കേരള സർക്കാർ
വിജ്ഞാപനം
വിജ്ഞാപനം
2007 - ലെ കേരള ക്ഷീരകർഷക ക്ഷേമനിധി ആക്റ്റിലെ (2007-ലെ 7) 8-ാം വകുപ്പ്
പ്രകാരം നൽകപ്പെട്ട അധികാരങ്ങള്‍ വിനിയ
ോഗിച്ച് കൊണ്ട് കേരള സർക്കാർ,
2025 സെ
പ്റ്റംബർ 01-ാം തീയതിയിലെ
സ.ഉ.(അച്ചടി) നമ്പർ 15/2025/ഡിഡി ഉത്തരവ് പ്രകാരം
പുറപ്പെടുവിച്ചതും, 2025 സെ
പ്റ്റംബർ 2-ാം തീയതിയിലെ
3151-ാം നമ്പർ കേരള അസാധാരണ
തീയതി, തിരുവനന്തപുരം 2026 ജനുവരി, 08
1201 ധനു, 24
സ.ഉ.(അച്ചടി)നം.1/2026/ഡിഡി
ക്ഷീരവികസന വകുപ്പ്
©
േകരള സർകാർ
Government of Kerala
2026
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
തിരുവനനപുരം,
വ്ാഴം
Thiruvananthapuram,
Thursday
2026 ജനുവരി 08
08th January 2026
1201 ധനു 24
24th Dhanu 1201
1947 െപൗഷം 18
18th Pousha 1947
നമർ
No.
89
എസ. ആർ. ഒ. നമർ 30/2026
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
ഗസറ്റിൽ എസ്.ആർ.ഒ.നമ്പർ 1002/2025 ആയി പ്രസിദ്ധപ്പെടുത്തിയതുമായ വിജ്ഞാപനത്തിൽ
താഴെപ്പറയും പ്രകാരം ഭേദഗതികൾ വരുത്തുന്നു, അതായത് :-
ഭേദഗതി
പ്രസ്തുത വിജ്ഞാപനത്തിൽ,-
(1)
ക്രമനമ്പർ
(16)-ലെ
ഉൾക്കുറിപ്പുകൾക്കു പകരം താഴെപ്പറയുന്ന ഉള്‍ക്കുറിപ്പുകള്‍
ചേർക്കേണ്ടതാണ്. അതായത് :-
''16. ശ്രീ.വിജയൻ വി ... ഡയറക്ടർ
വരിക്കപ്ലാവിള വീട്,
നരുവാമൂട് പി ഒ.
തിരുവനന്തപുരം
(ക്ഷീരകർഷക പ്രതിനിധി)''
(2) ക്രമനമ്പർ 16-ലെ
ഉള്‍ക്കുറിപ്പുകള്‍ക്ക് ശേ
ഷം വരുന്ന ഖണ്ഡികയിലെ
''സർക്കാർ
പ്രതിനിധിയായ ശ്രീ.വി.പി.ഉണ്ണികൃഷ്ണനെ'' എന്നീ വാക്കുകള്‍ക്ക് പകരം
''ക്ഷീര കർഷക
പ്രതിനിധിയായ ശ്രീ.വിജയൻ വി'' യെ
എന്നീ വാക്കുകള്‍ ചേർക്കേണ്ടതാണ്.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
മിൻഹാജ് ആലം ഐ എ എസ്
ഗവണ്‍മെന്റ് അഡീഷണൽ ചീഫ് സെ
ക്രട്ടറി
വിശദീകരണക്കുറിപ്പ്
(ഇത്
വിജ്ഞാപനത്തിന്റെ
ഭാഗമാകുന്നതല്ല. എന്നാൽ, അതിന്റെ
പ
പൊതു
ഉദ്ദേശ്യം
വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.)
2007 - ലെ കേരള ക്ഷീരകർഷക ക്ഷേമനിധി ആക്റ്റിലെ (2007-ലെ 7) 8-ാം വകുപ്പ് പ്രകാരം
നൽകപ്പെട്ട അധികാരങ്ങള്‍ വിനിയ
ോഗിച്ച് കൊണ്ട് കേരള സർക്കാർ, 2025 സെ
പ്റ്റംബർ 01-ാം
തീയതിയിലെ
സ.ഉ.(അച്ചടി)നമ്പർ 15/2025/ഡിഡി ഉത്തരവ് പ്രകാരം 2025 സെ
പ്റ്റംബർ 2-ാം
തീയതിയിലെ 3151-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ.നമ്പർ 1002/2025 ആയി
പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപന പ്രകാരം പുനസംഘടിപ്പിച്ച കേരള ക്ഷീരകർഷക ക്ഷേമനിധി
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
ബ
ബോർഡിൽ ക്ഷീര കർഷക പ്രതിനിധിയായ ശ്രീ.വി.പി.ഉണ്ണികൃഷ്ണൻ, കല്ലറവിളാകത്തു വീട്, കാര്യവട്ടം
പി.ഒ, തിരുവനന്തപുരം - 695581 എന്നയാളെ ഡയറക്ടറായും പ്രസ്തുത ബബോർഡിന്റെ ചെയർമാനായും
നിയമിച്ചിരുന്നു. ടിയാൻ രാജിവച്ച ഒഴിവിലേയ്ക്ക് ശ്രീ.വിജയൻ വി, വരിക്കപ്ലാവിള വീട്, നരുവാമൂട് പി ഒ.
തിരുവനന്തപുരം എന്നയാളെ
ക്ഷീരകർഷക പ്രതിനിധി അംഗമായും പ്രസ്തുത ബബോർഡിന്റെ
ചെയർമാനായും നിയമിക്കുന്നതിനും പ്രസ്തുത ആവശ്യത്തിലേയ്ക്ക് എസ്.ആർ.ഒ.നമ്പർ 1002/2025 -
ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനം ഭേദഗതി ചെയ്യുന്നതിനും സർക്കാർ തീരുമാനിച്ചു.
പ്രസ്തുത ആവശ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026