compose.kerala.gov.in

egazette.kerala.gov.in

printing.kerala.gov.in

േകരള സരകാര

GOVERNMENT OF KERALA

േകരള ഗസറ്

KERALA GAZETTE

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 2012-09-05 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 15

Vol. XV

നമര

No.

35

െചാവ, 2026 െസപറംബര 01

Tuesday, 01st September 2026

1202 ചിങം 16

16th Chingam 1202

1948 ഭാ്ദം 10

10th Bhadra 1948

Part III

Fisheries and Ports Department

©

േകരള സരകാര

GOVERNMENT OF KERALA

2026

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

വിജ്ഞാപനം

നമ്പർ DDFKLM/391/2026-I.

2026 ആഗസ്റ്റ് 4.

്രശീ. ്രഫാൻസി കാട്ടുവിള, പുതുവൽ മതിലിൽ, െകാല്ലം എന്ന മത്സ്യെത്താഴിലാളിയുെട േപരിലുള്ള

KL2/C13/2019 നമ്പർ ചീനവല കരുനാഗപ്പള്ളി താലൂക്കിൽ നീണ്ടകര വിേല്ലജിൽ പൂച്ചത്തുരുത് വിലാസത്ത്

വീട്ടിൽ നീലകണ്ഠൻ ഭാസ്കരൻ വക സർേവ്വ 1214/3 നമ്പരിലുള്ള 15 െസന്റ് പുതുവൽ പുരയിടത്തിെന്റ

െതക്കു പടിഞ്ഞാെറ മൂലയിൽ നിന്നും 1220 ലിങ്സ് െതക്കു കിഴേക്കമൂലയിൽ നിന്നും 1050 ലിങ്സും

േചരുന്ന ഭാഗത്ത് കായൽ പുറേമ്പാക്കിൽ എന്നതിൽ നിന്ന് തൃക്കടവൂർ വിേല്ലജിൽ േബ്ലാക്ക് നമ്പർ 002/21545

െല സർേവ്വ നമ്പർ 477/20 ്രശീ. സത്യ്രപകാശ്, ്രപകാശ് ഭവനം, മതിലിൽ േചരി, തൃക്കടവൂർ-െന്റ

ഉടമസ്ഥതയിലുള്ള പുരയിടത്തിേനാട് േചർന്ന് സ്ഥാപിക്കുവാൻ അേപക്ഷ സമർപ്പിച്ചിട്ടുണ്ട്.

േമൽ സാഹചര്യത്തിൽ KL2/C13/2019 എന്ന നമ്പറുള്ള ടി ചീനവല, െകാല്ലം ജില്ലയിൽ തൃക്കടവൂർ

വിേല്ലജിൽ ്രശീ. സത്യ്രപകാശ്, ്രപകാശ് ഭവനം, മതിലിൽ േചരി, തൃക്കടവൂർ എന്ന വ്യക്തിയുെട വസ്തുവിെന്റ

(േബ്ലാക്ക് നമ്പർ 002-െല സർേവ്വ നമ്പർ 477/20) കായൽ പുറേമ്പാക്കിൽ മാറ്റി സ്ഥാപിക്കുന്നതിന് എതിെര

ന്യായമായ പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ ്രപസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടു

മാസത്തിനുള്ളിൽ ഈ ഓഫീസിൽ േരഖാമൂലം പരാതി സമർപ്പിേക്കണ്ടതാണ്. അല്ലാത്തപക്ഷം പരാതി ഒന്നും

തെന്നയില്ല എന്ന് കണക്കാക്കി ടി സ്ഥാനേത്തക്ക് ചീനവല മാറ്റി സ്ഥാപിക്കുന്നതിന് ടിയാന് അനുമതി

നൽകുന്നതാണ്.

ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടറുെട കാര്യാലയം,

( ഒപ്പ്)

െകാല്ലം.

െഡപ്യൂട്ടി ഡയറക്ടർ.

01st September 2026

KERALA GAZETTE

31

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

വിജ്ഞാപനം

നമ്പർ DDFKLM/386/2026-I.

2026 ജൂൈല 31.

്രശീ. േജാൺസൺ െഹൻ്രടി, മദാമ്മ േതാപ്പ്, നീണ്ടകര എന്ന മത്സ്യെത്താഴിലാളിയുെട േപരിലുള്ള

KL02/C-37/2025 നമ്പർ ചീനവല കരുനാഗപ്പള്ളി താലൂക്കിൽ െതക്കുംഭാഗം വിേല്ലജിൽ സർേവ്വ 1214/272

അഷ്ടമുടിക്കായലിൽ

അഴിയിേലക്ക്

ഒഴുകുന്ന

ചാലിൽ

നിന്നും

ദളവാപുരത്ത്

കിഴക്ക്

വശത്തുള്ള

ഊന്നിവലപാടിെന്റ പടിഞ്ഞാറ് വശത്തായി കിഴേക്കാട്ട് ചായ്ച്ച എന്നതിൽ നിന്ന് നീണ്ടകര വിേല്ലജിൽ

േബ്ലാക്ക് നമ്പർ 022/15362-െല സർേവ്വ നമ്പർ 372/10 കായൽ പുറേമ്പാക്കിൽ ്രശീ. അലക്സ് ഡാനിയൽ

െകാച്ചു പുത്തൻവീടിെന്റ ഉടമസ്ഥതയിലുള്ള പുരയിടത്തിേനാട് േചർന്ന് സ്ഥാപിക്കുവാൻ അേപക്ഷ

സമർപ്പിച്ചിട്ടുണ്ട്.

േമൽ സാഹചര്യത്തിൽ KL02/C-37/2025 എന്ന നമ്പരുള്ള ടി ചീനവല, െകാല്ലം ജില്ലയിൽ നീണ്ടകര വിേല്ലജിൽ

്രശീ. അലക്സ് ഡാനിേയൽ, െകാച്ചുപുത്തൻവീട്ടിൽ, ഇരവിപുരം എന്ന വ്യക്തിയുെട വസ്തുവിെന്റ (േബ്ലാക്ക്

നമ്പർ 022/15362-െല സർേവ്വ നമ്പർ 372/10) കായൽ പുറേമ്പാക്കിൽ മാറ്റി സ്ഥാപിക്കുന്നതിന് എതിെര ന്യായമായ

പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ ്രപസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടു മാസത്തിനുള്ളിൽ ഈ

ഓഫീസിൽ േരഖാമൂലം പരാതി നൽേകണ്ടതാണ്. അല്ലാത്തപക്ഷം പരാതി ഒന്നുംതെന്നയില്ല എന്ന് കണക്കാക്കി

ടി സ്ഥാനേത്തക്ക് ചീനവല മാറ്റി സ്ഥാപിക്കുന്നതിന് ടിയാന് അനുമതി നൽകുന്നതാണ്.

ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടറുെട കാര്യാലയം,

( ഒപ്പ്)

െകാല്ലം.

െഡപ്യൂട്ടി ഡയറക്ടർ.

32

KERALA GAZETTE

Part III

____________________________________________________________________________________________________________________________

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026