ഫാറം നമ്പര്‍ 4

(റൂള്‍ 11 (3) കാണുക)

വിജ്ഞാപനം

നമ്പര്‍: DCEKM/13625/2025-C8

തീയതി : 6 സെ

പ്തംബ൪ 2026

15-09-2025 തീയതിയിലെ

3264 നമ്പർ അസാധാരണ കേരള സർക്കാർ

ഗസറ്റിൽ വിജ്ഞാപനം ചെയ്ത 12-09-2025 തീയതിയിലെ സർക്കാർ ഉത്തരവ് ജി ഒ (പി)

നമ്പർ. 363/2025/ആർ.ഡി. പ്രകാരവും, എറണാകുളം ജില്ലാ കളക്ടറുടെ

18.11.2025

തീയ്യതിയിലെ

ഡിസിഇകെഎം/13625/2025-സി8

നമ്പർ 

നടപടിക്രമ പ്രകാരവും

കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ പ

പൊന്നുംവില സ്പെഷ്യൽ തഹസിൽദാർ

(എൽ.എ),

പി.ഡബ്ല്യു.ഡി

യൂണിറ്റ്

1,

എറണാകുളം,

അങ്കമാലിയെ

ചുമതലപ്പടുത്തിയതിനാലും,

ഇതതോടൊപ്പമുള്ള പട്ടികയില്‍ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പപൊതു ആവശ്യത്തിന്

അതായത് കുന്ന് - കോട്ടപ്പുറം പാലം നിർമ്മാണത്തിന് വേണ്ടി ആവശ്യമുണ്ടെന്നന്നോ

ആവശ്യമുണ്ടായേ

ക്കാമെന്ന

ന്നോ ജില്ലാ കളക്ടര്‍ക്ക് ബബോധ്യമാകുന്നതിനാലും;

2013 ലെ ഭൂമി ഏറ്റെടുക്കലില്‍ - ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യ തക്കും

പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/13)

വകുപ്പ് - 4 ലെ ഒന്നാം ഉപവകുപ്പിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ജില്ലാ കളക്ടര്‍

താഴെ പട്ടികയില്‍ പറയുന്ന സ്ഥലത്ത് ഒരു സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍

നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാല്‍,

ഇപ്പപ്പോള്‍ തന്മൂലം ജില്ലാ തല സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ യൂണിറ്റായ

രാജഗിരി കോളേജ് ഓഫ് സേ

ാഷ്യൽ സയൻസസ് (ഓട്ടാേണേ

ാമസ്) രാജഗിരി,

©

േകരള സർകാർ

Government of Kerala

2026

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 15

Vol. XV

തിരുവനനപുരം,

വ്ാഴം

Thiruvananthapuram,

Thursday

2026 െസപറംബർ 10

10th September 2026

1202 ചിങം 25

25th Chingam 1202

1948 ഭാ്ദം 19

19th Bhadra 1948

നമർ

No.

2454

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

കളമശ്ശേരി യെ

നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹിക പ്രത്യാഘാത പഠനം

നടത്തുന്നതിനും സാമൂഹിക പ്രത്യാഘാത നിര്‍വ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും

ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ 2 മാസത്തിനകം പൂര്‍ത്തീകരിക്കേണ്ടതാണ്.

ഒരു കാരണവശാലും 6 മാസത്തില്‍ കൂടുവാന്‍ പാടുള്ളതല്ല.

പട്ടിക

ജില്ല: എറണാകുളം

താലൂക്ക് : പറവൂർ

ക്രമ

നമ്പ

ർ

വില്ലേജ്

സർവെ നമ്പർ

വിവരണം

വിസ്തീർണം

1

കരുമാല്ലൂർ

431

നിലം,

പുരയിടം

0.1903

ഹെ

ക്ടർ

2

കരുമാല്ലൂർ

186/2

നിലം,

പുരയിടം

3

കരുമാല്ലൂർ

187/2

നിലം,

പുരയിടം

4

കുന്നുകര

454/5

നിലം,

പുരയിടം

5

കുന്നുകര

454/6

നിലം,

പുരയിടം

6

കുന്നുകര

454/7

നിലം,

പുരയിടം

7

കുന്നുകര

454/8

നിലം,

പുരയിടം

8

കുന്നുകര

455/10

നിലം,

പുരയിടം

9

കുന്നുകര

455/12

നിലം,

പുരയിടം

10

കുന്നുകര

456/1

നിലം,

പുരയിടം

11

കുന്നുകര

456/2

നിലം,

പുരയിടം

12

കുന്നുകര

456/3

നിലം,

പുരയിടം

13

കുന്നുകര

456/7

നിലം,

പുരയിടം

14

കുന്നുകര

456/10

നിലം,

പുരയിടം

ആകെ വിസ്തീർണ്ണം

0.1903

ഹെ

ക്ടർ

(ഒപ്പ്)

ജില്ലാ കളക്ട൪

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026