compose.kerala.gov.in
egazette.kerala.gov.in
printing.kerala.gov.in
േകരള സരകാര
GOVERNMENT OF KERALA
േകരള ഗസറ്
KERALA GAZETTE
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 2012-09-05 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
നമര
No.
32
െചാവ, 2026 ഓഗസ് 11
Tuesday, 11th August 2026
1201 കരകടകം 26
26th Karkadakam 1201
1948 ്ശാവണം 20
20th Sravana 1948
Part III
Co-Operation Department
©
േകരള സരകാര
GOVERNMENT OF KERALA
2026
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കാസറേഗാഡ് ജില്ലാ സഹകരണ സംഘം േജായിൻ്റ് രജിസ്്രടാർ (ജനറൽ)-െട നടപടി്രകമം
(1)
നമ്പർ ഒ. 1552/2026/െകഡിസ്. 2026 ജൂൈല 18.
വിഷയം:—മലബാർ േലബർ േകാൺ്രടാക്ട് സഹകരണസംഘം ക്ലിപ്തം നമ്പർ എസ് 516—
സമാപ്തീകരണം—ലിക്വിേഡറ്റെറ
നിയമിച്ച്
ഉത്തരവ്
പുറെപ്പടുവിക്കുന്നത്—
സംബന്ധിച്ച്.
സൂചന:— (1) േകരള സഹകരണ നിയമം 66-ാം വകുപ്പ് ്രപകാരം നിയമിതനായ അേന്വഷണ
ഉേദ്യാഗസ്ഥനായ കാസറേഗാഡ് അസിസ്റ്റൻ്റ് രജിസ്്രടാർ (ജനറൽ) ഓഫീസിെല
കാസറേഗാഡ് യൂണിറ്റ് ഇൻസ്െപക്ടറുെട 30-9-2025-െല 396/2025/െക നമ്പർ
അേന്വഷണ റിേപ്പാർട്ട്.
(2) ഈ ഓഫീസിെല 2-2-2026-െല ഇേത നമ്പർ േനാട്ടീസ്.
(3) അസിസ്റ്റൻ്റ്
രജിസ്്രടാർ
(ജനറൽ)
കാസറേഗാഡിെൻ്റ
13-10-2025-െല
16/2025/ഒഐ നമ്പർ കത്ത്.
മലബാർ േലബർ േകാൺ്രടാക്ട് സഹകരണസംഘം ക്ലിപ്തം നമ്പർ എസ് 516, 11-3-2014-ൽ
രജിസ്റ്റർ െചയ്യുകയും 21-3-2014-ൽ ്രപവർത്തനം ആരംഭിക്കുകയും െചയ്ത സംഘത്തിെൻ്റ ചീഫ്
െ്രപാേമാട്ടറുെട േനതൃത്വത്തിൽ ്രപാഥമിക െപാതുേയാഗം േചർന്ന് ്രപവർത്തനം ആരംഭിക്കുകയും
െചയ്തു. അവസാനമായി സംഘത്തിൽ െതരെഞ്ഞടുപ്പ് നടത്തിയത് 2014-19 വർഷേത്തക്കാണ്.
കാലാവധി അവസാനിച്ചത് 17-8-2019-ൽ ആണ്. ്ര
പസ്തുത
ഭരണ
സമിതിയുെട
കാലാവധി
അവസാനിച്ചതിന്
േശഷം
സംഘത്തിെൻ്റ ്ര
പവർത്തനത്തിനായി പുതിയ ഭരണ സമിതിെയ െതരെഞ്ഞടുക്കുവാൻ സാധിച്ചിരുന്നില്ല. തുടർന്നുള്ള
കാലയളവിൽ സംഘത്തിൽ ഭരണ സമിതിേയാ അഡ്മിനിസ്േ്രടറ്റ് കമ്മിറ്റിേയാ ചാർെജടുത്തിരുന്നില്ല.
സംഘം നിലവിൽ ്ര
പവർത്തനരഹിതമാെണന്നും, നിയമാവലിയിൽ വ്യവസ്ഥ െചയ്തിട്ടുള്ള ്ര
പവർത്തനങ്ങെളാന്നും തെന്ന ഏെറ്റടുത്ത് നടത്തിയിട്ടിെല്ലന്നും, സംഘെത്ത പുനരുജ്ജീവിപ്പിക്കുന്നതിന്
യാെതാരു സാഹചര്യവും നിലവിലില്ല എന്നും സൂചന (1) അേന്വഷണത്തിൽ േബാധ്യെപ്പട്ടതായി
അേന്വഷണ
ഉേദ്യാഗസ്ഥൻ
റിേപ്പാർട്ട്
െചയ്തിട്ടുണ്ട്.
സംഘത്തിെൻ്റ ്ര
പവർത്തനം
പുനരുജ്ജീവിപ്പിക്കുന്നതിന് യാെതാരു സാഹ ചര്യവും നിലവിൽ ഇല്ലാത്തതിനാൽ േകരള സഹകരണ
നിയമം വകുപ്പ് 71 ്രപകാരമുള്ള തുടർനടപടികൾ സ്വീകരിക്കാവുന്നതാെണന്ന് സൂചന (3) കത്ത് ്രപകാരം
അസിസ്റ്റൻ്റ് രജിസ്്രടാർ (ജനറൽ) കാസറേഗാഡ് ശുപാർശ െചയ്തിട്ടുണ്ട്.
േമൽ
സാഹചര്യത്തിൽ
സംഘം ്ര
പവർത്തനം
തുടർന്ന്
െകാണ്ട്
േപാകുന്നതിനുള്ള
സാധ്യതയില്ലാെയന്ന് േബാധ്യമാകയാൽ 1969-െല േകരള സഹകരണ നിയമം 71(1) വകുപ്പ് അനുസരിച്ച്
സംഘം സമാപ്തീകരിക്കാതിരിക്കുവാൻ വല്ല കാരണവും േബാധിപ്പിക്കുവാനുെണ്ടങ്കിൽ ആയത്
7
ദിവസത്തിനകം
േരഖാമൂലം
േബാധിപ്പിക്കണെമന്നും
അല്ലാത്തപക്ഷം
േമൽനടപടികൾ
സ്വീകരിക്കുന്നതാെണന്നും
കാണിച്ചുെകാണ്ട്
സൂചന
(2) ്ര
പകാരം
സംഘത്തിെൻ്റ
അവസാന
760
KERALA GAZETTE
Part III
____________________________________________________________________________________________________________________________
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
ഭരണസമിതി അംഗങ്ങൾക്ക് േനാട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭി്രപായം അറിയിക്കണെമന്ന്
കാണിച്ചുെകാണ്ട്
േകരള
സംസ്ഥാന
സഹകരണ
ബാങ്ക്,
സർക്കിൾ
സഹകരണ
യൂണിയൻ
കാസറേഗാഡ് എന്നിവർക്കും േനാട്ടീസ് നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും
ആരും തെന്ന യാെതാരു ആേക്ഷപേമാ, അഭി്രപായേമാ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-െല
േകരള സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം
ഉപേയാഗിച്ച് താെഴ പറയുന്ന ഉത്തരവ് പുറെപ്പടുവിക്കുന്നു.
ഉത്തരവ്
1. മലബാർ േലബർ േകാൺ്രടാക്ട് സഹകരണസംഘം ക്ലിപ്തം നമ്പർ എസ് 516 േകരള
സഹകരണ
നിയമം
71(1)-ാം
വകുപ്പ് ്ര
പകാരം
കാസറേഗാഡ്
സഹകരണസംഘം
അസിസ്റ്റൻ്റ് രജിസ്്രടാർ ഓഫീസിെല, കാസറേഗാഡ് യൂണിറ്റ് ഇൻസ്െപക്ടെറ സംഘത്തിെൻ്റ
ലിക്വിേഡറ്ററായി നിയമിച്ചുെകാണ്ട് ഉത്തരവാകുന്നു.
2.
ലിക്വിേഡറ്റർ
72
(2)
വകുപ്പ് ്ര
പകാരം
സംഘത്തിെൻ്റ
എല്ലാ
റിക്കാർഡുകളുെടയും
ആസ്തികളുെടയും
ചാർജ്ജ്
ഉടെന
ഏെറ്റടുേക്കണ്ടതും,
സംഘം ്ര
പവർത്തനം
സമാപ്തീകരിക്കുന്നതിന് േവണ്ട നടപടികൾ സ്വീകരിേക്കണ്ടതുമാണ്.
(2)
നമ്പർ ഒ. 1554/2025/െകഡിസ്. 2026 ജൂൈല 20.
വിഷയം:—െചർക്കള
േബർക്ക
േലബർ
േകാൺ്രടാക്ട്
സഹകരണസംഘം
ക്ലിപ്തം
നമ്പർ
എസ്-480—സമാപ്തീകരണം—ലിക്വിേഡറ്റെറ
നിയമിച്ച്
ഉത്തരവ്
പുറെപ്പടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:— (1) േകരള സഹകരണ നിയമം 66-ാം വകുപ്പ് ്രപകാരം നിയമിതനായ അേന്വഷണ
ഉേദ്യാഗസ്ഥനായ കാസറേഗാഡ് അസിസ്റ്റൻ്റ് രജിസ്്രടാർ (ജനറൽ) ഓഫീസിെല
െചമ്മനാട് യൂണിറ്റ് ഇൻസ്െപക്ടറുെട 30-9-2025-െല 394/2025/സി നമ്പർ
അേന്വഷണ റിേപ്പാർട്ട്.
(2) ഈ ഓഫീസിെല 23-1-2026-െല ഇേത നമ്പർ േനാട്ടീസ്.
(3) അസിസ്റ്റൻ്റ്
രജിസ്്രടാർ
(ജനറൽ),
കാസറേഗാഡിെൻ്റ
13-10-2025-െല
16/2025/ഒഐ നമ്പർ കത്ത്.
െചർക്കള, േബർക്ക േലബർ േകാൺ്രടാക്ട് സഹകരണസംഘം ക്ലിപ്തം നമ്പർ എസ് - 480,
18-10-2012-ൽ
രജിസ്റ്റർ
െചയ്യുകയും
22-11-2012-ൽ ്ര
പവർത്തനം
ആരംഭിക്കുകയും
െചയ്ത
സംഘത്തിെൻ്റ ചീഫ് െ്രപാേമാട്ടറുെട േനതൃത്വത്തിൽ ്രപാഥമിക െപാതുേയാഗം േചർന്ന് ്രപവർത്തനം
ആരംഭിക്കുകയും െചയ്തു. അവസാനമായി സംഘത്തിൽ െതരെഞ്ഞടുപ്പ് നടത്തിയത് 2018-2023
വർഷേത്തക്കാണ്.
11th August 2026
KERALA GAZETTE
761
____________________________________________________________________________________________________________________________
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
്രപസ്തുത
ഭരണ
സമിതിയുെട
കാലാവധി
അവസാനിച്ചതിന്
േശഷം
സംഘത്തിെൻ്റ ്ര
പവർത്തനത്തിനായി പുതിയ ഭരണ സമിതിെയ െതരെഞ്ഞടുക്കുവാൻ സാധിച്ചിരുന്നില്ല. തുടർന്നുള്ള
കാലയളവിൽ സംഘത്തിൽ ഭരണസമിതിേയാ അഡ്മിനിസ്േ്രടറ്റ് കമ്മിറ്റിേയാ ചാർെജടുത്തിരുന്നില്ല.
സംഘം നിലവിൽ ്ര
പവർത്തനരഹിതമാെണന്നും, നിയമാവലിയിൽ വ്യവസ്ഥ െചയ്തിട്ടുള്ള ്ര
പവർത്തനങ്ങെളാന്നും തെന്ന ഏെറ്റടുത്ത് നടത്തിയിട്ടിെല്ലന്നും, സംഘെത്ത പുനരുജ്ജീവിപ്പിക്കുന്നതിന്
യാെതാരു സാഹചര്യവും നിലവിലില്ല എന്നും സൂചന (1) അേന്വഷണത്തിൽ േബാധ്യെപ്പട്ടതായി
അേന്വഷണ
ഉേദ്യാഗസ്ഥൻ
റിേപ്പാർട്ട്
െചയ്തിട്ടുണ്ട്.
സംഘത്തിെൻ്റ ്ര
പവർത്തനം
പുനരുജ്ജീവിപ്പിക്കുന്നതിന് യാെതാരു സാഹചര്യവും നിലവിൽ ഇല്ലാത്തതിനാൽ േകരള സഹകരണ
നിയമം വകുപ്പ് 71 ്രപകാരമുള്ള തുടർനടപടികൾ സ്വീകരിക്കാവുന്നതാെണന്ന് സൂചന (3) കത്ത് ്രപകാരം
അസിസ്റ്റൻ്റ് രജിസ്്രടാർ (ജനറൽ) കാസറേഗാഡ് ശുപാർശ െചയ്തിട്ടുണ്ട്.
േമൽ
സാഹചര്യത്തിൽ
സംഘം ്ര
പവർത്തനം
തുടർന്ന്
െകാണ്ട്
േപാകുന്നതിനുള്ള
സാധ്യതയില്ലാെയന്ന് േബാധ്യമാകയാൽ 1969-െല േകരള സഹകരണ നിയമം 71 (1) വകുപ്പ് അനുസരിച്ച്
സംഘം സമാപ്തീകരിക്കാതിരിക്കുവാൻ വല്ല കാരണവും േബാധിപ്പിക്കുവാനുെണ്ടങ്കിൽ ആയത്
7
ദിവസത്തിനകം
േരഖാമൂലം
േബാധിപ്പിക്കണെമന്നും
അല്ലാത്തപക്ഷം
േമൽനടപടികൾ
സ്വീകരിക്കുന്നതാെണന്നും
കാണിച്ചുെകാണ്ട്
സൂചന
(2) ്ര
പകാരം
സംഘത്തിെൻ്റ
അവസാന
ഭരണസമിതി അംഗങ്ങൾക്ക് േനാട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭി്രപായം അറിയിക്കണെമന്ന്
കാണിച്ചുെകാണ്ട്
േകരള
സംസ്ഥാന
സഹകരണ
ബാങ്ക്, സർക്കിൾ
സഹകരണ
യൂണിയൻ
കാസറേഗാഡ് എന്നിവർക്കും േനാട്ടീസ് നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും
ആരും തെന്ന യാെതാരു ആേക്ഷപേമാ, അഭി്രപായേമാ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-െല
േകരള സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം
ഉപേയാഗിച്ച് താെഴ പറയുന്ന ഉത്തരവ് പുറെപ്പടുവിക്കുന്നു.
ഉത്തരവ്
1. െചർക്കള േബർക്ക് േലബർ േകാൺ്രടാക്ട് സഹകരണസംഘം ക്ലിപ്തം നമ്പർ എസ് - 480
േകരള സഹകരണ നിയമം 71(1)-ാം വകുപ്പ് ്രപകാരം കാസറേഗാഡ് സഹകരണ സംഘം
അസിസ്റ്റൻ്റ് രജിസ്്രടാർ ഓഫീസിെല െചമ്മനാട് യൂണിറ്റ് ഇൻസ്െപക്ടെറ സംഘത്തിെൻ്റ
ലിക്വിേഡറ്ററായി നിയമിച്ചുെകാണ്ട് ഉത്തരവാകുന്നു.
2.
ലിക്വിേഡറ്റർ
72(2) വകുപ്പ് ്ര
പകാരം
സംഘത്തിൻെറ
എല്ലാ
റിക്കാർഡുകളുെടയും
ആസ്തികളുെടയും
ചാർജ്ജ്
ഉടെന
ഏെറ്റടുേക്കണ്ടതും,
സംഘം ്ര
പവർത്തനം
സമാപ്തീകരിക്കുന്നതിന് േവണ്ട നടപടികൾ സ്വീകരിേക്കണ്ടതുമാണ്.
സഹകരണ സംഘം േജായിൻ്റ് (ഒപ്പ്)
രജിസ്്രടാർ (ജനറൽ)-െട കാര്യാലയം, കാസറേഗാഡ്. േജായിൻ്റ് രജിസ്്രടാർ (ജനറൽ).
762
KERALA GAZETTE
Part III
____________________________________________________________________________________________________________________________
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കാസറഗ ാഡ് ജില്ലാ സഹകരണ സംഘം ഗജായിൻ്റ് രജിസ്്രാർ (ജനറൽ)-ടര നരപരി്കമം
(1)
വിഷയം:—ടവള്ളരിക്കുണ്ട് പ്്പമറി അ് ികൾച്ചറിസ്റ്റ് ടവൽടെയർ സഹകരണ
സംഘം ക്ലിപ്തം നമ്പർ എസ്. 399—സമാപ്തീകരണം—ലികവിഗഡറ്റടറ
നിയമിച്ച് ഉത്തരവ് പുറടെരുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:— (1) ഗകരള സഹകരണ നിയമം 66-ാം വകുെ് ്
പകാരം നിയമിതനായ
അഗനവഷണ ഉഗ്യാ സ്ഥനായ ടവള്ളരിക്കുണ്ട് അസിസ്റ്റൻ്റ് രജിസ്്രാർ
(ജനറൽ) ഓെീസിടല
ടവള്ളരിക്കുണ്ട് ഓെീസ്
ഇൻസ്ടപക്ടറുടര
18-6-2024-ടല 135/2024/ഒഐ നമ്പർ അഗനവഷണ റിഗൊർട്ട്.
(2) ഈ ഓെീസിടല 5-1-2026-ടല ഇഗത നമ്പർ ഗനാട്ടീസ്.
(3) അസിസ്റ്റൻ്റ് രജിസ്്രാർ (ജനറൽ), ടവള്ളരിക്കുണ്ട്-ടൻ്റ 24-6-2024-ടല
135/2024/ഒഐ നമ്പർ കത്ത്.
ടവള്ളരിക്കുണ്ട് പ്്പമറി അ് ികൾച്ചറിസ്റ്റ് ടവൽടെയർ സഹകരണ സംഘം
ക്ലിപ്തം നമ്പർ എസ്. 399 12-8-2007-ൽ രജിസ്റ്റർ ടചയ്യുകയും 12-8-2007-ൽ ്പവർത്തനം
ആരംഭിക്കുകയും ടചയ്ത സംഘത്തിടൻ്റ ചീെ് ട്പാഗമാട്ടറുടര ഗനതൃതവത്തിൽ ്പാഥമിക
ടപാതുഗയാ ം
ഗചർന്ന് ്
പവർത്തനം
ആരംഭിക്കുകയും
ടചയ്തു.
അവസാനമായി
സംഘത്തിൽ ടതരടെരുെ് നരത്തിയത് 2008-13 വർഷഗത്തക്കാണ്. ്
പസ്തുത ഭരണ സമിതിയുടര കാലാവധി അവസാനിച്ചതിന് ഗേഷം സംഘത്തിടൻ്റ ്
പവർത്തനത്തിനായി പുതിയ ഭരണ സമിതിടയ ടതരടെരുക്കുവാൻ സാധിച്ചിരുന്നില്ല.
തുരർന്നുള്ള കാലയളവിൽ സംഘത്തിൽ ഭരണ സമിതിഗയാ അഡ്മിനിസ്ഗ്രറ്റ് കമ്മിറ്റിഗയാ
ചാർടെരുത്തിരുന്നില്ല.
സംഘം
നിലവിൽ ്
പവർത്തനരഹിതമാടണന്നും,
നിയമാവലിയിൽ
വയവസ്ഥ
ടചയ്തിട്ടുള്ള ്പവർത്തനങ്ങടളാന്നും തടന്ന ഏടറ്റരുത്തു നരത്തിയിട്ടിടല്ലന്നും, സംഘടത്ത
പുനരുെീവിെിക്കുന്നതിന് യാടതാരു സാഹചരയവും നിലവിലില്ല എന്നും സൂചന (1)
അഗനവഷണത്തിൽ ഗബാധയടെട്ടതായി അഗനവഷണ ഉഗ്യാ സ്ഥൻ റിഗൊർട്ട് ടചയ്തിട്ടുണ്ട്.
സംഘത്തിടൻ്റ ്പവർത്തനം പുനരുെീവിെിക്കുന്നതിന് യാടതാരു സാഹചരയവും നിലവിൽ
ഇല്ലാത്തതിനാൽ ഗകരള സഹകരണ നിയമം വകുെ് 71 ്പകാരമുള്ള തുരർനരപരികൾ
സവീകരിക്കാവുന്നതാടണന്ന് സൂചന (3) കത്ത് ്
പകാരം ടവള്ളരിക്കുണ്ട് അസിസ്റ്റൻ്റ്
രജിസ്്രാർ (ജനറൽ) േുപാർേ ടചയ്തിട്ടുണ്ട്.
ഗമൽ സാഹചരയത്തിൽ സംഘം ്പവർത്തനം തുരർന്ന് ടകാണ്ട് ഗപാകുന്നതിനുളള
സാധയതയില്ലാടയന്ന് ഗബാധയമാകയാൽ 1969-ടല ഗകരള സഹകരണ നിയമം 71(1) വകുെ്
അനുസരിച്ച് സംഘം സമാപ്തീകരിക്കാതിരിക്കുവാൻ വല്ല കാരണവും ഗബാധിെിക്കു
വാനുടണ്ടങ്കിൽ ആയത് 7 ്
ിവസത്തിനകം ഗരഖാമൂലം ഗബാധിെിക്കണടമന്നും അല്ലാത്ത
പക്ഷം ഗമൽനരപരികൾ സവീകരിക്കുന്നതാടണന്നും കാണിച്ചുടകാണ്ട് സൂചന (2) ്പകാരം
സംഘത്തിടൻ്റ
അവസാന
ഭരണസമിതി
അം ങ്ങൾക്ക്
ഗനാട്ടീസ്
നൽകിയിരുന്നു.
ഇക്കാരയത്തിൽ അഭി്പായം അറിയിക്കണടമന്ന് കാണിച്ചുടകാണ്ട് ഗകരള സംസ്ഥാന
2026 ജൂപ്ല 7.
നമ്പർ ഒ. 1330/2025/ടകഡിസ്.
11th August 2026
KERALA GAZETTE
763
____________________________________________________________________________________________________________________________
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ ഗഹാസ്്ു
ർഗ്ഗ് എന്നിവർക്കും ഗനാട്ടീസ്
നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയ പരിധി കഴിെിട്ടും ആരും തടന്ന യാടതാരു
ആഗക്ഷപഗമാ, അഭി്പായഗമാ അറിയിച്ചിട്ടില്ല. ഈ സാഹചരയത്തിൽ 1969-ടല ഗകരള
സഹകരണ നിയമം 71 വകുെ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം
ഉപഗയാ ിച്ച് താടഴ പറയുന്ന ഉത്തരവ് പുറടെരുവിക്കുന്നു.
ഉത്തരവ്
1. ടവള്ളരിക്കുണ്ട് പ്്പമറി അ് ികൾച്ചറിസ്റ്റ് ടവൽടെയർ സഹകരണ സംഘം
ക്ലിപ്തം നമ്പർ എസ്. 399 ഗകരള സഹകരണ നിയമം 71(1)-ാം വകുെ് ്പകാരം
ടവള്ളരിക്കുണ്ട്
സഹകരണ
സംഘം
അസിസ്റ്റൻ്റ്
രജിസ്്രാർ
ഓെീസിടല
ടവള്ളരിക്കുണ്ട്
യൂണിറ്റ്
ഇൻസ്ടപക്ടടറ
സംഘത്തിടൻ്റ
ലികവിഗഡറ്ററായി
നിയമിച്ചുടകാണ്ട് ഉത്തരവാകുന്നു.
2. ലികവിഗഡറ്റർ 72 (2) വകുെ് ്പകാരം സംഘത്തിടൻ്റ എല്ലാ റിക്കാർഡുകളുടരയും
ആസ്തികളുടരയും ചാർെ് ഉരടന ഏടറ്റരുഗക്കണ്ടതും, സംഘം ്പവർത്തനം
സമാപ്തീകരിക്കുന്നതിന് ഗവണ്ട നരപരികൾ സവീകരിഗക്കണ്ടതുമാണ്.
(2)
വിഷയം:—പിലിഗക്കാര് അ് ികൾച്ചറൽ റിസർച്ച് എംഗലായീസ് സഹകരണസംഘം
ക്ലിപ്തം നമ്പർ സി. 294—സമാപ്തീകരണം—ലികവിഗഡറ്റടറ നിയമിച്ച് ഉത്തരവ്
പുറടെരുവിക്കുന്നത്— സംബന്ധിച്ച്.
സൂചന:—(1) ഗകരള സഹകരണ നിയമം 66-ാം വകുെ് ്
പകാരം നിയമിതനായ
അഗനവഷണ ഉഗ്യാ സ്ഥനായ ഗഹാസ് ്ുർഗ്ഗ് അസിസ്റ്റൻ്റ് രജിസ്്രാർ
(ജനറൽ) ഓെീസിടല തൃക്കരിെൂർ യൂണിറ്റ് ഇൻസ്ടപക്ടറുടര 24-1-2026-ടല
607/2025/UI(I) നമ്പർ അഗനവഷണ റിഗൊർട്ട്.
(2) ഈ ആെീസിടല 1-6-2026-ടല ഇഗത നമ്പർ ഗനാട്ടീസ്.
(3) അസിസ്റ്റൻ്റ് രജിസ്്രാർ (ജനറൽ), ഗഹാസ് ്ുർഗ്ഗ്-ടൻ്റ 16-3-2026-ടല
607/2025/ ഒഐ നമ്പർ കത്ത്.
പിലിഗക്കാര് അ് ികൾച്ചറൽ റിസർച്ച് എംഗലായീസ് സഹകരണസംഘം ക്ലിപ്തം
നമ്പർ
സി.
294
12-8-2007-ൽ
രജിസ്റ്റർ
ടചയ്യുകയും
12-8-2007-ൽ ്
പവർത്തനം
ആരംഭിക്കുകയും ടചയ്ത സംഘത്തിടൻ്റ ചീെ് ട്പാഗമാട്ടറുടര ഗനതൃതവത്തിൽ ്പാഥമിക
ടപാതുഗയാ ം
ഗചർന്ന് ്
പവർത്തനം
ആരംഭിക്കുകയും
ടചയ്തു.
അവസാനമായി
സംഘത്തിൽ ടതരടെരുെ് നരത്തിയത് 2018-2023 വർഷഗത്തക്കാണ്. ്പസ്തുത ഭരണ
സമിതിയുടര കാലാവധി 29-8-2023-ന് അവസാനിച്ചിരുന്നു. ്
പസ്തുത ഭരണ സമിതിയുടര കാലാവധി അവസാനിച്ചതിന് ഗേഷം സംഘത്തിടൻ്റ ്
പവർത്തനത്തിനായി തുരർന്നുള്ള കാലയളവിൽ സംഘത്തിൽ 3 അം അഡ്മിനിസ്ഗ്രറ്റീവ്
2026 ജൂപ്ല 22.
നമ്പർ ഒ. 756/2025/ടകഡിസ്.
764
KERALA GAZETTE
Part III
____________________________________________________________________________________________________________________________
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കമ്മറ്റിടയ നിഗയാ ിച്ചിരുന്നു. എന്നാൽ ്പസ്തുത അഡ്മിനിസ്ഗ്രറ്റീവ് കമ്മറ്റിയം ങ്ങൾ
ഗയാ ം ഗചർന്ന് തുരർനരപരികൾ ഒന്നും തടന്ന സവീകരിച്ചിരുന്നില്ല.
സംഘം
നിലവിൽ ്
പവർത്തനരഹിതമാടണന്നും,
നിയമാവലിയിൽ
വയവസ്ഥ
ടചയ്തിട്ടുള്ള ്പവർത്തനങ്ങടളാന്നും തടന്ന ഏടറ്റരുത്തു നരത്തിയിട്ടിടല്ലന്നും, സംഘടത്ത
പുനരുെീവിെിക്കുന്നതിന് യാടതാരു സാഹചരയവും നിലവിലില്ല എന്നും സൂചന (1)
അഗനവഷണത്തിൽ ഗബാധയടെട്ടതായി അഗനവഷണ ഉഗ്യാ സ്ഥൻ റിഗൊർട്ട് ടചയ്തിട്ടുണ്ട്.
സംഘത്തിടൻ്റ ്പവർത്തനം പുനരുെീവിെിക്കുന്നതിന് യാടതാരു സാഹചരയവും നിലവിൽ
ഇല്ലാത്തതിനാൽ ഗകരള സഹകരണ നിയമം വകുെ് 71 ്പകാരമുള്ള തുരർനരപരികൾ
സവീകരിക്കാവുന്നതാടണന്ന് സൂചന (3) കത്ത് ്പകാരം ഗഹാസ് ്ുർഗ്ഗ് അസിസ്റ്റൻ്റ് രജിസ്്രാർ
(ജനറൽ) േിപാർേ ടചയ്തിട്ടുണ്ട്.
ഗമൽ സാഹചരയത്തിൽ സംഘം ്പവർത്തനം തുരർന്നു ടകാണ്ട് ഗപാകുന്നതിനുളള
സാധയതയില്ലാടയന്ന് ഗബാധയമാകയാൽ 1969-ടല ഗകരള സഹകരണ നിയമം 71(1) വകുെ്
അനുസരിച്ച്
സംഘം
സമാപ്തീകരിക്കാതിരിക്കുവാൻ
വല്ല
കാരണവും
ഗബാധിെിക്കുവാനുടണ്ടങ്കിൽ ആയത് 7 ്ിവസത്തിനകം ഗരഖാമൂലം ഗബാധിെിക്കണടമന്നും
അല്ലാത്ത പക്ഷം ഗമൽനരപരികൾ സവീകരിക്കുന്നതാടണന്നും കാണിച്ചു ടകാണ്ട് സൂചന (2) ്
പകാരം സംഘത്തിടൻ്റ അവസാന ഭരണസമിതി അം ങ്ങൾക്ക് ഗനാട്ടീസ് നൽകിയിരുന്നു.
ഇക്കാരയത്തിൽ അഭി്പായം അറിയിക്കണടമന്ന് കാണിച്ചുടകാണ്ട് ഗകരള സംസ്ഥാന
സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ ഗഹാസ്്ു
ർഗ്ഗ് എന്നിവർക്കും ഗനാട്ടീസ്
നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയ പരിധി കഴിെിട്ടും ആരും തടന്ന യാടതാരു
ആഗക്ഷപഗമാ, അഭി്പായഗമാ അറിയിച്ചിട്ടില്ല. ഈ സാഹചരയത്തിൽ 1969-ടല ഗകരള
സഹകരണ നിയമം 71 വകുെ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം
ഉപഗയാ ിച്ച് താടഴ പറയുന്ന ഉത്തരവ് പുറടെരുവിക്കുന്നു.
ഉത്തരവ്
1. പിലിഗക്കാര് അ് ികൾച്ചറൽ റിസർച്ച് എംഗലായീസ് സഹകരണസംഘം ക്ലിപ്തം
നമ്പർ സി. 294 ഗകരള സഹകരണ നിയമം 71(1)-ാം വകുെ് ്പകാരം ഗഹാസ് ്ുർഗ്ഗ്
സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്്രാർ ഓെീസിടല തൃക്കരിെൂർ യൂണിറ്റ്
ഇൻസ്ടപക്ടടറ സംഘത്തിടൻ്റ ലികവിഗഡറ്ററായി നിയമിച്ചുടകാണ്ട് ഉത്തരവാകുന്നു.
2. ലികവിഗഡറ്റർ 72(2) വകുെ് ്പകാരം സംഘത്തിടൻ്റ എല്ലാ ടറഗക്കാർഡുകളുടരയും
ആസ്തികളുടരയും ചാർെ് ഉരടന ഏടറ്റരുഗക്കണ്ടതും സംഘം ്
പവർത്തനം
സമാപ്തീകരിക്കുന്നതിന് ഗവണ്ട നരപരികൾ സവീകരിഗക്കണ്ടതുമാണ്.
സഹകരണ സംഘം ഗജായിൻ്റ് രജിസ്്രാർ (ജനറൽ)-ടര
(ഒെ്)
കാരയാലയം, കാസറഗ ാഡ്.
ഗജായിൻ്റ് രജിസ്്രാർ (ജനറൽ).
11th August 2026
KERALA GAZETTE
765
____________________________________________________________________________________________________________________________
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026