കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍

തിരുത്തല്‍ വിജ്ഞാപനം

നമ്പര്‍.GR2C1/3/2025-KPSC തിരുവനന്തപുരം, 2026 ആഗസ്റ്റ് 4

ഗവണ്‍മെന്റ് സെ

ക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/കേരള സംസ്ഥാന ഓഡിറ്റ്

വകുപ്പ്/കേരള നിയമസഭാ സെ

ക്രട്ടേറിയറ്റ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ ഓഫീസുകളിലെ

ബൈ

ന്‍ഡര്‍ തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന്റെ തെരഞ്ഞെടുപ്പിനായി 31/12/2025 തീയതിയിലെ

അസാധാരണ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ 736/2025 പ്രകാരം പ്രസിദ്ധീകരിച്ചിരുന്ന വി‍ജ്ഞാപനത്തിലെ

ഇനം 7 -ലെ

(EQUIVALENT EQUALIFICATION) Link ലെ

വിവരങ്ങളില്‍ 1. VHSE ( Biomedical Equiptment

Technology) എന്ന രേഖപ്പെടുത്തല്‍ ഒഴിവാക്കി ചുവടെ പറയും പ്രകാരം ഭേദഗതി ചെയ്തിരിക്കുന്നു.

©

േകരള സർകാർ

Government of Kerala

2026

േകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികമായി ്പസിദെപടുതുനത

PUBLISHED BY AUTHORITY

Regn.No. KERBIL/2012/45073

dated 05-09-2012 with RNI

Reg No.KL/TV(N)/634/2021-2023

വാല്ം 15

Vol. XV

തിരുവനനപുരം,

െവളി

Thiruvananthapuram,

Friday

2026 െസപറംബർ 11

11th September 2026

1202 ചിങം 26

26th Chingam 1202

1948 ഭാ്ദം 20

20th Bhadra 1948

നമർ

No.

2477

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

Sl No

Qualification (as per Special Rule)

Equivalent/Higher Qualification accepted in the

previous selection of this Post

1.

KGTE (Book Binding Lower)

1 NAC (Book Binder)

2 KGTE (Post Press Operations and Finishing)

3 Bsc (Printing Technology)

4 BTech (Printing Technology)

പ്രസ്തുത വി‍ജ്ഞാപനം മേല്‍പ്പറഞ്ഞ പ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു. ടി

വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകള്‍ക്ക് മാറ്റമില്ല.

(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)

സാജു ജജോർജ്ജ്

സെ

ക്രട്ടറി

കേരള പബ്ലിക് സർവീസ് കമ്മീഷൻ

KERALA PUBLIC SERVICE COMMISSION

ERRATUM NOTIFICATION

No.GR2C1/3/2025-KPSC Thiruvananthapuram, 4th August 2026.

It is hereby notified that the data given in the equivalent or higher qualification link under the item

7 from the Notification, inviting application for Direct recruitment to the post of Binder in Government

Secretariat/ Kerala Public Service Commission/Kerala State Audit Department/Kerala Legislature

Secretariat/Advocate General's Office Departments published as Category Number 736/2025 in the Extra

Ordinary Gazette dated 31.12.2025 is modified as follows by deleting the entry 1. ‘VHSE (Biomedical

Equipment Technology)’.

Sl No

Qualification (as per Special Rule)

Equivalent/Higher Qualification accepted in the

previous selection of this Post

1

KGTE (Book Binding Lower)

1 NAC (Book Binder)

2 KGTE (Post Press Operations and Finishing)

3 Bsc (Printing Technology)

4 BTech (Printing Technology)

The said notification stands modified to the above extent. All other conditions in the Notification

remains the same.

(By order of the Commission )

SAJU GEORGE

SECRETARY

KERALA PUBLIC SERVICE COMMISSION

2

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍

വിജ്ഞാപനം

നമ്പര്‍: CS-1/7/2025-KPSC തിരുവനന്തപുരം, 2026 ആഗസ്റ്റ് 06.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെ

ഡറേഷൻ ലിമിറ്റഡിലെ

മാർക്കറ്റിങ് മാനേജർ

(Fertilizer) പാർട്ട് I (ജനറൽ വിഭാഗം) ഒന്നാം എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ തസ്തികയ്ക്കായി 15.09.2025

തീയതിയിലെ

അസാധാരണ കേരള ഗസറ്റിൽ കാറ്റഗറി നമ്പർ: 373/2025 ആയി പ്രസിദ്ധീകരിച്ച

വിജ്ഞാപനപ്രകാരം യയോഗ്യരായ അപേക്ഷകരെ ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപനപ്രകാരമുള്ള എല്ലാ

തെരഞ്ഞെടുപ്പ് നടപടികളും റദ്ദ് ചെയ്തിരിക്കുന്നതായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.

(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)

സാജു ജജോർജ്ജ്

സെ

ക്രട്ടറി

കേരള പബ്ലിക് സർവീസ് കമ്മീഷൻ

KERALA PUBLIC SERVICE COMMISSION

NOTIFICATION

No. CS-1/7/2025-KPSC Thiruvananthapuram, 6th August 2026

  It is hereby notified that, all further procedures pursuant to the notification for selection to the

post of Marketing Manager (Fertilizer) - Part I (General category) Ist NCA -

Ezhava/Thiyya/Billava in Kerala State Co-operative Marketing Federation Limited notified with

category number 373/2025 in the Kerala Extra Ordinary Gazette dated 15.09.2025 stand cancelled,

since no qualified applicants are available.

(By Order of the Commission)

SAJU GEORGE

SECRETARY

KERALA PUBLIC SERVICE COMMISSION

3

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

കേരള പബ്ലിക് സർവീസ് കമ്മിഷൻ

വിജ്ഞാപനം

നമ്പര്‍: CS-1/7/2020-KPSC തിരുവനന്തപുരം, 2026 ജൂലൈ

22

  

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെ

ഡറേഷൻ ലിമിറ്റഡിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ

ഗ്രേഡ് - III പാര്‍ട്ട് - II (സസൊസൈ

റ്റി വിഭാഗം) ഒന്നാം എൻ.സി.എ - എസ്.സി. തസ്തികയ്ക്കായി 28.11.2025-ലെ

അസാധാരണ കേരള ഗസറ്റിൽ കാറ്റഗറി നമ്പർ 499/2025 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം

അപേക്ഷകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തതിനാൽ ടി വിജ്ഞാപനപ്രകാരമുള്ള നടപടികൾ റദ്ദ്

ചെയ്തിരിക്കുന്നതായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.

(കമ്മീഷന്റെ ഉത്തരവിൻ പ്രകാരം)

സാജു ജജോർജ്ജ്

സെ

ക്രട്ടറി

കേരള പബ്ലിക് സർവീസ് കമ്മീഷൻ

KERALA PUBLIC SERVICE COMMISSION

NOTIFICATION

No. CS-1/7/2020-KPSC

Thiruvananthapuram, 22nd July 2026

 It is hereby notified that since no application is received for selection to the post of Worker/ Plant

Attender Gr.III - Part II (Society Category) - First NCA - SC in Kerala Co-operative Milk

Marketing Federation Limited notified with Category Number 499/2025 in the Kerala Extra

Ordinary Gazette dated 28.11.2025, all further procedures pursuant to this notification stand

cancelled.

(By Order of the Commission)

SAJU GEORGE

SECRETARY

KERALA PUBLIC SERVICE COMMISSION

4

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍

വിജ്ഞാപനം

നമ്പര്‍: GR1A4/35/2024-KPSC

തിരുവനന്തപുരം, 2026 ആഗസ്റ്റ് 11

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഗ്യാസ്ട്രോഎന്റററോളജി

(അഞ്ചാം എൻ.സി.എ-എസ്.സി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 31/12/2025 തീയതിയിലെ

ഗസറ്റില്‍

കാറ്റഗറി നമ്പര്‍ 899/2025 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം യയോഗ്യരായ ഉദ്യദ്യോഗാർത്ഥികൾ

ആരും തന്നെ ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തുടര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദ്

ചെയ്തിരിക്കുന്നു.

(കമ്മീഷന്റെ ഉത്തരവിന്‍ പ്രകാരം)

സാജു ജജോര്‍ജ്ജ്

സെ

ക്രട്ടറി

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍

KERALA PUBLIC SERVICE COMMISSION

NOTIFICATION

No. GR1A4/35/2024-KPSC Thiruvananthapuram, 11 August 2026.

It is hereby notified that, since no qualified candidates are available for selection to the

post of Assistant Professor in Medical Gastroenterology (V NCA-SC) in Medical Education

Department (Cat.No.899/2025; Gazette dated 31/12/2025) all further selection procedure in

pursuance of this notification has been cancelled.

(By Order of the Commission)

SAJU GEORGE

SECRETARY

KERALA PUBLIC SERVICE COMMISSION

5

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍

വിജ്ഞാപനം

നമ്പര്‍:GR1A4/34/2024-KPSC

തിരുവനന്തപുരം, 2026 ആഗസ്റ്റ് 11

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി (മൂന്നാം

എൻ.സി.എ-എസ്.സി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 31/12/2025 തീയതിയിലെ

ഗസറ്റില്‍ കാറ്റഗറി

നമ്പര്‍ 799/2025 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം യയോഗ്യരായ ഉദ്യദ്യോഗാർത്ഥികൾ ആരും തന്നെ

ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തുടര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദ് ചെയ്തിരിക്കുന്നു.

(കമ്മീഷന്റെ ഉത്തരവിന്‍ പ്രകാരം)

സാജു ജജോര്‍ജ്ജ്

സെ

ക്രട്ടറി

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍

KERALA PUBLIC SERVICE COMMISSION

NOTIFICATION

No.GR1A4/34/2024-KPSC Thiruvananthapuram, 11 August 2026.

It is hereby notified that, since no qualified candidates are available for selection to the post

of Assistant Professor in Medical Oncology (III NCA-SC) in Medical Education Department

(Cat.No.799/2025; Gazette dated 31/12/2025) all further selection procedure in pursuance of this

notification has been cancelled.

(By Order of the Commission)

SAJU GEORGE

SECRETARY

KERALA PUBLIC SERVICE COMMISSION

6

This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES

AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026