ഫാറം നമ്പർ 7
[ചട്ടം 18(1) കാണുക]
വകുപ്പ് 11 ഉപവകുപ്പ് 1 പ്രകാരം കളക്ടർ പുറപ്പെടുവിക്കുന്ന പ്രാഥമിക വിജ്ഞാപനം
DCEKM/45/2025-C4
2025 ഡിസംബര്‍ 18
കേരള സർക്കാരിന്റെ
09-12-2015 ലെ
വാല്യം 4, 2753 നമ്പര്‍ വിജ്ഞാപനം (സ.ഉ.(അച്ചടി)
നമ്പർ 649/2015/റവ) പ്രകാരം 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും,
സുതാര്യതയ്ക്കും, പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുള്ള അവകാശ ആക്ട് (കേന്ദ്ര ആക്ട്
30/2013) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ വൈറ്റില (എല്‍ എ) എന്‍
എച്ച്3 സ്പെ
ഷ്യൽ തഹസീൽദാരെ നിയമിച്ചിരിക്കുന്നതിനാലും
©
േകരള സർകാർ
Government of Kerala
2025
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 14
Vol. XIV
തിരുവനനപുരം,
ശനി
Thiruvananthapuram,
Saturday
2025 ഡിസംബർ 20
20th December 2025
1201 ധനു 5
5th Dhanu 1201
1947 അ്ഗഹായനം 29
29th Agrahayana 1947
നമർ
No.
4293
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കോതാട് ചേന്നൂര്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ടിട്ടുളള പൊന്നുംവില നടപടിയുടെ
പുനരധിവാസത്തിനും, പുന: സ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്റർ ആയി ഡെ
പ്യൂട്ടി കളക്ടർ
(എൽ.എ), എറണാകുളത്തിനെ കേരള സർക്കാർ നിയമിച്ചിരിക്കുന്നതിനാലും
ഇതതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന്
അതായത്, കോതാട് ചേന്നൂര്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ടിട്ടുളള പദ്ധതിയ്ക്കായി
ആവശ്യമുണ്ടെന്ന
ന്നോ
ആവശ്യമുണ്ടായേ
ക്കുമെന്ന
ന്നോ
ജില്ലാ
കളക്ടർക്ക്ബ
ബോധ്യപ്പെട്ടിരിക്കുന്നതിനാലും
ഇപ്പപ്പോൾ തന്മൂലം അതുമായി ബന്ധപ്പെട്ട എല്ലാവർക്കും 2013-ലെ
ഭൂമി ഏറ്റെടുക്കലിൽ
ന്യായമായ
നഷ്ടപരിഹാരത്തിനും
സുതാര്യതയ്ക്കും
പുനരധിവാസത്തിനും
പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട്
11-)0
വകുപ്പ്
1-)0
ഉപവകുപ്പ്
വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.
പൊന്നുംവിലയ്ക്കെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ
ബന്ധപ്പെട്ടിട്ടുള്ള കക്ഷികൾ അവരുടെ
ഭൂരേഖകള്‍ നാളതീകരിക്കുന്നത് സംബന്ധിച്ചും
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമുണ്ടെ
ങ്കിൽ ആയത് മേല്‍
വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിയയോ, ഇതു സംബന്ധിച്ച പൊതു നനോട്ടീസിന്റെ
തീയതിയയോ, ഏതാണണോ അവസാനം വരുന്നത് ആ തീയതി മുതല്‍ 15 ദിവസത്തിനകം
രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ആഫീസറായ സ്പെ
ഷ്യല്‍ തഹസീല്‍ദാര്‍ (എല്‍
എ) എന്‍ എച്ച്3, വൈറ്റില മുമ്പാകെ
സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍
ലഭിക്കാത്ത
ആക്ഷേപങ്ങളും
സ്ഥലത്തിലുള്ള
താല്പര്യം
സംശയലേശമന്യേ
വിശദീകരിക്കാത്തതുമായ അപേക്ഷകളും നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠന റിപ്പപ്പോര്‍ട്ടിന്റെ
സംക്ഷിപ്തരൂപം താഴെ ചേര്‍
ക്കുന്നു. ആയതിന്റെ
പൂര്‍ണ്ണരൂപം എറണാകുളം ജില്ല കളക്ടറുടെ ഔദ്യദ്യോഗിക വെബ്സൈ
റ്റില്‍
ലഭ്യമായിട്ടുള്ളതാണ്.
പട്ടിക
ജില്ല- എറണാകുളം
താലൂക്ക്- കണയന്നൂര്‍
വില്ലേജ് - കടമക്കുടി
ബ്ലോക്ക് നമ്പര്‍ - 1
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
(ഏകദേശ വിസ്തീര്‍ണ്ണം ചേര്‍ത്തിരിക്കുന്നു)
ക്രമ
ന
മ്പര്‍
റീസര്‍
വ്വെ
നമ്പര്‍
വിവരണം
(പുരയിടം
/നിലം)
വിസ്തീര്‍
ണ്ണം
(ഹെ
ക്ടര്‍/
ആര്‍/സ്ക്വ.
മീറ്റര്‍)
പൊതു
ആവശ്യത്തി
ന്റെ
സ്വഭാവം
ബാധിക്കപ്പെട്ട
കുടുംബങ്ങളെ
മാറ്റി
പാര്‍
പ്പിക്കുന്നതിനു
ള്ളകാരണം
ഉടമസ്ഥര്‍/
കൈവശക്കാര്‍
റിമാര്‍
ക്സ്
1
398/5 പുരയിടം
00.0314
കോതതോട്
ചേന്നൂര്‍ പാലം
നിര്‍
മ്മാണത്തിനു
വേണ്ടി
ബാധകമല്ല
TP-11397 എളംകുളം
വില്ലേജ്, കലൂര്‍
കതൃക്കടവ് DD
പ്ലാറ്റിനം പ്ലാനെറ്റില്‍
1C യില്‍ താമസം
വിജയന്‍ മകന്‍
അനില്‍കുമാര്‍
ബാധകമല്ല
TP-8032
ചേന്നൂര്‍ ദേശത്ത്ത
തോട്ടകത്ത് ജജോര്‍ജ്
മകന്‍ കുട്ടപ്പായി
എന്നു വിളിക്കുന്ന
ആന്റണി
2
399/2 പുരയിടം
00.0012
ബാധകമല്ല
TP-2059
ചേന്നൂര്‍ ചരിയം
തുരുത്തില്‍ പാടന്‍
അഗസ്റ്റിന്‍ മകന്‍
സേ
വ്യര്‍
3
399/3 പുരയിടം
00.0815
ബാധകമല്ല
TP-6202
ചേന്നൂര്‍ ദേശത്ത്
അന്തിക്കാട് വീട്ടില്‍
ലോനന്‍ മകന്‍
സേ
വി എന്നു
വിളിക്കുന്ന
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
എ.എല്‍.സെ
ബി
ടിയാന്‍ ഭാര്യയും
കുണുക്കുശ്ശേരിയില്‍
ആന്റണി മകളുമായ
എയ്ഞ്ചല്‍ ഷൈ
ന്‍
കൈവശം
ചേന്നൂര്‍ ദേശത്ത്
അന്തിക്കാട് വീട്ടില്‍
ലോനന്‍ മകന്‍
എ.എല്‍. ജജോസഫ്
ബാധകമല്ല
T-5680
ചേന്നൂര്‍ മുറിയില്‍
അന്തിക്കാട് ദേവസി
എന്ന
എ.വി.സെ
ബാസ്റ്റ്യന്‍
മകന്‍ ജജോസ്
സെ
ബാസ്റ്റ്യന്‍
വഴി
ബാധകമല്ല
T-5682
ചേന്നൂര്‍ മുറിയില്‍
അന്തിക്കാട് ദേവസി
എന്ന
എ.വി.സെ
ബാസ്റ്റ്യന്‍
മകന്‍ ഡെ
ന്നി
സെ
ബാസ്റ്റ്യന്‍
ബാധകമല്ല
T-9834
കാരിക്കാട്ടു തുരുത്ത്
ദേശത്ത് അന്തിക്കാട്
സെ
ബാസ്റ്റ്യന്‍ എന്ന
ദേവസി മകന്‍ മെയ്മ
മോള്‍
4
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
വഴി
ബാധകമല്ല
T-5681
ചേന്നൂര്‍ അന്തിക്കാട്ട്
ദേവസി എന്ന
എ.വി.സെ
ബാസ്റ്റ്യന്‍
മകന്‍ നെല്‍സണ്‍
സെ
ബാസ്റ്റ്യന്‍
4
485/6 പുരയിടം
00.0466
T-2478
കോതാട് പള്ളി
5
431/4 പുരയിടം
00.0073
കോതതോട്
ചേന്നൂര്‍ പാലം
നിര്‍
മ്മാണത്തിനു
വേണ്ടി
ബാധകമല്ല
T-2294
കോതാട്
ചമ്മിണിക്ക്ക
ോടത്ത്
വറൂതിട്ടി മകന്‍
ജെയിംസ്
6
431/8 പുരയിടം
00.0092
ബാധകമല്ല
T-1456
കോതാട് പള്ളി
ആകെ
00.1772
ഹെ
ക്ടര്‍
സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനത്തിൻ്റെ സംക്ഷിപ്ത രൂപം
കണയന്നൂർ താലൂക്കിലെ കടമക്കുടി വില്ലേജിലെ കോതാട് ചേന്നൂർ പാലം അനുബന്ധറ
റോഡ് നിർമ്മാണത്തിനു വേണ്ടി ബന്ധപ്പെട്ട പദ്ധതി പ്രദേശത്ത് RFCT LARR Act സെ
ക്ഷന്‍ 4
പ്രകാരം സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനായി കേരള വവോളിന്റി ഹെ
ൽത്ത്
സർവീസസ്സ്, കോട്ടയം എന്ന സ്ഥാപനത്തെ
SIA യൂണിറ്റായി നിയമിച്ചിരുന്നതും ശ്രീമതി. മീന
കുരുവിള, രാജഗിരി ഔട്ട് റീച്ച് ന്‍റെ അദ്ധ്യക്ഷതയില്‍ ചേർന്ന വിദഗ്ധസമിതി അവലോകനയ
യോഗം സാമൂഹ്യ പ്രത്യാഘാത പഠന റിപ്പപ്പോര്‍ട്ട് വിലയിരുത്തുകയും റിപ്പപ്പോര്‍ട്ട് സമർപ്പിക്കുകയും
ചെയ്തിട്ടുള്ളതാണ്. ദിവസേ
ന നിരവധി വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന ചെന്നൂർ
കടത്ത് സര്‍വീസിന് പകരമായി കടമക്കുടി പഞ്ചായത്തിലെ
കോതാട് ചെന്നൂർ ദ്വീപുകളെ
ബന്ധിപ്പിച്ചു നിർമ്മിക്കുന്ന കോതാട് ചെന്നൂർ പാലം നിലവിൽ വരുമ്പമ്പോൾ ഗതാഗത സൗകര്യം
മെച്ചപ്പെടുന്നത് കൂടാതെ
പ്രദേശത്തിന്റെ
സമഗ്ര വികസനം സാധ്യമാക്കുകയും വരാപ്പുഴ
കടമക്കുടി ഗ്രാമ പഞ്ചായത്തുകളിലെ
വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക്
എറണാകുളം ഭാഗത്തേക്ക് വളരെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നും ഇതുമൂലം
വിദ്യാഭ്യാസ, ആരരോഗ്യ സേ
വനങ്ങളും ജില്ലാ ആസ്ഥാനത്തെ
സേ
വനങ്ങളും വളരെ
5
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
എളുപ്പത്തിൽ ലഭ്യമാക്കുവാനും ത
തൊഴിൽ സാമ്പത്തിക മേഖലകളിൽ മുന്നേറ്റം
കൈവരിക്കുന്നതിനും ഇത് വഴി ഒരുക്കുന്നുവെന്നും വിദ്ഗ്ധ സമിതി വിലയിരുത്തി. ടി പ്രപ്രോജക്ടിനു
വേണ്ടി 0.1772 ഹെ
ക്‌ടർ സ്ഥലം ആണ് പൊന്നുംവിലയ്ക്കെടുക്കുന്നത്. 6 സർവ്വ സബ് ഡിവിഷൻ
നമ്പരുകളിലായി 13 കൂടുംബങ്ങളേയും, 2 കച്ചവടസ്ഥാപനങ്ങളേയും, കകൊച്ചി മെട്രോ സ്വകാര്യ
ജങ്കാർ സർവ്വീസ് എന്നിവയേ
യും ടി പദ്ധതിക്കു വേണ്ടിയുള്ള പൊന്നുംവില നടപടി
ബാധിക്കുന്നതാണ്. സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന റിപ്പപ്പോർട്ടിൻ്റേയും സാമൂഹ്യ
പ്രത്യാഘാത നിർവ്വഹണ പദ്ധതിയുടേയും പകർപ്പുകൾ ജില്ലാ കളക്‌ടറുടെ ഔദ്യദ്യോഗിക വെബ്
സൈ
റ്റിൽ പ്രസിദ്ധീകരിച്ചിട്ടുളളതും ആയതിൻ്റെ പകർപ്പ് സ്പെ
ഷ്യല്‍ തഹസീല്‍ദാര്‍ (എല്‍
എ) എന്‍ എച്ച്3, വൈറ്റില എന്നവരുടെ ആഫീസിലും ലഭ്യമാണ്.
(ഒപ്പ്)
ജില്ലാകളക്ടർ
എറണാകുളം
6
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025