1961
ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ
6 വകുപ്പ്
പ്രകാരമുള്ള പരസ്യം
നമ്പർ: എ2-73/2025
തീയതി: 14.08.2026
എറണാകുളം ജില്ലയിലെ
പറവൂർ താലൂക്കിലെ
കരുമാല്ലൂർ, കുന്നുകര എന്നീ
വില്ലേജുകളിലെ
താഴെപ്പറയുന്ന ഭൂമിയുടെ
സർവ്വെ നടത്തണമെന്ന് സർക്കാർ
നിർദ്ദേശിച്ചിരിക്കുകയാൽ പറവൂർ താലൂക്കിലെ
കരുമാല്ലൂർ,
കുന്നുകര എന്നീ
വില്ലേജുകളിലെ
സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെ
ന്നും,
പറവൂർ താലൂക്കിലെ
കരുമാല്ലൂർ, കുന്നുകര എന്നീ വില്ലേജുകളിലെ
താഴെ പറയുന്ന
സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെ
ന്നും 1961 ലെ കേരള
സർവ്വെയും അതിർത്തിയും സംബന്ധിച്ച വകുപ്പിലെ
ആക്ടിലെ
6(1) വകുപ്പ് പ്രകാരം
ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയയോട് ചേർന്നന്നോ സ്ഥിതി
ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമുണ്ടെന്ന് തേർച്ച ചെയ്യുന്ന
ഏതതൊരാളേയും നേരിട്ടോ ഏജൻറ് മുഖേനയയോ സ്ഥലത്ത് ജ
ജോലി ചെയ്യുന്ന
സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും
അതിനനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേണ്ടി തത്സമയം
ആവശ്യപ്പെടുമ്പമ്പോൾ ഹാജരാകുന്നതിനും വേണ്ടി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ
6(2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറയുന്ന
ഭൂമികളിൽ അവകാശബന്ധമുള്ള ഏതതൊരാൾക്കും സാധുവായ ന
നോട്ടീസായി
കണക്കാക്കപ്പെടുന്നതാണ്.
©
േകരള സർകാർ
Government of Kerala
2026
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
തിരുവനനപുരം,
തിങള
Thiruvananthapuram,
Monday
2026 ആഗസ് 31
31st August 2026
1202 ചിങം 15
15th Chingam 1202
1948 ഭാ്ദം 9
9th Bhadra 1948
നമർ
No.
2366
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
പ്രസ്തുത ആക്ടിലെ
6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ
കൈവശക്കാരും
a) സർവ്വെ ചെയ്യുന്നതിന് വേണ്ടി നിർമാർജനം ചെയ്യേണ്ട ആവശ്യമുണ്ടായേ
ക്കാവുന്ന
വല്ല മരങ്ങളളോ കുറ്റിക്കാടുകളളോ വേലികളളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളളോ 15
ദിവസത്തിനകം മുറിച്ചു കളയുകയയോ നീക്കം ചെയ്യുകയയോ ചെയ്ത് അതിരുകളളോ മറ്റ്
ലൈനുകളളോ വെടിപ്പാക്കണമെന്നും
b) കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയയോഗിച്ച് തത്സമയം
ആവശ്യമായേ
ക്കാവുന്ന
സമയത്തേക്കും
കാലത്തേക്കും
ത
തൊഴിലാളികളെ
ഏർപ്പെടുത്തണമെന്നും
c) അനുയയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ
പ്രസ്തുത ആക്ട്ടോ അത് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളളോ അനുസരിച്ച്
ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ
ആവശ്യപ്പെടുന്നു.
മേൽപറഞ്ഞ (a) മുതൽ (c) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർത്ഥനകൾ
അനുസരിക്കുന്നതിൽ
ആരെങ്കിലും
വീഴ്ച
വരുത്തുകയാണെ
ങ്കിൽ
ജ
ജോലി
കൂലിപണിക്കാരെകൊണ്ട് ചെയ്യിക്കുന്നതും ആയതിൻറെ ചിലവ് ആക്ടിലും അത് പ്രകാരം
ഉണ്ടാക്കിയിട്ടുള്ള
ചട്ടങ്ങളിലും
വ്യവസ്ഥ
വരുത്തിയിട്ടുള്ളതുപപോലെ
വീഴ്ച
വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതാണ്.
ഭൂമിയുടെ വിവരങ്ങൾ
ജില്ല – എറണാകുളം
സ്പെഷ്യൽ തഹസിൽദാർ എൽ.എ
പി.ഡബ്ല്യു.ഡി, യൂണിറ്റ് നം.1,
എറണാകുളം
ക്രമ
നമ്പ
ർ
താലൂക്ക്
വില്ലേജ്
സർവ്വേ നമ്പർ
1
പറവൂർ
കരുമാല്ലൂർ
431, 186/2, 187/2
2
പറവൂർ
കുന്നുകര
456/1,2,3,7,10
454/5,6,7,8
455/10,12
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026