ഫാറം നം 10
[ചട്ടം 21 (16) കാണുക]
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും
പുനഃസ്ഥാപനത്തിനുള്ള അവകാശ നീയമങ്ങളും ചട്ടങ്ങളും,2013 ,ആക്ടിലെ വകുപ്പ് 19 പ്രകാരമുള്ള പ്രഖ്യാപനം
നമ്പര്‍-ജി2/12378/2022
2026 ജനുവരി, 03
താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമിയെ
സംബന്ധിച്ച് 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ
നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും, പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് വകുപ്പ്
11 ഉപവകുപ്പ് (1) പ്രകാരമുള്ള വിജ്ഞാപനം 26-03-2024 തീയതിയിലെ
1151 നമ്പർ, വാല്യം 13 അസാധാരണ
ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാലും;
2013-ലെ
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും
പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 15-ാാം വകുപ്പ് 1-ാാം ഉപവകുപ്പ് പ്രകാരം താഴെ പട്ടികയിൽ
വിവരിച്ചിട്ടുള്ള ഭൂമി ഒരു പ
പൊതു ആവശ്യത്തിനായി പ
പൊന്നുംവിലയ്ക്ക് എടുക്കേ
ണ്ടതാണെ
ന്ന് സ്ഥലമെടുപ്പ്
ആഫീസർ തയ്യാറാക്കിയ റിപ്പപ്പോർട്ട് പ്രകാരം സമുചിത സർക്കാരിന് ബബോധ്യപ്പെട്ടതിനാലും;
ഇപ്പപ്പോൾ അതിനാൽ പ്രസ്തുത നിയമത്തിന്റെ
വകുപ്പ് (19) പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതും
ഏകദേശ ഹെ
ക്ടറും (ആലപ്പുഴ ജില്ലയിൽ കാര്‍ത്തികപ്പള്ളി താലൂക്കിൽ ചിങ്ങങ്ങോലി വില്ലേജില്‍ 0.36 ആര്‍സ് )
അല്ലെങ്കിൽ അതിൽ അല്പം കൂടുതലലോ കുറവവോ വിസ്തീർണ്ണം വരുന്നതുമായ ഭൂമി ഒരു പപൊതു ആവശ്യത്തിന്
അതായത് ഹരിപ്പാട് ഫയര്‍ സ്റ്റേഷന്‍ വഴി വികസനത്തിന് ആവശ്യമുണ്ടെ
ന്ന് സമുചിത സർക്കാർ ഇതിനാൽ
പ്രഖ്യാപിക്കുകയും പ്രസ്തുത ഭൂമി പ
പൊന്നുംവിലയ്ക്ക് എടുക്കുന്നതിന് ആലപ്പുഴ എൽ.എ ജനറല്‍ സ്‌പെഷ്യൽ
തഹസിൽദാർ എന്നയാളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.
സ്ഥലത്തിന്റെ
ഒരു രൂപരേഖ സ്‌പെഷ്യൽ തഹസിൽദാർ എൽ.എ (ജനറല്‍), ആലപ്പുഴ ഓഫീസിൽ
സൂക്ഷിച്ചിട്ടുള്ളതും ഓഫീസ് സമയത്ത് എപ്പപ്പോൾ വേണമെങ്കിലും അത് പരിശശോധിക്കാവുന്നതാണ്.
©
േകരള സർകാർ
Government of Kerala
2026
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
തിരുവനനപുരം,
െവളി
Thiruvananthapuram,
Friday
2026 ജനുവരി 09
09th January 2026
1201 ധനു 25
25th Dhanu 1201
1947 െപൗഷം 19
19th Pousha 1947
നമർ
No.
106
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
പട്ടിക
- I
ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരണം
ജില്ല -ആലപ്പുഴ
താലൂക്ക് -കാര്‍ത്തികപ്പള്ളി വില്ലേജ് -ചിങ്ങങ്ങോലി
ക്രമ നമ്പര്‍
ബ്ല
ോക്ക്
നമ്പര്‍
സര്‍വ്വെ
നമ്പര്‍
എല്‍.എ.
സബ്ഡിവിഷന്‍
നമ്പര്‍
കാറ്റഗറി
ഏകദേശ വിസ്തീര്‍ണ്ണം
(ഹെ
ക്ടറില്‍)
ഉടമസ്ഥന്റെ
പേര്
1
15
157/11-3
157/22
പുരയിടം
0.0036
അനില്‍കുമാര്‍
പട്ടിക
- II
പുനഃസ്ഥാപനത്തിനുള്ള ഭൂമിയുടെ വിവരങ്ങൾ
ബാധകമല്ല
പട്ടിക
-III
പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേ
ജിന്റെ
സംക്ഷിപ്തം
ബാധകമല്ല
(ഒപ്പ്)
ജില്ലാ കളക്ടർ
ആലപ്പുഴ
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
FORM NO.10
[See Rule 21(16)]
,DECLARATION UNDER SECTION 19 OF THE RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND
ACQUISITION,REHABILITATION AND RESETTLEMENT ACT & RULES 2013
No. G2/12378/2022 3rd January, 2026
WHEREAS, under sub section (1) of section 11 of the Right to Fair Compensation and Transparency in
Land Acquisition, Rehabilitation and Resettlement Act, 2013 at Extraordinary Gazette No.1151 Vol.13 dated
26-03-24 in respect of the land specified in the schedule below has been published.
AND WHEREAS, the Appropriate Government is satisfied after considering the report made by the
collector under sub-section(1) of section 15 of the Right to Fair Compensation and Transparency in Land
Acquisition, Rehabilitation and Resettlement Act, 2013, that the land specified in the schedule below has to be
acquired for a public purpose;
NOW, THEREFORE, the appropriate Government hereby declares under section 19 of the Act, that the land
specified in the schedule below and measuring hectares in chingoli Village to be the same, a little more or less,
is needed for public purpose, to fit for the land acquisition for construction of development of road leading to
harippad fire station and direct the Special Tahsildar, L.A Unit, General, Alappuzha to take order for the
acquisition of the land.
A plan of the land is kept in the office of the Special Tahsildar, L.A Unit ( General), Alappuzha and may
be inspected at any time during office hours.
Schedule I
Details of Land Under Acquisition
District : Alappuzha
Taluk : Karthikappalli Village : Chingoli
(The extent given is approximate)
Sl no
Block
Re-Survey No
L.A.Sub Division No
Category
Extent
(Hectares)
Name Of owner
1
15
157/11-3
157/22
Dry
0.0036
Anilkumar
Schedule II
Details of Land for Resettlement Area
Nil
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
Schedule III
Summary of Rehabilitation and Resettlement Scheme
Nil
(Sd.)
District Collector,
Alappuzha
4
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026