Government of Kerala
കേരള സർക്കാർ 2007
Reg . No. 1, KL/TV/ ( N ) / 12/2006-2008
KERALA GAZETTE
കേരള ഗസറ്
PUBLISHED BY AUTHORITY
THIRUVANANTHAPURAM , TUESDAY
[Vol . LII
തിരുവനന്തപുരം , ചൊവ്വ
52
}
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. 29th May 2007 2007 മേയ് 29
നമ്പർ
} 22 8th Jyaishta 1929 1929 0.8
PART III
Marine Department
TENDER' NOTICE
3rdMay 2007.
No. D3-3147/2006 /SE .
and on of The Superintending Engineer, Harbour Engineering Project Circle , Asramom, Kollam- 2 for behalf of the Governor of Kerala invite competitive tenders in sealed covers for the following work registered contractors/firms State P. W. D. , Irrigation Department , Central Public Works Department and Port Trust through Registered post or Speed post . The tenders submitted through any courier service will not be considered. from
Tender No.-3 /2007-08/SE/HEPC .
Name of work with P.A.C. - Modernization of Fish Market at Polayathode-Rs . 15,48,634.
EMD-Rs . 38,750.
Cost oftender form-Rs . 1,000 +VAT .
Class of tenderer 'B' Class and above
Period of completion- 3 months .
The tender forms can be had from the office of the undersigned on all working days from 23-5-2007 to 26-5-2007, 3 p . m . on application in writing , proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 4 p . m. on 31-5-2007 to the Superinten ding Engineer , Harbour Engineering Project Circle , Asranom, Kollam-2 . Tenders that are received after 4p . m . on 31-5-2007 due to postal delay or on any other reason will not be considered . Department will not be responsible for any such delays . If the last date of receipt of tender happens to be a holiday, tender will be accepted upto 4 p.m. on the next working day . Preliminary agreement signed in Kerala Stamp Paper worth Rs . 50 and document for required E. M. D. pledged in favour of the Superintending Engineer, Harbour Engineering Project Circle, Asramom, Kollam- 2 are also to be submitted along with the tender . The tenders submitted without preliminary agreement and required E.M.D. will be rejected outright . The tenders will be opened at 4.30 p.m. on the last date of receipt of tender in the presence tenderers/authorized agents present at the time . The firm period of the tender is 4 months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also , Government Order No. (Rt .) 255/2004/ F& PD dated 29-6-2001 and allied orders is applicable for to this tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted teader of any tenderer without assigning any reason . of 52
心の ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ എഞ്ചിനീയർ , ഹാർബർ എൻജിനീയറിംഗ വകുപ്പ് , പദ്ധതി സർക്കിൾ , ആശ്രാമം , കൊല്ലം -2 താഴെ പറയുന്ന പൊതു വകുപ്പ് ജലവിഭവ വകുപ്പ് , പൊതുമരാമത്ത് വകുപ്പ് , പോർട്ട് ( ട്രസ്ററ് എന്നിവ യിൽ രജിസ്ട്രേഷനുള്ള കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചു കൊളളുന്നു . കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല .
ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 3 / 2007-08 / എസ്.ഇ , (എച്ച്.ഇ. പോളയത്തോട്ടിൽ ആധുനിക രീതിയിലുള്ള മൽസ്യമാർക്കറ്റ് നിർമ്മാണം.
jai 15,48,364.
നിരതദ്രവ്യ- രൂപ 38,750 .
ഒർഘാസ് ഫോറത്തിന്റെ വില രൂപ 1,000 + 01000
കരാറുകാരൻ ക്ലാസ് - 'ബി ' ക്ലാസും അതിനു മുകളിലും
പ്രവൃത്തി ചെയ്തുതീർക്കേണ കാലാവധി 3 momo ..
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് പദ്ധതി സർക്കിൾ, ആശ്രാമം , കൊല്ലം ഓഫീസിൽനിന്നും 23-5-2007 മുതൽ 26-5-2007 പകൽ 3 മണിവരെ ലാസ് ഫോറത്തിൻറെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് , പ്രവൃത്തിയുടെ പേരും മററും കവറിൻറെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 31-5-2007 - ന് വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ രുഖേന കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , പദ്ധതി സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. 31-5-2007 വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുക தனாயை ാൽ തകരാറുമൂലമോ മറേറ്റതെങ്കിലും കാരണ വശാലോ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെയുണ്ടാ കുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെൻറ യാതൊനു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല.ദർഘാസ് സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകു ന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ഒർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്ക ണ്ടതും അതോടൊപ്പംതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , പ്രോജക്ട് സർക്കിൾ , കൊല്ലം- 2 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിൻറെ രേഖ അടക്കം ചെയ്യേണ്ടതുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന വൈകുന്നേരം 4.30 - ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതി നിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിൻ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പില ദർഘാസ് സസംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള 200 അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . സർക്കാർ ഉത്തരവ് ( ആർ . ററീ . ) 255 / 2004 / എഫ്.ആൻറ് പി , ഡി . നമ്പരിലെ 29-6-2004 ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ , ദിവസം
KERALA GAZETTE
[PART III പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസി ക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് .
(Sd.)
Superintending Engineer .
Office of the Superintending Engineer , Harbour Engineering Project Circle, Asramom, Kollam-2 .
ദർഘാസ് / ലേലപ്പരസ്യം
നമ്പർ എ1-812 / 2000 / ഇഇ -1 / വാല്യം 6.
2007 2000 3 .
കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ നിർമ്മാണ തങ്കശ്ശേരി മൽസ്യബന്ധന തുറമുഖ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന പ്രവൃത്തികൾ ഏറൊദ്യത്ത് നടത്തുന്നതിനുള്ള അവകാശത്തിനായി പ്രത്യേകം പ്രത്യേകം ആലേഖനം മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസിനു പുറമേ പരസ്യലേലവും നടത്തുന്നതാണ് .
നിരത നമ്പർ
1 തങ്കശ്ശേരി ഫിഷറി ഹാർബറിനു อาด 10 , 13, 14, 15, 16, 17, 18 എന്നീ നമ്പരുകളിലുള്ള കടകൾ ഏറെറടുത്ത് നടത്തുന്നതിനുള്ള
1,000 2 തങ്കശ്ശേരി ഫിഷറി ഹാർബറിനു ളളിലെ ലാവട്ടറി കെട്ടിടം ഏറെറടുത്ത" നടത്തുന്നതിനുള്ള
700 ദർഘാസ് ഫോറത്തിൻ വില രൂപ 150 + എസ് , ടി . ( ഓരോ കടയ്ക്കും )
ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും -31-5-2007, 14 ,
ലേലദർഘാസ് തീയതിയും സമയവും- 31-5-2007 , 2மள
ലേലം നടത്തുന്ന സ്ഥലം തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ , കൊല്ലം -2 ,
ദർഘാസ്/ ലേല പ്രമാണങ്ങളും വിശദവിവരങ്ങളും തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 21-5-2007 മുതൽ ദർഘാസ് ലേല ദിവസം ഉച്ചയ്ക്ക 12 മണിവരെ ദർഘാസ് ലേല പ്രമാണത്തിൻറെ വില ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ ഒരാക്കമായി നൽകുന്നതാണ് . ദർഘാസ്/ലേലത്തിൽ ക്വാട്ടുചെയ്യുന്ന തുകയ്ക്ക് തുല്യമായ തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ /തഹശീൽദാരിൽ നിന്നും വാങ്ങി ദർഘാസ് ലേല പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേണ്ടതാണ് .
(2) കൊല്ലം -2
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
53
MARINE DEPARTMENT
29th MAY 2007]
ദർഘാസ് പരസ്യം
2007 മേയ് 9.
നമ്പർ 2277 / എ 3 / 2005 / എൻ , എഫ് .
يو തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് നീണ്ടകര മത്സ്യബന്ധന തുറമുഖ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അടുത്ത 63103 വർഷക്കു റ ല ത്തേക്ക പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ് .
പ്രവർത്തിയുടെ മര്
1 നീണ്ടകര ഫിഷിംഗ് ഹാർബറിന് കീഴിലുള്ള കല്ലുംപുറം യാർഡിൽ വർഷക്കാലം ഫിഷിംഗ് ബോട്ടിലേക്കി ഐസ് വിൽക്കു ന്നതിനും ഈ ആവശ്യത്തിലേക്ക മാത്രം ബോട്ട് അടുപ്പിക്കുന്ന തിനുമുളള ( യാർഡിലേക്ക് മത്സ്യം ഈാക്കു വാനോ കയററുവാനോ കച്ചവടം നടത്തുവാനോ അവകാശം ഉണ്ടാ യിരിക്കുന്നതല്ല . )
2 നീണ്ടകര ഫിഷിംഗ് ഹാർബറിന് കീഴിലുളള കല്ലുപുറം യാർഡിൽ ബോട്ട് ബി ൽ ഡിം ഗീ നും ബോട്ടിൻറെ അററകുററപ്പണികൾ നടത്തുന്നതിനുമായി ഒരു വർഷ കാലം തറവാടക പിരിക്കുന്നതി നുള്ള അവകാശം
ദർഘാസ് പ്രമാണത്തിന്റെ വില-രൂപ 400+ ദർഘാസ് നൽകുന്ന തീയതിയും സമയവും- 1-6-2007 മുതൽ 5-6-2007 രാവിലെ 11 മണി വരെ .
ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 5-6-2007 ഉച്ചയ്ക്ക് 1 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവു 5-6-2007 വൈകിട്ട് 3 മണി ,
ദർഘാസ പ്രമാണവും വിശദവിവരവും നീണ്ടകര മത്സ്യബന്ധന തുറമുഖ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 2007 ജൂൺ 1-ാം തീയതി മുതൽ ദർഘാസ് ദിവസ രാവിലെ 11 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടി ഫിക്കറ്റോ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്, അപേക്ഷകൻ So കുടുംബത്തിലെ റേഷൻകാർഡ് എന്നിവയിലൊന്നിൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പോ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് . കൂടാതെ അൻപതിനായിരം രൂപയുടെ സോൾവൻസ്) സർട്ടിഫിക്കറ്റ് അപേക്ഷകൻ ആയതിൻറ സാക്ഷ്യപ്പെടുത്തിയ ഹാജരാക്കുകയും வகர்லு ചെയ്യേണ്ടതാണ് . അപേക്ഷയോടൊപ്പം സമർപ്പിക്കുകയും ദർഘാസിൽ പങ്കെടുക്കുന്നവർ പൂരിപ്പിച്ച ദർഘാസ് (പരമണത്താപ്പ അൻപത് രൂപയുടെ കേരള സർക്കാർ ( ഒപ്പതത്ത 1 ൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതും ക്വാട്ടു തുകയുടെ നിരത്ത ചെയ്യുന്ന 2.5% (ദ്രവ്യമായി ട്രഷറിയിലോ ഒരു അംഗീകൃത ബാങ്കിൻറെ കൊല്ലം ശാഖയിലോ ഒടുക്കി എക്സിക്യൂട്ടീവ് എഞ്ചി നീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട് രസീത് അടക്കം ചെയ്യേണ്ടതുമാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിശ്ചിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നിരതദ്രവ്യവും പ്രാഥമിക കരാറും ഉള്ളടക്കം ചെയ്യാത്തതും ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
അദ്ദേഹം ദർഘാസുകൾ 2007 ജൂൺ മാസം 5 -ാം തീയതി ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപ സമർപ്പിക്കേണ്ടതാണ്. ലഭിച്ച ദർഘാസുകൾ അന്നേദിവസം 3 മണിക്ക് എകസിക്യൂട്ടീവ എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള ടെൻഡറർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോ ധിക്കുന്നതാണ് " , ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് . ഈ ദർഘാസ കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമ ങ്ങൾക്കും ഈ നോട്ടീസ് (പ്രകാരം നൽകിയിട്ടുളള നിബന്ധനകൾക്കും വിധേയമായിരിക്കും .
ഭർഘാസിൽ പങ്കെടുക്കുന്നവർ ഹാർബറിലെ നില വിലുള്ള സ്ഥിതിയും അവകാശ നടത്തിപ്പിൻറ സാദ്ധ്യതയും നേരിൽക്കണ്ട് ബോദ്ധ്യമായിരിക്കേണ്ട താണ് , ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ലഭ്യമായിരിക്കും .
നീണ്ടകര മത്സ്യബന്ധന തുറമുഖ വിഭാഗം , ശക് തികുളങ്ങര പി. ഒ.
(3) എക്സിക്യൂട്ടീവ എഞ്ചിനീയർ , പുനർ ദർഘാസ് പരസ്യം
2007 7 നമ്പർ ഡി6-1341 /2007 /എസ്.ഇ.
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറീംഗ് വകുപ്പ ഉത്തര മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്കു സമാന പ്രവൃത്തിയിൽ മുൻ പരിചയമുള്ള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ് , കേന്ദ്ര പൊതുനാമത്ത് വകുപ്പ് , പോട്ട് ട്രസ്ററുകൾ എന്നി വയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ സ്ഥാപന ങ്ങളിൽ നിന്നും മർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ്" മുഖേന ലഭിക്കുന്നക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും- 1 /എച്ച്.ഇ.ഡി . / എൻ.സി. / 2007-08- ബേപ്പൂർ മത്സ്യബന്ധന തുറമുഖം- വാർഫിന് മുൻവശത്തുള്ള മണ്ണ് നീക്കുന്ന പ്രതി ഏകദേശ അടങ്കൽ തുകരൂപ 18.62 ലക്ഷം.
നിരതദ്രവ്യം രൂപ 46,550
ദർഘാസ് ഫാറത്തിന്റെ വില രൂപ 1,000 + വാരം" .
വൃത്തി തീർക്കേണ്ട കാലാവധി . 4 മാസം , കരാറുകാരൻ ക്ലാസ്-ബി'യും അതിലുപരിയും .
ദർഘാസ് ഫാറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 29-5-2007 08 2-6-2007 വൈകുന്നേരം 5 മണിവരെ ദർഘാസ് ഫോറത്തിൻറ വിലയും വില്പനനികുതിയും അടച്ച് രേഖാമൂലം ലഭിക്കുന്നതാണ് . പ്രവൃത്ത ക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 11-6-2007.m വൈകുന്നേരം 1 മണിക്ക് മുൻപായി രജിസ്റ്റേർർഡ 54
KERALA GAZETTE
[PART III
തുറക്കുന്നതു മുതൽ 4 മാസംവരെ ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മാറ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2001 - ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ , ഭീ . ) 255 / 2004 / എഫ് . ആൻറ് പി.ഡി. ജ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു *കാരണവും കാണിക്കാതെതന്നെ അധികാരം നിരസിക്കുന്നതിനുള്ള ഒപ്പിട്ടിരിക്കുന്ന നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കി ലെടുക്കുന്നതാകുന്നു .
ചക്കോരത്തുകുളം ,
( ")
എരഞ്ഞിപ്പാലം പോസ്ററ് ,
തപാൽ അഥവാ സ്പീഡ് പോസ്ററ* മാർഗ്ഗം ലഭിക്കേണ്ടതാണ് . 11-6-2007 വൈകുന്നേരം 4 മണിക്ക ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറു മൂലമോ മറോതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല , ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി ആയി പ്രഖ്യാപിക്കുകയാണെങ്കിൽതൊട്ടടുത്തപ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീക രിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ" എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് . ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർഘാസുകൾ ക്കുന്ന അവസാനദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദ്ദേഹം അധികാരപ്പെ ടുത്തുന്ന മറുദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെയോ അവരുടെ പ്രതിനിധികളുടൊയം സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നുണ് ദർഘാസുകളുടെ പീരിയഡ" ദർഘാസുകൾ
സൂപ്രണ്ടിംഗ് എഞ്ചിനീയർ .