ദർഘാസ് പരസ്യം
2007 " 14.
നമ്പർ എ.ഇ. (3 ) 399/2007.
ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , കല്ലിയൂർ പാടശേഖരത്തിൽ പെട്ടിയും പറയും സ്ഥാപിക്കുന്ന തിന് നിശ്ചിത യോഗ്യതയുള്ള അംഗീകൃത ഏജൻസി കളിൽ/ഡീലർമാരിൽനിന്നും പഞ്ചായത്തിലെ പണ്ടാരക്കരി മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു . കവറിൻറെ പുറത്ത പ്രവൃത്തിയുടെ പേരെഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ 13-6-2007 വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കു ന്നതും അന്നേദിവസം 3.30 - ന് ഹാജരുള്ള ഏജൻസി കളുടെയോ / ഡീലർമാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നി മധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം (סר)(5) ആയാൽ മുകളിൽപ്പറഞ്ഞ പ്രവൃത്തിദിവസം വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്' . സംബന് ധിക്കുന്ന വിവരം താഴെ കൊടുത്തിരിക്കുന്നു .
പ്രവൃത്തിയുടെ പേര്- നിലവിലുള്ള 50 എച്ച്' :
പി , ഇലക്ട്രടിക മോട്ടോറിന് അനുയോ ജ്യമായ 600x125x35 സെ മീ അളവിലുള്ള പെട്ടിയും 80 സെ മീ വ്യാസമുള്ള പറയും അനുബന സാമഗ്രികളും വിതരണം ചെയ്തു " ഉറപ്പിക്കൽ , സാധന
നിര ദ്രവ്യം രേഖപ്പെടുത്തുന്ന തുകയുടെ 1 % ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400 + വി , നി .
പണി തീർ ണ കാലാവധി 15 ദിവസം.
ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണി യിലുള്ള അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചി നീയർ (കൃഷി ) കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ് ദർഘാസ് പ്രമാണങ്ങൾ അപേക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള സമർപ്പിക്കേണ്ടതും നിശ്ചിത തുക, വില്പന നികുതി അടക്കം ഈ ഒഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതു മാണ് , ദർഘാസ " പ്രമാണത്തിൻറെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം നല്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) തിരുവനന്തപുരം എന്ന പേരിൽ അടച്ച നിശ്ചിത തുക യുടെ ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ . നിശ്ചിത തുക യുടെ നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്ന തുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാ സിനോടൊപ്പം നിശ്ചിത ഫോറത്തിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെല്ലാം സമർപ്പി ക്കേണ്ടതാണ്" . സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
തിരുവനന്തപുരം .
( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ( 1).