ഫ
ോറം നം
4
ചട്ടം
11(3)
കാണുക
വിജ്ഞാപനം
DCPKD/2680/2018-C4
തീയതി - 11/09/2026
കേരള സർക്കാരിന്റെ
25/04/2018
തീയതിയിലെ
ജി.ഒ.(ആർടി)
നം.
1500/2018/ആർ ഡി, 13/06/2025 തീയതിയിലെ
ജി.ഒ.(ആർടി) നം. 1419/2025/ആർ ഡി,
31/08/2026 തീയതിയിലെ ജി.ഒ.(ആർടി) നം. 1684/2026/ആർ ഡി ഉത്തരവുകള്‍ പ്രകാരം 2013
ലെ ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും
പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013 ലെ
കേന്ദ്ര ആക്ട് നമ്പർ 30) പ്രകാരം
ഇതതോടടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പപൊതു ആവശ്യത്തിന് അതായത്
കണ്ണംകണ്ട് കകൊടിയംകുന്ന് പാതയില്‍ കണ്ണംകണ്ട് കടവ് പാലത്തിന്റെ
നിർമ്മാണത്തിനായി
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ 2, അലനല്ലൂര്‍ 3 വില്ലേജുകളിലായി
ആവശ്യമുണ്ടെന്ന
ന്നോ ആവശ്യമുണ്ടായേക്കാമെന്ന
ന്നോ ജില്ലാ കളക്ടർക്ക് ബ
ോധ്യമാകുന്നതിനാലും,
©
േകരള സർകാർ
Government of Kerala
2026
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.KL/TV(N)/634/2021-2023
വാല്ം 15
Vol. XV
തിരുവനനപുരം,
തിങള
Thiruvananthapuram,
Monday
2026 െസപറംബർ 14
14th September 2026
1202 ചിങം 29
29th Chingam 1202
1948 ഭാ്ദം 23
23rd Bhadra 1948
നമർ
No.
2481
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
2013 ലെ
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും
പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013 ലെ
കേന്ദ്ര ആക്ട്
നമ്പർ 30) വകുപ്പ് 4, ഉപവകുപ്പ് 1 ലെ
വ്യവസ്ഥകൾക്കനുസൃതമായി ജില്ലാകളക്ടർ താഴെ
പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന്
തീരുമാനിച്ചിരിക്കുന്നതിനാൽ, ഇപ്പപ്പോൾ തന്മൂലം 06/10/2025 തീയതിയിലെ
സ.ഉ.(കൈ)നം.
296/2025 ആര്‍.ഡി. നമ്പര്‍ ഉത്തരവ് പ്രകാരമുളള സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ
യൂണിറ്റായ കേരള വവോളന്റി ഹെ
ല്‍ത്ത് സര്‍വീസസ്, കളക്ട്രേറ്റ് പി.ഒ., മുളളന്‍കുഴി, കകോട്ടയം ,
686002 എന്ന സ്ഥാപനത്തെ
നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യപ്രത്യാഘാത
പഠനം നടത്തുന്നതിനും, സാമൂഹ്യപ്രത്യാഘാത നിർവഹണ പദ്ധതി തയ്യാറാക്കുന്നതിനും
ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ 45 ദിവസത്തിനകം തീർക്കേണ്ടതാണ്.
പട്ടിക
(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
ജില്ല – പാലക്കാട് താലൂക്ക് - മണ്ണാര്‍ക്കാട്
വില്ലേജ് - അലനല്ലൂൂര്‍ 2, അലനല്ലൂൂര്‍ 3
ക്രമ
നമ്പര്‍
വില്ലേജ്
ദേശം
റീ സര്‍വ്വേ
നമ്പര്‍
ഡിജിറ്റല്‍
സര്‍വ്വേ
നമ്പര്‍
ഭൂമിയുടെ തരം
1
അലനല്ലൂൂര്‍ - 2
പാലക്കാഴി
122/2
65/73
അസ്ഥിരം പുഞ്ച
2
അലനല്ലൂൂര്‍ - 2
പാലക്കാഴി
108/1
65/239
അസ്ഥിരം പുഞ്ച
3
അലനല്ലൂൂര്‍ - 3
എടത്തനാട്ടുകര
635/2
നഞ്ച - 2
4
അലനല്ലൂൂര്‍ - 3
എടത്തനാട്ടുകര
636/4
നഞ്ച - 2
5
അലനല്ലൂൂര്‍ - 3
എടത്തനാട്ടുകര
637/2
നഞ്ച - 2
ആകെ വിസ്തീര്‍ണ്ണം
0.1192 ഹെ
ക്ടര്‍
ഒപ്പ്/-
ജില്ലാ കളക്ടർ,
പാലക്കാട്
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ
ഭാഗമാകുന്നതല്ല. എന്നാൽ പപൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന്
ഉദ്ദേശിച്ച് കകൊണ്ടുള്ളതാണ്.)
ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും
പുന:സ്ഥാപനത്തിനുമുള്ള അവകാശ ചട്ടങ്ങൾ 19/09/2015 ന് പ്രാബല്യത്തിൽ വന്നിട്ടുള്ളതും
പ്രസ്തുത ചട്ടത്തിലെ റൂൾ 10 പ്രകാരം സാമൂഹ്യപ്രത്യാഘാത പഠനം നടത്തുന്നതിനായി സാമൂഹ്യ
പ്രത്യാഘാത യൂണിറ്റിനെ
നിയമിക്കേണ്ടതുണ്ട്. കണ്ണംകണ്ട് ക
കൊടിയംകുന്ന് പാതയില്‍
കണ്ണംകണ്ട് കടവ് പാലത്തിന്റെ
നിർമ്മാണത്തിനായി പാലക്കാട് ജില്ലയിലെ
മണ്ണാര്‍ക്കാട്
താലൂക്കിലെ
അലനല്ലൂൂര്‍ 2, അലനല്ലൂൂര്‍ 3 വില്ലേജുകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന്
അർത്ഥനാപത്രം ലഭിച്ചിട്ടുണ്ട്.
മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES
AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026