ഫ
ോറംനമ്പർ4
റൂൾ11(3)
കാണുക
വിജ്ഞാപനം
DCEKM/6002/2025-C5
തീയതി:19
ജൂലൈ
2026
കേരള സർക്കാർ 09.02.2015 ലെ
2753 നമ്പർ അസാധാരണ ഗസറ്റിൽ
പരസ്യപ്പെടുത്തിയ 04.12.2015 ലെ സ.ഉ (അച്ചടി) നമ്പർ 649/2015 റവ വിജ്ഞാപന
പ്രകാരം
2013-ലെ
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും
സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട്
(കേന്ദ്ര ആക്ട് 30/2013 ) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ
സ്പെഷ്യൽ തഹസിൽദാർ
(എൽ.എ)
ജനറൽ എറണാകുളത്തിനെ
നിയമിച്ചിരിക്കുന്നതിനാലും,
ഇതതോടടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി
ഒരു
പ
പൊതു
ആവശ്യത്തിന്, അതായത് കൊച്ചി താലൂക്ക് കമ്പളങ്ങി വില്ലേജിൽ പാണ്ടക്കടവ്
ചെല്ലാനം ററോഡിലെ കണ്ടക്കടവ് പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ടുള്ളപ
പൊന്നുംവില നടപടിയ്ക്ക് ആവശ്യമുണ്ടെന്നന്നോ, ആവശ്യ ഉണ്ടായേ
ക്കാമെന്ന
ന്നോ
കേരള സംസ്ഥാന സർക്കാരിന് ബബോധ്യമായതിനാലും,
©
േകരള സർകാർ
Government of Kerala
2026
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
തിരുവനനപുരം,
തിങള
Thiruvananthapuram,
Monday
2026 ആഗസ് 31
31st August 2026
1202 ചിങം 15
15th Chingam 1202
1948 ഭാ്ദം 9
9th Bhadra 1948
നമർ
No.
2360
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും
പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ
30-)0
കേന്ദ്ര ആക്ട് ) വകുപ്പ് 4 (1) വ്യവസ്ഥകൾക്ക് അനുസൃതമായി താഴെ പട്ടികയിൽ
പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം
നടത്തുന്നതിന് ജില്ലാകളക്ടർ തീരുമാനിച്ചിരിക്കുന്നതിനാലും,
ഇപ്പോൾ തൻമൂലം രാജഗിരി ഔട്ട് റീച്ച് കളമശ്ശേരി എന്ന ജില്ലാതല
സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ യൂണിറ്റിനെ
നിയമം അനുശാസിക്കുന്ന
രീതിയിലുള്ള സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിനും, സാമൂഹ്യ
പ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു.
ഈ പ്രക്രിയ 45 ദിവസത്തിനകം പൂർത്തിയാക്കേണ്ടതാണ്. ഒരു കാരണവശാലും 2
മാസത്തിൽ കൂടുവാൻ പാടുള്ളതല്ല .
പട്ടിക
ജില്ല -എറണാകുളം
താലൂക്ക് -കൊച്ചി
വില്ലജ് - കുമ്പളങ്ങി
(ഏകദേശ വിസ്തീർണ്ണമാണ് കണക്കാക്കിയിരിക്കുന്നത് )
ക്രമനം
സർവ്വേ
വിവരണം
വിസ്തീർണ്ണം (ഹെ
ക്ടറിൽ)
ഏകദേശം
279/3
361
362/2
366/2
376
നിലം
പുരയിടം /പറമ്പ്
പുരയിടം
പുരയിടം
നിലം /പുരയിടം
0.0853 ഹെ
ക്ടർ
ആകെ
0.0853 ഹെ
ക്ടർ
(ഒപ്പ്)
ജില്ലാകളക്ടർ
എറണാകുളം
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026