Agriculture Department
ദർഘാസ് പരസ്യം
നമ്പർ ഡി . എഫ്.എം. ബി -119 /2007 .
2007 ഏപ്രിൽ 24 .
ആവശ്യത്തിലേക്കായി 2007-08 സാമ്പത്തിക വർഷത്തിൽ മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിന്റെ ഏകദേശം 500 മെട്രിക് ടൺ പച്ചചാണകം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
നിബന്‌ധനകൾ
പച്ചചാണകം വിതരണം 1. നല്ലതും കലർപ്പില്ലാത്തതുമായ ഒരു മെട്രിക് ടൺ യിരിക്കണം ദർഘാസിൽ രേഖപ്പെടുത്തേണ്ടത് . ചെയ്യുന്നതിനുള്ള നിരക്കാ 2. പൂരിപ്പിച്ച ദർഘാസുകൾ 2007 മേയ് മാസം 30-ാം തീയതി രാവിലെ 10.30 മണിവരെ സ്വീകരി ക്കുന്നതും അന്നേ ദിവസം 11 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടേയോ അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതുമാണ് .
3. ദർഘാസിനോടൊപ്പം 1,000 രൂപ നിരതദ്രവ്യം ഓഫീസിൽ അടയ്ക്കേണ്ടതാണ് . ആയത് സൂപ്രണ്ടിൻറ പേരിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററായിരിക്കണം .
4. ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ് ലഭിച്ചാൽ ഓഫീസിൽനിന്നും നിർദ്‌ദേശിക്കുന്ന സ്ഥലത്ത് നിശ്ചിത സമയപരിധിക്കുള്ളിൽ മുഴുവൻ ചാണകവും ഇറക്കിത്തരേണ്ടതാണ് .
5. പച്ചചാണകം വിതരണം ചെയ്യുന്നതിൻറെ തൂക്കം ബോധ്യപ്പെടുത്തുവാൻ കരാറുകാരൻ ബാദ്ധ്യ സനാണ് .
6. ദർഘാസ് ഫോറങ്ങൾ 440 രൂപ വിലയ്ക്ക് ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .
7. മുദ്രവച്ച കവറിനു പുറത്ത് "പച്ചചാണകം വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന എഴുതിയിരി ക്കേണ്ടതും പേരും മേൽവിലാസവും രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ് .
8. ദർഘാസ് അംഗീകരിച്ചതായി അറിയിപ്പു ലഭിച്ചാൽ ദർഘാസുകാരൻ 50 രൂപയുടെ എഗ്രിമെൻറ് എഴുതിത്തരേണ്ടതാണ് . മുദ്രപ്പത്രത്തിൽ 9. ദർഘാസുകൾ സ്വീകരിക്കുന്നതിനോ കാരണമൊന്നും കാണിക്കാതെ നിരസിക്കുന്നതിനോ നിബന്ധ നകളിൽ യുക്തതമെന്ന് തോന്നുന്ന മാറ്റങ്ങൾ വരുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും . അതിനെ ചോദ്യം ചെയ്യുവാൻ ആർക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല .
10. ദർഘാസ് നോട്ടീസിൽ പറഞ്ഞിട്ടുള്ള അളവിൽ കുറവുവരുത്തുകയോ കൂടുതൽ ആവശ്യപ്പെടുകയാ വിതരണം ചെയ്യുവാൻ സാധിക്കാതെ വരികയാണെങ്കിൽ അതു മറ്റു മാർഗങ്ങളിൽ ണെങ്കിൽ চোর കൂടി വാങ്ങുകയും അതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടടം കരാറുകാരനിൽ നിന്നും ഈടാക്കുന്നതുമാണ് .
11. സർക്കാർ ദർഘാസ് സംബന്ധമായ മറെറല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
12. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.
ജില്ലാ കൃഷിത്തോട്ടം , മാവേലിക്കര .
(2 ) സൂപ്രണ്ട് .