പുനർ ലേല പരസ്യം
2007 am 11 .
๓ -6/6768/2006/001..
മരങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിന് സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന് മുൻ ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും .
(@ 2.1 )
സീറി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ .
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ളതും പാളയം എ . ആർ ക്യാമ്പിന് സമീപം സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റോർ കെട്ടിടത്തിന് എതിർവശത്ത് പുതുതായി നിർമ്മിക്കാനുള ദേശിക്കുന്ന കെട്ടിടത്തിന് തടസ്സമായി നിൽക്കുന്നതുമായ മഴമം 3 എണ്ണം 16-6-2007 -ാം തീയതി പകൽ 11 മണിചര പരസ്യമായി ലേലം ചെയ്തത് വിലക്കുവാൻ തീരു മാനിച്ചിരിക്കുന്നു .
തിരുവനന്തപുരം .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം കൃത്യസമയത്ത് ലേല സഥലത്ത് ഹാജരാ കേണ്ടതും നിരതദ്രവ്യം 2,000 രൂപ ( രണ്ടായിരം രൂപ ) രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാൽ ഉടൻ കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്നയാൾക്കാ " ലേലം സ്‌ഥിരപ്പെടുത്തി കൊടുക്കുന്നതാണ് ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്ന താണ് .
വില്‌പന ലേലം സ്ഥിരപ്പെട്ടുകിട്ടുന്നയാൾ ലേലത്തുക മുഴു വനും (നിരതദ്രവ്യം ഒഴികെ) 12 5% നികുതിയും ചേർത്ത് ലേലലേല സ്‌ഥലത്തുവച്ചു തന്നെ അടയ്ക്കേണ്ടതും സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ടി മരങ്ങൾ സ്വന്തം ചെല വിൽ മുറിച്ച് മാറേണ്ടതുമാണ് .
പ്രസ്തുത നിബന്ധനകൾക്കു വിപരീതമായി ലേലം കൊണ്ടയാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ നാടച്ച സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും