1961 ലെ

കേ

രളാ സര്‍വ്വെയും അതിര്‍‍ത്തിയും സംബന്ധിച്ച ആക്ടിലെ

6(1) വകുപ്പു പ്ര

കാരമുളള പരസ്യം

നമ്പര്‍‍ ‍: ബി2-907/2023

2026 ജനുവരി 9

താഴെപറയുന്ന താലൂക്കിലെ

താഴെപറയുന്ന വില്ലേജിലെ

താഴെപറയുന്ന സര്‍വ്വെ നമ്പരുകളില്‍‍

പ്പെടുന്ന ഭൂമിയുടെ സര്‍വ്വെ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാ‍ല്‍‍ താഴെപറയുന്ന

വില്ലേജിലെ

സര്‍വ്വെ പ്ര

വര്‍ത്തനങ്ങ‍ള്‍ വേ

ഗം തന്നെ ആരംഭിക്കുന്നതാണെ

ന്നും താഴെ പറയുന്ന

വില്ലേജിലെ

താഴെപറയുന്ന സര്‍വ്വെ നമ്പരുകള്‍ അതിര്‍‍ത്തി തിരിച്ച് സര്‍വ്വെ ചെ

യ്യുന്നതാണെ

ന്നും 1961-

ലെ

കേ

രളാ സര്‍‍വ്വെയും അതിര്‍‍ത്തിയും സംബന്ധിച്ച ‍ആക്ടിലെ

6(1)-ാം വകുപ്പു പ്ര

കാരം ഇതിനാല്‍

പരസ്യം ചെ

യ്യുന്നു.

താഴെപറയുന്ന ഭൂമിയുടെ ഉളളില

ോ അഥവാ അവയയോട് ചേ

ര്‍‍ന്നന്നോ സ്ഥിതി ചെ

യ്യുന്ന രജിസ്റ്റര്‍

ചെ

യ്ത ഭൂമിയി‍ല്‍‍ അവകാശം ഉണ്ടെന്ന് തേ

ര്‍‍ച്ച ചെ

യ്യുന്ന ഏതതൊരാളെയും നേ

രിട്ടോ ഏജന്റ്

©

േകരള സർകാർ

Government of Kerala

2026

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 15

Vol. XV

തിരുവനനപുരം,

തിങള

Thiruvananthapuram,

Monday

2026 ജനുവരി 12

12th January 2026

1201 ധനു 28

28th Dhanu 1201

1947 െപൗഷം 22

22nd Pousha 1947

നമർ

No.

125

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

മുഖേ

നയയോ സ്ഥലത്ത് ജ

ജോലിചെ

യ്യുന്ന സര്‍വ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകള്‍

കാണിച്ചു ക

ൊടുക്കുന്നിനും അതതോട് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനും വേ

ണ്ടി അതാതു സമയം

ആവശ്യപ്പെടുമ്പമ്പോള്‍ ഹാജരാകുന്നതിനും വേ

ണ്ടി ഇതിനാല്‍ ക്ഷണിച്ചു ക

ൊളളുന്നു.

പ്ര

സ്തുത ആക്ടിലെ

6(2)-ാം വകുപ്പു പ്ര

കാരം ഈ പരസ്യം താഴെപറയുന്ന ഭൂമിയില്‍‍ അവകാശ

ബന്ധമുളള ഏതതൊരാള്‍‍ക്കുമുളള സാധുവായ നനോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ്.

പ്ര

സ്തുത ആക്ടിലെ

6(3)-ാം വകുപ്പു പ്ര

കാരം രജിസ്റ്റര്‍ചെ

യ്ത എല്ലാ കൈ

വശക്കാരും :-

(എ) സര്‍വ്വെ ചെ

യ്യുന്നതിനു വേ

ണ്ടി നിര്‍‍മ്മാര്‍ജ്ജനം ചെ

യ്യേണ്ട ആവശ്യം ഉണ്ടായേ

ക്കാവുന്ന

വല്ല മരങ്ങളളോ, കുറ്റിക്കാടുകളളോ, വേ

ലികളളോ നില്‍ക്കുന്ന വിളകളളോ അഥവാ സാരവത്തായ

മറ്റു

തടസ്സങ്ങളളോ 15 ദിവസത്തിനകം മുറിച്ചു കളയുകയയോ നീക്കം ചെ

യ്യുകയയോ ചെ

യ്ത് അതിരുകളളോ മറ്റു

ലൈ

നുകളളോ വെ

ടിപ്പാക്കണമെന്നും ;

(ബി) ക

ൊടി പിടിക്കുന്നവരെയും ചെ

യിന്‍‍മാന്‍മാരെയും നിയയോഗിച്ച്

അതാതു സമയം

ആവശ്യമായേ

ക്കാവുന്ന സമയത്തേയ്ക്കും കാലത്തേയ്ക്കും തതൊഴിലാളികളെ ഏര്‍പ്പെടുത്തണമെന്നും ;

(സി) അനുയയോജ്യമായ സര്‍വ്വെ അടയാളങ്ങ‍ള്‍ നല്‍കണമെന്നും മറ്റു പ്ര

കാരത്തില്‍ പ്ര

സ്തുത

ആക്ട്ട

ോ,

അതു

പ്ര

കാരം

ഉണ്ടാക്കിയിട്ടുളള

ചട്ടങ്ങളളോ

അനുസരിച്ച്

ആവശ്യപ്പെട്ടേക്കാവുന്ന

സഹായങ്ങള്‍ സര്‍‍വ്വെയര്‍‍ക്ക് നല്‍കണമെന്നും ഇതിനാല്‍‍ ആവശ്യപ്പെടുന്നു.

മേല്‍ പറഞ്ഞ (എ) മുതല്‍‍ (സി) വരെയുളള ഖണ്ഡങ്ങള്‍‍ പ്ര

കാരമുളള ഈ അഭ്യര്‍ത്ഥനകള്‍‍

അനുസരിക്കുന്നതില്‍ ആരെങ്കിലും വീഴ്ച വരുത്തുകയാണെ

ങ്കില്‍ ജജോലി കൂലിപ്പണിക്കാരെ ക

ൊണ്ട്

ചെ

യ്യിക്കുന്നതിനും ആയതിന്റെ ചെ

ലവ് ആക്ടിലും അതു പ്ര

കാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളിലും

വ്യവസ്ഥ ചെ

യ്തിട്ടുളളതു പ

ോലെ

വീഴ്ച വരുത്തിയിട്ടുളളവരില്‍ നിന്നും വസൂലാക്കാവുന്നതുമാണ്.

സ്ഥലത്തിന്റെ വിവരങ്ങള്‍

ജില്ല: ക

ോട്ടയം

താലൂക്ക്: വൈ

ക്കം വില്ലേജ് : കടുത്തുരുത്തി

ബ്ലോക്ക് നമ്പർ : 29

സര്‍‍വ്വെ നമ്പര്‍: 625/3, 625/4

(ഒപ്പ്)

സ്പെ

ഷ്യല്‍‍ തഹസില്‍ദാര്‍‍

എൽ.എ (ജനറൽ) പാലാ

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026