Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 29 May 2007

Department
Commissionerate of Excise
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-05-29.part_3_departments_commissionarate_exsise
Languages
English, Malayalam
Published at
Original source ↗

๓วัน ลูก 32-3419/2003.

2007 11 .

തൃശ്‌ശൂർ എക്സസ് ഡിവിഷനില രബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും സർക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ താഴെ വിവരിക്കുന്ന വാഹനങ്ങൾ എക്‌സൈ‌സ് കമ്മീഷണർ/മദ്‌ധ്യകേ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അവർകളുടെ സ്ഥിരീകരണത്തിനും നിലവിലുള്ള വ്യവസ്ഥകൾക്കും വിധേയമായി തൃശ്‌ശൂർ അസിസ്റാൻറ് എക്സൈ‌സ് കമ്മീഷണർ , തൃശ്ശൂര് എക്‌സൈസ്‌ റെയിഞ്ച് ആഫീസിൽ വച്ച് 2007 ജൂൺ മാസം 4-ാം തീയതി രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് . ലേല നിബന്ധനകളും വ്യവസ്ഥകളു തൃശ്ശൂർ എക്സൈസ ഡിവിഷൻ ആഫീസിൽ നിന്നും ജില്ലയിലെ എക്‌മാസസ് ആഫീസുകളിൽ നിന്നും അറിയാവുന്നതാണ് . ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനങ്ങൾ അവ സൂക്ഷിച്ചിരിക്കുന്ന സ്ഥ‌ലത്തെ് ആഫീസ് മേ‌ധാവിയുടെ മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

ലേലം ചെയ്തു കൊടുക്കുവാനുള്ള വാഹനങ്ങളുടെ വിവരങ്ങൾ

(

നമ്പർ

(1)

(2)

(3) 1

859/05

കുന്ദംകുളം പോലീസ് 2

6/06

വാടാനപ്പിളളി 3

13/06

റെയിഞ്ച് 4

മാള രയിഞ്ച 15/05

5

മാള റെയിഞ്ച് 11/05

6

മാള റെയിഞ്ച് 11/05

സൂക്ഷിച്ചിരിക്കുന്ന ഓഫീസിൻറെ പേര് വാഹന ഇനവും രജിസ്ട്രേഷൻ നമ്പരും

(4)

(5)

പോലീസ് സ്‌റേറഷൻ മാരുതി ഒമ്നി വാൻ (8 mutanasa ") കെ.എൽ. 7 ഡബ് -9558

ബോട്ട് എം.എഫ്.വി. 3317 എ . എൽ .പി .

വാടാനപ്പിളളി റെയിഞ്ച് (കനോലി കനാലിൽ പാലത്തിന് സമീപം) ബോട്ട് എ . എൽ.പി. -130

(കൃഷ്ണൻകോട്ട ഫെറി )

മാള റെയിഞ്ച് ๑๐๐๐ 709 ๑๓ ๑๕๑๐ ๑๐ .. 63-7853

മാള കായിഞ്ച ബജാജ് ( ആർ ,ഇ.) ഓട്ടോറിക്ഷ കെ. എ 1.8 0,9056

മാള റെയിഞ്ച് ററി വി.എസ് , വിക്‌ടർ മോട്ടോർ സൈക്കിൾ ..7.7006 ലേല നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി 5,000 ( അയ്യായിരം രൂപ നിരതദ്രവ്യം കെട്ടിവ‌യ്ക്കേണ്ടതും കഴിഞ്ഞതിനുശേഷം വിജയിക്കാത്തവർക്കു നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതുമാണ് .

2. ലേലംവിളി ആരംഭിക്കുന്നതിനുമുൻപ് ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് , ഓരോ ടെണ്ടറിനോടൊപ്പവും ടെണ്ടർ തുകയുടെ 10 % -ൽ കുറയാതെയുള്ളതും 6 മാസംവരെ കാലാവധിയുള്ളതുമായ തൃശ്‌ശൂർ അസിസ്‌റാൻറ് എക്സസ് കമ്മീഷണറുടെ പേരിലുമ ബാങ്ക് (ഡാഫ്ററ് അടക്കം ചെയ്തിരി ക്കേണ്ടതുമാണ്, ലേലം ആരംഭിച്ചതിനുശേഷം ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല.

3. പേരിൽ താൽക്കാലികമായി ലേലം ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിണ്ടർ നൽകുന്നയാളുടെ ഉറപ്പിച്ച് നടൽകുന്നതാണ് , ഒന്നിൽ കൂടുതൽ ആളുകൾ ഒരേ സംഖ്യ ടെണ്ടർ നൽകുകയോ അല്ലെങ്കിൽ ടെണ്ടർ തുകയും ലേലത്തുകയും ഒരേപോലെ വരുകയോ ചെയ്തതാൻ നറുക്കെടുപ്പിലൂടെ ആയിരിക്കും ലേലം ഉറപ്പിക്കുന്നത് .

ലേലത്തുകയുടെ 50 ശതമാനവും നിലവിലുള്ള വിൽപ്പന നികുതി മുഴുവനും ലേലംകൊണ്ടയാൾ ഉടനെ ടെട്ടിവയ്ക്കേണ്ടതാകുന്നു . ലേലത്തുക 5,000 ( അയ്യായിരം ) രൂപയിൽ കുറവാണെങ്കിൽ മുഴുവൻ വേല തുകയും കൂടുതലാണെങ്കിൽ 5,000 ( അയ്യായിരം) രൂപയോ ലേലത്തുകയുടെ 50 ശതമാനമോ ഇവയിൽ ഏതാണ് കൂടുതൽ എങ്കിൽ ആ തുകയും നികുതിയും ഉടൻതന്നെ കെട്ടിവക്കേണ്ടതാണ് .

5. ലേലം വിളിക്കുന്നയാൾ ലേലേലം സ്‌ഥിരപ്പെടുത്തുന്ന മുറയ്ക്കു" വാഹനം കിടക്കുന്നകിടക്കുന്ന ഓഫീസുമായി ബന്ധ‌പ്പെട്ട് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് . ഇതിന് വീഴ്‌ചവരുത്തുന്നപക്ഷം ലേലവ്യവസ ക്രമനമ്പർ 1 , 4 പ്രകാരം കെട്ടിവച്ച സംഖ്യ സർക്കാരിലേക്ക" മുതൽ കൂട്ടുന്നതാണ് .

6. joim. gom മാറ്റിവയ്ക്കുന്നതിനോ നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .

7. എല്ലാ മലവിൽപ്പനയും എക്സൈസ് കമ്മീഷണർ , എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എന്നിവരുടെ തീരുമാനത്തിനും അംഗീഷാറത്തിനും വിധേയമായിരിക്കും ,

8 മഖലദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ ലേലം അടുത്ത പ്രവൃത്തിദിവസം സമയം നടത്തുന്നതാണ് .

9. ഫലം ടെൻഡർ സ്വീകരിച്ചുകൊണ്ട് എക്‌സൈസ് കമ്മീഷണർ , ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എന്നിവരുടെ ഉത്തരവ് ലഭിച്ച് ആ വിവരം നോട്ടീസ് കൈപ്പുറി 7 ദിവസത്തിനകം ബാക്കി (നികുതികൾ സഹിതം ) കെട്ടിവച്ച് വാഹനം സ്വന്തം ചെലവിൽ 7 ദിവസത്തിനകം നീക്കം ചെയ്യോന്നതാണ് . ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ കെട്ടിവച്ച തുക മുഴുവനും സർക്കാരിലേക്ക് രണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ് ലേലത്തുക 10 സർക്കാർ നിശ്ചയിച്ച തുകയിൽ താഴെയാണ് ലേലത്തുക/ ടെണ്ടർ തുകറയങ്കിൽ வய. സ്ഥിര പ്പെടുത്തുന്നതല്ല . 11. ലേലത്തിൽ പങ്കെടുക്കുന്നവർ ഇവര്ഷൻ കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ ലേല സമയ നിലവിലുള്ള എല്ലാ ലേലവ്യവസ്ഥകളും ഈ ലേലത്തെ സംബന‌ധിച്ച് ബാധകമാണ് .

()

അസിസ്ററൻറ് എക്‌സൈസ് കമ്മീഷണർ , എക്സൈസ് ഡിവിഷൻ ആഫീസ് , തൃശ്ശൂർ .

Cite this issue. Kerala Gazette, Government of Kerala, 29 May 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-05-29.part_3_departments_commissionarate_exsise/. Archive identifier in.gazette.kerala_new.2007-05-29.part_3_departments_commissionarate_exsise.