Servants of Knowledge
Kerala Gazette · Government of Kerala

Confiscation of Thondy articles.

Published 05 June 2007

Department
Judicial Department
Part
PART III-Notifications by Heads of Departments
Identifier
in.gazette.kerala_new.2007-06-05.part3_judicial_thondy_articles
Languages
English, Malayalam
Published at
Original source ↗

ജുഡീഷ്യൽ 1-ാം ക്ലാസ് മജിസ്ട്രേട്ട് കോടതി- I, തൊടുപുഴ

പരസ്യം

നമ്പർ ടി -1 /2007 .

2007 0 7 .

തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രോറ് കോടതി .1 -ൽ തീർപ്പ് കൽപ്പിച്ച് താഴെ കാണിച്ചിട്ടുള്ള കേസുകളിലെ തൊണ്ടി സാധനങ്ങൾ ലേലം ചെയ്യുവാൻ ഉത്തരവായിട്ടുള്ളതും ടി മുതലുകൾ 2007 ജൂൺ മാസം 26-ാം തീയതി പകൽ 110.45 മണിക്ക് ഈ കോടതി പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് . ലേലം ഉറപ്പിക്കു നയാൾ ലേലത്തുകയും 4 % വിൽപ്പന നികുതിയും ഉടൻതന്നെ കോടതിയിൽ കെട്ടിവച്ച് സാധനങ്ങൾ കൈപ്പുറോണ്ട താണ് . ലേലം അസ്ഥിരപ്പെടുത്തുന്നതിനോ മാററി വയ്ക്കുന്നതിനോ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് അധികാരമുണ്ടാ യിരിക്കുന്നതാണ് .

തൊണ്ടി നമ്പർ

കേസ് നമ്പർ

സാധനങ്ങളുടെ വിവരണം 1

PR170/01

ST 7186/02

റോൾഡ് ഗോൾഡ് കളറിലുള്ള ചെയിനോടു കൂടിയ റാഡോ വാച്ച്

2

PR 39/01

ST4014/01

ചെയിനോടുകൂടിയ റാഡോവാച്ചുകൾ 2

3

PR255/05

ST431/06

#00000 ഗോൾഡ് ചെയിനോടുകൂടിയ

റാഡോ വാച്ച് -1

(㎡ )

തൊടുപുഴ

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേററ്-1 .

Cite this issue. Kerala Gazette, Government of Kerala, 05 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-05.part3_judicial_thondy_articles/. Archive identifier in.gazette.kerala_new.2007-06-05.part3_judicial_thondy_articles.