Servants of Knowledge
Kerala Gazette · Government of Kerala

Tender notices – Tender / Auction notice

Published 05 June 2007

Department
Forest Department
Part
PART III-Notifications by Heads of Departments
Identifier
in.gazette.kerala_new.2007-06-05.part3_forest_tender_auction_notice
Languages
English, Malayalam
Published at
Original source ↗

പുനലൂർ ഡിവിഷൻ

ദർഘാസ " പരസ്യം

2007 am 9.

നമ്പർ പി ഡി , 2048/2007 .

കേരള ഗവർണ്ണർക്കുവേണ്ടി പുനലൂർ ഡിവിഷണൽ ഫോറസ്ററ് ഓഫീസർ താഴെ പറയുന്ന ജോലിക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ കാണിച്ചുകൊണ്ടുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 15-6-2007 -m പുന്നെരം 3 മണി വരെ സ്വീകരിക്കുന്നതും 3.30-m ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ അപ്പോൾ ഹാജരുള്ള കാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും തുകയും പി.ഡി. 2048,2007- 01.01 . 0/000 കറവൂർ കോട്ടക്കയം റോഡിൽ കി .. 5/200 വരെ അത്യാവശ്യ പുനരുദ്ധ‌ാരണ പണിയും 20 എം.എം. ചിപ്പിംഗാ കാർപ്പറ്റും 8,00,000كمية ചെയ്യുക-

നിരതദ്രവും രൂപ 20,000 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 1000 + മൂല്യ വർദ്ധിത നികുതി .

പ്രവൃത്തി തീർക്കേണ്ട കാലാവധി കരാർ തീയതി മുതൽ ആറുമാസം ,

ദർഘാസിസവശ്യമുള്ള เกเตอก เสา വിവരങ്ങളും പുനലൂർ ഡിവിഷണൽ dai000000 " ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക 1 മണിവര പ്രവൃത്തി ദിവസങ്ങളിലും വിലയും വിൽപ്പന നികുതിയും ഉൾപ്പെടെ പണമായി അടച്ച " രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണm" . ദർഘാസ് ഫോറത്തിൻ

ഫോറത്തി تقالة തിരിച്ചു നൽകുന്നതല്ല. കേരള പൊതു മരാമത്തുവകുപ്പിലെ ദർഘാസുകളെ സംബന്‌ധിക്കുന്ന എല്ലാ വ്യവസ്‌ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും. 1 നമ്പര് 184/97 പി.ഡബ്ല്യു.ഡി . തീയതി ഇതിനും 19-8-1997 به മായിരിക്കും നിരതദ്രവ്യത്തിനുവേണ്ടി ഡ്രാഫ്ററുകൾ ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിലു ളളതും പ്രവൃത്തിയുടെ പേര" എഴുതി ആവശ്യമായ സ്‌റ്റാമ്പ് പതിച്ച് ഒപ്പിട്ടിട്ടുള്ളതും ആയിരിക്കണം . ദർഘാസിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേണ്ടതാണ് . mo ദർഘാസ് ദിവസം ഏതെങ്കിലും *കാരണവശാൽ അവധിയായാൽ അടുത്തപ്രവൃത്തി ദിവസം നിശ്ച‌ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ് .

( )

ഡിവിഷണൽ ഫോറസ്ററ്

مالتالية ഫോറസ്ററ ഓഫീസർ ,

ഓഫീസ് പുനലൂർ അച്ചൻകോവിൽ ഡിവിഷൻ

2007 020 3. 5-1543/2007.

അച്ചൻകോവിൽ ഡിവിഷൻറെ അധീനതയിലുള്ള താഴെപ്പറയുന്ന റെയിഞ്ചുകളിലെ വിവിധ കേസ്‌സുകളിൽ പെട്ടതും വിൽപ്പനയ്ക്ക് യോഗ്യമായിട്ടുളളതുമായ തൊണ്ടിസാമഗ്രികൾ പട്ടികയിൽ പറയുന്നന തീയതികളിൽ രാവിലെ 11 മണിക്ക് അച്ഛൻകോവിൽ ഡിവിഷണൽ ആഫീസറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന മറ്റ്ഉദ്യോഗസ്ഥരോ വനം വകുപ്പിൽ നിലവിലുള്ള ങ്ങൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് . ലായിഞ്ചുകളിൽവച്ച " 16-12-2003- ലെ 49-ാം നമ്പർ കേരള ഗസററിൽ ചീഫ് ഫോദസ‌ദാ കൺസർവേററ (തിരുവനന്തപുരം ) 12.26078/2003 - 29-11-2003 പ്രകാരം പ്രസിദ്‌ധപ്പെടുത്തിയിട്ടുള്ള ലേല നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കും .

പലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈട്ടി , നാക്ക* മുതലായവയ്ക്ക് 10,000 രൂപയും തടികൾക്കും വിറകിനും 3,0003,00 10ഇന്തര വനവിവങ്ങൾക്കും 1,000 രൂപയും നിരതദ്രവ്യം വയ്ക്കേണ്ടതാണ് . ലേലത്തിൽ എക്സ‌്പേർട്ട് ഇനത്തിൽപ്പെട്ട തടികൾ ഉണ്ടെങ്കിൽ അവയും ഉൾപ്പെടുത്തു ന്നതാണ് .

ലേലത്തിൽ പിടിച്ചതും സഥിരപ്പെടുത്തിയതുമായ വനവിഭവങ്ങൾ അവയുടെ ബാക്കി വിലയും വിലുള്ള വിൽപ്പന നികുതിയും വനവികസന നികുതിയും ആദായ നികുതിയും ഒടുക്കി ലേലം സ്ഥീര പ്പെടുത്തി അറിയിക്കുന്ന തിയതി മുതൽ 30 ദിവസത്തിനകം സ‌ഥലത്തുനിന്നും നീക്കം ചെയ്യേണ്ടതാണ് .

ലേലത്തീയതിക്കു മുമ്പുതന്നെ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വനവിഭവങ്ങളുടെ അളവ് , ഗുണനിലവാരം മുതലായവ ലേലക്കാർ" കണ്ട് ബോദ്ധ്യപ്പെടേണ്ടതാണ് . ഇതു സംബന്‌ധിച്ച് ലേലത്തിനുശേഷം യാതൊരു വിധ പരാതികളും സ്വീകരിക്കുന്നതല്ല .

കോടതി ഉത്തരവ് വാങ്ങി ലേലം ചെയ്യുന്ന നദികളുടെ മുഴുവൻ വിലയും ലേലത്തീയതിയിൽ തന്നെ കെട്ടിവയ്ക്കേണ്ടതാണ് .

ചീഫ് ഫോറസ്‌ററ് കൺസർവേറ്റർ (സംരക്ഷണം) . (5) 5427/2006. നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള ലേല വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും . 18-11-2006-

απιιααποφ -2007-2008

ഫെബ്രുവരി

ജനുവരി

08285

Perve

20

12

27

22

21

20

25

18

9

26

1 അച്ചൻകോവിൽ റെയിഞ്ചാഫീസ്‌ അച്ചൻകോവിൽ

19 13

24

18

28

23

12

22

27

25

2 റെയിഞ്ചാഫീസ് ,

19

14

29

14

13

17

18

23

26

28

3 റെയിഞ്ചാഫീസ് ,

കൂടുതൽ വിവരങ്ങൾ അത് മറെയിഞ്ചാഫീസിൽ നിന്നും അറിയാവുന്നതാണ് . പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച

(R) അച്ചൻകോവിൽ .

ഡിവിഷണൽ ഫോറസ്ററാഫീസർ, ( மக்ர்janta ) .

വൈൽഡ് ലൈഫ് ഡിവിഷൻ , പീച്ചി

ദർഘാസ് /ലേലപ്പരസ്യം

2007 am 10 .

mais it noise . 3-1270 / 04 .

الواله വൈൽഡ്ലൈഫ് ഡിവിഷനിലെ ഡിപ്പാർട്ടുമെൻറ് ഉപയോഗത്തിലിരുന്ന സ. ഉ. (സാ) നമ്പർ 160,07 വനം വന്യജീവി വകുപ്പ് , തീയതി 28-3-2007 പ്രകാരം ഉത്തരവ് ലഭിച്ചിട്ടുള്ളതുമായ താഴെ പട്ടികയിൽ പറയുന്ന വാഹനം ഇപ്പോഴുള്ള സ്‌ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്‌ഥാന ത്തിൽ വിൽപ്പന നടത്തുന്നു. പ്രസ്തുത വിൽപ്പനയ്ക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഒർഘാസ് ഫോറങ്ങൾ അപേക്ഷിക്കുന്ന മുറയ്ക്ക് 20-6-2007 - ന് 1 മണിവരെ ലഭിക്കുന്നതായിരിക്കും . പൂരിപ്പിച്ച സിൽവച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് മണിവരെ ഈ ഓഫീസില് സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ദർഘാസ് സമർപ്പിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ട് വൈൽഡ്‌ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ ഉദ്യോഗസ്ഥരോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും , ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യ വനപാലകരൻ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസ്‌ലേലം അന്ന് നടന്നില്ലെങ്കിൽ 21-6-2007-ന് നിർദ്‌ദിഷ്‌ട സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതും പൂരിപ്പിച്ച സിൽവച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് 1 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 3.30 മണിക്ക് ദർഘാസുകൾ സമർപ്പിച്ചുവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും ആയിരിക്കും. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ്ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പീച്ചി വൈൽഡ്‌ലൈഫ് ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്" .

വാഹനത്തിൻറെ ഇനവും രജിസ്‌ററർ നമ്പരും KOV 2375 മാരുതി ജിപ്സി , നിരതദ്രവ്യം-5,000 تمد

ദർഘാസ് പോറത്തിന്റെ വില രൂപ 150 | വാ 0% .

വാഹനങ്ങൾ ഇപ്പോൾ കിടക്കുന്ന സഥലം പീച്ചി വാഴാനി വന്യജീവി സങ്കേതം .

നിബന്ധനകൾ

1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം വൈൽഡ് ലൈഫ് വാർഡൻ അനുവാദത്തോടെ ലേലം ഉറപ്പിച്ചശേഷം വാഹനത്തിനെ സംബന്ധിക്കുന്ന പരിശോധിച്ച് ബോദ്‌ധ്യം വരുത്തേണ്ടതാണ് . യാതോരു പരാതിയും സ്വീകരിക്കുന്നതല്ല .

2 ദർഘാസ ഫോറം ആവശ്യമുളളവർ അവരെ തിരിച്ചറിയുന്നതിന് ബന‌്‌ധപ്പെട്ട വില്ലേജ് ആഫീസറോ മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്‌ഷൻ കമ്മീഷൻ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിൻറെ കോപ്പിയോ സഹിതം അപേക്ഷിക്കേണ്ടതാണ് .

3. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ഏററവും കൂടുതൽ തുക വാഗ്ദ്ധാനം ചെയ്ത് ദർഘാസുകൾ /ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തി നായി അയയ്ക്കുന്നതും മററു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരിച്ച നൽകുന്നതു 3. ടെണ്ടർ ഫോറം 20-6-2007 -ന് | മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ് .

6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50 % ( നീരതദ്രവ്യം ഉൾപ്പെടെ ) അപ്പോൾത്തന്നെ നന്ദികേണ്ടതാണ് .

7. മർലോസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്‌ധപ്പെട്ട ഉദ്യോഗസ്ഥ നിൽ നിക്ഷിപ്തമായിരിക്കും .

8. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസംകൂടി ബാക്കി സംഖ്യയ്ക്ക് 18 % പലിശയും ദിവസത്തിൽ 20 രൂപ വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും . അതിനുശേഷം അവധി അനുവദിക്കുന്നതല്ല .

9. கேணிண സമയ പരിധിക്കുള്ളിൽ กาไลด ചെയ്യാത്ത വാഹനം വീണ്ടും ലേലത്തിലോടെണ്ടർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരൻറ നഷ്ടോത്തരവാളിത്വത്തിൽ വിൽക്കുന്നതും മുൻലേലത്തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതുമാണ്. ഈ ലേലംകൊണ്ട് സർക്കാരിന് നഷ‌മം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽ നിന്ന" നഷ്ട്‌ടംനഷ്ട‌ടം വരുന്ന തുക ഈടഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ആയതിന് യാതാർർഹതയും ഉണ്ടായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ആയിരിക്കും .

10. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ് ലേലം സ്വീകരിക്കുന്നതായിരിക്കും നടത്തുന്നതായിരിക്കും .

11. മുകളിൽ പറഞ്ഞ വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും പുതുതായി കൂട്ടിച്ചേർക്കുന്നതിനും പിച്ചി വൈൽഡ്ലൈഫ് വാർഡന* അധികാരം ഉണ്ടായിരിക്കും .

(F) പാലക്കാട് വൈൽഡ് ലൈഫ്

വൈൽഡ്ലൈഫ് വാർഡൻ (കേരള ഗവർണ്ണർക്കുവേണ്ടി ) .

സർക്കിൾ പീച്ചി .

NILAMBUR NORTH DIVISION

TENDER NOTICE

17th May 2007- No. T-3596/2007.

vehicles of this Separate sealed tenders are invited for the sale of following confiscated Division upto19-6-2007, 1 p.m. The tender should be superscribed as "Tender No. T-3596/2007 dated 17-5-2007" as addressed to the undersigned . Auction willbe conducted among the tenderers at 3.30 p.m. on the samesam day and the tenders will be opened thereafter . If the notified day happens to be a public holiday/sale is not conducted due to any other reason, the sale will be conducted on 26-6-2007 at the appointed time and place. For more details please contact this office inworking hours.

The re-tender ofvehicle number KLZ 607 Lorry due to Post Offer received from Sri . Illikkal Marakkar , Kattumunda and the re - tender of vehicles due to the less price fetched in previous tenders are also being conducted on the seme day.

SCERDULE

Details of Vehicles

Remarks

ParkingPlace

St. No.

EMD Rs.

Value of tender form Rs.

1 KL 10A 3055 Pickup Van

100+VAT

2,500

Division Office Compound

2 KL 10 A 7658 Tractor

1,000

do.

do.

500

KL-143956 Tata Mobile

do.

4

250

50-VAT do

KRM 312 Jeep

do.

5

200

20+VAT

KL11 790 Goods Autorickshaw

do

6

200

KL 09B 2107 Goods Autorickshaw

do.

do.

7 KL Z 607 Lorry

100+VAT

1,500

do.

Re-tender due to PostOffer 8 KL 100 4103 Goods Autorickshaw 200

20+VAT

৫ .

Re-tender 9 KL 10 A3346 Autorickshaw

200

do.

do

do,

10 KRD 5138 Autorickshaw

200

do..

do.

do.

11 KL 108145 Autorickshaw

200

do.

do.

do.

12 KL 108 931 Autorickshaw

200

do.

do

do 13 KL 10A 808 | Autorickshaw

200

do.

do

do.

14

200

KL. 10D 2785 Goods Autorickshaw

do.

do.

Kodumpuzla Forest Station

പട്ടികയിൽ കാണിച്ചിരിക്കുന്ന വാഹനങ്ങ നിലമ്പൂർ നോർത്ത് ഡിവിഷനിൽ കേരള വന നിയമം 61 എ വകുപ്പുപ്രകാരം സർക്കാരിലേക്ക് കണ്ടകെട്ടിയ താഴെ വിൽക്കുന്നതിലേക്കായി സീൽചെയ‌ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടറുകൾ 19-6-2007-ന് ഉച്ചയ്ക്കു 3 മണിക്കുമുമ്പായി താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗ സ്ഥൻ പേരിൽ ലഭിച്ചിരിക്കണം . വൈകി ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല , ടെകൾക്കുപുറമെ ടെണ്ടറു കാരുടെ ഇടയിൽ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം , ടെണ്ടറുകൾ ഹാജരായ ടെണ്ടറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . ഒടണ്ട• ടെണ്ടർ ദിവസം അവധിയായി വന്നാൽ 26-6-2007 - ന് ഇതേ സ്‌ഥലത്തും സമയത്തും ഇതേ രീതിയിൽ ടെണ്ടറുകൾ/ലേലം നടത്തുന്നതാണ് ഇതോടൊപ്പം 3-1-2007 - ൽ നടന്ന ലേലത്തിൽ KLZ 007 ലോറിക്ക് ശ്രീ ഇല്ലിക്കൽ മരക്കാർ , കാട്ടുമുണ്ട എന്ന വക്‌തിയിൽ നിന്നും പോസ്ററ് ഓഫർ ലഭിച്ചതുകൊണ്ട് ലേലം റദ്ദ ചെയ്ത ടി വാഹനത്തിൻറെയും നേരത്തെ നടത്തിയ ലേലങ്ങളിൽ മതിയായ വില ലഭിക്കാത്തതുമൂലം ലേലം ന്ന് ചെയ്ത വാഹനങ്ങളുടെയും പുനർഘലവും ഇന്നേ ദിവസം തന്നെ നടത്തുന്നതാണ് .

ടെണ്ടർ ഫോറം തിരിച്ചറിയുന്നതിനുള്ള രേഖകൾ സഹിതം അപേക്ഷിച്ചാൽ 19-6-2007 - നു് ഉച്ചയ്ക്ക് ഒരു മണി വരെ നിശ്ചിത തുക നൽകിയാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോറം കവറാൻ പാടില്ല. പൂരിപ്പിച്ച അർഘാസിപ്പ് നിശ്ചിത്തിര പാതകളായിരിക്കും നൽകുന്നതല്ല. ദ്രവ്യമില്ലാത്ത ടെണ്ടറുകൾ നിരസ് ക്കുന്നതാണ് . വാഹനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥൻറെ സമ്മതപ്രകാരം ത്തിനുമുമ്പായി പരിശോധിക്കാവുന്നതാണ് . ലേലത്തിനുശേഷം ലഭിക്കുന്ന പദ്ധതികൾ സ്വീകരിക്കുന്നതല്ല .

പട്ടിക

വാഹനത്തിൻ വിവരം

നിമാർക്‌സ്

സൂക്ഷിച്ചിരിക്കുന്ന

നിരതദ്രവ്യം

(രൂപ)

ഫോറത്തിന്റെ تعليم ( 나)

(2)

(1 )

(3)

(4)

(5)

(6) 1

2,500 100+ വാറം "

,, 104 3055 പീപ്പ് വാൻ

ഡിവിഷൻ ഓഫീസ് കോമ്പൗണ്ട

2

. . 10 7658 150 0

100-150

1,000

3

, n , 14-3956 $ 3000 ๑๒ ด ดบ

500 50+21300

"

4 எஸ்.டு. 0.312 "

250 50+

5 കെ.എൽ. 11സി 790 ഗുഡ്‌സ്

200 20100009

35

6 2 ,, 09 2107

200 20+1000

7 കെ.എൽ , ഇസഡ് 607 ലോറി

100 + വാറ്

1,500

പോസ്റാ ഓഫർ മൂലമുളള പുനർലേല (1)

(2)

(3)

(4)

(5)

(6) 8

ഡിവീഷണൽ രഫീസ കെ. എൽ . 10ഡി 4103 ഗുഡ്‌സ്

ഓട്ടോറിക്ഷ

200

20+ 000

പുനർലേലം 9 കെ.എൽ. 10 എ 3346 ഓട്ടോറിക്ഷ

200 20+2000

10 കെ ആർ ഡി . 5138 ഓട്ടോറിക്ഷ

200 20-22000

200

11 108145 คว ๑๐๐ ได

20+2500

200

12 കെ.എൽ. 10 ബി 931 ഓട്ടോറിക്ഷ

20+ വാത

200

13 , 10 2 8081 5005001

31

200

14 5.10 0 2785 ഓട്ടോറിക്ഷ

20 + ബാറാ" കൊടുമ്പുഴ ഫോറസ്റാ " 13 സ്റേഷൻ

ലേല നിബന്ധനകൾ

1. വാഹനങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ആഫീസ് സമയത്ത് പരിശോധിച്ചു . അവയുടെ തൽസമയതൽസമയ അവസ് അവസ്ഥ ബോദ്‌ധ്യപ്പെടേണ്ടതാണ്. ദർഘാസിന്ദർഘാസിന് /ലേലത്തിനുശേഷം തൽസംബന്‌ധമായ പരാതികൾ സ്വീകരിക്കുന്നതല്ല .

2. ദർഘാസ് ഫോാം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന് ധപ്പെട്ട വില്ലേജ് ഓഫീസിൽനിന്നും ലഭിച്ച മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്..

3. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേണ്ടതും നിരതദ്രവ്യം ഈ ആഫീസിൽ അടയ്ക്കേ ഞതുമാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

4. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹന ത്തിനും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്ന തുമാണ് . ലേല ദർഘാസുകളിൽ കൂടുതൽ തുക വാഗ്ദാനംനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ് ലേല തുക തൃപ്തികരമാണെങ്കിൽ ലേലം ദർഘാസുകൾ താൽക്കാലി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ് . മറ്റു ദർഘാസുകളുടെ നിരതദ്രവ്യം അന്നേദിവസം തന്നെ തിരികെ നൽകുന്നതാണ് .

5. ദർഘാസ് നൽകുന്നവർക്ക് മാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുവാൻ പറ്റുകയുള്ളു.

10 ) 6. ദർഘാസ് സംഖ്യ ഓരോ വാഹനത്തിനും 10,000 ( പതിനായിരം ) ദ്രവ്യ സംഖ്യ കഴിച്ചുള്ള ബാക്കി തുക ദർഘാസ് ത കുറവോ ആണെങ്കിൽ നിരത്ത തുറക്കുന്ന മിവസം ഓഫീസിൽ ഒടുക്കേണ്ടതാണ് . ദർഘാസ് സംഖ്യ 10,000 ( പതിനായിരം ) രൂപയിൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ് സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് 10,000 (പതിനായിരം ) രൂപ ദർഘാസ് ദിവസം തന്നെ ഒടുക്കേണ്ടതും ബാക്കി തുകയും മറാ നികുതികളും ദർഘാസ് അംഗീകരിച്ചതായി അറിയിപ്പുകീട്ടി 15 പ്രതിനഞ്ച് ) ദിവസത്തിനകം സര്ക്കാരിലേക്ക ടുക്കി വാഹനം ഏറ്റുവാങ്ങേണ്ടതാണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസുകാരൻ ആവശ്യ പ്പെടുന്നപക്ഷം മറെറാരു 15 പതിനഞ്ച് ) ദിവസംകൂടി അനുവളിക്കാവുന്നതാണ് . ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേക്ക് ബാക്കി സംഖ്യയ്ക്ക് 12 പന്ത്രണ്ട ) ശതമാനം പലിശയും ദിവസം 20 (ഇരുപത് ) രൂപ ത്തിൽ ഇരുപ്പ് ( തറ) വാടകയും ഈടാക്കുന്നതായിരിക്കും .

7. നൽപ്പറഞ്ഞ പ്രകാരം ദീർഘിപ്പിച്ചു നൽകിയ 15 ( പതിനഞ്ച് ) ദിവസങ്ങൾക്കുള്ളിൽ വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ വാഹനം ടി ദർഘാസുകാരൻ പൂർണ്ണ നഷ്‌ടോത്തരവാദിത്വത്തിൽ വീണ്ടും ലേല ദർഘാസ് അടിസഥാനത്തിൽ വിൽക്കുന്നതും തൻമൂലം സർക്കാരിനുണ്ടാകുന്ന നഷ്‌ടം വീഴ്‌ച വരുത്തിയ ലേലദർഘാസുകാരൻ പക്കൽനിന്ന് ഈടാക്കുന്നതുമാണ് . വീഴ്ച്‌ച വരുത്തിയ ഒര്ഘാസുകാരൻ സർക്കാരിലേക്ക് ഒടുക്കിയ തുക കണ്ടുകെട്ടു ന്നതും ടി തുകയ്ക്കു ടിയാന് യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതുമല്ല.

8. ഏറ്റവും കൂടിയ തുക വാഗ്പാനം ചെയ്യുന്ന ദർഘാസുകാരൻ മേൽപ്പറഞ്ഞവിധം മർഘാസ് ദിവസം തുക ഒടുക്കുന്നതിന് രിയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ നിരതദ്രവ്യം സർക്കാരിലേക്ക് കണ്ടുകെട്ടി മുതൽകൂട്ടുന്നതും ലേല ദർഘാസ് അടുത്ത കൂടുതൽ തുക വാഗ് ദാനം ചെയത ദർഘാസുകാരൻറെ പേരിൽ താൽക്കാലികമായി ഉറപ്പിക്കു ന്നതായിരിക്കും. ഇപ്രകാരം കണ്ടുകെട്ടുന്ന തുകയ്ക്ക് വീഴ്‌ച വരുത്തിയ ദർഘാസുകാരന് യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല .

9. ദർഘാസ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കു ന്നതിനുമുളള അധികാരം ബന്‌ധപ്പെട്ട ഉദ്യോഗസ്‌ഥനിൽ നിക്ഷിപ്തമാണ് .

10. ദർഘാസ് ദിവസം പൊതു അവധിയോ , ഹർതഹർത്താലോ ആയി വന്നാൽ അടുത്ത ആഴ്‌ചയിലെ അതേ ദിവാസം നിശ്‌ചിത സസ്ഥലത്തും സമയത്തും വച്ച് വിഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും .

11. ദർഘാസ്‌ലേലം സംബന്‌ധിച്ച നിയമാനുസൃതമായ പോസ്റ് ഓഫറുകൾ എന്തെങ്കിലുമുണ്ടെങ്കിൽ ആയത് ദർഘാസ്ലേല തീയതി മുതൽ ദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ് . നിശ്‌ചിത തീയതിക്കുശേഷം ലഭിക്കുന്ന പോസ്‌ററ് ഓഫറുകൾ സ്വീകരിക്കുന്നതല്ല . പോസ്" ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇവിടെയും ബാധകമായിരിക്കും .

12. ദർഘാസ് സംബന്‌ധിച്ച് ഫോറസ്ററ് ഡിപ്പാർട്ടുമെൻറിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ് നിബന്ധനകളും ഈർഘാസ്ലേലത്തിനും ബാധ‌കമായിരിക്കും .

13. ദർഘാസ്7 ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും പുതിയവ ഉൾപ്പെടുത്തു ന്നതിനും മേലധികാരിക്ക അവകാശമുണ്ടായിരിക്കുന്നതായിരിക്കും .

(Sd.)

Divisional Forest Officer.

Divisional Forest Office, Nilambur North.

കോഴിക്കോട് ഡിവിഷൻ

ദർഘാസ് ലേല പരസ്യം

2007 4 8 .

2928/2004صدردشدم

കേരള ഫോറസ് ററ ഡിപ്പാർട്ടുചെൻറിൻറെ അധീനതയിലുള്ള KLZ 9666-ാം നമ്പർ അമ്പാസിഡർ കാർ യഥാക്രമം സ.ഉ. ( സ്) നമ്പർ 69 / 2006 / വനം , തിരുവനന്തപുരം തീയതി 6-2-2007 പ്രകാരവും വനംവകുപ്പ് OR - 18 / 98 പ്രകാരം സർക്കാരിലേക്ക് കണ്ടുകെട്ടിയ KA- 13 -M- 1355 മാരുതികാർ ദർഘാസ/ മലവ്യവസ ഥയിൽ കണ്ടം ചെയ്ത വിൽപ്പന നടത്തുന്നതിന് ഉത്തരവായിട്ടുള്ളതുമാണ്.

ഓഫീസിൽവച്ച് ദർഘാസ് ഫോറങ്ങൾ 27-6-2007 -ന് ഉച്ചയ്ക്ക് | മന്നിവരെ കോഴിക്കോട്' ഡിവിഷനിൽ നിന്നും വിൽക്കുന്നതും അന്നേ ദിവസം 3 മണി വരെ സ്വീകരിക്കുന്നതും ഇതേ ദിവസം ഉച്ചയ്ക്കു 3.30 -ന് കോഴിക്കോട് ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ" ഉദ്യോഗസ്ഥരോ കോഴിക്കോട * ഡിവിഷണൽ ഫോറസ്റ നടത്തുന്നതാണ് . ലേലം /ദർഘാസുകളിൽ വച്ച് കൂടുതൽ വില വാഗ്ദാന ചെയ്യുന്നവരുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ് , ലേലദിവസം പൊതു അവധിയായി വരികയോ മററ്റ് കാരണങ്ങളാലോ ലേലം നടത്താൻ കഴിയാതെ വന്നാൽ അടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതുമായിരിക്കും .

ക്രമ നമ്പർ

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം വാഹനത്തിന്റെ ഇനവും മറ്റ് വിവരങ്ങളും

മാത്തോട്ടം വനശ്രീ ഡോസ്റ്

നമ്പർ കാർ

കെ എൽ ഇഡ -9666

1

കോപ്പക്സ‌സിലെ കാർ ഷെഡ്

താമരശ്ശേരി റെയിഞ്ച്

മാരുതി കൾ

2 என் மg-13--1355

ഓഫീസ് കോമ്പൗണ്ട്

വനം കുറാം ഒ ആർ .18 / 98 - ൽ പെട്ടത് ) നിരതദ്രവ്യം 2,000 രൂപ

ദർഘാസ് ഫോറത്തിൻറെ വില 169 രൂപ

വണ്ടർ ഫോറം വിതരണം ചെയ്യുന്ന നിയതി : 27-6-2007 ഉച്ചയ്ക്ക " | മണി വരെ ,

നിബന്‌ധനകൾ

1 ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക" മാരത്തോട്ടം വനശ്രീ കോപ്ലക് സിലെ കാർഷെഡിൽ സൂക്ഷിച്ചിരിക്കുന്ന പ്രസ്തു‌ത വാഹവവാഹനം അധികൃതരുടെ അനുവാദത്തോടെ ദർഘാസ് / ലേലദിവസ ത്തിൻറെ മുമ്പ് എല്ലാ പ്രവർത്തി വസ‌ങ്ങളിലും പരിശോധിക്കാവുന്നതാണ് . ഒർദർഘാസ് ലേലത്തിനുശേഷം വാഹനത്തിൻറെ ഗുണനിലവാരത്തെ സംബന്‌ധിച്ച യാതൊരുവിധ പരാതിയും സ്വീകരിക്കുന്നതല്ല .

2. валент ആവശ്യമുളളവർ അവരെ തിരിച്ചറിയുന്നതിന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ് , തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് , ഇൻഡ്യൻ പാസ്പോർട്ട് അല്ലെങ്കിൽ മറ്റ് നിയമാനുസൃത തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലും ഒന്ന ഹാജരാക്കേണ്ടതാണ്" .

3. ലേലത്തിന് മുൻപ" പൂരിപ്പിച്ച ദർഘാസ" ഫോറം സമർപ്പിക്കുന്നതിനോടൊപ്പം നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

4. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ അംഗീകാരത്തിനായി മേലധികാരികൾക്ക് അയയ്ക്കുന്നതും മറ്റുളളവ നിരസിക്കുന്നതും ടി ദർഘാസുകാർ നൽകിയ നിരവദ്രവ്യം അപ്പോൾത്തന്നെ തിരിച്ച് നൽകുന്നതുമാണ് .

5. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾക്കാൾ കൂടുതലാണെങ്കിൽ ലേലം ദർഘാസ് സംഖ്യയുടെ 50% നിരതദ്രവ്യം ഉൾപ്പെടെ ) അപ്പോൾത്തന്നെ അടയ കേണ്ടതാണ് .

6. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ ലേലം നടത്തുന്ന ഉദ്യോഗസ്ഥരിൽ നിക്ഷിപ്‌തമായിരിക്കും . അധികാരം ബന്ധപ്പെട്ട 7. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേല പ്രകാരമുള്ള നികുതിയും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് . സംഖ്യയും നിയമ 8. മേൽപ്പറഞ്ഞ 15 ദിവസത്തിനകം ബാക്കി സംഖ്യയും നികുതിയും അടച്ച് വാഹനം നീക്കം ചെയ്യാത്തപക്ഷം മറെറാരു 15 ദിവസം കൂടി ബാക്കി സംഖ്യയ്ക്ക് 12% പലിശയും ദിവസത്തിൽ 20 രൂപയും നിരക്കിൽ തറവാടകയും വസൂലാക്കി സമയം അനുവദിക്കുന്നതായിരിക്കും , അതിനുശേഷം അവധി അനുവദിക്കുന്നതല്ല , അപ്രകാരം സമയ പരിധി ക്കുളളിൽ നീക്കം ചെയ്യാത്ത വാഹനം വീഴ്ചവരുത്തിയ ദർഘാസുകാരുടെ ലേലക്കാരുടെ നഷ്ടഷ്ടോത്തരവാദിത്വത്തിൽ ഇതേ ലേലം , ദർഘാസ" വ്യവസ്ഥകൾക്ക് വിധേയമായി വീണ്ടും ലേലം / ദർഘാസ് നടത്തി വിൽക്കുന്നതായിരിക്കും .

9. പോസ്റ് ഓഫറുകൾ ( അനന്തര വാഗ് ദാനം )

(എ) ദർഘാസ് ലേലത്തിനുശേഷം മൂന്ന് ദിവസത്തിനകം അതാത് ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമായ ദർഘാസ് ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്‌ററ് ഓഫറുഷൾ ) താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.

( ബി ) ദർഘാസ " ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക അധികമാണെങ്കിൽ ആൾ അടച്ചിട്ടുള്ള മൊത്തം തുകയും മടക്കിക്കൊടുക്കുന്നതാണ് .

(സി ) സാധാരണ ദർഘാസ് ലേലക്കാർ പാലിക്കേണ്ട മറെറല്ലാ നിബന്‌ധനകളും പോസ്ററ് ഓഫറിൽ പാലി ക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്‌റോഷനിലെ ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽ അന്വേഷിക്കാവുന്നതാണ് .

( ) ഡിവിഷണൽ ഫോറസ്ററ് ഓഫീസ് ,

ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ , (കേരള ഗവർണ്ണർക്കുവേണ്ടി ) , സിവിൽ സ്‌റേറഷൻ , കോഴിക്കോട്,

Cite this issue. Kerala Gazette, Government of Kerala, 05 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-05.part3_forest_tender_auction_notice/. Archive identifier in.gazette.kerala_new.2007-06-05.part3_forest_tender_auction_notice.