Servants of Knowledge
Kerala Gazette · Government of Kerala

Quotation / Re-auction notice

Published 05 June 2007

Department
Department of Health Services
Part
PART III-Notifications by Heads of Departments
Identifier
in.gazette.kerala_new.2007-06-05.part3_health_quotation_notice
Languages
English, Malayalam
Published at
Original source ↗

ക്വട്ടേഷർ / പുനർ ലേലപ്പരസ്യം

2007 9.

നമ്പർ എ 4 / 6928 /2006 / എംസിസി .

ഡൻറൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ സ്ഥ‌ാപന കോളേജിനും അനുബന്ധ ഭീഷണിയായി നിൽക്കുന്ന പട്ടികയിൽ 2007 മരങ്ങളും വിവരിക്കുന്ന ശിഖരങ്ങളും ജൂൺ 14 ന് 2 മണിക്ക് മെഡിക്കൽ കോളേജു ആഫീസ് പരിസരത്തുവച്ച് പരസ്യലേലം നടത്തി വിൽപ്പന നടത്തുന്നതാണ് . പരസ്യ ലേലത്തോടൊപ്പം മുദ്രവച്ച രഹസ്യവും മൽസരസ്വഭാവവുമുള്ള ദർഘാസുകളും സ്വീകരിക്കുന്നതാണ് . ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതായിരിക്കും . മുദ്രവച്ച ദർഘാസുകൾ 13-6-2007 -ന് വൈകിട്ട് 4 മണിക്ക് മുൻപായി ആഫീസിൽ ലഭിക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പരസ്യ ലേലത്തിനു ശേഷം മാത്രമേ ദർഘാസുകൾ തുറക്കുകയുള്ളു. ലേലം പറയുന്ന നിബന്‌ധനകൾക്ക് വിധേയമായി താഴെ തിക്കും.

നിബന്ധനകൾ

1. ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നവർ 14-6-2007 -ന് ഉച്ചയ്ക്ക് മണിക്ക് മുമ്പായി ആഫീസിൽ പേര " രജിസ്‌ററർ ചെയ്യേണ്ടതും നിരതദ്രവ്യമായി 1,000 രൂപ കെട്ടിവക്കേ ണ്ടതുമാണ് .

2. ലം കൊണ്ട വ്യക്തികതി ലേലത്തുകയും നിയമാനുസൃതമായ നികുതിയും കൂടി ആഫീ സിൽ മുൻകൂറായി അടയ്ക്കേണ്ടതാണ് .

3. കരാർ ഉറപ്പിച്ച് കഴിഞ്ഞാൽ കരാർകൊണ്ട ആളുടെതൊഴികെയുള്ള നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് .

4. ലേലംകൊണ്ട വ്യക്‌തി 7 ദിവസത്തിനകം ദിവസങ്ങളിൽ സെക്യൂരിറ്റി അസിസ്‌റാൻറിൻറെ സാന്നിധ്യത്തിൽ ലേല ത്തിൽ ഉൾപ്പെടുത്തിയ മരങ്ങളും ശിഖരങ്ങളും മുറിച്ച് നീക്കം ചെയ്യേണ്ടതാണ് .

5. മുൻകൂർ അറിയിപ്പ് ഇല്ലാതെ തന്നെ നിർത്തിവയ ക്കുന്നതിനും ദ°° ചെയ്യുന്ന തിനും പ്രിൻസിപ്പാളിനി അധികാരമുണ്ടായി വിക്കും..

6. മെഡിക്കൽ കോളേജ" ജീവനക്കാർ പങ്കെടുക്കുവാൻ പാടുള്ളതല്ല . ലേലത്തിൽ 7. മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ കെട്ടിടങ്ങൾക്കോ വസ്തുവകകൾക്കോ എന്തെങ്കിലും രകടുപാടുകൾ സംഭവിച്ചാൽ അതിനുള്ള നഷ്ട alco cele കൊണ്ട് ആളിൽ നിന്നും വസൂലാക്കുന്നതായിരിക്കും .

8. മരങ്ങൾ മുറിച്ച് മാററുമ്പോൾ എന്തെങ്കിലും അത്യാഹിതമോ സംഭവിച്ചാൽ അതിൻറെ ഉത്തരവാദ കൊണ്ട് വ്യകതി മാത്രമായിരിക്കും .

9. αειεί കൊണ്ട വ്യക്‌തിക്കുണ്ടായേക്കാവുന്ന കഷ ഭനഷ്ടങ്ങൾക്ക് പ്രിൻസിപ്പാളോ ഗവൺ ഉത്തരവാദിയായിരിക്കുന്നതല്ല . തൽസംബന്ധമായ യാതൊരുവിധ പരിഹാരവും നൽകുന്നതല്ല .

10. ലേലം സംബന ധിച്ച് പ്രിൻസിപ്പാളിന്റെറ തീരുമാനം അന്തിമമായിരിക്കും .

1. 2. ഡെൻറൽ കോളേജ് കെട്ടിടത്തിന് കിഴക്ക് വശത്തായി താൽക്കാലിക കാർ ഷെഡ്‌ഡി നകത്ത് നിൽക്കുന്ന ഒരു ഞാവൽ മരവും ചരിഞ്ഞ് നിൽക്കുന്ന ഒരു മഴ മരവും .

3. ഡെൻറൽ കോളേജ് കെട്ടിടങ്ങൾക്കിടയിൽ നിൽക്കുന്ന ഒരു ഞാവൽ മരം .

1 , 5. കെട്ടിടത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിൽക്കുന്ന രണ്ട് സാത്തോടിയ മരങ്ങൾ .

0, 7. കെട്ടിടത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത നിൽക്കുന്ന വണ്ണമുള്ള ഒരു മഴമരവും ഒരു ഞാവൽ മരവും .

8, 9, 10. കെട്ടിടത്തിന് പടിഞ്ഞാറ് ചുറവുമതിലിനും കാർ ഷെഡ്ഡിനുമിട യിലുളള ഒരു ഞാവൽ മരവും രണ്ട് സ്‌പാത്തോടിയ മരങ്ങള്യം .

11. കെട്ടിടത്തിന്റെ മുന്നിൽ നിൽക്കുന്നു കൊമ്പുകൾ , മതിലിലേക്ക് മഴമരത്തിൻറ

(H) മെഡിക്കൽ കോളേജ് ,

പ്രിൻസിപ്പാൾ , കോഴിക്കോട് ,

Cite this issue. Kerala Gazette, Government of Kerala, 05 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-05.part3_health_quotation_notice/. Archive identifier in.gazette.kerala_new.2007-06-05.part3_health_quotation_notice.