Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 05 June 2007

Department
Irrigation Department
Part
PART III-Notifications by Heads of Departments
Identifier
in.gazette.kerala_new.2007-06-05.part3_irrigation_auction
Languages
English, Malayalam
Published at
Original source ↗

2007.21.

01 / 02 /2007-08 .

കൂടുതൽ തുകയ്ക്ക് ലേലം ചെയ്ത ആൾക്ക് ലേലം ഉറപ്പിക്കുന്നതും ടിയാൻ മുഴുവൻ സംഖ്യയും വിൽപന നികുതി അടക്കം അപ്പോൾ തന്നെ അടയ് ക്കേണ്ട തുമാണ് . മരലുദ്യോഗസ്ഥനിൽ നിന്നും അറിയിപ്പ ലഭിച്ചതിനുശേഷം മാത്രമേ മരങ്ങൾ മുറിച്ചു മാററുവാൻ പാടുള്ളു . ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്‌ധനകളും ഈ ലേലത്തിനും മായിരിക്കും കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തി നിന്നും, തൃശ്ശൂർ ഇറിഗേഷൻ സെക്ഷൻ കാര്യാലയ ത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് . பெய

(F) ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത സ്‌ഥലത്തും സമയത്തും എത്തിച്ചേ ണ്ടതും 1,350 രൂപ ( ആയിരത്തി മുന്നൂറ്റി അൻപത് രൂപ മാത്രം ) നിരതദ്രവ്യമായി കെട്ടിലാക്കേണ്ടതുമാണ് .

എക്സ‌സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 05 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-05.part3_irrigation_auction/. Archive identifier in.gazette.kerala_new.2007-06-05.part3_irrigation_auction.