കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
വിജ്ഞാപനം
നമ്പര്‍: CS-1/1/2025-KPSC തിരുവനന്തപുരം, 2026 ജൂലൈ 2
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെ
ഡറേഷൻ ലിമിറ്റഡിലെ
സ്റ്റോർസ്/പർച്ചേസ്
ഓഫീസർ- പാർട്ട് I (ജനറൽ വിഭാഗം) ഒന്നാം എൻ.സി.എ. - എസ്.സി. തസ്തികയ്ക്കായി, 17.06.2025
തീയതിയിലെ
അസാധാരണ ഗസറ്റിൽ കാറ്റഗറി നമ്പർ : 125/2025 ആയി പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ്
വിജ്ഞാപനപ്രകാരം 19.05.2026-ൽ നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ അർഹരും യയോഗ്യരുമായ
ഉദ്യ്യോഗാർത്ഥികളെ
ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദ്
ചെയ്തിരിക്കുന്നു.
(കമ്മീഷന്റെ ഉത്തരവിൻപ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
©
േകരള സർകാർ
Government of Kerala
2026
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
തിരുവനനപുരം,
ബുധന
Thiruvananthapuram,
Wednesday
2026 ആഗസ് 05
05th August 2026
1201 കർകടകം 20
20th Karkadakam 1201
1948 ്ശാവണം 14
14th Sravana 1948
നമർ
No.
2234
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.CS-1/1/2025-KPSC Thiruvananthapuram, 2nd July 2026.
It is hereby notified that, since no eligible and qualified candidates are available in the
Short List (S/L No.123/2026/ERIIA dated 19.05.2026) for selection to the post of Stores/Purchase
Officer -Part I (General category) Ist NCA SC in Kerala State Co-operative Milk Marketing
Federation Limited, notified as category number 125/2025 in the Gazette dated 17.06.2025, all
selection procedures in pursuance to the said notification stand cancelled.
(By order of the Commission )
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
വിജ്ഞാപനം
നമ്പര്‍: SR 3-1/6/2019-KPSC തിരുവനന്തപുരം, 2026 ജൂണ്‍ 22.
ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (പപോളിടെക്നിക് കോളേജസ്) വകുപ്പില്‍ ലക്‌ച്ചര്‍ ഇന്‍ കോമേഴ്സ് (സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് - പട്ടികവർഗ്ഗക്കാരിൽ നിന്നു മാത്രം) (കാറ്റഗറി നമ്പര്‍. 111/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി
05.05.2023 -ല്‍ നിലവില്‍ വന്ന 297/2023 SS VII നമ്പര്‍ റാങ്ക് പട്ടിക മൂന്നു വര്‍ഷക്കാലയളവ് പൂര്‍ത്തിയാക്കി
04.05.2026 അര്‍ദ്ധരാത്രിയില്‍ റദ്ദായിരിക്കുന്നു. അതായത് ടി റാങ്ക് പട്ടിക 05.05.2026 പൂര്‍വാഹ്നം മുതല്‍
നിലവിലില്ലാതായിരിക്കുന്നു, എന്ന് ഇതിനാല്‍ വിജ്ഞാപനം ചെയ്യുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.SR 3-1/6/2019-KPSC Thiruvananthapuram, 22nd June 2026
It is hereby notified that the Ranked List No. 297/2023 SS VII published on 05.05.2023
for selection to the post of Lecturer in Commerce (SR for ST only) (Cat.No. 111/2020) in Technical
Education (Polytechnic Colleges) Department has been cancelled in the midnight of 04.05.2026, ie
the Ranked List ceased to exist w.e.f the FN of 05.05.2026, after completing the validity period of
three years.
(By Order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മിഷൻ
വിജ്ഞാപനം
നമ്പര്‍: SR3-1/50009/2018-KPSC തിരുവനന്തപുരം, 2026 ജൂണ്‍ 22
ലാന്റ് റവന്യൂ വകുപ്പില്‍ തഹസീല്‍ദാര്‍/സീനിയര്‍ സൂപ്രണ്ട്
(പട്ടിക ജാതി/പട്ടികവര്‍ഗ്ഗം
&
പട്ടികവര്‍ഗക്കാരില്‍ നിന്നും മാത്രമായുളള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍. 566/2021) തസ്തികയുടെ
തെരഞ്ഞെടുപ്പിനായി 17.05.2023 -ല്‍ നിലവില്‍ വന്ന 327/2023 SS IV നമ്പര്‍ റാങ്ക് പട്ടിക മൂന്നു
വര്‍ഷക്കാലയളവ് പൂര്‍ത്തിയാക്കി 16.05.2026 അര്‍ദ്ധരാത്രിയില്‍ റദ്ദായിരിക്കുന്നു. അതായത് ടി റാങ്ക് പട്ടിക
17.05.2026 പൂര്‍വാഹ്നം മുതല്‍ നിലവിലില്ലാതായിരിക്കുന്നു, എന്ന് ഇതിനാല്‍ വിജ്ഞാപനം ചെയ്യുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No. SR3-1/50009/2018-KPSC
Thiruvananthapuram, 22nd June 2026
It is hereby notified that the Ranked List No. 327/2023 SS IV published on 17.05.2023 for
selection to the post of Tahsildar/Senior Superintendent (SR for SC/ST & for ST only)
(Cat.No 566/2021) in Land Revenue Department has been cancelled in the midnight of 16.05.2026,
ie the Ranked List ceased to exist w.e.f the FN of 17.05.2026, after completing the period of validity
of three years.
(By Order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
4
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
വിജ്ഞാപനം
No.CS-2/3/2025/KPSC
തിരുവനന്തപുരം, 2026 ജൂലൈ 2
കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ -പാര്‍ട്ട് II (സസൊസൈ
റ്റി
കാറ്റഗറി) തസ്തികയിലേക്ക് പട്ടിക ജാതി വിഭാഗത്തിനായി 31.12.2025 തീയതിയിലെ ഗസറ്റിൽ കാറ്റഗറി നമ്പർ
648/2025 ആയി പ്രസിദ്ധീകരിച്ച ഒന്നാം എന്‍.സി.എ. വിജ്ഞാപന പ്രകാരം യയോഗ്യരായ അപേക്ഷകരെ
ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദ് ചെയ്തിരിക്കുന്നു.
(കമ്മീഷന്റെ ഉത്തരവിന്‍ പ്രകാരം)
സാജു ജജോര്‍ജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.CS-2/3/2025/KPSC Thiruvananthapuram, 2nd July 2026.
It is hereby notified that since no qualified applicants are available for selection to the post
of Assistant Manager Part II (Society Category) 1st NCA - Scheduled Caste in Kerala State
Co-Operative Bank Limited, notified as Category Number 648/2025 in the Gazette dated
31.12.2025, all selection procedures in pursuance to the said notification stand cancelled.
(By Order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
5
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
വിജ്ഞാപനം
No.CS-2/3/2025/KPSC
തിരുവനന്തപുരം, 2026 ജൂലൈ 2
കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ - പാര്‍ട്ട് II (സസൊസൈ
റ്റി
കാറ്റഗറി) തസ്തികയിലേക്ക് മുസ്ലിം വിഭാഗത്തിനായി 31.12.2025 തീയതിയിലെ
ഗസറ്റിൽ കാറ്റഗറി നമ്പർ
649/2025 ആയി പ്രസിദ്ധീകരിച്ച ഒന്നാം എന്‍.സി.എ. വിജ്ഞാപന പ്രകാരം യയോഗ്യരായ അപേക്ഷകരെ
ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദ് ചെയ്തിരിക്കുന്നു.
(കമ്മീഷന്റെ ഉത്തരവിന്‍ പ്രകാരം)
സാജു ജജോര്‍ജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.CS-2/3/2025/KPSC Thiruvananthapuram, 2nd July 2026
It is hereby notified that since no qualified applicants are available for selection to the
post of Assistant Manager Part II (Society Category) 1st NCA - Muslim in Kerala State
Co-Operative Bank Limited, notified as Cat.No 649/2025 in the Gazette dated 31.12.2025, all
selection procedures in pursuance to the said notification stand cancelled.
(By Order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
6
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
വിജ്ഞാപനം
നമ്പർ: CS-2/3/2025/KPSC
തിരുവനന്തപുരം, 2026 ജൂലൈ 2
കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ - പാര്‍ട്ട് II (സസൊസൈ
റ്റി
കാറ്റഗറി) തസ്തികയിലേക്ക് LC/AI വിഭാഗത്തിനായി 31.12.2025 തിയ്യതിയിലെ
ഗസറ്റിൽ കാറ്റഗറി നമ്പർ
650/2025 ആയി പ്രസിദ്ധീകരിച്ച ഒന്നാം എന്‍.സി.എ. വിജ്ഞാപന പ്രകാരം യയോഗ്യരായ അപേക്ഷകരെ
ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദ് ചെയ്തിരിക്കുന്നു.
(കമ്മീഷന്റെ ഉത്തരവിന്‍ പ്രകാരം)
സാജു ജജോര്‍ജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.CS-2/3/2025/KPSC Thiruvananthapuram, 2nd July 2026.
It is hereby notified that since no qualified applicants are available for selection to the post of
Assistant Manager - Part II (Society Category) 1st NCA- LC/AI in Kerala State Co-Operative
Bank Limited, notified as Cat.No 650/2025 in the Gazette dated 31.12.2025, all selection
procedures in pursuance to the said notification stand cancelled.
(By Order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
7
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പർ: CS-2/3/2025/KPSC
തിരുവനന്തപുരം, 2026 ജൂലൈ 2
കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ - പാര്‍ട്ട് II (സസൊസൈ
റ്റി
വിഭാഗം) തസ്തികയിലേക്ക് വിശ്വകർമ വിഭാഗത്തിനായി 31.12.2025 തീയതിയിലെ
ഗസറ്റിൽ കാറ്റഗറി നമ്പർ
653/2025 ആയി പ്രസിദ്ധീകരിച്ച ഒന്നാം എന്‍.സി.എ. വിജ്ഞാപന പ്രകാരം യയോഗ്യരായ അപേക്ഷകരെ
ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദ് ചെയ്തിരിക്കുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No. CS-2/3/2025/KPSC Thiruvananthapuram, 2nd July 2026
It is hereby notified that since no qualified applicants are available for selection to the post
of Assistant Manager - Part II (Society Category) 1st NCA -Viswakarma in Kerala State
Co-Operative Bank Limited, notified as Cat.No 653/2025 in the Gazette dated 31.12.2025, all
selection procedures in pursuance to the said notification stand cancelled.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
8
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പര്‍: GR7-1/7/2025-KPSC തിരുവനന്തപുരം, 2026 ജൂലൈ 13.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ
ലക്ചറർ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഗവ. പപോളിടെക്നിക്ക്
കോളേജുകള്‍) (രണ്ടാം എന്‍.സി.എ. - വിശ്വകര്‍മ്മ) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 31.12.2025 തീയതിയിലെ
ഗസറ്റില്‍ കാറ്റഗറി നമ്പര്‍ : 820/2025 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നിശ്ചിത യയോഗ്യതയുള്ള
ആരും തന്നെ ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തുടർ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദ്
ചെയ്തിരിക്കുന്നതായി ഇതിനാല്‍ വിജ്ഞാപനം ചെയ്യുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.GR7-1/7/2025-KPSC Thiruvananthapuram,13th July 2026.
It is hereby notified that since no candidates with required qualification are available for
selection to the post of Lecturer in Commercial Practice (Govt. Polytechnic Colleges) (II NCA –
Viswakarma) in Technical Education Department (Category. No: 820/2025) notified in the Gazette
dated 31.12.2025, all further selection procedure in pursuance of this notification has been
cancelled.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
9
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പര്‍: GR7-1/8/2025-KPSC തിരുവനന്തപുരം, 2026 ജൂലൈ 13.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ
ലക്ചറർ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഗവ. പപോളിടെക്നിക്
കോളേജുകള്‍) (II NCA – LC/AI) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 31.12.2025 തീയതിയിലെ
ഗസറ്റില്‍
കാറ്റഗറി നമ്പര്‍: 821/2025 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നിശ്ചിത യയോഗ്യതയുള്ള അപേക്ഷകള്‍
ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പിന്റെ എല്ലാ തുടര്‍
നടപടികളും ഇതിനാല്‍ റദ്ദ് ചെയ്യുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.GR7-1/8/2025-KPSC Thiruvananthapuram,13th July 2026.
It is hereby notified that since no candidates with required qualification are available for
selection to the post of Lecturer in Commercial Practice (Govt. Polytechnic Colleges) (II NCA –
LC/AI) in Technical Education Department vide Category No: 821/2025 in the Gazette dated
31.12.2025, all further selection procedures of this notification stands cancelled.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
10
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പര്‍: GR1C2/3/2025-KPSC തിരുവനന്തപുരം, 2026 ജൂലൈ 21.
ആരരോഗ്യ വകുപ്പിലെ
ക്ലിനിക്കല്‍ സൈ
ക്ക്ക
ോളജിസ്റ്റ് (I NCA-SIUC Nadar) തസ്തികയുടെ
തെരഞ്ഞെടുപ്പിനായി 30.10.2025 തീയതിയിലെ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ 428/2025 ആയി പ്രസിദ്ധീകരിച്ച
വിജ്ഞാപനപ്രകാരം യയോഗ്യരായ ഉദ്യ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ പ്രസ്തുത വിജ്ഞാപനപ്രകാരമുളള
എല്ലാ തുടര്‍ തെരഞ്ഞെടുപ്പ് നടപടികളും റദ്ദ് ചെയ്തിരിക്കുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.GR1C2/3/2025-KPSC Thiruvananthapuram, 21st July 2026.
It is hereby notified that since no applications were received as per the qualifications
prescribed in the notification published in the gazette dated 30.10.2025 for selection to the post of
Clinical Psychologist (1st NCA -SIUC Nadar) in Health Services Department (Cat.No. 428/2025),
all further selection procedures in pursuance of this notification have been cancelled.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
11
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പര്‍.CS-1/1/2022-KPSC തിരുവനന്തപുരം, 2026 ജൂലൈ 27.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെ
ഡറേഷൻ ലിമിറ്റഡിലെ അക്കൗണ്ട്സ് ഓഫീസർ -
പാർട്ട് I (ജനറൽ വിഭാഗം), മൂന്നാം എൻ.സി.എ.- എസ്.സി. തസ്തികയ്ക്കായി 17.06.2025 തീയതിയിലെ
അസാധാരണ കേരള ഗസറ്റിൽ കാറ്റഗറി നമ്പർ : 131/2025 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം
യയോഗ്യരായ അപേക്ഷകരെ
ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപനപ്രകാരമുള്ള എല്ലാ തെരഞ്ഞെടുപ്പ്
നടപടികളും റദ്ദ് ചെയ്തിരിക്കുന്നതായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.CS-1/1/2022-KPSC Thiruvananthapuram, 27th July 2026.
It is hereby notified that, all further procedures pursuant to the notification for selection to
the post of Accounts Officer Part I (General Category) Third NCA - SC in Kerala Co-operative
Milk Marketing Federation Limited (KCMMF) notified with category number 131/2025 in Kerala
Extra Ordinary Gazette dated 17.06.2025 stands cancelled, since no qualified applicants are
available.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
12
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
KERALA PUBLIC SERVICE COMMISSION
ADDENDUM CUM ERRATUM NOTIFICATION
No.ERIIA(2)85/07/EW. Thiruvananthapuram, 27th July 2026.
Sub:
Kerala Public Service Commission – Divisional Accountant (By Transfer ) (Category
No. 279/2004) in Kerala State Electricity Board –Addendum Cum Erratum
Notification issuing of reg.
Ref:
1) Eligibility List No.49/19/ERIIA Dated 08/07/2019.
2) Eligibility List No.ERIIA(2)85/07/EW Dated 01/02/2018.
3) Judgement dated 13/03/2026 in WP(C)No.28178/2023.
4) Lr. No.A9- 2/43/2023-KPSC Dated 07/07/2026.
The statement mentioned in the first paragraph of the Notification No. 49/19/ERIIA dated
08/07/2019 is modified as follows.
“ It is hereby notified that the following candidate is found qualified in the Divisional Accountant
Examination (Final) for the employees of Kerala State Electricity Board held on 29/08/2017,
30/08/2017 and 31/08/2017 and in the viva voce conducted on 13/06/2019 vide Category No.
279/2004 is included in the Eligibility List No. ERIIA(2)85/07/EW Dated 01/02/2018”.
Notification No.ERIIA(2)/85/07/EW dated 01/02/2018 regarding Category No. 279/2004 is
modified to the above extent.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
13
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പര്‍.CS-1/7/2020-KPSC തിരുവനന്തപുരം, 2026 ജൂലൈ 15.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെ
ഡറേഷൻ ലിമിറ്റഡിലെ വർക്കർ/പ്ലാന്റ് അറ്റൻഡർ
ഗ്രേഡ് - III പാര്‍ട്ട് - II (സസൊസൈ
റ്റി വിഭാഗം) ഒന്നാം എൻ.സി.എ. - ഈഴവ/ബില്ലവ/തിയ്യ തസ്തികയ്ക്കായി
28.11.2025-ലെ
അസാധാരണ കേരള ഗസറ്റിൽ കാറ്റഗറി നമ്പർ 498/2025 ആയി പ്രസിദ്ധീകരിച്ച
വിജ്ഞാപനപ്രകാരം അപേക്ഷകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപനപ്രകാരമുള്ള
നടപടികൾ റദ്ദ് ചെയ്തിരിക്കുന്നതായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.CS-1/7/2020-KPSC Thiruvananthapuram,15th July 2026.
It is hereby notified that since no application is received for selection to the post of
Worker/Plant Attender Gr.III - Part II (Society Category) - First NCA - E/B/T in Kerala
Co-operative Milk Marketing Federation Limited, notified with Category Number 498/2025 in the
Kerala Extra Ordinary Gazette dated 28.11.2025, all further procedures pursuant to this notification
stand cancelled.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
14
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പര്‍.CS-1/7/2020-KPSC തിരുവനന്തപുരം, 2026 ജൂലൈ 22.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെ
ഡറേഷൻ ലിമിറ്റഡിലെ വർക്കർ/പ്ലാന്റ് അറ്റൻഡർ
ഗ്രേഡ് - III പാര്‍ട്ട് - II (സസൊസൈ
റ്റി വിഭാഗം) ഒന്നാം എൻ.സി.എ. - എൽ.സി./എ.ഐ. തസ്തികയ്ക്കായി
28.11.2025-ലെ
അസാധാരണ കേരള ഗസറ്റിൽ കാറ്റഗറി നമ്പർ 501/2025 ആയി പ്രസിദ്ധീകരിച്ച
വിജ്ഞാപനപ്രകാരം അപേക്ഷകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപനപ്രകാരമുള്ള
നടപടികൾ റദ്ദ് ചെയ്തിരിക്കുന്നതായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.CS-1/7/2020-KPSC Thiruvananthapuram, 22nd July 2026.
It is hereby notified that since no application is received for selection to the post of
Worker/Plant Attender Gr.III - Part II (Society Category) - First NCA - LC/AI in Kerala
Co-operative Milk Marketing Federation Limited notified with Category Number 501/2025 in the
Kerala Extra Ordinary Gazette dated 28.11.2025, all further procedures pursuant to this notification
stand cancelled.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
15
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പര്‍.CS-1/7/2020-KPSC തിരുവനന്തപുരം, 2026 ജൂലൈ 22.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെ
ഡറേഷൻ ലിമിറ്റഡിലെ
വർക്കർ/പ്ലാന്റ്
അറ്റൻഡർ ഗ്രേഡ് - III പാര്‍ട്ട് - II (സസൊസൈ
റ്റി വിഭാഗം) ഒന്നാം എൻ.സി.എ. - ധീവര തസ്തികയ്ക്കായി
28.11.2025-ലെ
അസാധാരണ കേരള ഗസറ്റിൽ കാറ്റഗറി നമ്പർ 502/2025 ആയി പ്രസിദ്ധീകരിച്ച
വിജ്ഞാപനപ്രകാരം അപേക്ഷകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപനപ്രകാരമുള്ള
നടപടികൾ റദ്ദ് ചെയ്തിരിക്കുന്നതായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.CS-1/7/2020-KPSC Thiruvananthapuram, 22nd July 2026.
It is hereby notified that since no application is received for selection to the post of
Worker/Plant Attender Gr.III - Part II (Society Category) - First NCA - Dheevara in Kerala
Co-operative Milk Marketing Federation Limited notified with Category Number 502/2025 in the
Kerala Extra Ordinary Gazette dated 28.11.2025, all further procedures pursuant to this
notification stand cancelled.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
16
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പര്‍.CS-1/7/2020-KPSC തിരുവനന്തപുരം, 2026 ജൂലൈ 22.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെ
ഡറേഷൻ ലിമിറ്റഡിലെ
വർക്കർ/പ്ലാന്റ്
അറ്റൻഡർ ഗ്രേഡ് - III പാര്‍ട്ട് - II (സസൊസൈ
റ്റി വിഭാഗം) ഒന്നാം എൻ.സി.എ. - ഒ.ബി.സി. തസ്തികയ്ക്കായി
28.11.2025-ലെ
അസാധാരണ കേരള ഗസറ്റിൽ കാറ്റഗറി നമ്പർ 503/2025 ആയി പ്രസിദ്ധീകരിച്ച
വിജ്ഞാപനപ്രകാരം അപേക്ഷകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപനപ്രകാരമുള്ള
നടപടികൾ റദ്ദ് ചെയ്തിരിക്കുന്നതായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.CS-1/7/2020-KPSC Thiruvananthapuram, 22nd July 2026.
It is hereby notified that since no application is received for selection to the post of
Worker/Plant Attender Gr.III - Part II (Society Category) - First NCA - OBC in Kerala
Co-operative Milk Marketing Federation Limited notified with Category Number 503/2025 in the
Kerala Extra Ordinary Gazette dated 28.11.2025, all further procedures pursuant to this notification
stand cancelled.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
17
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സർവീസ് കമ്മീഷൻ
വിജ്ഞാപനം
നമ്പര്‍. GR2A1/3/2025-KPSC തിരുവനന്തപുരം, 2026 ജൂണ്‍ 15.
കോളേജ് വിദ്യാഭ്യാസ വകുപ്പിലെ
(സംഗീത കോളേജുകൾ) ലക്ചറർ ഇൻ മൃദംഗം (I NCA Muslim)
തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 30/12/2025 തീയതിയിലെ
ഗസറ്റിൽ കാറ്റഗറി നമ്പർ 642/2025
ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന് അപേക്ഷകൾ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാൽ,
ടി
വിജ്ഞാപനപ്രകാരമുള്ള എല്ലാ തുടർ തെരഞ്ഞെടുപ്പ് നടപടികളും റദ്ദ് ചെയ്തിരിക്കുന്നു.
(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)
സാജു ജജോർജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
KERALA PUBLIC SERVICE COMMISSION
NOTIFICATION
No.GR2A1/3/2025-KPSC Thiruvananthapuram, 15th June 2026.
It is hereby notified that since no applications were received for selection to the post of
Lecturer in Mridangam (I NCA - MUSLIM) in Collegiate Education (Music Colleges) Department,
notified as Category Number 642/2025 in the Gazette dated 30/12/2025, all further selection
procedures pursuant to the said notification have been cancelled.
(By order of the Commission)
SAJU GEORGE
SECRETARY
KERALA PUBLIC SERVICE COMMISSION
18
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ
തിരുത്തല്‍ വിജ്ഞാപനം
നമ്പര്‍ : GR7-3/1/2026-KPSC
തിരുവനന്തപുരം, 2026 ജൂലൈ 25.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ
വര്‍ക്ക്ഷഷോപ്പ് ഇന്‍സ്ട്രക്ടര്‍ / ഡെ
മമോണ്‍സ്ട്രേറ്റര്‍ / ഇന്‍സ്ട്രക്ടര്‍
ഗ്രേഡ് II / ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് കാറ്റഗറി നമ്പര്‍
048/2026 പ്രകാരം 30.06.2026 തീയതിയിലെ
അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ
മലയാളം പതിപ്പില്‍
7. യയോഗ്യതകള്‍ : യൂണിവേഴ്സിറ്റിയയോ ഗവണ്‍മെന്റോ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് / ടെക്ന്നോളജി ശാഖയില്‍
നല്‍കിയിട്ടുള്ള മൂന്നുവര്‍ഷത്തില്‍ കുറയാതെയുള്ള ബാച്ചലര്‍ പഠനത്തിലൂടെ നേടിയ ഡിപ്ലപ്ലോമ അല്ലെങ്കില്‍
തത്തുല്യമായ യയോഗ്യത (GO(P)No. 503/2012/H.Edn. Dated 12.10.2012) എന്നു ചേര്‍ത്തിരിക്കുന്നത് താഴെ ചേര്‍ക്കും
പ്രകാരം തിരുത്തി വിജ്ഞാപനം ചെയ്യുന്നു.
7. യയോഗ്യതകള്‍ : യൂണിവേഴ്സിറ്റിയയോ ഗവണ്‍മെന്റോ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് / ടെക്ന്നോളജി ശാഖയില്‍
നല്‍കിയിട്ടുള്ള മൂന്നുവര്‍ഷത്തില്‍ കുറയാതെയുള്ള റെഗുലര്‍ പഠനത്തിലൂടെ നേടിയ ഡിപ്ലപ്ലോമ അല്ലെങ്കില്‍
തത്തുല്യമായ യയോഗ്യത. (GO(P)No. 503/2012/H.Edn. Dated 12.10.2012)
വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകള്‍ക്ക് മാറ്റമില്ല.
(കമ്മീഷന്റെ ഉത്തരവിന്‍ പ്രകാരം )
സാജു ജജോര്‍ജ്ജ്
സെ
ക്രട്ടറി
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ
19
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026