Servants of Knowledge
Kerala Gazette · Government of Kerala

Tender notices

Published 05 June 2007

Department
Irrigation Department
Part
PART III-Notifications by Heads of Departments
Identifier
in.gazette.kerala_new.2007-06-05.part3_irrigation_tender_notice
Languages
English, Malayalam
Published at
Original source ↗

ദർഘാസ് പരസ്യം TENDER NOTICE

2007 am 22.

നമ്പർ ഡി , ബി , 4/2006 .

No. D3-11 /INDT/2006.

11thMay 2007.

11-7-2007. The Competitiveteaders insealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class . The tender forms and other details can be had from the office of the unders signed upto 1 p.m. on tender's will be received upto 4 p. m. on 17-7-2007by registered post and will be opened at 4.30 p.m. on the sameday. Tender received after the stipulated date and time due to postal delays or tenders send by courier service or directly will not be accepted. In case the last date for receipt of tender happens to be aholiday, tenders willbe received upto + p . m. on the next working day.

നി കേരള ഗവർണ്ണർക്കുവേണ്ടി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ താഴെപ്പറയുന്ന 1 ൾക്ക് 12-6-2007 -ന് വൈകുന്നേരം 5 മണി വരെ നിശ്ചിത യോഗ്യതയുള്ള രജിസ്‌റാർ ചെയ്തി ട്ടുള്ള കരാറുകാർ നിലവിലുള്ള ഉത്തരവുകൾക്ക് വിധേയ മായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും ഓരോ പ്രവൃത്തികളുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്ര വച്ചിട്ടുള്ള കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു . അന്നേ ദിവസം5 ദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറോ അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗ സനോ ഫാജനുള്ള കാറുകായുടെ സാന്നിധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നദിവസം അവധി ആയാൽ അടുത്ത് പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും . മാറു നിബന്ധനകൾ മാറ്റമില്ല.

SI. No.

Tender No. and Name of Works with EstimateP.A.C.

E. M. D. Rr.

கா നമ്പർ

ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേരും ஐம் கோரி க

രൂപ 1 2/DIR/IND/T/2007-08-TFCI Development ofInland Water ways Construction of Kollam Boat Jetty for the Tourism Department Rs. 20 Lakhs .

50,000

2 4/DIR/INDT/2007.08 TFCI- Development of Inland Waterways- Construction of a new bout Jetty in Ashtamudi Kayal for State Water Transport Department -Rs . 20 Lakhs 50,000

12 / ഇ /2007-08 - പ്രകൃതിക്ഷോഭം സി.പി 2007-08 പൂത്തോപ്പിൽ സ്‌റോൺ 5083 മുതൽ വടക്കോട്ട* 430 മീ , നീളത്തിൽ കടലാക്രമണം നിയന്ത്രിക്കുന്നതിനുവേണ്ടി അടിയ ന്തിരമായിട്ടുള്ള മുൻകരുതൽ പ്രവൃത്തി കൾ റീച്ച് ചെയിനേജ് ( മീ 21501

Cost of tender documents-Rs . 1,000-+VAT .

12,500 Timeofcompletion- montius .

Class of contractors-A&B'

All prevailing conditions applicable to tenders in Water Resources and Public Works Department are applicable to this tender also.

23/ 02/2007-08-1 പൂത്താപ്പിൽ സി.പി സ് റേറാൻ 5083 നിന്നും മുക്കൽ വടക്കോട്ട 150 മീ നീളത്തിൽ കടലാക്രമണ നിയന്ത്രിക്കുന്നതിനു വേണ്ടി അടിയന്തിരമായിട്ടുള്ള മുൻ കരുതൽ പ്രവൃത്തികൾ തീ 2م ചെയിനേജ്, 215 മുതൽ 430 വരെ Inland Navigation

12,500

(Sd.) Director.

Directorate, Kollam.

വീ.നി ,

வாயை-15 வ കരാറുകാരുടെ മുകളിലും. *സി ' യും അതിനു

ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം ദിവങ്ങളിലും രിക്കുന്ന ജോലിക്ക് നിശ്ചയിച്ചി സ്വീകരിക്കുന്ന അവസാന

തീയതിയായ 12-6-2007 ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്നതാണ് . നിശ്‌ചിത വില ( മടക്കിക്കൊടുക്കു നല്ല) രൊക്കം പണമായോ, മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ കൈമാററം ചെയ്യുവാൻ പാടുള്ളതല്ല . ഭർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു . തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പ്രവൃത്തിക്കുമുളള യോഗ്യതരയ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലയിലുള്ള സംബന്‌ധിച്ചും രജിസ്ട്രാറുടെ സാട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതേതാണ് . ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള പട്ടങ്ങളും വ്യവസഥകളും ഈ ദർഘാസിനും ബാധകമാണ് .

എഞ്ചിനീയറുടെ കാര്യാലയം , ജലസേചന വിഭാഗം ,

(F) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് പരസ്യം

നമ്പർ ഡി , ബി , 1/83.

2007 0 28 ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , മപരിയാർവാലി ഇറിഗേഷൻ പ്രോജക‌് ഡിവിഷൻ നമ്പർ 1 , പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് ജലസേചന വകുപ്പിൽ രജിസ്‌ററർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ 16-6-2007-ാം തിയതി പകൻ 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ പോസ്ററൽ ഡിപ്പാർട്ടുമെൻറ് മുഖാന്തിരം രജിസ്റോർഡ് തപാലിൽ പോസ്‌ററ് ചെയ്തിട്ടുള്ള തായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിയ നേരിട്ടോ ഉളള ദർഘാസുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക " ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല . സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിൻറ തൊട്ടടുത്ത പ്രവൃത്തി ദിവസംവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ഒടബർ ഷെഡ്യൂൾ വിൽപ്പന ടെണ്ടർ ദിവസത്തിന് 3 ദിവസം മുമ്പ് ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു . ടെണ്ടർ തീയതിയിൽ ഉച്ചയ്ക്ക 3 തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ . വൈകുന്നേരം 3.30 മണിക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീ അദദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗ സ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നി ദധ്യത്തിൽ തുവരുന്നതാണ് .

ടെണ്ടർ നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

1

1/ ഇ.ഇ. / 2007-08- പി. വി. ഐ. പി.

എടക്കാട്ടുവയൻ എം . സി . യുടെ 5950 ลอง ด لدا പുനർനിർമ്മാണ വേലകൾ രൂപ 4,00,000

10,000 2 2/8 /2007-08ةهدهالهالم ഹൈലെവിൽ മനാലിൻറെ എ പുരം അക്വഡക് ജിൻറെ റനിംഗും (5 മുതൽ 10 250 സ്‌പാനുടൽ) പുനരഭ ധാരണ 12,00,000

30,000 ദർഘാസ് പ്രമാണത്തിരൻ വില ക്രമനമ്പർ 1 - ന" രൂപ 100+ എസ്‌ , ററി ,, ക്രമനമ്പർ 2- ന് രൂപ 700 + എസ" .

ദർഘാസ് പ്രമാണങ്ങൾ 13-6-2007. ലഭിക്കുന്ന

പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം .

ദർഘാസ് പ്രമാണങ്ങളും മനു വിവരങ്ങളും ഈ ഓഫീസിൽനിന്നും ദർഘാസ് പ്രമാണത്തിൻറെ വില പണമായോ മണിയോർഡർ ആയം അടച്ച് അപാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് തപാൽ മാർഗ്‌ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിൻറെ വിലയ്ക്കുപുറമെ താണ് . ദർഘാസ് പ്രമാണങ്ങൾ തപാൽ കൂലിയായ 30 രൂപ നിലവിലുള്ള തപാൽ ചാർജ് അടയ്ക്കേണ്ടതാണ് . ദർഘാസ " പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിമലയും അംഗികത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും 5699000 ചെയ്യാൻ പാടില്ലാത്തതുമാകുന്നു . ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ ( ലേബർ കോൺട്രാക്‌ട് സൊസൈററി ഉൾപ്പെണ്ട്) അവരുടെ കോൺട്രാക്‌ട് രജിസ്ട്രേഷൻ സർട്ടിഫി ാമക്കണ്ടതാണ് . എക " സി കട്ടീവ * എഞ്ചിനീയറെ അധികാര പ്പെടുത്തിയതും ആവശ്യമായ സ്‌ററാമ്പ് ഒട്ടിച്ച് ഒപ്പിട്ട തുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ ണ്ടതാണ് . 28-4-1990-05 1.6 %) 39/90/10 , ടി ഉത്തരവനുസ റീച്ച് കരാറുകൻ ദർഘാസിനൊപ്പം 50 രൂപയുടെ മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേണ്ട താണ് . 1989 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിബോർഡ്" നിയമം അനുസരിച്ച് കരാറു നിർമ്മാണ കാരുടെ രാരോ ബില്ലിൽനിന്നും 1 % കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധിയിലേക്ക പിടിക്കുന്നതാണ്. കൂടാതെ 1990 വർഷത്തിലെ ക്ഷേമനിധി വ്യവസ്ഥകളും ഇതിന" ബാധം മാണ 21-11-1992-๑๑. ) . ( 96/92/ اللهاله ആൻറ് ടി , ഉത്തരവുപ്രകാരമുള്ള ഗ്യാരണ്ടി പീരിഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997 -ലെ ജി .. (പി .) 84/ 97 / പി . ഡബ്ലിയു. ഉത്തരവ് പ്രകാരം ല വിവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധക 13-11-1997-00 ജി. ഒ. (എം. എസ്‌ . ) 135/97 സഹകരണ ഉത്തരവു പ്രകാരം സർക്കാസിന്റെ കനാർ പണികൾ ലേബര് മായിട്ടുളള സൊസൈറ്റിക ( 50.00 നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .

മേൽപ്പറഞ്ഞ വ്യവസ് ഥകൾ പാലിക്കപ്പെടാത്ത ർഘാസുകൾ സ്വീകരിക്കുന്നതല്ല . കേരള വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള റേററ് എല്ലാ വ്യവസ്ഥകളും ഇതിന് യാതൊരുമരുന്ന കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ കയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് , 1000 ( отварь 11-6-2007 он ഉച്ചയ്ക്ക് 1 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നാണ് . 13-6-2007 1000

(") പെരിയാർ വാലി ഡിവിഷൻ നമ്പർ -1 ,

എക്‌സിക്യൂട്ടീവ " പെരുമ്പാവൂർ

ദർഘാസ് പരസ്യം

2007 2 15 .

നമ്പർ ഡിബി , 1/95 .

കേരള ഗവർണ്ണർക്കുവേണ്ടി മൂവാററുപുഴ ടെന് ഇറിഗേഷൻ സബ് ഡിവിഷൻറ അധികാരതിർത്തിയി ലുള്ള താഴെ പറയുന്ന പാലത്തിൻറെ ചുങ്കം പിരിക്കുന്ന തിനുള്ള അവകാശത്തിനുവേണ്ടി മത്സര സ്വഭാവമുള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫാറം ടി മാഫീസിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുൻപും ദർഘാസ" ദിവസം ഉച്ചയ്ക്ക് ഒരുമണി വരെയും ലഭിക്കുന്നതാണ് . ദർഘാസ് കൈമാറാം ചെയ്യുവാൻ പാടുള്ളതല്ല . പൂരിപ്പിച്ച കർഘാസുകൾ പരസ്യപ്പെടുത്തിയ ദർഘാസ് തീയതി വൈകിട്ട് ടി ഓഫീസിൽ സമർപ്പികേണ്ട 1 മണിക്ക് മുമ്പായി ടി താണ് . അന്നേദിവസം വൈകുന്നേരം 4.30.3% മിസ്‌ററൻറ് എക്സ‌ിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മാറുദ്യോഗസ്ഥ ദർഘാസുകൾ ഫാനുള്ള കരാറുകാരുടെ സാന്നിധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ് .

ദർഘാസ് നമ്പർ 13: 06-07 :

(പ്രവൃത്തിയുടെ പേര് പാലപ്പുറത്തുകടവ് ചെക്ക് ഡാമിന്റെ പാലത്തിന്റെ ചുങ്കം ഒവർഷത്തേക ചിരിക്കുന്നതിനുള്ള അവകാശം .

അടങ്കൽ തുക 26,000 രൂപ

നിരതദ്രവ്യം- 650 രൂപ.

മോസ് ഫോറത്തിൻറ വില രൂപ 150 വി . നി .

ദർഘാസ് സ്വീകരിക്കുന്ന തീയതി 20-6.2007 .

ചുങ്കം പിരിക്കുന്നതിനുള്ള അവകാശം 15.2-1992 -ലെ സർക്കാർ പരസ്യപ്രകാരമുള്ള നിരക്കുകൾക്ക് വിധേയ മായിരിക്കും .

എക് സികുട്ടീവ് എഞ്ചിനീയറോ, അ പ്പെടുത്തുന്ന മററ്റ് ഉദ്യോഗസ്ഥനോ 2007 ജൂൺ മാസ 12-ാം തീയതി പകൽ 11 മണിക്ക് കുററൂർ ബ്രാഞ്ച കനാലിന്റെ പരിസരത്തുവെച്ച പരസ്യമായി ലേലം ചെയ്യുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ണ്ടതും 1,350 രൂപ [ ആയിരത്തി രുന്നൂറ്റി അൻപത് രൂപ മാത്രം ) നിരതദ്രവ്യമായി കെട്ടിവയ്ക്കുക്കേണ്ടതുമാണ്" .

ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ നിന്നും ദർഘാസ് ദിറാസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ് . ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ സാധുതയുള്ള വരുമാന നികുതി അടച്ച സർട്ടിഫിക്കററും* ദർഘാസിനോ ക്കും ചെയ്‌തിരിക്കണം . ദാഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന രജിസ‌്" കരാറുകാരല്ലാത്തവർ വന്യൂ ഡിപ്പാർട്ടുമെൻറിലെ തഹശീൽദാരിൽ കുറയാത്തെ ഉദ്യോഗസ്‌ഥരിൽ നിന്നും ഈ ദർഘാസിൻറെ ആവശ്യ ത്തിലേക്കു 15-5-2007 തീയതിക്കുശേഷം വാങ്ങിയ 15,000 ഭൂപയിൽ കുറയാത്ത തുകയ്ക്കുളള സോൾവൻസി സർട്ടിഫിക്കാടിൻ ദർഘാസിനോടുകൂടി സടക്കം ചെയ്യേണ്ടതാണ്.

കൂടുതൽ തുകയ്ക്കു " ലേലം ചെയ്ത ആൾക്ക ലേലം ഉറപ്പിക്കുന്നതും ടിയാൻ മുഴുവൻ സംഖ്യയും വിൽപന നികുതി അടക്കം അപ്പോൾ തന്നെ അടയ് ക്കേണ്ട തുമാണ് . മേലുദ്യോഗസ്ഥനിൽ നിന്നും അറിയിപ്പ ലഭിച്ചതിനുശേഷം മാത്രമേ മരങ്ങൾ മുറിച്ചു മാറ്റുവാൻ പാടുള്ളൂ. ജലവിഭവ വകുപ്പിൽ നിലവിലുള്ള എണ്ണ ലേല നിനിബന്ധനകളും ഈ ലേലത്തിനുംമിനും ബാധക മായിരിക്കും കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും, തൃശ്ശൂർ ഇറിഗേഷൻ സെക്‌ഷൻ കാര്യാലയ ത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

(2 )

എക്സ‌സിക്യൂട്ടീവ് എഞ്ചിനീയർ .

തൂശ"ശൂർ ,

പാലത്തിൽ കൂടി പോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുവാനുള്ള അവകാശം ഏതെങ്കിലും ഒരു വശത്തു നിന്നുമായിരിക്കും, ദാഘാസിനോടൊപ്പം സമർപ്പിക്കേണ്ട എക് സിക്യൂട്ടീവ് എൻജിനിയർ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ (മുവററുപുഴ ) പേരിൽ വാങ്ങിയതും അള ദേഹത്തിന് എപ്പോൾ വേണമെങ്കിലും മാറ്റത്തക്കവിധം അധികാര പ്പെടുത്തിക്കൊന്നുള്ളതുമാകണം . ദർഘാസുകളോടൊപ്പ 30 രൂപയുടെ മുദ്രപ്പമുദ്രപ്പത്രത്തിൽ എം.എസ്. 30/90 പി ഡബ്ല്യു . ആറ് ടി . തീയതി 28-4-1990 അനുസരിച്ചുള്ള പ്രാഥമിക ഉടമ്പടി പ്പെിട്ട് നടനം ചെയ്തിരിക്കണം . തിരരഞ്ഞെടുക്കപ്പെടുന്ന കലാറുകാരൻ ഉടമ്പടിഉടമ്പടി വക്കാതിരുന്നാൽ അയാളുടെ ചെലവിൽ പ്രവൃത്തി വീണ്ടും വയക്കാവുന്നതും അതുമൂലം സർക്കാരിനുണ്ടാകു സകല നഷ്‌ടത്തിനും ടി കരാറുകാരൻ ഉത്തരാടി യായിരിക്കുന്നതുമാണ് .

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ മർഘാസുകൾ സം‌ബന്‌ധിച്ച് കാലാകാലങ്ങളിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും.

മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾക്ക് അനുസൃതമല്ലാത്ത ദർഘാസുകൾ പരിഗണിക്കപ്പെടുന്നതല്ല .

തപാൽ മുഖേന അയയ്ക്കുമ്പോഴുണ്ടാകുന്ന കാലതാമസത്തിന് ജലസേചനവകുപ്പിന് ഉത്തരവാദിത്വ മുണ്ടായിരിക്കുന്നതല്ല .

( )

അസിസ്‌ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ

മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ , മുവാറ്റുപുഴ

200721.

(01 / 02 /2007-08 .

തൃശ്‌ശൂർ ഇറിഗേഷൻ സെക്‌ഷൻ പരിധിയിൽ പെട്ടതായ കുറവൂർ (ബാഞ്ച് കനാലിൻറെ ഒന്നാം കിലോ മീററിൽ ബണ്ടിനു വലതു വശത്തു നിൽക്കുന്ന മാവ് , പുളി , തെങ്ങ് , കരിമ്പന എന്നീ 9 മരങ്ങൾ തൃശ്ശൂർ ഇറിഗേഷൻ സബ് ഡിവിഷനിലെ അസിസ്ററൻറ്

Cite this issue. Kerala Gazette, Government of Kerala, 05 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-05.part3_irrigation_tender_notice/. Archive identifier in.gazette.kerala_new.2007-06-05.part3_irrigation_tender_notice.