Servants of Knowledge
Kerala Gazette · Government of Kerala

Short Tender notice-Re Tender notice -extension notice

Published 22 May 2007

Department
Irrigation Department
Part
PART III Notification by Heads of Departments
Identifier
in.gazette.kerala_new.2007-05-22.part3_irrigationdptp1
Languages
English, Malayalam
Published at
Original source ↗

Reg . No. 1, KL/TV/ ( N) / 12 /2006-2008 Geverameur of Kerala

2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി

Vol . LII

22nd May 2007 2007 88 22

No. THIRUVANANTHAPURAM, TURSDAY

21

നമ്പർ വാല്യം 52

തിരുവനന്തപുരം , ചൊവ്വ

}

1st Jyaishta 1929 1929 1

PART III

Irrigation Department

SHORT TENDER NOTICE

No. W4 (C) -1654/97.

2ndMay 2007 .

The Superintending Engineer , Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invited competitive tenders for the following work in sealed cover superscribing the name of work from the registered contractors of Irrigation and Kerala Public Works Department.

Tender No.-1 / SEMI/2007-08.

Tender documents and other particulars can be obtained from the office of the undersigned on all working days commencing from 4-6-2007 upto 4 р.м. ол 6-6-2007. Apreliminary agreement in the prescribed form in stamp paper worth Rs. 50 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected . According to the provision of the Kerala Construction Workers Welfare Fund Act 8(2) 1984, the contractortractor who is undertaking constru ction of work has to remit 1% of thethe totaltotal costcost of construction as contribution towards the Kerala Construction Workers Welfare Fund.

Name of work Controlling flood in Thiruvananthapuram City- Improvements to the thodu between Pottakuzhy - Thekkummoodu Road and Pottakuzhy-Gowreesapattom Road in Thiruvananthapuram Corporation (Balance work).

Estimate PAC-Rs.27,72,448.

EMD-Rs . 50,000.

Cost of tender documents-Rs . 1,000+ VAT .

Last date and time of receipt of tenders- 8-6-2007 at 4p.m.

Class ofEligible Contractor 'B' Glass and above .

Time of completion ofwork-9 months .

The firm period of the tender willbe 4 (four) months from the date of receipt of tender.

Name ofdivision under which the work comes- Minor Irrigation Division, Thiruvananthapuram.

The scaled tenders should reach the office of the undersignedby post/ speed post on or before 4 p.m. on 8-6-2007. Under any circumstances the tenders received directly or by courier will not be accepted. The tenders will be opened at 4.30 p.m. on 8-6-2007 by the undersigned or an authorised person in the presence of tenderers who are present at that time. The tenders will not receive in person direct under any circumstances . If the tender date is declared to be a holiday , the tenders will be received on the next working day upto 4 p . m . and will be opened at 4.3030 p . m . EarnestBarnest MoncyMoney will not be accepted in the form of Indira Vikas Pathra , Labour Contract Societies should produce certificates from competent authority showing their class of registration, work in hand, financial limit of total 186

works. They enn take up a time and also Eligibility Certificate along with tender documents. All the conditions prevailing in respect of the tenders in Kerala P.W.D. and as per the G. O. (P) No. 84/97/PW & T is applicahle to the above work also .

ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം ജലവിഭവ വകുപ്പ്, ചെറുകിട ജലസേചന മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെപ്പായുന്ന പ്രവൃത്തിക്ക ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തതിട്ടുള്ള നിർദ ദിഷ്ട യോഗ്യത്തുളള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പർ 1 എസ് . ഇ.എം.ഐ. ( 2007-08 .

പ്രവൃത്തിയുടെ പേര്- തിരുവനന്തപുരം നഗര ത്തിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതി- തിരുവനന്തപുരം കോർപ്പറേഷനിൽ പൊട്ടക്കുഴി- ഗൗരീശപട്ട . റോഡിനും, പൊട്ടക്കുഴി നോക്കുംമുട റോഡിനും ഇടയ്ക്കുള്ള തോടിൻറെ പുനരുദ്‌ധാ രണ പണികൾ (ബാക്കി പണികൾ) .

അടങ്കൽ തുക 27,72,448 രൂപ

നിരതദ്രവ്യം. 50,000 രൂപ ,

ദർഘാസ് (പ്രമാണത്തിന്റെ വില രൂപ 1,000+ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 8-6-2007 , 4 മണി .

കരാറുകാരുടെ വിഭാഗം - ക്ലാസ് 'ബി ' യും അതിന് മുകളിലും ,

പണി പൂർത്തീകരിക്കാനുള്ള കാലാവധി 9 മാസം ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല" ) മാസംവരെ ആയിരിക്കും ..

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ- മൈൻ ഇറിഗേഷനു ഡിവിഷൻ , തിരുവനന്തപുരം .

KERALA GAZETTE

[PART II.

നിരതദ്രവ്യമായി ഇന്ദിരാ വീകാസ്‌ത്ര സ്വീകരിക്കുന്ന തല്ല , ജലവിഭവ വകുപ്പിലേയും പൊതുനാമത്ത " വകു പ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറെറല്ലാ വ്യവസ്ഥ‌കളും ഈ ദർഘാസിനും ബാധകമാണ് . ലേബർ കോൺട്രാക് ററ് സൊസൈറ്റികൾ മാർഘാസി മാടൊപ്പം അവരുടെ യോഗ്യത കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കററുകളും രജായിൻറ് രജിസ്ട്രാറിൽനിന്നും ലഭിച്ചത് ദർഘാസിനോടൊപ്പം ലഭിച്ചിരിക്കണം . ജി. ഒ . (പി) നമ്പ d 84 / 97 /പി ഡബ്ലിയു, ആൻറ " 01. പ്രകാരമുള്ള നിബന്‌ധനകൾ എല്ലാം ഈ ദർഘാസിനും ബാധകമാണ് .

(Sd.) Thiruvananthapuram .

Superintending Engineer .

ലാലു ദർഘാസ് പരസ്യം

2007 am 11 .

നമ്പർ ഡി2-1615 / 2003 .

ജലസേചന വിഭാഗം തിരുവനന്തപുരം എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരളം ഗവർണ്ണർക്കു വേണ്ടി താഴെ പറയുന പ്രവൃത്തികൾക്ക് അനുയോ കരാറുകാരിൽനിന്നും മൽസര സ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത കാറുകളിൽ ക്ഷണിച്ചുകൊളളുന്നു . പ്രസ്തുത ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് .

നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

കടലാക്രമണ പ്രതിരോധ പണികൾ L 9 / 09 / 2007-08 - മുതലപ്പൊഴിയിൽ 10 മീറ്ററും തെക്ക് ഭാഗത്ത് 70 ചീറ്ററും ഉൾപ്പെടെ 80 മീ . നീളത്തിൽ ഭിത്തിയുടെ അടിയന്തിര

25,000 10,00,000نمه

ദർഘാസ് പ്രമാണങ്ങളും മററ് വിശദ വിവരങ്ങളും 4-6-2007 മുതൽ 6-6-2007 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻറെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്ന താണ് . ദർഘാസുകളുടെകൂടെ 50 (അൻപത് ) രൂപ യുടെ മുത്രത്തിൽ നിശ്‌ചിത ഫോറത്തിലുള്ളത് പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പി ക്കേണ്ടതാണ് . പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പി ക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗ ണിക്കുന്നതല്ല . 1999 ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 ( 2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണി എടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവ ഒരു ശതമാനം നീർമ്മാണത്തൊഴിലാളി ക്ഷേമനിധി ര് ചെലവിന്റെ നൽകാൻ ബാധ്യസ്ഥനാണ് . ഫണ്ടിലേക്ക പൂരിപ്പിച്ച ഭർഘാസുകൾ തപാൽ /സ്പീഡ് പോസ്റ് മുഖേന മാമാത്രം 8-6-2007 വൈകുന്നേരം വച്ചിട്ടുള്ള 4 മണിക്ക മുമ്പായി താഴെ ഉദ്യോഗസ്ഥൻറെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ് . ഒർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും മേഖപ്പെടു ത്തിയ മുദ്രവച്ചമുദ്രവച്ച് കുററിലായിരിക്കണം സമർപ്പി ക്കേണ്ടത് . ലഭിച്ച ദർഘാസുകൾ 8-6-2007 ഒവൈകുന്നേരം 4.30 മണിക്കുതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയമാ അദദേഹം അധികാരപ്പെടുത്തുന്ന മററ് ഉമേമറ" ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസുകൾ മറഞാൻ കാരണ വശാലും നേരിട്ട് സ്വീകരിക്കുന്നതല്ല . അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ജീവസം വൈകുന്നേരം 4.30- ന് തുറക്കുന്നതുമാണ് .

2 10 / 20 / 2007-08- മുതലപ്പൊഴിയിൽ സി . പി . 5739 -ന് വടക്കുഭാഗത്ത് 30 ๑๐๐ 050 മീറററും ഉൾപ്പെടെ 80 മീററർ നീള ത്തിൽ കടൽ ഭിത്തിയുടെ അടിയന്തിര

25,000

25,000 8 11 / 09 /2007-08 - മുതലപ്പൊഴിയിൽ 10 മീറററും തെക്ക" ഭാഗത്ത് 70 മീറററും ഉൾപ്പെടെ 80 1000 നീളത്തിൽ കടൽഭിത്തിയുടെ അടി യന്തിര അററകുററപ്പണികൾ 1 10,00,000

ദർഘാസ് പ്രമാണത്തിൻ 11700 + 01000 . عاية

ഒർഘാസ പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും 1 മണിവരെ . -29-5-2007 IRRIGATION DEPARTMENT

2nd MAY 2007]

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-3-2007 വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും.. 29-5-2007 വൈകുന്നേരം 1.30 മണി .

കരാറുകാരുടെ യോഗ്യത സിയും അതിനു മുകളിലും,

പണി തീർക്കേണ്ട കാലാവധി മാസം ,

കേരള സർക്കാരിന്റെ 50 രൂപയുടെ മുപ്പത്രത്തിൽ പ്പിന് ബാധഹമായ പ്രാഥമിക കരാറും എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്‌ററാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉളളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ് . 1990 - ലെ കേരള തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വസ‌ കളും ജലസേചനവകുപ്പിലെ ദർഘാസുകളെ സംബന്ധി ക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി . ഒ . (എം . എസ് . ) 135/97 കോ- ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്‌കർഷി ക്കുന്ന സർട്ടിഫിക്കററും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേണ്ടതാണ് .

പൊതുമരാമത്ത് ജലസേചന വകുപ്പിലെ ദർഘാസു കളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

എക്സ‌ിക്യൂട്ടീവ

എഞ്ചിനീയറുടെ കാര്യാലയം ,

(F) വൻകിട ജലസേചന വിഭാഗം ,

എക്സിക്യൂട്ടീവ് എഞ്ചിനിയർ തിരുവനന്തപുരം ,

പുനർ ദർഘാസ് പരസ്യം

mm 1,1 , ( εκτικό )418/2003.

2007 p @tnபிபி 25 .

തിരുവനന്തപുരം ജലവിഭവ വകുപ്പ് അസിസ്ററൻറ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കു வேளணி வைகிழ വിവരിക്കുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും പാഥമിക എഗ്രിമെൻറ് ഉളളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അന്നേ ദിവസം വൈകുന്നേരം 4.30 മണി അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയപ്പോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പാാജരുള്ള കരാറുകാരുടെ സാന്നികധ്യത്തിൽ ഉർഘാ സുകൾ തുറന്ന് പരിശോധിക്കുന്നതാണ്

ദര്‌ഘാസ് ചേരും പ്രവൃത്തിയുടെ പേരും 16 / 2007-08 - തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിലുള്ള ഋഷിമംഗലം കുള ത്തിൻറെ പുനരുദ്‌ധാരണ പണിക

ន -3,00,000بهم നിരതദ്രവ്യം രൂപ 2,500 .

ഒരഘാസ് (പ്രമാണത്തിൻറെ വില രൂപ 100 + വി.നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-5-2007 , 4 മണി ,

കരാറുകാരുടെ യോഗ്യത -ക്ലാസ് 'ഡി ' യും അതിനു മുകളിലും ,

(உவரணர் 3 മാസം . പൂർത്തിയാക്കേണ്ട കാലാവധി

ളർ ഘറ് സുക ളെ ദർഘാസ പ്രമാണങ്ങൾ ദർഘാസ് ദിവസം പകൽ ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . വകുപ്പിലെ

187 സംബന്‌ധിച്ച നിലവിലുള്ള കോഡ് റൂൾ പ്രകാര മുളള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധക മാണ്. ലേബർ കോൺട്രാക്ട‌് സൊസൈററികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന ஆ സാബത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടി ഫിക്കറുകളും യോഗ്യതാ സർട്ടിഫിക്കററും ബന്ധ പ്പെട്ട ജോയിൻറ് രജിസ്ട്രാഡിൽ നിന്നും ലഭിച്ചത ഒര്ഘാസിനോടൊപ്പം ചെയ്തിരിക്കണം . ) 84/97(اله / ,, " ๐๐๐ , പ്രകാരമുളള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ഓഫീസ് അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

( ) തിരുവനന്തപുരം ,

അസിസ് എക്സിക്യൂട്ടിവ എഞ്ചിനീയർ ലഘു ദർഘാസ് പരസ്യം

നമ്പർ ഡി . ബി . 2203/1996 .

200707.

അദ്ധേഹത്തിൻറെ ചെറുകിട ലേലസേചന വിഭാഗം അ.ഡിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ താഴെ പറയുന്ന പ്രവൃത്തി നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു . ആഫീസിൽ സ്വീകരിക്കുന്ന അവസാന ദിവസം താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം കൃത്യം 4 മണിവരെ ആയി രിക്കും . അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായിരിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം അതേസമയംവനെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . അന്നേദിവസം വൈകാട്ടം54.30. 00000 എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഫാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധി ന്നതാണ് .

നിരത ദർഘാസ് നമ്പര്യം

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

04 / ജ / 2006-07 - കിടങ്ങൂർ ലിഫ് ഇറിഗേഷൻ സ്കീമിന്റെ 2006-07 -ലെ വാർഷിക അററകുററപ്പണികൾ സിവിൽ ആൻറ് ഇലക് ട്രിക്കൽ ...

1,000 입 40,000

2

1,100 05 / എഇ 0/ 2006-07 മുളക്കുളം സൗത്ത കുന്നപ്പളളി ലിഫ്‌ററ് ഇറിഗേഷൻ സ്കീമിൻെറ 2006-07.ലെ വാർഷിക അറ്റകുറ്റപ്പണികൾ സിവിൽ ആൻറ് mea " ( ε) 44,000

ദർഘാസ് പ്രമണത്തിനും വില രൂപ 150 + എസ് .. ടി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 24-5-2007.

(പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി .

183

ഭർഘസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളു അസിസ്ററൻറ " എക്‌സിക്യൂട്ടീവ " എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയും ദർഘാസ" ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് പ്രമാണത്തിന്റെം വില ( തിരിച്ച് നൽകപ്പെടാ അത്) സൊക്കം പണമായോ മണിയോർഡർ ആദാ അടച്ച് അഖാമൂലം അപേകനിച്ചാൽ ലഭിക്കുന്നതാണ് .

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് ജലസേചന വകുപ്പുകളിലെ അംഗീകൃത കാാറുകാർക്കുമാറുക്കാർക്കുമാത്രം ലഭിക്കു ന്നതും അവ അന്യോന്യം മാറാൻ പാടില്ലാത്തതു മാകുന്നു. നിരതദ്രവ്യം അസിസ്‌റ്റൻറ് എക്‌സിക്യൂട്ടീവ മായ സ്‌ററാമ്പ് പതിച്ച് ഒപ്പിട്ട പ്രവൃത്തിയുടെ പേരെഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ രിക്കണം . ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നത്

കേരള ജലസേചന പൊതുമരാമത്ത " വകുപ്പുകളിലെ ദർഘാസുകളെ സംബന്‌ധിച്ചുള്ള മറെറല്ലം വ്യവസ . ஐனி பார். ലഭിക്കുന്നതിനുവേണ്ടി കരാറുകാർ അവരുട രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേണ്ടതാണ് . ലേബർ 28474- 50-(2),025-1974-10-25الله % ഉപവകുപ്പിൽ പറയുന്ന വ്യവസ്ഥ‌കൾ പാലിക്കുന്ന 308 സർട്ടിഫിക്കററുംകൂടി ഹാജരാക്കേണ്ടതാണ് . അഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ 20-9-1990 സർക്കാർ ഉത്തരവ് നമ്പർ ജി ഒ . (എം.എസ് . ) 39 പി എൽ പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെൻറും സമർപ്പിക്കേണ്ടതാണ്

(")

അസിസ് റൻറ ** എക്സിക്യൂട്ടീവ് ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം

1 /05سالهشست

2007 ഏപ്രിൽ 23 .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ എൻജിനീയർ പ്രോജക് സർക്കിൾ , മൂവാററുപുഴ, ഡി.ബി , 1/03 എന്ന നമ്പരിൽ 27-2-2007- ൽ പരസ്യം ചെയ്തിരുന്നതും 26-3.2007 - ൽ ദീർഘിപ്പിച്ചിരുന്നു തുമായ താഴെ പറയുന്നഉപറയുന്ന പ്രവൃത്തിക്കുവേണ്ടി കേ പൊതുമരാമത്ത് ജലസ്ഥാന വകുപ്പിലെ രജിസ് ട്രേഷ നുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാപമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകെ ാള്ളുന്നു. ദർഘാസുകൾ താഴെ കാണിച്ചിട്ടുളള തീയതി വൈകുന്നേരം 3 മണിവരെ രജിസ്ട്രട്രേഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും ( കൊറിയർ സ്വീകരിക്കു ന്നതല്ല ) . അന്നേദിവസം 4- ന് സൂപ്രണ്ടിംഗ് എൻജി നീയറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ ഹാജരുള്ള കരാറുകാരുടേയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുവരുന്നതു മാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും ; ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് തുറക്കുന്നതുമാകുന്നു.

ദർഘാസ നമ്പർ 06 /എസ് . ഇ.പി.സി.എ. / 2006-07.

KERALA GAZETTE

[PART 1.

പ്രവൃത്തിയുടെ പേര്-എം , വി . ഐ. പി . കൂത്താട്ടുകുളം ഡിവിഷൻ കീഴിലുള്ള കുറവിലങ്ങാട് ഡിസ് (5 ) ബ്യൂട്ടറി യു ടെ ചെയിനേജ- 3660 മീററർ മുതൽ 3900 മീറർ വരെയുള്ള ഭാഗത്ത്' സംരക്ഷണ വേലകൾ .

അടങ്കൽ തുക രൂപ 67.75 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് പ്രനത്തിന്റെ വില -രൂപ 2,000 + . .

ഫാറങ്ങളുടെ വിൽപ്പന തീയതിയും mama 4-6-2007 മുതൽ 6-6-2007 ഉച്ചയ്ക്ക്" | മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 13-6-2007 , 8 മണിവരെ .

പണി തീർക്കേണ്ട കാലാവധി . 9 മാസം .

ചിക്കാറുകാരുടെ വിഭാഗം എ .

ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും ഒപ്പുവച്ച ഉദ്യോഗസ്ഥൻ കാര്യലേയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ" പ്രമാണ ത്തിൻറെ വിവില ഒാക്കഒക്ക ബയോ കണികാർ‌ഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ഏനെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി അടുത്ത പ്രവർത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകത കാറുകാർക്ക മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ഈ ജോലിക്ക് ദർഘാസ് സമർ പ്പികരുമ്പോൾ 50 രൂപ മുപ്പത്രത്തിൽ ഒരു പ്ര കാർകൂടി വ‌രണ്ടതാകുന്നു . അതിനുള്ള സാമ്പിം ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പി ചിട്ടുളളതാകുന്നു . നിരതദ്രവ്യം സൂപ്രണ്ടിംഗ് എൻജി നീയറുടെ പേരിൽ പാങ്ങിയ നിശ്ചിത തുകയ്ക്കു ഇതും അള ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം . പ്രാഥമിക ഉടമ്പടി ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ് . കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽതുകയുടെ അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ് . നിയമാനുസൃതമായി സെയിൽസ് 3ാം3000 /VAT ഓരോ ബില്ലിൽ നിന്നും പിടിക്കുന്നതും അവ സെയിൽസ് ടാക്‌സ് അധികാരികൾക്ക് കൈമാറുന്ന തുമാണ് , ഗവൺമെൻറ് ഓർഡർ ബമ്പർ 84 /97 /PW&1 തീയതി 19-8-1997 ഗവൺമെൻറ് ഓർഡർ നമ്പർ 137 / 98 / PWD തീയതി 21-2-1998 പ്രകാരം പറഞ്ഞിട്ടുള്ള പൊഫോർമൻസ് ഗ്യരണ്ടി തുടങ്ങിയ വകുപ്പിലെ ദർഘാസുകളെ സംബന്ധ‌ിച്ചുള്ള പുതുക്കിയ മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(2 ) സൂപ്രണ്ടിംഗ് എൻജിനീയർ .

പ്രോജക്ട്സർക്കിൾ, മൂവാറ്റുപുഴ ,

ദർഘാസ് പരസ്യം

2007 αά 3 .

2012-04/2007.

കേരള ഗവർണ്ണർക്കുവേണ്ടി ചെറുകിട ജലസേചന അസീസ്‌ററൻറ് എക്നിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി 25-5-2007 വൈകു ന്നേരം 4 മണിവരെ അംഗീകൃത കരാറുകാരിൽനിന്നും സീൽചെയ്ത് ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

22nd MAY 2007]

IRRIGATION DEPARTMENT

189

(1)

(2)

(3) അന്നേ ദിവസം വൈകുന്നേരം 4.30 - ന് ആഅസിസ്ററൻ " എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തിയ ഉദ്യോഗസ്ഥനോ സന്നിഹിതരാ കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ് . ഏതെങ്കിലും അന്നേദിവസം അവധി ആവുകയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം ദർഘാസ് സ്വീകരിക്കുന്നതും തുറന്ന് പരിശോധിക്കുന്നതുമാണ് . കാരണത്താൽ

650

4 2.0.0.0.0.0 /4/2007-08- ഉദഗിരി പഞ്ചായത്തിൽ വെള്ളാളു കൊല്ലി റെഗുലേറററിൻറെ 2007-08 വർഷത്തേക്കുള്ള വാർഷിക സംരക്ഷണ പ്രവൃത്തികൾ ഷട്ടർ തുറക്കൽ )- 25,347نمرم

നിങ്കൽ

ദർഘാസ പ്രമാണത്തിന്റെ വില രൂപ 150+ ടെണ്ടർ നമ്പരും പ്രവൃത്തി യുടെ പേരും അടങ്കൽ തുകയും

പ്രവൃത്തി തീർക്കേണ്ട കാലാവധി ആഴ്ച (1)

(2)

(3)

കരാറുകാരുടെ യോഗ്യത ഡി ' ക്ലാസും അതിനു രുകളിലും.

എ.ഇ.ഇ. /എം.ഐ.ററി / 1 / 2007-08- മീൻകുഴിയിൽ വണ്ണാത്തിപ്പുഴയ്ക്കു കുറുകെയുള്ള വി സി.ബി. യുടെ 2007-08 വർഷത്തേക്കുള്ള വാർഷിക സംരക്ഷണ പ്രവൃത്തികൾ ( ഷട്ടർ തുറക്കൽ ) - രൂപ 14,512

400

2 എ.ഇ.ഇ. / എം.ഐ.റ്റി 20.0.0.0.0.001./2/2007-08- പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ മുപ്പോട് തോടിന് കുറുകെയുള്ള എസ് , ഡബ്ല്യൂ . ഇ . സി , ബി , യുടെ 2007-08 വർഷത്തേക്കുള്ള വാർഷിക സംരക്ഷണ പ്രവൃത്തികൾ (ഷട്ടർ തുറക്കൽ )-രൂപ 7,126

200

ദർഘാസിന് ആവശ്യമായ ഫോറങ്ങളും മാറും താഴെ ഒപ്പുവച്ചവരുടെ ഓഫീസിൽനിന്നും തീയതിക്ക് ഒരാഴ്ച മുമ്പുമുതൽ പ്രവൃത്തി ദിവസം നാവിലെ 10 മണിമുതൽ ദർഘാസ് തീയതിയുടെ അന്ന് ഉച്ചയ്ക്ക് മണിവരെ എഴുതിവച്ച അപേക്ഷ യോടൊപ്പം ഫാറത്തിനാവശ്യമായ വില നൽകിയാൽ ലഭിക്കുന്നതാണ് . അംഗീകൃത കരാറുകാർക്ക് മാത്ര ദർഘാസ് ഫാറം കൊടുക്കുകയുള്ളു . കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .

(F8) 3 റെഗു ... / . ๑๒.๐๐1./3/2007-08 ചെറുപുഴ പഞ്ചായത്തിൽ പാണ്ടി ക്കടവ് (ബ്രിഡ്ജ് കര ലോറിൻറെ 2007-08 വർഷത്തേ വാർഷിക പ്രവൃത്തികൾ (ഷട്ടർ തുറക്കൽ )- 1 16,469

450

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ചെറുകിട ജലസേചന സബ് ഡിവിഷൻ , തളിപ്പറമ്പ്,

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 22 May 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-05-22.part3_irrigationdptp1/. Archive identifier in.gazette.kerala_new.2007-05-22.part3_irrigationdptp1.