത്തില്‍ നിന്നന്നോ, കണ്ണന്നൂ

ർകന്റ

ോണ്‍മെന്റ്ബ

ോർഡിന് ലഭിക്കാനുള്ള തുക വസൂലാക്കുന്നതിന്,

പ്രസ്തുത ആക്റ്റിന്റെ വ്യവസ്ഥകള്‍ ബാധകമായിരിക്കുന്നതാണ് എന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു.

ഗവര്‍ണ്ണറുടെ ഉത്തരവിന്‍ പ്രകാരം,

എം.ജി രാജമാണിക്കം ,

സെ

ക്രട്ടറി.

 

                                        വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാല്‍, അതിന്റെ പൊതുഉദ്ദേശം വെളിപ്പെടുത്തുന്നതിന്

ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്.)

ഏതെങ്കിലും വ്യക്തിയില്‍ നിന്നന്നോ വ്യക്തികളുടെ വിഭാഗത്തില്‍ നിന്നന്നോ, കണ്ണന്നൂ

ർകന്റ

ോണ്‍മെന്റ്

ബ

ോർഡിന് ലഭിക്കാനുള്ള തുക വസൂലാക്കുന്നത് ഉറപ്പു വരുത്തുന്നതിനു വേണ്ടി കണ്ണന്നൂ

ർകന്റ

ോണ്‍മെന്റ്

ബ

ോർഡിന് 1968-ലെ

കേരള കേരള നികുതി വസൂലാക്കല്‍ ആക്റ്റിന്റെ (1968-ലെ

15) വ്യവസ്ഥകള്‍

ബാധകമാക്കുന്നത് പപൊതു താല്പര്യാര്‍ത്ഥം ആവശ്യമാണെ

ന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

മേല്‍പ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

എസ. ആര. ഒ. നമര 1381/2025

3

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025