കേരള സര്‍ക്കാര്‍
വിജ്ഞാപനം
ഇടുക്കി ജില്ലയിലെ
ഉടുമ്പന്‍ചോല താലൂക്കിലെ
ഇരട്ടയാര്‍ വില്ലേജിന്റെ അതിര്‍ത്തി റീ സര്‍വ്വെ റിക്കാര്‍ഡുമായി
ബന്ധപ്പെടുത്തുമ്പമ്പോള് നാളത് കിടപ്പിന്റെ അടിസ്ഥാനത്തിലും ഭരണപരമായ സൗകര്യങ്ങള്‍ കണക്കിലെടുത്തും,
ഇടുക്കി താലൂക്കില്‍പ്പെട്ട തങ്കമണി വില്ലേജിലെ
ബ്ലോക്ക് 44 ല്‍ ഉള്‍പ്പെട്ടുവരുന്ന റീസര്‍വ്വേ നമ്പര്‍ 609 (2.0300
ഹെ
ക്ടര്‍), കട്ടപ്പന വില്ലേജിലെ ബ്ലോക്ക് 44 ല്‍ ഉള്‍പ്പെട്ടു വരുന്ന റീസര്‍വ്വേ നമ്പര്‍ 872 (1.1520 ഹെ
ക്ടര്‍), 873 (2.5560
ഹെ
ക്ടര്‍), 874 (6.8330 ഹെ
ക്ടര്‍) എന്നീ നാലു സര്‍വ്വേ നമ്പറുകളിലുള്‍പ്പെട്ട പ്രദേശങ്ങള്‍ പ്രസ്തുത വില്ലേജുകളില്‍
നിന്നും ഒഴിവാക്കിക്കക്കൊണ്ടും ഉടുമ്പന്‍ചോല താലൂക്കിലെ
ഇരട്ടയാര്‍ വില്ലേജിലേക്ക് ചേര്‍ത്തുകൊണ്ടും
റവന്യൂ (എഫ്) വകുപ്പ്
സ.ഉ.(കൈ)നം. 350/2025/റവ
27-12-2025, തിരുവനന്തപുരം.
©
േകരള സർകാർ
Government of Kerala
2026
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
തിരുവനനപുരം,
ശനി
Thiruvananthapuram,
Saturday
2026 ജനുവരി 03
03rd January 2026
1201 ധനു 19
19th Dhanu 1201
1947 െപൗഷം 13
13th Pousha 1947
നമർ
No.
25
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പട്ടികയില്‍ പരാമര്‍ശിക്കുന്ന പ്രകാരം പുനഃക്രമീകരണം നടത്തി ഉടന്‍
പ്രാബല്യത്തില്‍ വരത്തക്കവിധം വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
(ഗവര്‍ണ്ണറുടെ ഉത്തരവിന് പ്രകാരം)
എം ജി രാജമാണിക്കം
സെ
ക്രട്ടറി
അനുബന്ധം
നിലവിലുള്ള
താലൂക്കിന്റെ
പേര്
നിലവിലുള്ള
വില്ലേജുകളുടെ
പേരുകള്‍
വിഭജനത്തിനു
ശേ
ഷമുള്ള
താലൂക്കിന്റെ പേര്
വിഭജനത്തിനു
ശേ
ഷമുള്ള
വില്ലേജിന്റെ പേര്
തങ്കമണി, കട്ടപ്പന വില്ലേജുകളില്‍
നിന്നും ഒഴിവാക്കി ഇരട്ടയാര്‍
വില്ലേജില്‍ പുതുതായി ഉള്
പ്പെടുത്തിയ പ്രദേശങ്ങളുടെ സര്‍വ്വെ
നമ്പറും വിസ്തീര്‍ണ്ണവും (ഹെ
ക്ടര്‍)
1
2
3
4
5
ഇടുക്കി
തങ്കമണി
ഉടുമ്പന്‍ചോല
ഇരട്ടയാര്‍
ബ്ലോക്ക് 44 ല്‍ ഉള്‍പ്പെട്ടു വരുന്ന
റീസര്‍വ്വേ നമ്പര്‍
609 (2.0300
ഹെ
ക്ടര്‍)
കട്ടപ്പന
ബ്ലോക്ക് 44 ല്‍ ഉള്‍പ്പെട്ടു വരുന്ന
റീസര്‍വ്വേ നമ്പര്‍
872 (1.1520
ഹെ
ക്ടര്‍),
873 (2.5560 ഹെ
ക്ടര്‍),
874 (6.8330 ഹെ
ക്ടര്‍)
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026