ലേലപ്പരസ്യം
2007 2000 10.
നമ്പർ ജി2-57254 /2005 .
പോലീസ് കൊല്ല ജില്ലയിൽ കരുനാഗപ്പള്ളി സ്റേറഷനോടനുബന്‌ധിച്ച് സ്ഥിതിചെയ്യുന്ന ഇ 3 , ഇ 4 എന്നീ പഴയ പോലീസ് ക്വാർട്ടേഴസുകൾ 2007 ജൂൺ മാസം 12 -ാം തിയതി പകൽ 11 മണിക്ക് ടി ക്വാർ ട്ടേഴ്സസ്പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാന്
ഹാജരാകേണ്ടതും ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് നേരിട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചിത നിരതദ്രവ്യമായി 1,000 രൂപ ( ആയിരം രൂപ മാത്രം) കെട്ടിവയ്ക്കേണ്ടെന്നുമാണ്' . കൂടായ ടി ക്വാർട്ടേഴ്സുകൾ ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്ന് വൈകു ദർഘാസുകൾ നേരിട്ടോ മാർഗ്ഗമോ 2007 ജൂൺ മാസം 11-ാം തീയതി ന്നേരം 4 മണിക്ക് മുൻപായി കൊല്ലം ജില്ലാ പോലീസ ആഫീസിൽ ലഭിക്കത്തക്കച്ചെണ്ണം ക്ഷണിച്ചുകൊള്ളുന്ന പുനർ ലേലപ്പരസ്യം
2007 188 18
10 2112/28379/05.
കാസറഗോഡ " ജില്ലാ പോലീസ് സൂപ്രണ്ടിൻറ കീഴിലുള്ളതും ഹോസ്ദുർഗ്ഗ് പോലീസ് സബ ഇൻസ്പെക്ടറുടെ ഫാമിലി ക്വാർട്ടേഴ് സ് കോമ്പൗണ്ടിൽ നിൽക്കുന്നതും പുതുതായി നിർമ്മിക്കാൻ നിശ്ചയിച്ചിട്ടുള്ള ഓഫീസേഴ്സ് ക്വാർട്ടേഴ്സിന തടസ്സമായി നിൽക്കുന്നതുമായ 9 തേക്കു മരങ്ങൾ 11-6-2007-ാം തീയതി പകൽ 11 മണിക്ക് ഹോസ്ദുർഗ്ഗ് പോലീസ് സ്‌റേഷൻ പരിസരത്ത വച്ച' പരസ്യമായി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു,
ദർഘാസിനോടൊപ്പം നിശ്‌ചിത നിരതദ്രവ്യമായി മേൽ പറഞ്ഞിരിക്കുന്ന തുകയ്ക്കുള്ള ഏതെങ്കിലും മേശസാൽ കൃതബാങ്കിൽനിന്ന് കൊല്ലം ജില്ലാ പോലീസ് സൂപ്രം ണ്ടിൻറെ പേരിൽ എടുത്തിട്ടുള്ള ഡിമാൻറ് ഡാറ അടക്കം ചെയ്യേണ്ടതാണ് , ദർഘാസുകൾ ലേലം കഴിഞ്ഞാ ലുടൻ ലേലത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നവരുടെ സാന്നിധ്യത്തിൽ യുറക്കുന്നതും ലേലംവിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക യുക്തതമെന്ന് തോന്നുന്നപക്ഷം ലേലം/ ൪ ഘാ സ് സ്‌ഥിരപ്പെടുത്തുന്നതും അപ്രകാരം ലേലം ദർഘാസ് ഉറപ്പിച്ചുകിട്ടിയ ആൾ ലേലം/ദർഘാസ തുകയുടെ പകുതിസംഖ്യ ( നികുതി ഉൾപ്പെടെ ) നിരതദ്രവ്യം കഴിച്ച ലേലസ്ഥലത്തുവച്ച് അടയ്ക്കണ്ടതും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ മലലം ദർഘാസ് പ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് ചെലവിൽ ടി ലേലം ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടം മേൽപ്പറഞ്ഞിരിക്കുന്ന ദിവസത്തിനുളളിൽ പൊളിച്ചു നീക്കേണ്ടതുമാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം കൃത്യസമയത്ത് ലേലസലത്ത് ഹാജരാ കേണ്ടതും നിരതവ്യമായ 7,150 രൂപ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്നയാൾക്ക് ലേലം താൽക്കാ ലികമായി ഉറപ്പിച്ചുകൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലത്തുക മുഴുവനും (നിലദ്രവ്യം ഒഴികെ ) 12.5% വിൽപ്പന നികുതിയും 5 % ഫോറസ്ററ " ഡവലപ്മെൻറ് നികുതിയും ചേർത്ത ലേലി സ്ഥലത്തുവച്ചുതന്നെ അടക്കേണ്ടതും കാസറഗോഡ് ജില്ലാ പോലീസ സൂപ്രണ്ടിൻറെ ഉത്തരവ കിട്ടുന്ന മുറയ്ക്ക് ടി മരങ്ങ 15 ദിവസത്തിനകം സ്വന്തം ചെലവിൽ മുറിച്ച് മാര തുമാണ് .
പ്രസ്തുത നിബന്‌ധനകൾ പാലിക്കാതെ വന്നാൽ ദിയാൻ നിരതദ്രവ്യം സർക്കാരിലേക്ക് ന്നതും പുനർലേലം തുമാണ് . ആദ്യലേലക്കാരനിൽ നിന്നും ഈടാക്കുന്ന
ലേലം നഷ്ടപ്പെട്ടവർക്കും നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്
മേൽപ്പറഞ്ഞ നിബന്ധനകൾ , ലേലം / ദർഘാസ് കൊണ്ടയാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി കെട്ടിടം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. അപ്രകാരം പുനർലേല ത്തിൽ സർക്കാരിന " എന്തെങ്കിലും നഷ്‌ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലംകൊണ്ടയാൾ ഉത്തരവാദിയായി രിക്കുന്നതാണ് . മാത്രമല്ല, പുനർലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാണ് അവകാശമുണ്ടായിരിക്കുന്നതുമല്ല .
യാതൊരു ഹരണവും കൂടാതെ ലേലം അസ്ഥിര പ്പെടുത്തുകയോ മാറ്റിവയ്ക്കുകയോ ചെയ്യുവാനുളള പൂർണ്ണ അധികാരം കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൽ നീക്ഷിപ് തമാണ് .
യാതൊരുവിധ കാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാരമുള്ള ലേലം മാററിവയ്ക്കുവാനോ അസ്ഥിര പ്പെടുത്തുവാനോ ഉള്ള പൂർണ്ണ അധികാരം കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിന് ഉണ്ടായിരിക്കുന്നതാണ് .
ലേലവസ്തു ലേലത്തിയതിക്ക് മുൻപുള്ള 5 പ്രവൃത്തിദിനങ്ങളിൽ ഹോസ്ദുർഗ്‌ഗ് സർക്കിൾ ഇൻസ്പെക്ടറുടെ അനുമതിയോടുകൂടി പരിക്കോസി ക്കാവുന്നതാണ് .
(ഒപ്പ് )
(Fe)
കാസറഗോഡ് .
ജില്ലാ പോലീസ് സൂപ്രണ്ട് ,
ജില്ലാ പോലീസ് സൂപ്രണ്ട്