Government of Kerala
കേരള സർക്കാർ 2007
Reg. No. san, me KL/TV/ ( N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ°
PUBLISHED BY AUTHORITY
Vol. LII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 52
No.
22nd May 2007 20070 22
21
നമ്പർ
1st Jyaishta 1929
1929 0 1
PART III
Forest Department
പുനലൂർ ഡിവിഷൻ
ദർഘാസ്/ ലേലപ്പരസ്യം
നമ്പർ പി.എ2-3320 / 97 , ( ഒആർ.ഡി. 04/97)
2007 2 .
പുനലൂർ ഡിവിഷണൽ ഫോറസ്ററ് ആഫീസിൻറെ ๑๐ പരിധിയിൽപെടുന്നതും പത്തനാപുരം ആഫീസ് കോമ്പൗണ്ടിൽ ഒ . ആർ . ഡി . 04 / 97-ാം നമ്പർ കേസിൽ പിടിച്ചെടുത്ത് സർക്കാരിലേക്ക് കണ്ടുകെട്ടി യിട്ടുള്ളതുമായ താഴെപ്പറയുന്നതാഴെ വാഹനം 2007 മേയ മാസം 29-ാം തീയതി പകൽ 3 മണിക്ക് പുനലൂർ ഡിവിഷണൽ ആഫീസിൽ വച്ച് ഡിവിഷണൽ ഫോറസ്റ് ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ പരസ്യമായി ലേലം ദർഘാസ് വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്" . "
എൽ .2സി . - 6622.5. വാഹനത്തിന്റെ പേര്-കെ.
നമ്പർ മഹീന്ദ്ര ജീപ്പ്
Chassis No. KTDT 50694
Engine No. DT 50694
Model. 1995
വാഹനം കണ്ടുകെട്ടിയ ഉത്തരവും ഉത്തരവും തീയതിയും 1997-7-143320/97-2.همانم .
) مههامه ๑.( നിരതദ്രവ്യം-1,000 രൂപ .
ദർഘാസ് ഫോറത്തിൻറെ വില 150 രൂപ + വാറ" വണ്ടി സൂക്ഷിച്ചിരിക്കുന്ന സ്‌ഥലം- പത്തനാപുരം റെയിഞ്ചാഫീസ് കോമ്പൗണ്ട് .
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും -29-5-2007 പകൽ 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും munz -29-5-2007 வகணி 3 ண (லல ദർഘാസ് സ്വീകരിക്കുന്ന സ്ഥലം- ഡിവിഷണൽ ഫോറസ്ററ് ആഫീസ് , പുനലൂർ ,
നിബന്ധനകൾ
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിശ്ചിത നിരതദ്രവ്യം ലേല ദിവസം പകൽ 2 മണിക്കു മുമ്പായി ലേലസ്ഥലത്ത് കെട്ടിവയ്ക്കേണ്ടതാണ് . ലേലം കഴിഞ്ഞാലുടൻ ലേലം കൊളളാത്തവർക്ക് നിരത ദ്രവ്യം മടക്കിക്കൊടുക്കുന്നതായിരിക്കും . ദർഘാ സ് നൽകുന്നവർ 2007 മേയ് മാസം 29-ാം തീയതി പകൽ 1 മണിക്ക് മുൻപ് കിട്ടത്തക്കവണ്ണം സിൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ ഡിവിഷണൽ ഫോറസ്ററ* ആഫീസർ , എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ് . ദർഘാ സിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഡിവിഷണൽ 000000000 ആഫീസറുടെ പേരിൽ വാങ്ങിയിട്ടുളള നിശ്ചിത നിരതദ്രവ്യത്തി നുള്ള ഡിമാൻറ് ( ഡാഫ്ററ് ഉളളടക്കം ചെയ്യുന്നതും സ്വീകാര്യമാണ് , കവറിനു മുകളിൽ വാഹനത്തിന്റെ പേരും ദർഘാസ് എന്നും രേഖപ്പെടുത്തിയിരിക്കണം . ദർഘാസ് നൽകിയിട്ടുള്ളവർ നിശ്‌ചിത സ്ഥലത്തും സമയത്തും ഹാജരായിരിക്കേണ്ടതാണ്.
സ്ഥലത്ത് ഹാജരുള്ള ലേലം /ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ലേലദിവസം പകൽ 3 മണിക്ക് ലേലം നടത്തുന്നതും ലേലം അവസാനിക്കുന്ന മുറയ്ക്ക ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലേ 238
KERALA GAZETTE
കൂടുതൽ തുക രേഖപ്പെടുത്തിയിരിക്കുന്ന ആൾക്ക് താൽ ക്കാലികമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേല ദർഘാസ് തുകയുടെ പകുതി സംഖ്യ അടയ ണ്ടതും ലേലം / മർഘാസ് സ്‌ഥിരപ്പെടുത്തി ഉത്തരവുകിട്ടി 15 ദിവസത്തിനകം ബാക്കി തുകയും മറ്റു നിയമാനുസൃത നികുതികളും ഒടുക്കി വാഹനം നീക്കം ചെയ്യേണ്ടതുമാണ്. ഏതെങ്കിലും കാരണവശാൽ സ്ഥിരപ്പെടുത്തുന്നയാൾ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക" മുതൽ കൂട്ടുന്നതും മുൻലേല ക്കാരൻറ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിലുണ്ടാകുന്ന നഷ്ടത്തിന് ലേലം / ദർഘാസ് കൊയാൽ ഉത്തരാ ദിയാകുന്നതും * ലാഭത്തിന് അർഹതയില്ലാത്തതുമായി തിക്കും , താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
ലേലം ദർഘാസ് നിശ്ചയിക്കുന്ന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും മുകളിൽ പ്രസ്താവിച്ച വ്യവസ്ഥകൾ അനുസരിച്ച് ലേലം നടത്തുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതും തുറന്ന " പരിശോധി ക്കുന്നതുമാണ്.
മേൽപ്പറഞ്ഞ വ്യാഹനം പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് അഞ്ചൽ പത്താനപുരം റെയിഞ്ച് ആഫീസിൽവന്ന് റെയിഞ്ചാഫീസറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് . ലേലംദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വില്ലേജാഫീസിൽ നിന്നും ലഭിക്കലഭിക്കുന്ന നേററിഡിററി സർട്ടിഫിക്കറാ തിരിച്ചറിയൽ കാർഡ് എന്നിവ ഹാജരാക്കേണ്ടതാണ് . യാതൊരു കാരണവും മാറ്റിവയ്ക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്" ജാഫീസറിൽ നിക്ഷിപ് തമായിരിക്കും . കൂടുതൽ വിവരങ്ങൾ ബന്‌ധപ്പെട്ട റെയിഞ്ചാഫീസിൽ നിന്നോ കാണിക്കാതെ ലേലദിവസം ആഫീസിൽനിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
()
ഡിവിഷണൽ ഫോറസ്റ്
ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ , ( കേരള ഗവർണ്ണർക്കുവേണ്ടി ) WILDLIFE DIVISION , MUNNAR TENDER NOTICE
No. A-902/2007 .
2nd May 2007.
Sealed competitive tenders subscribing the name of the works are invited by the undersigned for and on behalf of the Govemer of Kerala from the registered contractors for the following works .
EMD SL. No. Tender No. and Name of work with Estimated amount Rs.
1 4/2007-08-Construction of Permanent cairns in Pampadumshola National Park during 2007-08 -Rs . 2,50,000 6,250 2 5/2007-08- in Anaimudishola National Park during 2007-08- Rs . 2,50,000
6,250
5,000 3 6/2007-08- in Mathikettamshola Nantional Park during 2007-08- Rs. 2,00,000
[PART IL Cost of tender form - Rs . 400 + S.T .
Last date and time for receipt of tender- 4-6-2007 upto 3 p . m.
Period of work-3 months .
Tender forms and other conditions can be obtained from the Office of the undersigned on application in writing and on payment of the cost of tender form either in cash or by money order (not refundable) upto I p . m. on 4-6-2007 and will be opened by the undersigned or his deputee on the same day at 3.30 p.m. in the presence of the applicants attending on that date . If the due date happens to be a holiday the next working day will be the due date.
The tender forms are not transferable . The Earnest Money Deposit noted against the wrok should be paid along with the tenders by DD ( cheques or fixed deposit receipts will not be acceptable) in favour of the undersigned payable at any Nationalized Bank atMunnar. Incomplete tender or tenders without EMD are liable to be rejected . The preliminary agreement should be enclosed with stamp paper worth Rs . 50 with tender . The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender also .
മൂന്നാർ വൈൽഡ് ലൈഫ് ഡവിഷനിലേക്കു വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി രജിസ്‌റേർഡ" കോൺട്രാക്‌ടർമാരിൽ നിന്നും സീൽ ചെയ്തത ദർഘാസ് ഗവർണ്ണർക്കുവേണ്ടി താഴെ ഒപ്പിട്ടിരിക്കുന്നയാൾ പരസ്യ പ്പെടുത്തുന്നു.
നിരതദ്രവ്യം ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
6,250 1 4/2007-08 നാഷണൽ പാർക്കിൻ ജണ്ടകളുടെ നിർമ്മാണം 2007-08 രൂപ 2,50,000
6,250 2 5/2007-08 ആനമുടി ഷോല നാഷണൽ 2007-08-12 2,50,000
3 6/2007-08-1 2007.08
5,000 ദർഘാസ് ഫോറത്തിന്റെ വില -രൂപ 400+ 001
അർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 4-6-2007 വൈകുന്നേരം 3 മണി .
ജോലിയുടെ കാലാവധി -3 മാസം ,
ഭർഘാസ് ഫോഠങ്ങളും ജോലികളെ സംബന്ധി ചുളള വിവരങ്ങളും ദർഘാസ് ഫോറത്തിൻറെ വിലയും മണി വിൽപ്പന നികുതിയും കൂടി ഓർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരി ക്കുന്ന അവസാന തീയതി 4-6-2007007 201 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിൻറെ വില മടക്കിക്കൊടുക്കുന്നതല്ല .
239
FOREST DEPARTMENT
22nd MAY 2007]
ദാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക്" ഹാജരുള്ള കരാറുകാരുടെ സാന്നിദ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടറുകൾ പൊട്ടിക്കുന്നതായിരിക്കും . ടെണ്ടർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള اله ഡി . ( ചെക്കുകളോ ഫിക്‌സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരി ക്കുന്നതല്ല ) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരി രുന്നയാളുടെ പേരിലുള്ളത് ഉണ്ടായിരികേണ്ടതാണ് . മർഘാസിനൊപ്പം 50 രൂപ പ്രതത്തിലുളള പ്രിലിമിനറി എഗ്രിമെൻം * നൽകേണ്ടതാണ് . അപൂർണ്ണമായ ടവറുകൾ നിരസിക്കുന്നതായിരിക്കും . ഏതെങ്കിലും ദർഘാസ് കരാറുകാരനെ ബോദ്‌ധ്യപ്പെടുത്താതെ നിരസി ക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും . പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലി കൾക്കും ബാധകമായിരിക്കും . തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധി നിശ്ചിത സ്ഥയത്ത് ടെബാ തുറക്കുന്നതായിരിക്കും .
(Sd.) Mumnar .
Wildlife Warden.
TIMBER SALES DIVISION , PALAKKAD
TENDER -CUM - AUCTION SALE NOTICE
No. TSP2-1382/2006.
2nd May 2007.
It is hereby notified for the information of the public that the Tender- cum Auction Sale of Timber etc. mentioned in the schedule will be conducted at 10 am . by the Divisional Forest Officer, Timber Sales Division, Palakkad or any other Officer authorized by him subject to the sale conditions published in Kerala Gazette No. 50 dated 19-12-2006 by the Chief Conservator of Forests ( P ) , Thiruvananthapuram vide Pro.(5)-5427/06 dated 18-11-2006. If the date of Auction happens to be a day of strike or a Public Holiday the sale will be conducted next working day at the same place and time . Those who intend to offer tenders should submit the tenders in sealed covers before 3 p.m. on the previous day to the Divisional Forest Officer, Timber Sales Division , Palakkad. Tender forms can be had from this office on payment of Rs . 100+ VAT towards its value . Tender received after the stipulated rimes are liable to be rejected . Post offers if any will be considered as per rules within 7 days of auction . Further details can be had from the Depot Officer and from this office during office hours.
Auction date
Nome ofDepot
Teak Timber (Exp .) in (Ms)
TABLE
Misc. Timber (M)
Teak (A)
200
11 Class-80
30
7-6-2002
III Class-75
Nedumgayam (Malappuram)
IV Clus -75
Others -40
Class-20
54
111 Class-65
13-6-2007
IV Class-90
Aruvakkode (Malappuram)
2009 ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ള തികൾ പാലക്കാട് തടി വില്‌പന വിഭാഗത്തിനുകീഴിലെ മുതലായവ 19-12-2006- ലെ 50 -ാം നമ്പർ കേരള സർക്കാർ ഗസററിൽ ചീഫ് ഫോറസ്റ് കൺസർവേറ്റർ (സംരക്ഷണം) തിരുവനന്തപുരം പാ ( 5 ) -5427/06 തീയതി 18-11-2006 പ്രകാരം പരസ്യപ്പെടുത്തിയിട്ടുള്ള വിശ്വമയ ണ്ടർ - കം - പല വ്യവസ്ഥകൾക്ക് വിധേയമായി പട്ടികയിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തും തീയതിയിലും രാവിലെ 10 മണിക്ക് പാലക്കാട് തടി വില്പന വിഭഗം ഡിവിഷണൽ ഫോറസ് " ഓഫീസറോ അദ്‌ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ് ഥനോ പരസ്യമായി ലേലം ചെയത് വിലക്കുന്നതാണ് . പ്രസ്തുത ദിവസം പൊതു പണിരുടക്കോ പൊതു അവധിയോ ആയി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ് . ലേലത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിയുടെ തലേ ദിവസം ഉച്ചയ്ക്കു 3 മണിവരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മര്ഘംസ് ഫാദങ്ങൾ ബന് ധപ്പെട്ട ഡിവിഷണൽ ഫോറസ്റ് ഓഫീസറിൽനിന്നും ലഭിക്കുന്നതാണ് . നിശ്ചിത ഫോറത്തിന്റെ വിലയായി 100 ( നൂം രൂപ മാത്രം) രൂപയും ലഭിക്കുന്ന ഷർഘാസുകൾ പരിഗണി അതിനുള്ള വാറും ഈടാക്കുന്നതാണ്. നിശ് ചിത സമയത്തിനുശേഷം ലഭിക്കും ക്കുന്നതല്ല . പോസ്‌റ' കാഫകൾ ഉണ്ടെങ്കിൽ നിബന്ധനകൾക്ക് വിധേയമായി ലേലം കഴിഞ്ഞ 7 ദിവസ ത്തിനുള്ളിൽ സ്വീകരിക്കുന്നതാണ്'. കൂടുതൽ വിവരങ്ങൾ ഡിപ്പോ മാഫീസിൽ നിന്നും ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
240
KERALA GAZETTE
[PART II.
ലേലത്തിയതി
ഡിപ്പോയുടെ
പലജാതി ( g )
തേക്കുതടി )ره (
( 3)
രണ്ടാം തരം 80
200
30
7-6-2007
മൂന്നാം തരം 75
നെടുങ്കയം ( മലപ്പുറം )
നാലാം തരം 75
54
2-3 0-20
13-6-2007
നാലാം തരം 90
അരുവക്കോട് (മലപ്പുറം )
മൂന്നാം തരം 65
(Sd.)
Divisional Forest Officer
(For and on behalf of the Governor of Kerala) .
Palakkad.
NILAMBUR NORTH DIVISION
TENDER- CUM - AUCTION SALE NOTICE
No.B1-838 /2005.
4th May 2007 It is hereby notified for the information of the public that the tender - cum - auction sale / re- sale of Teak/ Miscellaneous Poles and Miscellaneous Firewood available at Edakkode Dumping Depot under this Division as mentioned in the schedule below willbe conducted on the dates noted below by the Divisional Forest Officer, Nilambur North Division or any other officer authorised by him subject to the sale conditions published by the Chief Conservator of Forests , Thiruvananthapuram vide Number FU (2 ) -19414/2000 dated 8-1-2002 in Kerala Gazette Extra ordinary Number 87 dated 16-1-2002 on pages 1 to 12. If the date of auction happens to be a public holiday or if the sale is not conducted due to some incredible reasons like bundh etc. the sale will be conducted on alternative day noted in the schedules at the same place and time. Further details in this regard can be obtained from the Range Officer , Edavanna or from this office during working hours.
Name of Plantations from which the materials extracted- 1978 TP Edakkode.
37Nos.
Poles I
Approximate quantity- TG TG
89
-1136
TG
-2827
TGIV
-2839
Misc:
-SMT
Misc . Firewood
Name of Dumping Depot Edakkode.
Date and time of auction- 29-5-2007 , 11 am .
Alternate date-6-6-2007, 11 a.m.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ എടക്കോട് ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുളളതുമായ തേക്ക , പലജാതി കഴകൾ , പലജാതി വിറക എന്നിവ താഴെ കാണുന്ന തീയതിയിലും സാമ (യത്തും നിലമ്പൂർ നോർത്ത ഡിവിഷണൽ ഫോറസ്ററാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഓഫീസറോ ലേലം ചെയ്തു വിൽക്കുന്നതായിരിക്കുമെന്ന് ഇതിനാൽ ബന്‌ധപ്പെട്ടവരെ അറിയിക്കുന്നു . 18-1-2002 - ലെ 87-ാം നമ്പർ അസാധാരണ കേരള ഗസററിലെ 1 മുതൽ 12 വരര പേജുകളിൽ ബഹുമാനപ്പെട്ട ചീഫ് ഫോറസ്റ് കൺസർവേ യുടെ 8-1-2002 - ലെ എഫ്, യു . ( 2 ) -19414/2000 നമ്പരായി പ്രസിദ്‌ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധന കൾക്കും വ്യവസ് ഥകൾക്കും വിധേയമായിട്ടായിരിക്കും ലേലം നടത്തൽ . ലേലദ്ദിവസം അവധിയായി വരികയേ അപ്രതീക്ഷിതമായ ബന്ദ്, ഹർത്താൽ തുടങ്ങിയ മുടക്കുകളുണ്ടാകുകയോ ചെയ്താൽ താഴെ ചേർത്തിരിക്കുന്ന തീയതി യിൽ അതേ സഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതാണ് . ലേലം സംബന് ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ എടവണ്ണ ഫോറസ് റെയിഞ്ചാഫീസിലോ പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്ന താണ് .
22nd MAY 2007]
FOREST DEPARTMENT
241 വിഭവ സമാഹരണം നടത്തുന്ന തോട്ടങ്ങളുടെ പേര 1978 ടി.പി. എടക്കോട" .
37
ശരാശരി ഉൽപ്പന്നം--1-ാം തരം
2-3
99
89
-1136
1-0 90
-2827
പലജാതി
-2829
"
പലജാതി വിറക്
ഡമ്പിംഗ് ഡിപ്പോയുടെ പേര്- എടക്കോട് .
ലേല തീയതിയും സമയവും 29-5-2007 , 11 മണി ,
അടുത്ത തീയതി- 6-6-2007. 11 മണി,
(Sd.) Nilambur North Division .
Divisional Forest Officer