േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷൻ
തിരുത്തൽ വിജ്ഞാപനം
നമ്പർ: DE I(1)1313927/2025/EW/Dummy 2
തിരുവനന്തപുരം
തീയതി: 05-09-2026
സൂചന :
1
ജനുവരി 2026 - വകുപ്പുതല പരീക്ഷയുടെടെ 23.07.2026 തീയതിയിൽ പ്രസിദ്ധീകേരിച്ച DE I(1)
1313927/2025/EW നമ്പർ പരീക്ഷാഫല വിജ്ഞാപനം (അസാധാരണ ഗസറ്റ് നമ്പർ
2123, തീയതി 23.07.2026)
2.
04.08.2026 തീയതിയിെല ബഹ. െചയർമാെന്റെ ഇതേത നമ്പർ ഫയൽ ഉത്തരവ്
©
േകരള സർകാർ
Government of Kerala
2026
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
തിരുവനനപുരം,
തിങള
Thiruvananthapuram,
Monday
2026 െസപറംബർ 07
07th September 2026
1202 ചിങം 22
22nd Chingam 1202
1948 ഭാ്ദം 16
16th Bhadra 1948
നമർ
No.
2435
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
സൂചന 1 പ്രകോരമുള്ള ജനുവരി 2026 വകുപ്പുതല പരീക്ഷാഫല വിജ്ഞാപനത്തിൽ സൂചന
2-െല ഉത്തരവിൻ പ്രകോരം ചുവെടെ േചർത്തിട്ടുള്ള തിരുത്തലുകേൾ വരുത്തി പരീക്ഷാഫല
വിജ്ഞാപനത്തിൽ േഭേദഗതി വരുത്തി ഉത്തരവാകുന.
2.
സർട്ടിഫിക്കറ്റ്
(a) എന്നാൽ 2011 ജനുവരിക്ക് മുൻപ് പാസായ ഒന്നേന്നാ അതിലധികേേമാ േപപ്പറുകേളുണ്ടെണ്ടെങ്കിൽ
നിർദ്ദിഷ്ട അേപക്ഷ േഫാറത്തിൽ തെന്ന സർട്ടിഫിക്കറ്റിനായി അേപക്ഷ സമർപ്പിേക്കണ്ടെതാണ്.
2000 ജനുവരി മുതൽ 2010 ജൂലൈല വെര (രണ്ടു തീയതികേളുണ്ടം ഉൾെപ്പെടെ) പ്രസിദ്ധീകേരിച്ച
വിജ്ഞാപനങ്ങളുണ്ടെടെ അടെിസ്ഥാനത്തിൽ വകുപ്പുതല പരീക്ഷ എഴുതി വിജയിച്ച അേപക്ഷാർത്ഥികേൾ
സർട്ടിഫിക്കറ്റിന് അേപക്ഷിക്കുമ്പേമ്പാൾ അേപക്ഷേയാെടൊപ്പം വിജയിച്ച പരീക്ഷകേളുണ്ടെടെ അഡ്മിഷൻ
ടെിക്കറ്റുകേളുണ്ടം നിശ്ചിത ഫീസ് അടെച്ച െചലാനും ഹാജരാക്കണം. അഡ്മിഷൻ ടെിക്കറ്റ് നഷ്ടെപ്പട്ട
അേപക്ഷാർത്ഥികേൾ (2000 ജനുവരി മുതൽ 2010 ജൂലൈല വെരയുടള്ള പരീക്ഷകേളിൽ വിജയിച്ചവർ)
സർട്ടിഫിക്കറ്റിന് അേപക്ഷിക്കുമ്പേമ്പാൾ അേപക്ഷേയാെടൊപ്പം സർട്ടിഫിക്കറ്റിനുള്ള ഫീസ് കൂടൊെത
നഷ്ടെപ്പട്ട ഒന്നരു അഡ്മിഷൻ ടെിക്കറ്റിന് പകേരമായ അഫിഡവിറ്റിന് 315 രൂപ നിരക്കിൽ 0051 PSC 105
State PSC 99 Fee for Affidavit എന്ന െഹഡിൽ ഫീസടെച്ച െചലാൻ/ഇത-െചലാൻ, Affidavit (പരീക്ഷാ
ഫലവിജ്ഞാപനത്തിെല Appendix 3-െല IC യുടം, Appendix 4-െല ഓഫീസ് േമലധികോരി
സാക്ഷയപ്പെപ്പടുത്തിയ സതയപ്പപ്രസ്താവനയുടൾെപ്പെടെ) എന്നിവയ്ക്ക് പുറെമ അേപക്ഷാർത്ഥിയുടെടെ ഫലം
ഉൾെപ്പട്ട ഗവൺമെമന്റെ് ഗസറ്റിെന്റെ ബന്ധപ്പെപ്പട്ട േപജ് ഓഫീസ് േമലധികോരിെയെക്കാണ്ടെ്
സാക്ഷയപ്പെപ്പടുത്തി അേപക്ഷേയാെടൊപ്പം ഹാജരാക്കണം.
(b) 2000 ജനുവരിയ്ക്ക് മുൻപ് പ്രസിദ്ധീകേരിച്ച വിജ്ഞാപനങ്ങളുണ്ടെടെ അടെിസ്ഥാനത്തിൽ പരീക്ഷ
പാസ്സായ പരീക്ഷാർത്ഥികേൾ സർട്ടിഫിക്കറ്റിന് അേപക്ഷിക്കുമ്പേമ്പാൾ, അേപക്ഷേയാെടൊപ്പം ആ
െടെസ്റ്റ് എഴുതുവാൻ കേമ്മീഷൻ ആഫീസിൽ നിനം അയച്ചിട്ടുള്ള അസ്സൽ അഡ്മിഷൻ ടെിക്കേറ്റാ,
ആയത് നഷ്ടെപ്പട്ടിട്ടുള്ള പക്ഷം റിസൾട്ട് പ്രസിദ്ധീകേരിച്ച ഗവ. ഗസറ്റിെന്റെ ബന്ധപ്പെപ്പട്ട േപജ്
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
ഓഫീസ്
േമലധികോരിെയെക്കാണ്ടെ്
സാക്ഷയപ്പെപ്പടുത്തിേയാ
അേപക്ഷേയാെടൊപ്പം
സമർപ്പിേക്കണ്ടെതാണ്.
5. 19.05.2023 തീയതിയിെല ജി.ഒന്ന (എം.എസ്.)നം.9/2023/പി&എ.ആർ.ഡി നമ്പർ സർക്കാർ ഉത്തരവ്
പ്രകോരം എല്ലാ വകുപ്പു േമധാവികേളുണ്ടം/ നിയമനാധികോരികേളുണ്ടം വകുപ്പുതല പരീക്ഷാ സർട്ടിഫിക്കറ്റിെന്റെ/
ഡിജിേലാക്കറിൽ നിനം ഡൗൺമേലാഡ് െചയ്ത് പകേർെപ്പടുക്കുമ്പന്ന സർട്ടിഫിക്കറ്റിെന്റെ ആധികോരികേത
ചുവെടെ പറയുടം പ്രകോരമുള്ള ഏതെതങ്കിലും രീതിയിൽ പരിേശാധിച്ച് ഉറപ്പുവരുത്തിയ േശഷം ആയത്
ജീവനക്കാരുെടെ െപ്രാേബഷൻ ഡിക്ലറേറഷൻ,
െപ്രാേമാഷൻ എന്നീ ആവശയപ്പങ്ങൾക്ക്
താൽക്കാലികേമായി സവീകേരിേക്കണ്ടെതാണ്.
(I) വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റ് പരിേശാധനയ്ക്കായി അധികോരെപ്പട്ട ഉേദയപ്പാഗസ്ഥർ
''https://psc.kerala.gov.in/kpsc/certverify.php''
എന്ന െവബ്പേപജ് സന്ദർശിച്ച് സർട്ടിഫിക്കറ്റ്
ഐ.ഡി, സർട്ടിഫിക്കറ്റ് ഉടെമയുടെടെ േപര് എന്നിവ നൽകേി പരിേശാധിക്കുമ്പകേ.
(ii) ഡിജിേലാക്കറിൽ നിനം ഡൗൺമേലാഡ് െചയ്ത് എടുക്കുമ്പന്ന സർട്ടിഫിക്കറ്റിെന്റെ QR േകോഡ്
സ്കാൻ െചയ്ത് പരിേശാധിക്കുമ്പകേ.
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
APPENDIX
1.
APPLICATION FOR CERTIFICATE OF THE
DEPARTMENTAL TESTS
(Not applicable to those candidates who have passed all papers of a
Departmental Test from January 2011 )
1.(a) Name (in Capital Letters)
:
(b) Official Designation
:
(c) Mobile No.
:
2. Address (with pincode) to which certificate is to
be sent
:
3. Male or Female
:
4. Name of Test for which Certificates required
:
i)
ii)
iii)
iv)
5. Details of Tests passed
:
Name of Papers or Part
Month & Year of
passing the
Examination
Register Number
6. Have you produced along with the application all
the relevant Admission Tickets/Attendance
Certificates
:
7. Total value of chalan(s) receipts, Number and
Date of chalan (s)
:
8. Signature of Candidate
:
9. Date of Application
:
4
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
സൂചന 1 പ്രകോരമുള്ള ജനുവരി 2026 വകുപ്പുതല പരീക്ഷാഫല വിജ്ഞാപനത്തിെല
അവസാന item (Item No : 11) ആയ "വകുപ്പുതല പരീക്ഷയുടമായി ബന്ധപ്പെപ്പട്ട് 1995 ജൂലൈല
മുതൽ 2000 ഡിസംബർ വെരയുടള്ള കോലയളവിൽ നടെത്തിയ പരീക്ഷകേളുണ്ടെടെ േരഖകേൾ
2009 ജനുവരി 5-ാാം തീയതിയിെല DEI(1)8052/08/EW നമ്പർ ഫയലിെല ഉത്തരവ് പ്രകോരം
നശിപ്പിച്ച സാഹചരയപ്പത്തിൽ 2000 വർഷം വെര വകുപ്പുതല പരീക്ഷ എഴുതി വിജയിച്ചവർ
അസ്സൽ അഡ്മിഷൻ ടെിക്കറ്റ് ഹാജരാക്കാത്ത പക്ഷം അത്തരം അേപക്ഷകേൾ നിരുപാധികേം
നിരസിക്കുമ്പന്നതാണ്. " എന്ന പരാമർശം ഒന്നഴിവാക്കുമ്പന.
ഉത്തരവിൻ പ്രകോരം,
( ഒന്നപ്പ് )
െസക്രട്ടറി
േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷൻ
തിരുവനന്തപുരം
5
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026