No. 1, сактай
AL /TV / ( N ) / 12 /2006-2008 Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ°
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
No.
22nd May 2007 2007 288 22
THIRUVANANTHAPURAM , TUESDAY
Vol . LII
mm21 തിരുവനന്തപുരം , ചൊവ്വ
52
1st Jyaishta 1929 1929
PART III
Police Department
NOTIFICATION
(C) SELECT LIST OF RSIS FOR THE YEAR 2006 (FOR THE VACANCIES IN 2007) 4th May 2007.
No. T4/29885/2007.
(1) Sri P.T. Antony
(2) , Joseph , K.S.
(3) Vijayadas ,J.
(4) 35 1. Satheesh Kumar , P.R.
(5) Mohammed Koya , K.P.
(6) Ramakrishnan , M.
( 7) Asokan, K. "
(8) ,,M. C. Paulose
The following are the Select Lists of Reserve Sub Inspectors of Police fit for promotion as Reserve Inspectors of Police for the years 2004 , 2005 & 2006 (for the vacancies in 2005 , 2006 & 2007 ) prepared by the DPC (Lower) in its meeting held on 20-3-2007 which were approved by the Government vide Government Letter No. 27252 /K1 /07/Home dated 2-5-2007 .
(9) 1, P. Vijaya Kumaran Nair
(10) V. Sreedharan "
(A) SELECT LIST OF RSIS FOR THE YEAR 2004 (FOR THE VACANCIES IN 2005)
(11) B. Vijaya Kumar ( 1 ) Sri V.K. Kunhammad
(12) ,, Antony, M.Ο.
(2) T. Vijayaraj
(13) , R. Mohanan Nair (B) SELECT LIST OF RSIS FOR THE YEAR 2005 (FOR THE VACANCIES IN 2006)
(1 ) Sri A. Satis
(2) Yoonus, N.A. (Retired)
RAMAN SRIVASTAVA , 1.2.5.9 (3) Gangadharan, A. (Expired)
(4) K. Sasikumaran
(Retired)
(5) ,, T.K. Gireesan
(6) M. A. Kuriakose
Director General of Police & Convener, Departmental Promotion Committee(Lower) .
Police Headquarters , Thiruvananthapuram.
(7) Mohammed Kabeer, S.
48
ലേലപ്പരസ്യം
(1)
2007 ໐໖ 14.
നമ്പർ ജി2-40817 /2006 (എ) .
ടൂറിസം പോലീസും പോലീസ എയിഡ് പോസ്ററും വർത്തിച്ചുവരുന്ന ആലപ്പുഴ ബോട്ട്ജെട്ടിക്കു സമീപം സ്ഥിതിചെയ്യുന്ന പോലീസ് വകുപ്പിൻറെ സ്വന്തം കെട്ടിടങ്ങൾ പൊളിച്ചു വിൽക്കുന്ന തിലേക്കായി 6-6-2007 -ാം തീയതി പകൽ 11 Fura 8 മണിക്ക് ജില്ലാ സായുധസേനാക്യാമ്പിൽ പരസ്യമായി ലേലംലേലം ചെയ്ത് കൊടുക്കുന്നതാണ് . لوله உணின். പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഹാജരാകേണ്ടതും ലേലത്തിന് നേരിട്ട് തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് നിശ്ചിത നിരതദ്രവ്യമായി 3,108 (മൂവായിരത്തി ഒരുന്നൂറ്റി എട്ട് ) രൂപ മാത്രം കെട്ടിവെയ്‌ക്കേണ്ടതാണ് . കൂടാതെ കെട്ടിടം ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്ന് സീൽ ചെയ്‌ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗണം 2007 ജൂൺ മാസം 2-ാം തീയതി 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ആഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിനോ ടൊപ്പം നിശ്ചിത നിരതദ്രവ്യമായി മേൽമേൽ പറഞ്ഞിരി ക്കുന്ന തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നു. ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന ഡിമാൻറ * ഡ്രാഫ്ററ് ചെയ്യേണ്ടതാണ് . ദർഘാസുകൾ കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്ന അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുക്‌തമെന്ന് തോന്നുന്നപക്ഷം ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തുന്നതും അപ്രകാരം ലേലം/ ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചുകിട്ടിയ ആ ലേലം / ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതി ഉൾപ്പെടെ ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച് അടയക്കേണ്ടതും ബാക്കിസംഖ്യ നികുതി ഉൾപ്പെടെ ലേലം ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനു ഉളളിൽ അടച്ച് സ്വന്തം ചെലവിൽ ടി ലേലം /ദർഘാസ് (aidh00 . ലഭിച്ച റകട്ടിടം മേൽപ്പറഞ്ഞിരിക്കുന്ന ദിവസത്തിനുള്ളിൽ പൊളിച്ചുനീക്കി ഒഴിഞ്ഞുതരേണ്ട താണ്.
മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം /ദർഘാസ് കൊണ്ടയാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി കെട്ടിടം പുനർ ലേലം ചെയ്യുന്നതുമായിരിക്കും . അപ്രകാരം പുനർ ലേലത്തിൽ സർക്കാരന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന" ആദ്യം ലേലംകൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതാണ് " ? മാത്രമല്ല പുനർ ലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് അവകാശമുണ്ടായിരിക്കുന്നതല്ല യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാരമുള ലേലം മാററിവയ " ക്കുവാനma അസ്ഥിരപ്പെടുത്തുവാനോ ഉളള പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്ത മായിരിക്കും .
(2)
2007 ഏപ്രിൽ 21 .
നമ്പർ ജി 2 / 11818 / 2007 (എ) .
തീയതി * ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അധീന തയിലുള്ള മാവേലിക്കരയിൽ സ്ഥിതി ചെയ്യുന്ന പഴയ എസ് , ഐ .ഐ , ക്വാർട്ടേഴ്‌സ് 2007 മേയ് മാസം 30-ാം തീയതി പകൽ 11 മണിക്ക് മാ വേലിക്കര പഴയ എസ് . ഐ . ക്വാർട്ടേഴ്‌സിന് സമീപംവച്ച് പരസ്യമായി ചെയ്തു വിൽക്കുന്നതാണ് . ലേലത്തിനു പുറമെ ടെണ്ടറുകൾ ക്ഷണിക്കുന്നതും ലേല സ്വായത്ത കൂടുതൽ തുക വിളിക്കുന്നു കാണിക്കുന്ന
KERALA GAZETTE
[PART III ആളിന ലേലം / ടെണ്ടർ നാൽക്കാലികമായി ഉറപ്പിച്ചു കൊടുക്കുന്നതുമാണ് . ലേലത്തിൽ പങ്കെടുക്കുന്നവരും ടെണ്ടർ അയയ്ക്കുവാൻ ആഗ്രഹിക്കുന്നവരും ജില്ലാ പോലീസ് ഓഫീസിലെ ക്യാഷ്യറ് 2S 2,000 ( രണ്ടായിരം ) രൂപ നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ട താണ്' . ടി രസീത് ടെണ്ടറിനൊപ്പം അടക്കം ചെയ്യേ ണ്ടതാണ് ടെണ്ടറുകൾ സ്വീകരിക്കുന്ന തീയതി 29-3-2007 വൈകുന്നേരം 5 മണിവരെയാണ് . ലേലം ടെണ്ടർ സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല ത്തുകയും നികുതിയും ഉടൻ അടയ്ക്കുകയും 7 ദിവസത്തിനകം സമീപത്തുള്ള കെട്ടിടങ്ങൾക്കു കേടു പാടുകൂടാതെ പ്രസ്തുത കെട്ടിടം സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് . ടി നിബന്‌ധനകൾ പാലി ക്കാതെ വന്നാൽ ടിയാൻ നിരതദ്രവ്യം സർക്കാരി മുതൽക്കൂട്ടുന്നതും ആയതിലുണ്ടാകുന്ന നഷ്ടം ആദ്യവാക്കാണി ഈടാക്കുന്നതുമാണ നടത്തി നഷടം ആദ്യലേലക്കാരനിൽ നിന്നും യാതൊരു കാരണവും ലേലം മാററി വയ്ക്കുന്നതിനോ അസ്ഥഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ് തമാണ
(2 ) ജില്ലാ പോലീസ് സൂപ്രണ്ടിൻറ കാര്യാലയം
ജില്ലാ പോലീസ് സൂപ്രണ്ട് , ക്വട്ടേഷൻ പുനർ ലേലപ്പരസ്യം
നമ്പർ ജി 1 / 2156 /2006 .
2007 ഏപ്രിൽ 25 .
കേണിച്ചിറ പോലീസ് സ്‌റേഷനുവേണ്ടി പുതിയ തായി ക്വാർട്ടേഴ്സുകൾ പണിയുന്ന സ്ഥലത്തുള്ള മുളകൾ താഴെ പറയുന്ന സ്ഥലത്തുവച്ച് പാസ്യമായി പുനർ ലേലം /ക്വട്ടേഷനുകൾ മുഖാന്തിരം നൽകുന്ന 103.57
പുനർ ലേലത്തിൽ വിൽക്കുന്ന വസ് തുക്കളുടെ വിവരം -310 മുളകൾ .
നിരതദ്രവ്യം രൂപ 1,000
പുനർ ലേലം ചെയ്യുന്ന സ്ഥലം -കേണിച്ചിറ പോലീസ് സ് റോഷൻ
പുനർ ലേലത്തീയതിയും സമയവും 25-5-2007 പകൽ 11 മണി ,
പുനർ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന வக5 പുനർലേലം തുടങ്ങുന്നതിന് മുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടിവയ ക്കേണ്ടതും പുനർലേല സ്‌ഥലത്തും സമയത്തും ഹാജരാകേണ്ടതു മാണ് . പ്രത്യേകം മുദ്രവച്ച ക്വട്ടേഷനുകൾ 24-5-2007-ാം തീയതി വൈകിട്ട 5 മണിക്കുമുമ്പായി വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിൻറെ ഓഫീസിൽ ലഭിച്ചിരി ക്കേണ്ടതും , നിരതദ്രവ്യം വയനാട് ജില്ലാ പോലീസ് ഓഫീസിൽ അടച്ച് ആയതിൻെറ കൈപ്പററ രസീത് ഉളളടക്കം ചെയ്യേണ്ടതും കവറിനുമുകളിൽ കേണിച്ചിം പോലീസ് സറോഷനിലെ മുള പുനർ ലേലത്തിനുള്ള ക്വട്ടേഷൻ എന്ന പ്രത്യേകമായി എഴുതിയിരിക്കേണ്ടതു മാണ" . പുനർ ലേലം കഴിഞ്ഞാൽ ഉടൻ കാട്ടേഷനുകൾ തുറക്കുന്നതും ഏറവും കൂടിയ തുകയ്ക്കു പുനർ പുനർലേലം നില വിലുള്ള നിയമവ്യവസ്ഥകൾക്ക് ബാധകമായി ഉറപ്പി ലഭിക്കുന്ന വ്യക്‌തി അന്നുതന്നെ നിയമപ്രകാരമുള്ള വില പന നികുതി സഹിതം മുഴുവൻ തുകയും കെട്ടിവയ ക്കേണ്ടതാണ .
KERALA GAZETTE
22nd MAY 2007 ]
പുനർ ഉറപ്പിച്ചുകൊണ്ടുളള ഉത്തരവ് ലഭിച്ച 15 ദിവസത്തിനകം പുനർലേലം കൊണ്ടയാൾ സ്വന്തം ചെലവിൽ ആയത് സ്ഥലത്ത് നിന്ന് നീക്കം ചെയ്യേണ്ടതാണ് .
പുനർലേലം കിട്ടാത്തവർക്ക പുനർലേലം കഴിഞ്ഞ ഉടനെ അവർ അടച്ച നിരതദ്രവ്യം തിരികെ കൊടുക്കുന്ന നായിരിക്കും . പുനർലേലം സംബന്ധമായ നിലവി ലുള്ള എല്ലാ സർക്കാർ നിയമങ്ങളും വ്യവസ്ഥകളും ഈ പുനർലേലത്തിൽ ബാധകമായിരിക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ മാററിവയക്കുന്നതിനോ അസ്ഥിര പ്പെടുത്തുന്നതിനോ ഉള്ള എല്ലാ അധികാരങ്ങളും വയനാട്? ജില്ലാപോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ് . കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പോലീസ് ഓഫീസു മായി ബന് ധപ്പെടാവുന്നതാണ് .
(2 )
ജില്ലാ പോലീസ് സൂപ്രണ്ട് .