Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 05 June 2007

Department
Fisheries Department
Part
PART III-Notifications by Heads of Departments
Identifier
in.gazette.kerala_new.2007-06-05.part3_fisheries_cancellation_registration
Languages
English, Malayalam
Published at
Original source ↗

തിരുവനന്തപുരം ഫിഷറീസ് ജോയിൻറ് ഡയറക്‌ടർടർ ( ദക്ഷിണമേഖല )/ ഫിഷറീസ് സഹകരണസംഘം രജിസ്ട്രാറുടെ നടപടിക്രമം

(1 )

2007 04.

നമ്പർ എഫ് 3/2006/2003 .

പരാമർശം :- 1. ഈ ഓഫീസിലെ 25-2-2005- ഇതേ നമ്പർ ഉത്തരവ്

2.

ควา ไลย 28-2-2006- ഇതേ നമ്പർ നോട്ടീസ്

8. കൊല്ലം ഫിഷറീസ് അസിസ് റാൻ് രജിസ്ട്രാറുടെ 15-4-2007-01 എഫ് 6413,04-ാം നമ്പർ കത്ത് .

ഉത്തരവ"

കുഴിത്തുറ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്ത‌ം നമ്പർ ഡി . എഫ് , (ക്യൂ)54 / 92 - ന്റെ പ്രവർത്തനം നിലച്ചുപോയതിന്റെ അടിസ്ഥാ നത്തിൽ കേരള സഹകരണസംഘം നിയമം , 66-ാം വകുപ്പു മുള്ള പരിശോധന നടത്തി റിപ്പോർട്ട് സമർപ്പി പ്രകാരമുളള ക്കുന്നതിന് ഒന്നാം പരാമർശപ്രകാരം ഉത്തരവായിരുന്നു. സംഘം ബൈലായിലെ ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃത മായ യാതൊരു പ്രവർത്തനവും സംഘത്തിൽ നടക്കു ന്നില്ലെന്നും സംഘത്തിന് സാമ്പത്തിക ഭദ്രതയില്ലെന്നും സ്വന്തമായി ഓഫീസോ നെയി ബോർഡോ ഇല്ലെന്നും സംഘത്തിൽ പ്രവർത്തനക്ഷമമായ ഭരണസമിതി വിലില്ലെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്‌തമാക്കി യിരുന്നു. സംഘം സമാപ്തീകരിക്കാതിരിക്കാൻ കാരണ മുണ്ടെങ്കിൽ ബോധിപ്പിക്കുന്നതിന് വകുപ്പ് 71 ( 1 ) പ്രകാരം സംഘം സെക്രട്ടറിക്കും സംഘം അ നില സംഘമായ മൽസ്യഫെഡിനും മേൽ രണ്ടാം പരാമർശ പ്രകാരം നോട്ടീസ് നൽകിയിരുന്നു . എന്നാൽ സമാ പതീകരണ നോട്ടീസിൻമേൽ യാതൊരു ആക്ഷേപവും ലഭിക്കുകയുണ്ടായില്ല.

കരുനാഗപ്പള്ളി ഓഫീസർ സംഘത്തിൻറ ഫിഷറീസ് നിയമിച്ചുകൊണ്ടും മേൽ സാഹചര്യത്തിൽ ടി സംഘം കേരള സഹകരണ സംഘം നിയമം 71 ( 1 ) വകുപ്പ് പ്രകാരം സമാപ്ത്‌തീകരി ച്ചുകൊണ്ടും 72-ാം വകുപ്പു പ്രകാരം ഡെവലപ്പ്മെന്റ് ഇതിനാൽ ഉത്തരവായിരിക്കുന്നു . ലിക്വിഡേറ്റർ അടിയ ന്തിരമായി സംഘത്തിന്റെ ചുമതല ഏറെറടുക്കേണ്ടതും ഈ ഉത്തരവു തീയതിമുതൽ രണ്ടുമാസത്തിനുശേഷം അന്തിമസമാപ് തീകരണത്തിനുള്ള നടപടികൾ സ്വീകരി ക്കേണ്ടതുമാണ് .

(2)

2007 aw? 8.

നമ്പർ എഫ 3/2848/04 .

പരാമർശം : - ( 1 ) ഈ ഓഫീസിലെ 9-3-2005 -ലെ നമ്പർ ഉത്തരവ് . ഇതേ (2) 25 ความไวงา ณ 10-8-2006- ค നമ്പർ നോട്ടീസ് .

(3 ) കൊല്ലം ഫിഷറീസ് അസിസ്‌റന്റ് രജിസ് ട്രാറുടെ 16-4-2007 - ലെ എഫ്. 6530/04-3 mm .

കാഞ്ഞിരംചിറ്റ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്‌തം നമ്പർ , ഡി എഫ് (എ) 16192-ൻ പ്രവർത്തനം മന്ദീഭവിച്ചതിൻറെ അടിസ്ഥാനത്തിൽ കേരള സഹകരണ സംഘം നിയമം 66-5 വകുപ്പ് പ്രകാരമുള്ള പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഒന്നാം പരാമർശ പ്രകാരം ഉത്തരവായിരുന്നു . മിനിട്ട സ് ബുക്ക് അല്ലാതെ മാറ് റിക്കാർഡുകളൊന്നും തന്നെ സംഘത്തിൽ ലഭ്യ മല്ലെന്നും സംഘംസംഘം പ്രവർത്തനത്തിൽ സംഘാംഗങ്ങൾക്ക് യാതൊരു താൽപ്പര്യവും ഇല്ലെന്നും സംഘത്തിന സാമ്പത്തിക ഭദ്രതയില്ലെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു സംഘം സമാപ്തീകരിക്കാതിരി ക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കുന്നതിന് കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 71 ( 1 ) പ്രകാര സംഘമായ സംഘം സെക്രട്ടറിക്കും അപ്പക സംഘമായ മൽസ്യ ഫെഡിനും രണ്ടാം പരാമർശ പ്രകാരം നോട്ടീസ് നൽകി യിരുന്നു . സമാപ് തീകരണ നോട്ടീസിൻമേൽ യാത്തൊരു ആക്ഷേപവും ലഭിക്കുകയുണ്ടായില്ലെന്നും സംഘം സമാപ്‌തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്ന കത്തിലൂടെ കൊല്ലം ഫിഷറിസ് അസിസ്‌ററൻറഅസിസ് രജിസട്രാർ ചെയ്തിരിക്കുന്നു.

മേൽ സാഹചര്യത്തിൽ ടി സംഘം കേരള സഹകരണ സംഘം നിയമം 71 ( 1) വകുപ്പുപ്രകാരം സമാപ'തീ കരിച്ചുകൊണ്ടും 72 -ാം വകുപ്പുപ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റായി ആലപ്പുഴ ഫിഷറീസ് സീനിയർ ഇൻസ്ട്രക്ടറെ നിയമിച്ചു സഹകരണ കൊണ്ടും ഇതിനാൽ ഉത്തരവാകുന്നു . ലിക്വിഡേറാ അടിയന്തിരമായി സംഘത്തിന്റെ ചുമതല ഏറെറടു ക്കേണ്ടതും ഈ ഉത്തരവു തീയതി മുതൽ ര മാസത്തിനുശേഷം അന്തിമ സമാപ്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ് .

(๒)

ഫിഷറീസ് ജോയിൻറ് ഡയറക് ടർ/ഫിഷറീസ് സഹകരണ സംഘം തിരുവനന്തപുരം .

Cite this issue. Kerala Gazette, Government of Kerala, 05 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-05.part3_fisheries_cancellation_registration/. Archive identifier in.gazette.kerala_new.2007-06-05.part3_fisheries_cancellation_registration.