ഫാറം നമ്പർ 7

[റൂൾ 18 (1) കാണുക]

തിരുത്തൽ വിജ്ഞാപനം

G4-4225/2023

2026 സെ

പ്റ്റംബര്‍, 5

ആലപ്പുഴ ജില്ല ചേര്‍ത്തല താലൂക്കിൽ ഇരുമ്പുപാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട്

ഭൂമിയേ

റ്റെടുക്കുന്നത് സംബന്ധിച്ച് ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും,

സുതാര്യതയ്ക്കും, പുനരധിവാസത്തിനും, പുനസ്ഥാപനത്തിനുമുള്ള നിയമം 2013 വകുപ്പ് 11 (1) പ്രകാരം

12/06/2025 ലെ

വാല്യം XIV നമ്പര്‍ 2163 കേരളാ അസാധാരണ ഗസറ്റില്‍ ജി4- 4225/2023

©

േകരള സർകാർ

Government of Kerala

2026

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 15

Vol. XV

തിരുവനനപുരം,

െചാവ

Thiruvananthapuram,

Tuesday

2026 െസപറംബർ 08

08th September 2026

1202 ചിങം 23

23rd Chingam 1202

1948 ഭാ്ദം 17

17th Bhadra 1948

നമർ

No.

2436

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

നമ്പരായി പ്രസിദ്ധീകരിച്ച പ്രാഥമിക വിജ്ഞാപനത്തില്‍ (ഫഫോം നം.7) ക്രമ നമ്പരുകളിലേയും സര്‍

വ്വെ നമ്പരുകളിലേയും വസ്തുക്കളുടെ തരം താഴെ ചേര്‍ത്തിരിക്കുന്ന പ്രകാരം തിരുത്തല്‍ വരുത്തി

വായിക്കേണ്ടതാണ്.

പട്ടിക

ജില്ല -ആലപ്പുഴ

താലൂക്ക് -ചേര്‍ത്തല

വില്ലേജ് -ചേര്‍ത്തല വടക്ക്ഫ

ഫോം നം.7 ലെ ക്രമ നമ്പർ

സർവ്വേ നമ്പർ

തരം

24

244/23A

നിലം

244/24A

പുരയിടം

(ഒപ്പ്)

ജില്ലാ കളക്ടര്‍

ആലപ്പുഴ

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026