Reg . No. , K1 /TV / ( N ) / 12/2006-2008 Government of Kerala
2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
No. Vol . LII
29th May 2007 2007 490 29
THIRUVANANTHAPURAM , TUESDAY
നമ്പർ RS. 52
} 22 തിരുവനന്തപുരം , ചൊവ്വ
}
8th Jyaishta 1929 1929 0 8
PART III
Education Department
2007 ഏപ്രിൽ 27 , ( 2 ) 2-25375/2007.
2007-2009 അധ്യയന വർഷരത്തക്ക് ടീച്ചേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് ( ടി . ടി . സി . ) താഴെപ്പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു . 29-11-1997-0 डी. डी . जे. ഭാഗ്യത നിശ്ചയിക്കുകയുണ്ടായി . 1-4-2002 -ലെ സർക്കാർ കുത്ത് നമ്പർ 11396 /ഡി3 / (2 ) 471/97/ 30.01. ടി.ടി.ഐ.ലും എൻ.സി.ടി.ഇ. നിഷ്‌കർഷിച്ചിട്ടുള്ള 2002/പെം , വി . നിർദ്ദേശമനുസരിച്ച് സീററുകളിലേക്ക് മാത്രമേ പ്രവേശനം നൽകുവാൻ പാടുള്ളു .
നേടിയിരിക്കണം . പറയുന്ന ഏതെങ്കിലും പരീക്ഷയിൽ வநஜனணிஷா" 50% 1. കേരളത്തിലെ സെക്കന്ററി പരീക്ഷാ ബോർഡ" നടത്തുന്ന ഹയർ സെക്കൻാറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടും പരീക്ഷ.
2. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രീ-ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ.
40 %, S , ആദം സീററിൽ സയൻസ് വിഭാഗത്തിന് 40 % , ഫ്യുമാനിറ്റീസ് വിഭാഗത്തിന് കോമേഴ്സ് വിഭാഗത്തിന് 20% എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കണം .
38
KERALA GAZABINE
[PART III മററു വ്യവസ്ഥകൾ
1. യോഗ്യതാ പരീക്ഷ പാസ്‌സാകാൻ മുന്ന ചാൻസിൽ കൂടുതൽ എടുത്തിട്ടുളളവർക്ക് കോഴ്സിന് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
2. മറ്റു പിന്നോക്ക വിഭാഗക്കാർക്ക് പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ രണ്ട് ശതമാനം ഇളവ് അനുവദിക്കുന്നതാണ് . പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാർക്കിൻറെയും പാൻസിൻറയും പരിധി ബാധകമല്ല .
3. അപേക്ഷകർ 1-7-2007 - ൽ 17 വയസ്‌സിൽ കുറവോ 33 വയസ്‌സിൽ കൂടുതലോ ആകാൻ പാടുള്ളതല്ല . ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും മറ പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനിക സേവനത്തിൻറ കാലയളവും ഇളവ് നല്‌കുന്നതാണ് .
4. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി കോഴിക്കോട് ഗവൺമെൻറ് ടീച്ചേഴ്‌സ് ട്രെയിന്ദിംഗ് ഇൻസ്ററിററ്റ്യൂട്ടുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 5 സീററുകൾ വീതം (5 + 5 =10) സംവരണം ചെയ്തിരിക്കുന്നു. 29-2-1980 - ലെ ജി . ഒ . (ആർ.റ01. ) 402 /80 /പൊ . വി അനുസരിച്ച് മാഹി മേഖലയിലുള്ളവർക്കും 5 സീററ്റ് സംവരണം ചെയ്തിരിക്കുന്നു .
5. വിമുക്തഭടൻമാർക്ക് ബസോ റവന്യൂ ജില്ലയിലും ആറ് സീറാ വീതം നീക്കിവച്ചിട്ടുണ്ട് . അതിലേക്ക് ബന്ധപ്പെട്ടവർ നിശ്ചിത രീതിയിൽ അപേക്ഷിക്കേണ്ടതാണ് 100 സീററുകളിൽ സേവനത്തിൽ അപേക്ഷകരില്ലെങ്കിൽ ബാക്കിയുള്ള സീററുകളിലേക്ക് സൈനിക അഞ്ചുവർഷത്തെ സർവ്വീസിനുശേഷം ചിരിഞ്ഞുപോയവരുടെ ഭാര്യയേയും അവിവാഹിതരായ മക്കളേയും തെരഞ്ഞെടുക്കുന്നതാണ്. അതിലേക്ക് അർഹതപ്പെട്ടവർ ആവശ്യമായ സർട്ടിഫിക്കററുകൾ സഹിതം നിശ്ചിത രീതിയിൽ അപേക്ഷിക്കേണ്ടതാണ് .
6. ഓരോ റവന്യൂ ജില്ലയിലും രണ്ടു സീററുകൾ വീതം ജവാൻമാരുടെ കുടുംബക്കാർക്ക് ( ഭാര്യയ്ക്കും അവിവാഹിതരായ മക്കൾക്കും ) നീക്കിവച്ചിട്ടുണ്ട് , അതിലേക്ക് അർഹതപ്പെട്ടവർ ആവശ്യമായ സർട്ടിഫിക്കററുകൾ സഹിതം നിശ്ചിത രീതിയിൽ അയക്ഷിക്കേണ്ടതാണ് . താങ്കളുടെ നിയന്ത്രണ ത്തിനതീതമായി അഞ്ചുകൊല്ലം തികയാതെതന്നെ സേവനത്തിൽനിന്നും പിരിഞ്ഞു உனகய் വരികയോ മരിക്കുകയോ ചെയ്ത ടേൻമാരുടെ ഭാര്യമാർക്കും അവിവാഹിതരായ മക്കൾക്കും മുകളിൽ കാണിച്ച * നല്കുന്നതാണ്. വിഭാഗങ്ങളിൽ ஈசெேலய லைகளிலு ഈ സിററുകൾ 7. മുകളിൽ സൂചിപ്പിച്ച (5 , 6 ഖണ്ഡികകൾ) പിരിഞ്ഞുപോയവരോ അപേക്ഷകനുമായുള്ള പട്ടാളത്തിൽനിന്നും തെളിയിക്കുന്നതിന് തഹശീൽദാരിൽ നിന്നുള്ള സർട്ടിഫിക്കറോം , ജില്ലാ സൈനിക ബോർഡ" : ഓഫീസറുടെ സർട്ടിഫിക്കറ്റേ emom " .
8. മേൽ പ്രസ്തതാവിച്ച 8 സീററുകളിലേക്ക് ( 6 + 2) വേണ്ടത് അർഹതയുള്ള അപേക്ഷകരില്ലെങ്കിൽ ബാക്കിവരുന്ന സീററുകളിൽ അർഹതയുള്ള മറു വിഭാഗത്തിൻ്റെ അപേക്ഷകൾ പരിഗണിക്കുന്നതാണ് .
9. അംഗവൈകല്യമുള്ളവർക്ക് ( അന്തർ ഉൾപ്പെടെ ) മൂന്ന് ശതമാനം സീററ് നീക്കിവച്ചിട്ടുണ്ട് . അതിലേക്ക് അർഹതയുള്ളവർ ആവശ്യമായ സർട്ടിഫിക്കററുകൾകൂടി അപേക്ഷയോടൊപ്പം ഹാജരാക്കണ് [ W) ... (എം.എസ് . ) 38 / 81 /പൊ , വി . തീയതി 27-2-1981 ] .
10. സ്പോർട്ട്സ് ക്വാട്ടയിൽ സംസ്ഥാനത്തെ എല്ലാ ഗവൺമെൻറ് ട്രെയിനിംഗ് ഇൻസ്ററിറ്റ്യൂട്ടിലും സീററുവീതം സ്പോർട്ട്സ് താരങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട് [ ജി.ഒ. (എം.എസ് . ) 170/85 പെം, വി . തീയതി 3-8-1985 ) . അവരുടെ അപേക്ഷകൾ സ്പോർട്ട്സ് കൗൺസിൽ സ്വീകരിച്ച് വിദ്യാഭ്യാസ ഡയറക്ടർക്ക " 20-5-2007 - നകം സമർപ്പിക്കേക്കണ്ടതും ടി അപേക്ഷകൾ ബന്‌ധപ്പെട്ട വിഭ്യാഭ്യാസ ഉപ ഡയറക്‌ടർമാർക്ക് പരിഗണനയ്ക്കായി അയച്ചുകൊടുക്കു ന്നതുമാണ്. ഈ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കെ ഇ ആർ , അദ്ധ്യായം 25 റൂൾ 7 അനുസരിച്ചായിരിക്കും .
11. പോർട്ട്സ് ക്വാട്ടു പ്രവേശനത്തിന് സ്പോർട്ട്സ് കൗൺസിലിന് അപേക്ഷ നൽകുന്നതൊഴികെ ഉളള എല്ലാ വിഭാഗത്തിലും പെട്ട അപേക്ഷകനെ സർട്ടിഫിക്കറ്റുകളുടെ കോപ്പി അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്തിരിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . പ്രസ്‌തുത അപേക്ഷകൾ ഫിക്കററുകളുടെ ഓിജിനൽ , അപേക്ഷ അറസ്റ് ചെയ്യുന്ന ഗസററഡ് ഓഫീസറെ ബോദ്ധ്യപ്പെടുത്തേണ്ടതും പ്രവേശന സമയത്ത് അതാത* സെൻററിൽ ഹാജരാക്കേഞ്ഞതുമാണ് . സർട്ടി 39
EDUCATION DEPARTMENT
12. സർക്കാർ ഉത്തരവ് നമ്പർ ( സാധാരണ ) 778 / 98 /പൊ.വി . തീയതി 10-5-1993 പ്രകാരം എൻ.സി.സി. കേഡററുകൾക്ക് 10 മാർക്ക് വെയിറോളം നൽകുന്നതാണ്. എൻ . സി , സി . ഡയറക്‌ടറിൽ നിന്നും ഇത് സംബന്ധിച്ച് നൽകുന്ന വെയിറോളം സർട്ടിഫിക്കററ് ഉള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുളളു .
13. അപേക്ഷകൾ നിശ്‌ചിത ഡയറക്ടർക്ക് 31-5-2007 - ന് മുൻപ് കിട്ടത്തക്കരീതിയിൽ സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്. ഫാറത്തിൽ ജില്ലയിലെ വിദ്യാഭ്യാസ ഉപ രജിസ്‌മാർ ചെയ്ത് നേരിട്ട്
രാജ്യപുരസ്കാർ അല്ലെങ്കിൽ രാഷപതി 14. ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സിൻറ പുരസ്കാർ നേടിയിട്ടുള്ളവർക്ക് റിമി , സി , (പവേശനത്തിന് മുൻഗണന നൽകുന്നതാണ്. [27-5-1975-ലെ ജി . ഒ . ( എം , എസ് . ) നമ്പർ 122 / 75 /പൊ, വി . )
നമ്പർ തമിഴ് 15. ? .. ( 8.001.) 16-8-20022712 / 2002 /പൊ . വി . തീയതി ററിററി ഐ.കളിൽ ആകെയുള്ള സീററുകളിൽ 10 % ( പത്ത് ശതമാനം ) തമിഴ്നാട്ടിൽ നിന്നുള ഹയർ സെക്കണ്ടറി പരീക്ഷ പാസ്‌സായ കുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. കൂടാതെ 13-11-2003 -ലെ ജി . ഒ . ( ആർ.ടി. ) നമ്പർ 4627/2003പൊ . വി . പ്രകാരം കോളത്തിലെ മുഴുവൻ കുട്ടികൾക്കും തമിഴ് ററി , ററി ഐ. കളിൽ അഡ്മിഷൻ നൽകിയതിനുശേഷം ബാക്കി വരുന്ന സീററുകളിലേക്ക് കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നതാണ് . അർഹരായ 16. ഒരു സാപേക്ഷകൻ ഒരു വന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളു. ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ അവടനെയുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ് . തെരഞ്ഞെടുക്കപ്പെട്ടാൽ ചെയ്യുന്നതാണ് . അപേക്ഷിച്ചിട്ടുള്ളു എന്ന സത്യപ്രസ്താവന അപേക്ഷയോടൊപ്പം നൻകണം . ജില്ലയിൽമാത്ര 17 അപേക്ഷയിൽ കോളങ്ങൾ ഒന്നും പൂരിപ്പിക്കാതെ ഒഴിവാക്കിയിടാൻ പാടില്ല . ബാധകമല്ലെങ്കിൽ ബാധകമല്ല എന്നെഴുതേണ്ടതാണ് .
18. മൈനോറിററി കമ്മ്യൂണിറ്റി വിഭാഗങ്ങൾ നടത്തുന്ന ടി . ടി , ഐ . - കളിൽ 50 % സീററുകൾ പൊതു മെറിററടിസ്ഥാനത്തിലും ബാക്കിവരുന്ന 50 % സീറസുകൾ അതാത് മൈനോറിറ്റി കമ്മ്യൂണിറ്റി വി ത്തിൽ നിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകേണ്ടതാണ് . മൈനോറിറ്റി വിഭാഗത്തിൽ ഉൾപ്പെടാത്ത എയിഡഡ് സ്കൂകൂളുകളിൽ 20 % സീറുകളിലേക്ക് അർഹതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകേണ്ടതാണ് . പ്രവേശനത്തിനുള്ള നിശ്ചയിക്കുന്നത് താഴെ വിവരിച്ചിട്ടുള്ള മാനദണം അനുസരിച്ചായിരിക്കും . ៣០០ នាទី ០៣
.. 80%
(എ ) യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്ക
10%
(ബി ) ഇൻറർവ്യൂവിൽ ലഭിച്ച മാർക്ക
(സി ) സ്പോർട്‌സ് /ഗെയിംസ്/ യൂത്ത്ഫെസ്റിവൽ എന്നിവയിൽ വിവിധ തലങ്ങളിൽ താഴെ കൊടു ത്തിരിക്കുന്ന മുൻഗണന ക്രമമനുസരിച്ച് പ്രാഗൽഭ്യം തെളിയിച്ചവർക്ക്
( 1 ) ദേശീയതലം
10%
( 2 ) സംസ്ഥാനതലം
(3 ) ജില്ലതേലം
ഉപജില്ലാതലം
19. കെ.ഇ. ആർ . അദ്ധ്യായം 25 അനുസരിച്ച് 5 % സീററുകൾ ഡിപ്പാർട്ടുമെൻ " ക്വാട്ടയിലെ അപേക്ഷകർക്കായി നീക്കിവച്ചിട്ടുണ്ട്. ഡിപ്പാർട്ടുമെൻറൽ ക്വാട്ടയിൽ ഇല്ലെങ്കിൽ മതം ബാക്കി സീറ്റുകളിലേക്ക് പൊതു ക്വാട്ടയിൽ അഡ്‌മിഷൻ നൽകാവുന്ന 20. 2007-09 അദ്ധ്യയന വർഷത്തെ ടി . ടി . സി . പ്രവേശനത്തിന് noel . കാത്തിരിക്കുന്നപക്ഷം പരീക്ഷയെഴുതി. സ്വീകരിക്കുന്ന അവസാനതിയതി 31-5-2007 പ്ലസ് ടൂ / പ്രീഡിഗ്രിക്കും അപേക്ഷിക്കാവുന്നതാണ് . (പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഗസററഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് അപേക്ഷകർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്കും മാനേജ്മെൻറ് പാളയിൽ ..അപേക്ഷിക്കുന്നവർ ബന്‌ധപ്പെട്ട മാനേജ്മെൻറിലും സമർപ്പിക്കേണ്ടതാണ് .
40
KERALA GAZETTE
[PART III 21. 1 . മെറി ററിസ്ഥാനത്തിൽ സംവരണതത്വ 60000 ജില്ലയിലെയും അപേക്ഷകരിൽനിന്നും ങ്ങൾക്ക് വിധേയമായി നിലവിലുള്ള സീററിന്റെ എണ്ണത്തേക്കാൾ മൂന്നിരട്ടി പേരുടെ ലിസ്‌ററ് തയ്യാറാക്കി ഒരു ദിവസം ഇൻറർവ്യൂ നടത്തി മുഴുവൻ സീമുകളും നികത്തേണ്ടതാണ് .
2. മെറിററിൻ്റെ അടിസ്ഥാനത്തിൽ സംവരണതത്വങ്ങൾക്ക് വിധേയമായി വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടാക്കുകയും ഓരോ കമ്മ്യൂണിററിയിലും ഉൾപ്പെട്ടവരുടെ വെയിറ്റിംഗ് ലിസ്റ്റ് പ്രത്യേകം തയ്യാറാക്കേണ്ടതുമാണ് . ഓരോ കാററ്റഗറിയിലും മൂന്നിരട്ടി പേരുടെ ലിസ്ററ് തയ്യാറാക്കേണ്ട താണ് , ലിസ്‌റ" തയ്യാറാക്കുന്നതിന് നിലവിലുള്ള നടപടിക്രമം സ്വീകരിക്കേണ്ടതാണ് . കൂടികാഴ്ചയ്ക്ക് ഹാജരാകാതെ വരുന്ന അപേക്ഷകർക്ക് പകരമായി ലിസ്ററിലെ അടുത്ത യാളെ പരിഗണിക്കേണ്ടതും എല്ലാ സീറ്റുകളും അന്നേ ദിവസംതന്നെ നികത്തേണ്ടതുമാണ് . ഉത്തരവ നമ്പർ 2594 / 2000 / പൊ . വീ . ( ഡി ) വകുപ്പ് , തീയതി 27-6-2000] ഗവൺമെൻ
അപേക്ഷിക്കേണ്ടവിധം :
( 1) അപേക്ഷ നിശ്ചിത ഫാറത്തിൽ തന്നെ സമർപ്പിക്കണം . മാതൃകാഫാറം എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ / ജില്ലാ / ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ആഫീസുകളിലും ലഭിക്കുന്ന താണ് . അപേക്ഷകളിൽ 5 രൂപയ്ക്കുള്ള കോർട്ട്ഫീസ് സ്‌ററാമ്പ് നിർദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ചിരിക്കണം . അല്ലാത്തപക്ഷം * 0202-01 - ജനറൽ എഡ്യൂക്കേഷൻ 102-06 " എന്ന അക്കാണ് ഹെഡിൽ അഞ്ചുരൂപ ( ട്രഷറിയിലടച്ച് രസീത് അപേക്ഷയോടൊപ്പം ഹാമ്മമാക്കണം .. ലാൻ പട്ടികജാതി / പട്ടികവർഗ്ഗക്കാർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല .
( 2) അപേക്ഷകർ തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടെ മേൽവിലാസത്തിൽ അപേക്ഷ
(3) സ്വീകരിക്കുന്ന അവസാന തീയതി 31-5-2007 ആണ് . വൈകി കിട്ടുന്ന പരിഗണിക്കുന്നതല്ല. മാനേജ്മെൻറ് ക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്ററിറ്റ്യൂട്ട് മാനേജർക്ക് നേരിട്ടോ രജിസ്‌റേർഡ 00.1000000000 അപേക്ഷിക്കേണ്ടന്നാണ് . വിദ്യാഭ്യാസ ഉപ ഡയാക്ടർക്കു കോപ്പി നൽകിയിരിക്കണം . ന്യൂനപക്ഷ മറി , ററി ഒഐ . കളിലേക്ക് പൊതു മെരിററടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള 50 % സീററുകളിലേക്കുളള റി , ററി ,ഐ. അപേക്ഷകളും മാനേജർക്ക് നൽകേണ്ടതും മാനേജർക്ക് നൽകുന്ന അപേക്ഷയുടെ കോപ്പി വിദ്യാഭ്യാസ ഉപ ഡയറക്‌ടർക്കും നൽകേണ്ടതാണ് . മാനേജർമാർ സെലക്ഷൻ ലിസ്ററ് തയ്യാറാക്കിയാലുടൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടെ പരിശോധ നയ്ക്ക് വിധേയമാക്കേണ്ടതാണ് .
(4) മേൽപ്പടി അപേക്ഷകളിലും മുകളിൽ സൂചിപ്പിച്ച പ്രകാരം കോർട്ട് ഫീസ് സ്ററാമ്പോ ചെലാൻ രസീതേ ചേർത്തിരിക്കണം .
( 5) ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ബന്‌ധപ്പെട്ട വിദ്യാഭ്യാസ 90.1 ഡയറക്‌ടർ ഓഫീസിൽ ലഭ്യമാണ് .
( 6 ) ട്രെയിനിംഗ് സ്കൂകൂളുകളുടെ ലിസ്റ" ജില്ലതിരിച്ച് അനുബന്ധം 2 ൽ ചേർത്തിട്ടുണ്ട് .
N. B- (1) കന്നട ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്കുള്ള അപേക്ഷകർ കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും തമിഴം ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്‌സിലേക്കുള്ള അപേക്ഷകർ തിരുവനന്തപുരം / പാലക്കാട് ഇടുക്കി വിദ്യാഭ്യാസ അയക്കേണ്ടതാണ് . ഡയറക്ടർക്കും അപേക്ഷകൾ ( 2) ഈ നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന മാതൃകയിലുള്ള ഉപയോഗിക്കാൻ പാടുള്ളു.
( 3 ) യുക്‌തമെന്നു തോന്നുന്നപക്ഷം പ്രായപരിധിയിൽ ഇളവ് അനുവദിക്കുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ് .
(일 ) ,
പൊതു വിദ്യാഭ്യാസ ഡയറക പൊതു വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് തിരുവനന്തപുരം .
41
EDUCATION DEPARTMENT
29th MAY 2007]
APPLICATION FOR ADMISSION TO THE TEACHERS TRAINING CERTIFICATE
COURSE 2007-2009
1. Name of Revenue District in which Admission is sought
2. Name in full of the applicant (inblock letters)
3. Full address to which communications are to be sent
4. Date of birth and age as on 1-7-2007
5. Sex
6. If the applicant belongs to Other Backward Class, Scheduled Caste or Scheduled Tribe , State the Community and Sub -division, if any (Attested copy of relevant pages of S.S.L.C. to prove community to be attached)
7. Whether the applicant is an Ex- serviceman, ifso true copy of the discharge certificate tobe attached
8. Whether the applicant is the Wife/Child of Ex-service, if so certificate showing his service or relationship with him etc. , to be attached
9. Whether the applicant is the Wife/Child of servicing Jawan, if so certificate ofrelationship etc., to be attached
10. Applicants mother tongue
11. Qualifications : P.D.C. or equivalent
(1 ) Name of qualifying Examination
(2) Register No. and year of passing
(3) Number of chances taken for passing the qualifying Examination
12. Additional Qualification
Marks accured
Subjects
13. Marks obtained in Pre -degree/ Equivalent Exair.
Total
14. Total percentage of marks , Name of University Examination Board
:
15. Whether the candidate is physically handicapped (Certificate to be produced)
:
16. Whether the Gandidate is NGC Cader
(a) All India Level
(b) State Level
(c) District Level
(d) Sub-district Level 17. State the names of games played and whether the applicant has distinguished himself, in games or athletics or presented the school in any competition (Enclose copies of certificate duly attested)
18. Whether the candidate has acquired by Rajyapuraskar or Rashtrapathi Puraskar or Bharath Scouts and Guides
19. Whether the candidate is coming under Sports Quota / Sports Council
20. Details regarding application fee remitted (if remittedby chalan , amount and name of the Treasury into which the fee was remitted and the number and date of the chalan should be mentioned) . If court fee stamps : are affixed, the amount should be specified as court fee stamps for Ra. 5.
KERALA GAZETTE
21. Name of Institute preferred ( Please see the list of Training Schools)
(1)
(3)
(Space of affixing Court fee stamp)
[PART II
DECLARATION
records in my possession. Ihereby declare that the statement furnished above are true and are bonafide as can be proved by proper I also declare that I have not taken more than three chances to pass the qualifying examination for admission to the course .
Ialso declare that I have not applied to any other district for the course during this year.
Signature of Applicant .
CERTIFICATE
Certified that the details furnished in the application have been verified with the following original certificates and found correct .
1. PDC/HSS ( 1st/ 2nd /3rd chances )
2. PDC Higher Secondary Edn . ( specify) 3. Certificate in respect of Nativity /Residence 4. Certificate showing disability (Physically Handicapped)
5. Certificate of NCC (from NCC Directorate for giving weightage marks)
6. Certificate of Bharat Scouts and Guides acquiredby Rajya Puraskar /Rashtrapathy Puraskar
7. Certificate of discharge in respect of Ex- servicemen 8. Certificate of relationship with Jawan 9. Any other certificate
10. Columns not applicable has been scored off Signature of Gazetted Officer (Name and Address with Seal)
N.B. The Attesting Officer should verify certificate certificates not applicable should be scored off. in original before attesting the application
LIST OF TRAINING SCHOOLS ( DISTRICT)
Name of School
SL . No.
(1)
(2)
Departmental Private
(3)
1. Thiruvananthapuram
1 G.T.T.I. (W) Manacaud, Thiruvananthapuram 2 D.I.E.T. , Attingal
3 G.T.T.I. , Ooruttukala (Neyyattinkara) 4 Evan's T.T.1 . , Parasala
5 St. Roch's T.T.I. , Thope , Thiruvananthapuram 6 St. Mary's T.T.I. , Partom , Thiruvananthapuram 7 AsanMemorial T.T.L. , Vilabhagom, Attingal 8 Nalantha T.T.I. , Pacha , Palode
9 Govt . Tamil H.S. , Chalai (Tamil )
Deptl.
do.
do.
Private
do.
do. (*)
Private
do .
Deptl.
II. Kollam
10 Govt . T.T.I. , Kollam
11 DIET , Kottarakkara
12 C.F.T.T.I. , Kottiyam
13 Immam Hussian Memorial T.T.I. , Kollam 14 St. George's T.T.I. , Chowallur , Kottarakkara 15 Champakassery T.T.1 . , Bhootakulam 16 S.Ν.Τ.Τ.Ι. , Karunagappally
17 J.M.T.T.I. , Sasthamcotta
Deptl.
do.
Private
do.
do.
Private
do.
do.
29th MAY 2007]
EDUCATION DEPARTMENT
(1)
(2)
III Pathanamthitta 18 DIET , Thiruvalla
19 N.S.S.T.T.I. , Cherukole
20 S.H.T.T.L. , Mylapra
21 P.G.M.T.T.I. , Paracode
22 Padmanabhodayam T.T.I. , Mezhuveli , Mavelikkara 23 N.S.S.T.T.I. , Kaviyoor
24 St. Thomas T.T.I. , Thiruvalla
25 Μ.Μ.Τ.T.1 . , Maramon
26 N.S.S.T.T.I. , Othera
27 P.M.V.T.T.I. , Peringara
IV Alappuzha 28 Govt . T.T.I. , Mavelikkara
29 DIET, Chengannur
30 Govt . T.T.I. , Alappuzha
31 N.S.S.T.T.I. , Mannar
32 M.S.S.T.T.I. , Thazhakkara
33 T.D.T.T.I. , Thuravoor
34 S.C.R.V. Angadical , Chengannoor 35 Shettikulangara T.T.I.
36 S.N.V.T.T.I. , Kakkazham
V Kottayam 37 DIET, Vellor
38 Govt . T.T.I. , Kottayam
39 GTTI, Ettumanoor
40 C.N.I.T.T.I. , Kottayam
41 St. Theresa's T.T.I. , Vazhappally 42 Varakappallil Kesava Pillai N.S.S.T.T.I. , Edamattom 43 St. Joseph's T.T.I. , Mutholi
44 T.D.T.T.1 . , Pallam
45 St. Thomas T.T.I. , Palai
46 Β.Β.Μ.Τ.T.I. , Mundakayam
VI Ernakulam 47 Govt . T.T.I. , Edappally
48 Govt. T.T.I. , Moovattupuzha
49 DIET, Kuruppampady
50 St. Joseph's T.T.I. , Karukutty
51 S.N.T.T.I. , Moothankunnam 52 T.D.T.T.I. ,I., Mattancherry
53 Bhagavathi Vilasom T.T.I. , Nayarambalam 54 St. Joseph's T.T.I. , Kolencherry
55 O.L.T.T. I. , Palluruthy
56 St. Jons T.T.I. , Vadakara
57 R.M.T.T.I. , Vadavucode
58 St. Albert's T.T.I. , Ernakulam
59 St. George T.T.I. , Vazhakulam
60 G.T.T.I. , Cheruvathur
VII Idukki 61 DIET , Thodupuzha
62 M.S.T.T.I. , Ranni
63 N.S.S.TT.I. , Thodiyur
64 G.T.T.I. , Kumily ( Tamil )
65 G T.T.I. , Munnar ( Tamil )
VIII Thrissur 66 Govt . T.T.I. , Chalakkudy
67 DIET, Ramavarmapuram
68 Scethisahib Memorial T.T. I. , Azhikode 69 S.Ν.Τ.Τ.I. , Irinjalakkuda
70 Krishna T.T.I. , Panangad
71 Crist King Convent T.T.I. , Paravatty 72 S.N.T.T.I. , Cheruthuruthy
73 J.P.E.T.T.I. , Koorkancherry 74 Lissious Convent T.T.I. , Irinjalakkuda
43 (3)
Deptl .
Private
do. (*)
do.
do.
do.
Private(*)
do.
do.
do.
Deptl.
do.
do.
Private
do. (*)
8 do
do.
do.
do.
Deptl.
do.
do.
Private(*)
do. (*)
do.
do.
do.
do. (*)
do.
Deptl.
do.
do.
Private(*)
do.
do. (*)
do.
do. (*)
do.
do.
do.
do.
do.
Deptl.
Deptl.
Private(*)
Private
Deptl.
do.
Deptl .
do.
Private(*)
do..
do.
do.
do.
do.
do.
KERALA GAZETTE 44
(2)
(1)
IX Palakkad 75 Govt . T.T.I. , Chittoor (Tamil )
76 DIET, Anakkara
77 Govt . T.T.I. , (W)1. , (W) Palakkad
78 G.S.S.T.T.I. , Perur
79 A.S.M.M.T.T.I. , Alathur
80 A.M.S. Mannadiar Memorial T.T.I. , Palakkad 81 L.S.N.T.T.I. , Ottappalam
XMalappuram 82 DIET, Tirur
83 Govt . T.T.I. , Malappuram
84 Seva Mandir T.T.I. , Ramanattukara 85 Seethi Sahib Memorial Orphanage T.T.I., Tirurangadi 86 Raman Memorial T.T.I. , Valancherry
XIjKozhikode 87 Govt . T.T.I. , ( M) Calicut
88 Govt. T.T.I. , ( W) Calicut
89 Mohammad Abdurahiman Memorial T.T.I. , Mukkom 90 St. Vinvent Col. T.T.I. , Calicut
91 DIET , Vadakara
XII Wayanad 92 DIET, Sulthanbathery
93 St. Joseph's T.T.I , Mananthavady 94 G.T.T.I. , Panamaram
XIII Kannur 95 G.T.T.I. , (M) Kannur
96 G.T.T.I. , (W) Kannur
97 DIET, Palayad
98 G.T.T.I. , Mathamangalam
XIV Kasaragode 99 DIET , Meppadi ( Kannada and Malayalam) 100 S.N.T.T.I. , Necleswar
101 G.T.T.1. , Kannivayal
[PART III (3)
Depti.
do.
do.
Private
do. (*)
do.
do. (*)
Depti.
do
Private
Private(*)
do.
Deptl.
do. Private (*)
do.
Depti.
Depti.
Private(*)
Deptl.
Deptl.
do.
do.
do .
Depth.
Private
Deptl.