ഫ
ോറം നമ്പര്‍ 10
21(16) ചട്ടം കാണുക
(സെ
ക്ഷന്‍ 19 പ്രകാരമുള്ള പ്രഖ്യാപനം)
DCKNR/2488/2023-C1
2025 ഡിസംബർ 10
താഴെ പട്ടികയില്‍ പറഞ്ഞിട്ടുള്ള ഭൂമിയെ
സംബന്ധിച്ച് 2013 ലെ
ഭൂമി ഏറ്റെടുക്കലില്‍,
നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും, പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശം
ആക്ട് വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരമുള്ള വിജ്ഞാപനം 06.02.24 ലെ ഗസറ്റ് നമ്പര്‍ 460 ലെ സര്‍ക്കാര്‍
ഗസറ്റിലും 26.02.24 തീയ്യതിയിലെ
മാധ്യമം ദിനപത്രത്തിലും 20.02.24 തീയ്യതിയിലെ
കേരള കൗമുദി
ദിനപത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ളതിനാലും,
താഴെ പട്ടികയില്‍ വിവരിക്കുന്ന ഭൂമി ഒരു പ
പൊതു കാര്യത്തിനായി പ
പൊന്നും വിലയ്ക്ക്
ഏറ്റെടുക്കേണ്ടതുണ്ടെന്ന് 2013 ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും
പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശം ആക്ട് വകുപ്പ് 15 ഉപവകുപ്പ് (1) പ്രകാരം
സ്ഥലമെടുപ്പ് ഓഫീസര്‍ തയ്യാറാക്കിയ റിപ്പപ്പോര്‍ട്ട് പരിഗണിച്ച് സമുചിത സര്‍ക്കാര്‍ എന്ന നിലയില്‍ ജില്ലാ
കളക്ടര്‍ക്ക് ബബോധ്യപ്പെട്ടതിനാലും,
©
േകരള സർകാർ
Government of Kerala
2025
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 14
Vol. XIV
തിരുവനനപുരം,
െചാവ
Thiruvananthapuram,
Tuesday
2025 ഡിസംബർ 23
23rd December 2025
1201 ധനു 8
8th Dhanu 1201
1947 അ്ഗഹായനം 2
2nd Agrahayana 1947
നമർ
No.
4301
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
ഇപ്പപ്പോള്‍ തന്മൂലം 19-ാം വകുപ്പ് പ്രകാരം താഴെ പട്ടികയില്‍ വിവിരിച്ചിട്ടുള്ളതും ഏകദേശം 0.1199
ഹെ
ക്ടര്‍, അതില്‍ അല്പം കൂടുതലോ കുറവവോ, വിസ്തീര്‍ണ്ണം വരുന്നതുമായ ഭൂമി ഒരു പപൊതു ആവശ്യത്തിന്
അതായത് പിണറായി ഗ്രാമപഞ്ചായത്തിൽ വവോളിബബോൾ/ ബാഡ്മിന്റൺ കകോർട്ട് നിർമ്മിക്കുന്നതിനായി
സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്നും ആവശ്യമുണ്ടെന്ന് സമുചിത സര്‍ക്കാര്‍ എന്ന നിലയില്‍ ജില്ലാ
കളക്ടര്‍ ഇതിനാല്‍ പ്രഖ്യാപിക്കുകയും പ്രസ്തുത ഭൂമി പപൊന്നും വിലയ്ക്കെടുക്കുന്നതിനായുള്ള നിയമാനുസൃത
നടപടികള്‍ സ്വീകരിക്കുന്നതിനായി പപൊന്നും വില ഓഫീസറായ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ)
ജനറല്‍, തലശ്ശേരി എന്ന ആളിനനോട് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
സ്ഥലത്തിന്റെ ഒരു രൂപരേഖ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ജനറല്‍, തലശ്ശേരി ഓഫീസില്‍
സൂക്ഷിച്ചിട്ടുള്ളതും ഓഫീസ് സമയത്ത് എപ്പപ്പോള്‍ വേണമെങ്കിലും പരിശശോധിക്കാവുന്നതുമാകുന്നു.
പട്ടിക
1 പ
പൊന്നും വില ഭൂമിയുടെ വിവരണം
ജില്ല - കണ്ണൂർ താലൂക്ക് - തലശ്ശേരി
അംശം - പിണറായി ദേശം - പിണറായി
(ഏകദേശം വിസ്തീർണമാണ് നൽകിയിരിക്കുന്നത്)
ക്രമ
നമ്പർ
റി.സർവ്വെ
നമ്പർ
എൽ എ സബ്
ഡിവിഷൻ
വിവരണം
വിസ്തീർണ്ണം
(ഹെ
ക്ടറിൽ)
റിമാർക്ക്സ്
1
140/3A
140/13
സ്ഥിര പുഞ്ച
0.1199
ആകെ
0.1199
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
പട്ടിക
2
പുനരധിവാസ ഭൂമിയെ
സംബന്ധിച്ച വിവരണം
ജില്ല - കണ്ണൂർ താലൂക്ക് - തലശ്ശേരി
അംശം - പിണറായി ദേശം - പിണറായി
ക്രമ
നമ്പർ
വസ്തുവിന്റെ വിവരണം
ഏകദേശ
വിസ്തീർണ്ണം
പുനരധിവാസം പുനഃസ്ഥാപനം ആവശ്യമായി വരുന്നില്ല
പട്ടിക
3
പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പദ്ധതിയുടെ ചുരുക്കം
ജില്ല - കണ്ണൂർ താലൂക്ക് - തലശ്ശേരി
അംശം - പിണറായി ദേശം - പിണറായി
ക്രമ
നമ്പർ
വസ്തുവിന്റെ വിവരണം
ഏകദേശ
വിസ്തീർണ്ണം
പുനരധിവാസം പുനഃസ്ഥാപനം ആവശ്യമായി വരുന്നില്ല
(ഒപ്പ് )
ജില്ലാ കളക്ടർ, കണ്ണൂർ
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025