കേ
രള സർക്കാർ
വിജ്ഞാപനം
ചുവടെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന ഭൂമി ടെസിൽ കെ
മിക്കൽസ് ആന്റ് ഹൈ
ഡ്ര
ോ പവർ ലിമിറ്റഡിന്
വാണിജ്യ ആവശ്യങ്ങൾക്കായുള്ള റസിഡൻഷ്യൽ ക
ോംപ്ലക്സ്, കച്ചവടസ്ഥാപനങ്ങൾ, ഷഷോപ്പിംഗ് മാൾ,
കൺവെ
ൻഷൻ സെ
ൻ്റ്റർ,
ഹ
ോസ്പിറ്റൽ,
ഹ
ോട്ടൽ എന്നിവ ആരംഭിക്കുന്നതിന് ആവശ്യമാണെ
ന്ന്
സർക്കാരിന് ബ
ോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും പ്രസ്തുത ഭൂമി 1963-ലെ
കേ
രള ഭൂപരിഷ്കരണ ആക്റ്റ് (1964-
ലെ
1)
അദ്ധ്യായം
III
ലെ
വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കുന്നത് പ
പൊതുതാൽപര്യാർത്ഥം
അനിവാര്യമായതിനാലും;
ഇപ്പപ്പോൾ, അതിനാൽ, ചുവടെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേ
യമായി പ്രസ്തുത ആക്റ്റിന്റെ 81-ാം
വകുപ്പ് 3-ാം ഉപവകുപ്പ് നൽകുന്ന അധികാരം വിനിയയോഗിച്ച് ചുവടെ പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമിക്ക്
റവന്യൂ (എൻ) വകുപ്പ്
സ.ഉ.(അച്ചടി)266/2026/റവന്യു
2026 ആഗസ്റ്റ് 22
തിരുവനന്തപുരം
©
േകരള സർകാർ
Government of Kerala
2026
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
തിരുവനനപുരം,
വ്ാഴം
Thiruvananthapuram,
Thursday
2026 െസപറംബർ 03
03rd September 2026
1202 ചിങം 18
18th Chingam 1202
1948 ഭാ്ദം 12
12th Bhadra 1948
നമർ
No.
2406
എസ. ആർ. ഒ. നമർ 733/2026
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേ
യമായി, പ്രസ്തുത ആക്റ്റിന്റെ അദ്ധ്യായം
III ലെ
വ്യവസ്ഥകളിൽ
നിന്നും സർക്കാർ, ഇതിനാൽ, ഒഴിവ് നൽകുന്നു, അതായത്:-
1.
ഏത് ആവശ്യത്തിനാണണോ ഇളവനുവദിച്ചത് പ്രസ്തുത ആവശ്യത്തിനു മാത്രമായി രണ്ട്
വർഷത്തിനുളളിൽ ഭൂമി ഉപയയോഗിക്കാത്തപക്ഷം ഇളവ് നഷ്ടപ്പെടുന്നതാണ്.
2.
ഇളവ് അനുവദിക്കുന്ന ഭൂമി സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ
വ്യവസ്ഥകൾ
കർശനമായി പാലിക്കേണ്ടതാണ്.
3.
2008-ലെ
കേ
രള നെ
ൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ
യും (2008-ലെ
28),
ക
ോസ്റ്റൽ റെഗുലേ
ഷൻ സസോൺ വിജ്ഞാപനത്തിലെ
യും വ്യവസ്ഥകൾ ലംഘിക്കരുത്.
4.
ഇളവ് അനുവദിക്കുന്ന ഭൂമിയിൽ ഏക്കറിന് കുറഞ്ഞത് 10 ക
ോടി രൂപയുടെ നിക്ഷേപവും 20ത
തൊഴിലവസരങ്ങളും സൃഷ്ടിക്കേണ്ടതാണ്.
പട്ടിക
ക്രമ
നമ്പര്‍
റീ സര്‍വ്വെ
നമ്പര്‍
വീസ്തീര്‍
ണ്ണം
(ഹെ
ക്ടര്‍)
വില്ലേജ്
താലൂക്ക്
ജില്ല
1
632/10
0.1350
നാട്ടകം
ക
ോട്ടയം
ക
ോട്ടയം
2
632/21
0.0120
3
632/22
0.0580
4
634/3
0.6030
5
634/10
0.3200
6
640/2
0.0295
7
643
0.3200
8
644/1
0.5100
9
644/2
0.0400
10
644/3
0.0360
11
644/4
0.2350
12
285/1
0.0210
കുറിച്ചി
ചങ്ങനാശ്ശേരി
13
285/2
0.0400
14
285/4
0.0130
15
285/5
0.0390
16
285/6
0.0440
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
17
285/7
0.1280
18
285/8
0.0445
19
285/10
0.0185
20
285/14
0.0125
21
285/17
0.0230
22
285/26
0.0550
23
285/27
0.0400
24
285/3
0.0130
25
285/9
0.0400
26
285/11
0.0320
27
285/12
0.0380
28
285/15
0.0560
29
285/16
0.0630
30
285/18
0.0480
31
285/19
0.0500
32
285/20
0.0460
33
285/21
0.0500
34
285/22
0.0030
35
285/23
0.0030
36
285/24
0.0030
37
285/25
0.0380
Total
3.2600
ഗവർണറുടെ ഉത്തരവിൻ പ്രകാരം,
ടിങ്കു ബിസ്വാൾ
പ്രിൻസിപ്പൽ സെ
ക്രട്ടറി
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
വിശദീകരണക്കുറിപ്പ്
(ഇത് വിജ്ഞാപനത്തിൻ്റെ ഭാഗമാകുന്നതല്ല.
എന്നാൽ,
അതിൻ്റെ പ
പൊതു ഉദ്ദേശ്യം
വെ
ളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുക
ൊണ്ടുള്ളതാണ്.)
പട്ടികയിൽ പരാമർശിച്ചിരിക്കുന്ന 8.048 ഏക്കർ (3.26 ഹെ
ക്ടർ) ഭൂമി ടെസിൽ കെ
മിക്കൽസ് ആന്റ്
ഹൈ
ഡ്ര
ോ പവർ ലിമിറ്റഡിന് വാണിജ്യ ആവശ്യങ്ങൾക്കായുള്ള റസിഡൻഷ്യൽ ക
ോംപ്ലക്സ്,
കച്ചവടസ്ഥാപനങ്ങൾ, ഷഷോപ്പിംഗ് മാൾ, കൺവെ
ൻഷൻ സെ
ൻ്റ്റർ, ഹ
ോസ്പിറ്റൽ, ഹ
ോട്ടൽ എന്നിവ
ആരംഭിക്കുന്നതിന് ആവശ്യമുണ്ടെന്ന് സർക്കാരിന് ബ
ോദ്ധ്യമായിരിക്കുന്നതിനാലും ആയത് പപൊതുതാല്പര്യാര്‍
ത്ഥമായതിനാലും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകള്‍ക്ക് വിധേ
യമായി 1963-ലെ
കേ
രള
ഭൂപരിഷ്കരണ നിയമത്തിലെ
(1964 ലെ
1) 81-ാം വകുപ്പ് 3-ാം ഉപവകുപ്പ് പ്രകാരം പ്രസ്തുത ആക്റ്റിൻ്റെ
അദ്ധ്യായം
III ലെ
വ്യവസ്ഥകളിൽ നിന്നും പ്രസ്തുത ഭൂമിയെ
ഒഴിവാക്കുവാൻ സർക്കാർ തീരുമാനിച്ചു.
പ്രസ്തുത ലക്ഷ്യം നിറവേ
റ്റുന്നതിന് ഉദ്ദേശിച്ചുക
ൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
4
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
GOVERNMENT OF KERALA
NOTIFICATION
WHEREAS, the Government is satisfied that on account of the land specified in the
schedule below being bonafidely required for establishing residential complex for
commercial purposes, commercial establishments, shopping mall, convention center,
hospital, hotel by the TECIL Chemicals and Hydro Power Limited, it is necessary in the
public interest, to exempt the said land from the provisions of Chapter III of the Kerala Land
Reforms Act, 1963 (1 of 1964);
NOW, THEREFORE, in exercise of the powers conferred by sub-section (3) of section
81 of the said Act, the Government of Kerala hereby exempt the land detailed in the schedule
below from the provisions of Chapter III thereof, subject to the following conditions,
namely:-
1.
The land shall be used within two years for the purpose for which exemption from
the ceiling limit was granted, otherwise the exemption granted shall be forfeited.
2.
The conditions specified in the notification issued regarding the land for which
exemption is granted shall be strictly followed.
3.
The provisions of Kerala Paddy and Wetland Conservation Act, 2008 (28 of 2008)
and the Coastal Regulation Zone (CRZ) notification should not be violated.
4.
Minimum investment to the tune of Rs.10 Crore per Acre and generation of
employment for at least 20 persons per Acre should be satisfied on the land for
which exemption is granted.
SCHEDULE
Sl.
No.
Re-Survey
Extent
(Hectare)
Village
Taluk
District
1
632/10
0.1350
Nattakam
Kottayam
2
632/21
0.0120
3
632/22
0.0580
REVENUE (N) DEPARTMENT
G.O.(P) No.266/2026/RD
Dated, Thiruvananthapuram, 22 August 2026
S. R. O. No. 733/2026
5
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
Kottayam
4
634/3
0.6030
5
634/10
0.3200
6
640/2
0.0295
7
643
0.3200
8
644/1
0.5100
9
644/2
0.0400
10
644/3
0.0360
11
644/4
0.2350
12
285/1
0.0210
Kurichi
Changanasserry
13
285/2
0.0400
14
285/4
0.0130
15
285/5
0.0390
16
285/6
0.0440
17
285/7
0.1280
18
285/8
0.0445
19
285/10
0.0185
20
285/14
0.0125
21
285/17
0.0230
22
285/26
0.0550
23
285/27
0.0400
24
285/3
0.0130
25
285/9
0.0400
26
285/11
0.0320
27
285/12
0.0380
6
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
28
285/15
0.0560
29
285/16
0.0630
30
285/18
0.0480
31
285/19
0.0500
32
285/20
0.0460
33
285/21
0.0500
34
285/22
0.0030
35
285/23
0.0030
36
285/24
0.0030
37
285/25
0.0380
Total
3.2600
By order of the Governor,
Tinku Biswal
Principal Secretary
Explanatory Note
(This does not form part of the notification, but is intended to indicate its general
purport.)
The Government is satisfied that the land extend of 8.048 Acres (3.26 Hectare)
mentioned in the schedule is bonafidely required for establishing residential complex for
commercial purposes, commercial establishments, shopping mall, convention center, hospital
and hotel by the TECIL Chemicals and Hydro Power Limited and as the same is in the public
interest, the Government is pleased to exempt the said land under sub-section (3) of section
81 of the Kerala Land Reforms Act, 1963 (1 of 1964) from the provisions of Chapter III of
the said Act, subject to the conditions specified in the notification.
The notification is intended to achieve the above object.
7
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026